Instagram story viewer> @ba__dhu__> Posts
2.1K
followers
1541
following
#ba__dhu__ 🇮🇳
ഹർഷഗഡ് ട്രക്കിങ് 🧗🏻‍♀️
____Adventure________🪂⛰️
____Ex___plore___🧭❄️
____Trucking___🛻🧗‍♀️
POSTS STORIES REELS TAGGED
🧿🧭!! Radiating joy, one smile at a time.!✨

ചിരിക്കാൻ ഓർമിപ്പിക്കുന്ന ഒരുപാട് മനുഷ്യർ ജീവിതത്തിലുണ്ടെന്നത് തന്നെയാണ് ഏറ്റവും വലിയ അനുഗ്രഹം..

നമ്മൾ ചിരിക്കാൻ ആഗ്രഹിക്കുന്നവർ..
അതിന് വേണ്ടി എഫേർട്ട് എടുക്കുന്നവർ..
അവരുടെ സമയം തരുന്നവർ..
അവരെ തന്നെ തരുന്നവർ..

ഒന്നോർത്തു നോക്കു,
ഒരു മനുഷ്യൻ കേവലം മറ്റൊരാളുടെ ചിരിക്ക് വേണ്ടി ഇത്രയൊക്കെ ചെയ്യുന്നുണ്ടാങ്കിൽ,
നമ്മള്ളവർക്ക് എത്ര മാത്രം പ്രിയപ്പെട്ടവരായിരിക്കും..
ഈ ഭൂമിയിൽ നമ്മളെന്ത് മാത്രം അനുഗ്രഹിക്കപ്പെട്ടവരായിരിക്കും..

ജീവിതത്തിലെ എത്ര വലിയ വേദനകൾക്കും മരുന്നാവാൻ ആ ഒരു തിരിച്ചറിവ് തന്നെ മതിയാവില്ലേ..

ചിരി സദികയാണെങ്കിൽ,
ആ ചിരി സമ്മാനിക്കുന്ന മനുഷ്യൻ എത്ര
മഹത്വമുള്ളവരായിരിക്കും.!!

ചിരിക്കുന്ന,
ചിരി പടർത്തുന്ന,
മഹത്വമുള്ള,
മനോഹരമായ,
മനുഷ്യരാവുക.!!🌻

:)@ba__dhu__✒️📒 by @ba__dhu__
6
3 years ago
Download
#😁 🚘❤️ by @ba__dhu__
13
3 years ago
Download
# 🤍🖤 by @ba__dhu__
27
3 years ago
Download
Explore vattavada Hill 🌧🌿 taken in Vattavada Hill by @ba__dhu__
9
4 months ago
Download
 by @ba__dhu__
11
6 months ago
Download
2k6👍🏻 by @ba__dhu__
38
10 months ago
Download
⚠️ by @ba__dhu__
16
a year ago
Download
Your vibe attracts your tribe ⚡

സഞ്ചാരികളുടെ സ്വർഗ്ഗമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗോവയിലാണ് ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തവും പൗരാണികവുമായ കോട്ട സ്ഥിതി ചെയ്യുന്നത് എന്നറിയുമോ? അതും പോർച്ചുഗിസുകാർ നിർമ്മിച്ചത്... ഡാച്ചുകാരിൽ നിന്നും മറാഠികളിൽ  നിന്നുമുള്ള ആക്രമണം പ്രധിരോധിക്കാൻ പോർച്ചുഗിസുകാർ നിർമിച്ച, ഒരുകാലത്ത് ഏഷ്യയിലെ ഏറ്റവും വലിയ ജലസംഭരണിയായിരുന്നു ആഗ്ഗോഡ ഫോർട്ടിനെക്കാളും പ്രശസ്തമാണ് ഏഷ്യയിലെ ഏറ്റവും പഴയ ലൈറ്റ്  ഹൗസായ ആഗോഡ ലൈറ്റ് ഹൗസ്. 1868 ൽ 
നിർമ്മിക്കപ്പെട്ട ഈ ലൈറ്റ് ഹൗസ് തുടക്കകാലങ്ങളിൽ ഏഴു മിനിട്ടിൽ ഒരിക്കലായിരുന്നു  പ്രകാശിച്ചുകൊണ്ടിരുന്നത്.
ഇന്ന് ശാസ്ത്രം പുരോഗമിച്ചപ്പോൾ എല്ലാ മുപ്പത് സെക്കന്റിലും ഇവിടെ നിന്നും പ്രകാശം പുറപ്പെടുന്നു.

@ba__dhu__📒✒️ by @ba__dhu__
10
2 years ago
Download
💯What can make me happy other than this BEAST 🔥 by @ba__dhu__
5
2 years ago
Download
⛰️ by @ba__dhu__
13
2 years ago
Download
🩵🤍 by @ba__dhu__
25
2 years ago
Download
🫂😍 by @ba__dhu__
12
2 years ago
Download

Download All

Save the photos and videos currently loaded on this page.

0Photos
0Videos
Ready to download 0 / 0

Keep this tab open until your download is ready.

back to up