Instagram story viewer> @booktalksbyjias> Posts
798
posts
113.6K
followers
52
following
𝙷𝚎𝚢🌻
𝙱𝚘𝚘𝚔𝚜 𝙾𝚏 @journeyofjia 🧿
𝙱𝚘𝚘𝚔𝚜📚 | 𝙿𝚕𝚊𝚗𝚝𝚜🌿 |𝙷𝚘𝚖𝚎🏡
“𝑻𝒉𝒆 𝒃𝒐𝒐𝒌𝒔 𝒐𝒏 𝒕𝒉𝒊𝒔 𝒔𝒉𝒆𝒍𝒇 𝒂𝒓𝒆 𝒏𝒐𝒕 𝒇𝒐𝒓 𝒔𝒂𝒍𝒆.”
𝑰𝒕'𝒔 𝒂 𝒇𝒐𝒓𝒆𝒗𝒆𝒓 𝒕𝒉𝒊𝒏𝒈📖
POSTS STORIES REELS TAGGED
Download All
ഏഷ്യയിലെ ഏറ്റവും വലിയ ലിറ്ററേച്ചർ ഫെസ്റ്റിവൽ ആയ കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ( KLF) ഈ തവണ ഞാനുമുണ്ട്..കോഴിക്കോടിന്റെ തീരങ്ങളിൽ തിരമാല തീർത്ത് KLF ന്റെ 7th edition ജനുവരി 11 മുതൽ 14 വരെ കോഴിക്കോട് നടക്കുന്നു.ഇങ്ങളും വന്നോളി ... ഞമ്മക്ക് കാണാം ....Thanks @keralalitfest @dcbooks #klf #klf2024 #keralaliteraturefestival #dcbooks #kozhikkode #literaturefestival #keralaliteraturefestival2024 #instagram #reels #bookstagram #love #book #bookstagramer #booklover #keralaliterature #literature #bookbook #booklife #malayalam #kerala #love #asthetic#new#newreel #sympol #akkale #distance by @booktalksbyjias
89
2 years ago
Download
എൻ്റെ സ്വ‌പ്നത്തിന് ചിറകുനൽകിയതിന് നന്ദി🥰..#booktalksbyjias #gratitude #featured by @booktalksbyjias
171
2 years ago
Download
ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക്..😇@keralalitfest..#KLF #keralalitfest #klf24 #klf2024 #keralalitfest2024 #DCBooks.#instagram #reels #bookstagram #love #book #bookstagramer #booklover -#keralaliteraturefestival#klf#literature#festivel#literaturefestival#keralaauthors#malayalambookreview#storytelling#malayalamstories#kozhikode#calicut#calicutbeach#klf2024#festivalofcolours#dcbooks#malayalambooks #keralaliterature #literature #klf #klf2024 #keralaliteraturefestival #bookfair #klf2025 #bookfestival by @booktalksbyjias
52
2 years ago
Download
“എന്നെ സ്നേഹം പഠിപ്പിച്ച, സ്നേഹംകൊണ്ടു പരിചരിച്ച പണ്ടത്തെ പെൺകുട്ടീ! നിനക്ക് എന്നും നല്ലതുവരട്ടെ”....Book 📕 : ഒരിക്കൽ Author ✍️ : എൻ. മോഹനൻ .• Disclaimer© Copyright @booktalksbyjiasSong courtesy to respective owners.Video courtesy to @booktalksbyjias 🚫 Don’t repost without the permission of creator.#orikkal #nmohanan #nmohanantekathakal #malayalamnovel by @booktalksbyjias
8
6 hours ago
Download
ഞാൻ വായിച്ചിട്ടില്ലാത്ത ഒരു പുസ്‌തകം എനിക്ക് തരുന്ന വ്യക്തിയാണ് എൻ്റെ ഏറ്റവും നല്ല സുഹൃത്ത് -എബ്രഹാം ലിങ്കൺ#books #booksbooksbooks #malayalambookstagram by @booktalksbyjias
67
20 hours ago
Download
ശരിയാണല്ലേ!!!!! സ്വന്തമായൊരിടം ഒരു മുറി ഇതൊക്കെ പെണ്ണിനുമാത്രമല്ല ആണിനും ആവശ്യം തന്നെ. സ്വന്തമായൊരിടം... ഒരു മുറി... അതൊരു ആഡംബരമല്ല, ആണിനും പെണ്ണിനും ഒരുപോലെ ആവശ്യമുള്ള ശ്വാസമാണ്. വിർജീനിയ വുൾഫ് പറഞ്ഞ ‘A Room of One’s Own’ എന്ന ആശയം വെറുമൊരു നാലുചുവരുകളല്ല, മറിച്ച് നമ്മെ നാമാക്കുന്ന ഇടമാണ്. നമ്മുടെ അഭിപ്രായങ്ങളും നിലപാടുകളുമാണ്.സ്വന്തമായൊരിടം അത് എല്ലാവർക്കും ഒരു സ്വപ്നം തന്നെയാണ്. അത് നമുക്ക് തരുന്ന ആത്മധൈര്യമുണ്ട്. ചില നീറി പുകയുന്ന ഓർമകളും ഗന്ധവും പേറിയൊരിടം. മുഷിഞ്ഞുനാറിയ ഓർമ്മകുപ്പായങ്ങളെ അഴിച്ചുമാറ്റി എന്നെ ഞാനാക്കിയ ഇടം.ഈ ഒരു ജീവിതത്തിൽ എന്ത് നേടിയെന്നതിന് എനിക്ക് ഇതിലും നല്ലൊരുത്തരമില്ല. നേടിയതെല്ലാം ഇവിടന്നായിരുന്നു..• Disclaimer© Copyright @booktalksbyjiasSong courtesy to respective owners.Video courtesy to @booktalksbyjias 🚫 Don’t repost without the permission of creator.#roomofonesown #malayalambooks #booksbooksbooks #malayalmliterature by @booktalksbyjias
15
2 days ago
Download
മാലാഖയുടെ മറുകുകൾ കരിനീല ✨#malakhayudemarukukalkarineela #krmeera by @booktalksbyjias
3
2 days ago
Download
ഇൻ ആയിക്കഴിഞ്ഞാൽ പിന്നെ ഭയങ്കര ത്രില്ലാ…😁⁠#malayalamcaption #bookstagram #booktalksbyjias #readinglife #malayalamreel booklovers readingislife readersofinstagram⁠ by @booktalksbyjias
55
3 days ago
Download
നെയ്പ്പായസം എന്ന കഥ വായിച്ച് കണ്ണുനിറയാത്തവരുണ്ടാവുമോ?#madhavikutty #neippayasam #malayalamliterature #booktalksbyjias #kamalasurayya malayalamstories readingcommunity by @booktalksbyjias
5
3 days ago
Download
എനിക്ക് നിന്നെ ഇഷ്ട്ടമാണ് 🫴🏻 കാരണമൊന്നുമില്ല വഴിയിൽ തടഞ്ഞു നിർത്തില്ല പ്രേമലേഖനമെഴുതില്ല 📝ഒന്നും ചെയ്യില്ല..ഒരു ബന്ധവും സങ്കൽപ്പിക്കാതെ വെറുതെ 🤍എനിക്ക് നിന്നെ ഇഷ്ട്ടമാണ്....🫴🏻..Book 📕 : മഞ്ഞ്Author ✍️ : എം.ടി വാസുദേവൻ നായർ .• Disclaimer© Copyright @booktalksbyjiasSong courtesy to respective owners.Video courtesy to @booktalksbyjias 🚫 Don’t repost without the permission of creator.#mtvasudevannair #manju #mtmanju #malayalamnovel by @booktalksbyjias
47
3 days ago
Download
ചേക്കേറുന്ന പക്ഷികൾ’. 🕊️📚#Madhavikutty #ChekkerunnaPakshikal #MalayalamLiterature #BookTalksByJias #മലയാളംപുസ്തകങ്ങൾ ആമി by @booktalksbyjias
4
3 days ago
Download
📕 മരിയ വെറും മരിയ വായിച്ചവരുണ്ടോ… അഭിപ്രായം പറയാമോ..😇#mariyaverummariya #sandhyamary #malayalamnovel by @booktalksbyjias
20
4 days ago
Download
×

Download all media on this page

Photos Videos
back to up