Instagram story viewer> @c.v_anand> Posts
POSTS STORIES REELS TAGGED
Download All
കുറച്ച് കോളേജ് പിള്ളാരുടെ ഒറ്റ മൈൻഡ് എന്നോ പ്രാന്ത് എന്നോ എന്ത് വേണം എങ്കിലും ഇതിനെ വിളിക്കാം.

ഒരു ഷോർട്ട് ഫിലിം ഫെസ്റ്റിൻ്റെ പോസ്റ്റ് കണ്ട് നമ്മുക്ക് ഒന്ന് നോക്കിയാലോ എന്ന ഒരു ചോദ്യത്തിൽ നിന്ന് ദാ ഇവിടെ വരെ എത്തി നിൽക്കുമ്പോൾ ഒരുപാട് പേരോട് നന്ദി പറയാൻ ഉണ്ട് ഇതിന് വേണ്ടി കട്ടക്ക് കൂടെ നിന്ന കൂട്ടുകാർക്കും @thrikona_madhya , ഷൂട്ടിന് ഉള്ള പെർമിഷൻ തന്ന് സപ്പോർട്ട് ചെയ്ത @_stc_palai_official & @stc_history_palai ,ഈ പ്രാന്തിന് കൂടെ നിന്ന @sajimmarkose 🫂 &@p.ashik_ 🫂 ,ഇതിന് വേണ്ടി ഉള്ള സപ്പോർട്ട് തന്ന് കൂടെ നിന്ന @ram_krishna_palackal ആശാനെ നന്ദിയുണ്ടെ♥️..പിന്നെ കൂടെ നിന്ന പ്രിയപ്പെട്ടവർക്കും,കുടുംബത്തിനും,മറ്റ് കൂട്ടുകാർക്കും,കൂടെ നിന്നവർക്കും,ഞങ്ങൾക്ക് വേണ്ടി പ്രാർഥിച്ചവർക്കും ഒക്കെ നന്ദി.

പിന്നെ ഷോർട്ട് ഫിലിമിനെ പറ്റി ചോദിച്ചാൽ.CHAMBER DRAMA genreയിൽ വരുന്ന 5 മിനിറ്റ് ഉള്ള ഒരു ചെറിയ ഷോർട്ട് ഫിലിം.കഥ നിങ്ങൾ പലപ്പോൾ ആയി കേട്ടതും കണ്ടതും ആയ ഇച്ചിരി ക്ലീഷെ ആണെങ്കിലും അത് പറയുന്ന രീതി ഇച്ചിരി പുതുമ ആണ് കേട്ടോ..അത് എന്താണ് എന്ന് അറിയണം എങ്കിൽ നിങ്ങൾ കണ്ട് തന്നെ നോക്കണം..എന്തായാലും ഇത് കാണാൻ എടുക്കുന്ന നിങ്ങളുടെ ആ 5 മിനിറ്റ് ഒരിക്കലും നിങ്ങൾക്ക് ഒരു നഷ്ടം ആകില്ല എന്ന് ഞാൻ വിശ്വസിക്കുന്നു.

ഞങ്ങളുടെ ആദ്യത്തെ ഷോർട്ട് ഫിലിം ആയതിൻ്റെ ചില കുറ്റവും കുറവുകളും കാണും കേട്ടൊ അത് നിങ്ങൾ ക്ഷമിക്കും എന്ന് വിശ്വാസത്തോടെ.

Don't miss the section of Elisa Mariam.

STREAMING ON AUDIENCE CHOICE PRODUCTIONS YOUTUBE CHANNEL ✨ 

©C.V Anand taken in St. Thomas College, Palai by @c.v_anand
20
a year ago
Download
എന്ന് സ്വന്തം….💕

Send this to your CLARA

#trending #instgram by @c.v_anand
41
a month ago
Download
ഓരോ വേഷംകെട്ടെ 🫣😂 by @c.v_anand
62
2 months ago
Download
Just Goan things ✨ taken in Goa, India by @c.v_anand
36
4 months ago
Download
BHOPAL DIARIES ✌️✨ taken in Bhopal, Madhya Pradesh by @c.v_anand
66
4 months ago
Download
ആമി ❤️

📸@3leaf_photography by @c.v_anand
44
5 months ago
Download
STREAMING NOW ON AUDIENCE CHOICE PRODUCTIONS YOUTUBE CHANNEL(Link in bio 🖇️)

Concept & Conceived by @abhijith____004
D.O.P : @__ben__son__j
Creative Director: @c.v_anand
Camera assistant: @_rahul._t
Editor: @dharsan_._george
Introducing: @_joelzzz__ taken in St. Thomas College, Palai by @c.v_anand
1
5 months ago
Download
From Tomorrow ☠️

Concept & Conceived by @abhijith____004
D.O.P : @__ben__son__j
Creative Director: @c.v_anand
Camera assistant: @_rahul._t
Editor: @dharsan_._george
Introducing: @_joelzzz__ taken in St. Thomas College, Palai by @c.v_anand
3
5 months ago
Download
READY FOR A HAUNTING VALENTINE ☠️

HAUNTING SOON 🔜

Concept & Conceived by @abhijith____004 
D.O.P : @__ben__son__j 
Creative Director: @c.v_anand
Camera assistant: @_rahul._t 
Editor: @dharsan_._george 
Introducing: @_joelzzz__ taken in St. Thomas College, Palai by @c.v_anand
12
5 months ago
Download
Our family just got bigger and better taken in Vaikom by @c.v_anand
25
6 months ago
Download
Vibe check: Traditional ✨ by @c.v_anand
54
6 months ago
Download
Where tradition meets attitude..✌️

.
.

(കണ്ണ് കാണില്ല എന്ന comment നിരോധിച്ചിരിക്കുന്നു...😏) taken in Indira Gandhi Rashtriya Manav Sangrahalaya by @c.v_anand
36
6 months ago
Download
×

Download all media on this page

Photos Videos
back to up