Instagram story viewer> @bhama.25> Posts
883
followers
666
following
music lover ♥️🎼♥️ഒറ്റയ്ക്കാവുന്ന നേരങ്ങളിലൊക്കെയും കൂട്ടായെത്തുന്ന എന്റെ പാട്ടുകൾ♥️♥️
🎂march 6
എന്റെ വരികളിൽ എന്നെ തേടരുത്..
call not allowed
POSTS STORIES REELS TAGGED
ഇന്ന് നഷ്ടപ്പെട്ട് പോകുമോ എന്ന് ഞാൻ ഏറെ ഭയക്കുന്ന.. ഞാൻ പോലും അറിയാതെ എനിക്ക് 
ഏറെ പ്രിയപ്പെട്ടവനായി മാറിയ...
എന്റെ പ്രിയ സൗഹൃദം 🫂

#friendsforever 
#soulmate 
#memories 
#missingyou by @bhama.25
62
3 months ago
Download
ആദ്യം മുതലേ അവനെ ഞാൻ ശ്രദ്ധിച്ചു തുടങ്ങിയിരുന്നു...
മറ്റുള്ളവരിൽ നിന്ന് വ്യത്യസ്ഥമായ 
അവന്റെ എഴുത്തുകളെയും...
ആരെന്നോ എന്തെന്നോ അറിയാത്ത ഒരാൾ...
അക്ഷരങ്ങളിലൂടെ അവനെ ഞാൻ മനസ്സിലാക്കിതുടങ്ങി...
അധികം ആരോടും സംസാരിക്കാത്ത എന്നെ 
അതിശയിപ്പിച്ച ഒരാൾ...
നല്ലൊരു മനുഷ്യൻ എങ്ങനെയാവണം 
എന്നെനിക്ക് പഠിപ്പിച്ചു തന്നവൻ...
അവന്റെ വേദനകളിൽ ഉള്ളുപിടയുന്ന പോലെ 
കണ്ണ് നിറയുന്ന പോലെ...
എപ്പോൾ വന്നാലും കേൾക്കാൻ പാകത്തിന് ഒരിടം 
അവനായി മാത്രം ഞാൻ കരുതിവെയ്ക്കുന്നു...
ഇന്നവൻ എനിക്ക് കൂടപ്പിറപ്പാണ്...
നല്ലൊരു കൂട്ടുകാരൻ ആണ്...
ഞാൻ ഒട്ടും പേടിയില്ലാതെ സംസാരിക്കുന്ന... 
ഞാൻ മറ്റാരേക്കാളും മനസ്സിലാകുന്ന...
എന്റെ ഏറ്റവും പ്രിയപ്പെട്ട സൗഹൃദം.. 🫂😘

#newpost #reelsinstagram 
#friendshipquotes 
#trending reels #instagood by @bhama.25
84
8 months ago
Download
വിശ്വസിച്ച് മനസ്സ് തുറക്കാൻ കഴിയുന്ന..
മടികൂടാതെ കെട്ടിരിക്കാൻ കഴിയും എന്നുറപ്പുള്ള...
നല്ലൊരു സൗഹൃദം കൂടെയുണ്ടെങ്കിൽ..
പാതി സങ്കടവും മഞ്ഞുപോകുമെന്നേ... 🤍

#trendingreels 
#instagood 
#newpost 
#friendshipquotes 
#reelsinstagram by @bhama.25
69
8 months ago
Download
അയാൾക്ക് മാത്രം തരാൻ കഴിയുന്ന ഒരു ധൈര്യം...

#courage
#priyappettavan 
#lifelessons 
#missingyou by @bhama.25
17
11 hours ago
Download
നമ്മുടെ അവസ്ഥ മനസ്സിലാക്കാൻ കഴിയുന്ന മനുഷ്യരോളം ഭംഗി വേറെ എന്തിനാണുള്ളത്🍃 

#lifelessons
#priyappettavan 
#soulconnection 
#instagood
#understanding by @bhama.25
45
a day ago
Download
അങ്ങനെയൊരാൾ എല്ലാരുടെ ലൈഫിലും ഉണ്ടാവും, ഇല്ലേ?🫂

#priyappettavan 
#soulconnection
#truelove
#lovequotes by @bhama.25
44
2 days ago
Download
ചില കാലം നമ്മളെ ഒത്തിരി സന്തോഷിപ്പിക്കും, ആ കാലത്തിന് പക്ഷെ ആയുസ്സ് കുറവായിരിക്കും.നമ്മൾ ഒത്തിരി സന്തോഷിക്കണ്ട എന്നതായിരിക്കും ദൈവഹിതം...

#silentpain 
#loveforever 
#soulmate 
#priyappettavan 
#missingyou by @bhama.25
62
3 days ago
Download
തിരിച്ചു കിട്ടില്ല എന്നുറപ്പുള്ളതിന് എപ്പോഴും 
ഭംഗി കൂടുതലായിരിക്കും...🍃 

#truelove 
#lovequotes 
#miss you
#priyappettavan 
#soul connection by @bhama.25
52
5 days ago
Download
എന്റെ ഏറ്റവും പ്രിയപ്പെട്ട മനുഷ്യൻ🫂

#priyappettavan 
#soulconnection 
#lovequotes 
#missyou 
#truelove by @bhama.25
52
6 days ago
Download
ഈ ജീവിതം ജീവിച്ചു തീർക്കാൻ എന്തൊക്കെ പഠിക്കണം...
#silent pain 
#sad
#missingsomeone
#heartbrocken by @bhama.25
33
6 days ago
Download
ചേർത്തുവെയ്ക്കാം പ്രിയപ്പെട്ടവരെ മനസ്സിൽ എന്നും 🍃💞

#lovequotes 
#heart touching
#instagood 
#priyappettavan
#missyou by @bhama.25
44
7 days ago
Download
കൂടെയുള്ളപ്പോൾ കൊടുക്കാനുള്ളതാണ് സ്നേഹം... നഷ്ടപ്പെട്ടിട്ട് അതോർത്തു വേദനിച്ചിട്ട് എന്ത് കാര്യം... അത് ഒരിക്കലും തിരിച്ചുകിട്ടില്ലല്ലോ...

#lovequotes 
#feelings 
#soulconnection
#specialone 
#priyappettavan by @bhama.25
49
7 days ago
Download

Download All

Save the photos and videos currently loaded on this page.

0Photos
0Videos
Ready to download 0 / 0

Keep this tab open until your download is ready.

back to up