Instagram story viewer> @common_man_rahulee> Posts
1.1K
followers
195
following
content creator /Now reel actor/ write some stories
POSTS STORIES REELS TAGGED
പാറപ്പുറത്ത് വീട്ടിൽ സുരേന്ദ്രനാഥത്തിലകൻ -ആർമി ഹോസ്പിറ്റലിലെ ഡോക്ടർമാർ മുറിച്ച് കളയണമെന്ന് വിധിയെഴുതിയ കാലുകൾ കൊണ്ട് അദ്ദേഹം നടന്നു കയറിയത് മലയാള സിനിമ ചരിത്രത്തിലേക്കും മലയാളികളായ നമ്മളുടെ ഹൃദയത്തിലേക്കും മാണ്. അഭിനയമികവുകൊണ്ട് മാത്രമല്ല  സ്വന്തം ജീവിതാനുഭവങ്ങൾ കൊണ്ടും വിസ്മയം ആവുകയാണ് ഈ അതുല്യപ്രതിഭ. അന്ന് അദ്ദേഹം യുവാവായ ഒരു പട്ടാളക്കാരൻ കാലുകൾക്ക് അസുഖം ബാധിച്ച് ആർമി ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന കാലം സൈനിക ക്യാമ്പ് സന്ദർശിക്കാൻ വന്ന അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു മിലിറ്ററി  ഹോസ്പിറ്റലിൽ സന്ദർശിച്ച കൂട്ടത്തിൽ അസുഖബാധിതരായി ചികിത്സയിൽ കഴിയുന്ന പട്ടാളക്കാരെ കാണാനും ആശ്വസിപ്പിക്കാനും തയ്യാറായി  please read comment 
#malayalammovie #thilakan #goviral #malayalamactors #fyp by @common_man_rahulee
8
3 months ago
Download
പ്രമുഖയൂട്യൂബ് റിവ്യൂവർടെ ഭാഷയിൽ ജയിലർ 2ൽ അഭിനയിച്ച കിളവൻ മൃണാൽ സെൻ സംവിധാനം ചെയ്ത Mrigayaa എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. ഈ ചിത്രത്തിലെ അഭിനയത്തിന് 1977-ൽ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചു. ആദ്യ സിനിമയിലൂടെ തന്നെ ദേശീയതലത്തിൽ അംഗീകാരം നേടിയ നടൻമൂന്ന്ദേശീയ അഭിനയ പുരസ്കാരങ്ങൾ,.,ദാദാസാഹിബ് ഫൽകെ പുരസ്‌കാരവും കരസ്തമാക്കിയ അഭിനപ്രതിഭ 

#jailor2 #goviral #movieactor #midhunchakkaravarthy #goviral by @common_man_rahulee
3
a day ago
Download
Karthiksubbaraj short filims 
1) karrup & vellai
2)Neer 

#ksubbaraj #dorothythefilim#fyp #shortfilim #trendingreel by @common_man_rahulee
7
2 days ago
Download
#malayalamshortfilms  #trendingreel #fyp #basiljoseph #priyamvadhakatharayano by @common_man_rahulee
3
7 days ago
Download
October 11  ഓർമയിൽ നെടുമുടി വേണു....500 ൽ അധികം സിനികൾ/3തവണ ദേശീയ അവാർഡ് / ആറ് തവണ സംസ്ഥാന ബഹുമതികൾ / ആദ്യ സിനിമ തമ്പ് 
യഥാർത്ഥ പേര് കെ വേണുഗോപാൽ. വീട്ടിലെ വിളിപ്പേരായ വേണു വും നാടിന്റെ പേരായ നെടുമുടിയും ചേർന്ന് നാടകങ്ങളിലെ സ്റ്റേജ് പേരായി നെടുമുടി വേണു.മലയാള സിനിമ യിലെ വൃദ്ധൻ വേഷങ്ങളിൽ മാസ്റ്റർ ഡിഗ്രി ഉള്ള ഇദ്ദേഹം കരിയറിന്റെ തുടക്കത്തിലെ വൃദ്ധ വേഷങ്ങൾ ചെയ്യുബോൾ 30 -35 വയസ്സോ മാത്രമായിരുന്നു പ്രായം. കോളേജിൽ പഠിക്കുന്ന സമയത്ത് സഹപാഠിയായി കൂടെയുണ്ടായിരുന്ന സംവിധായകൻ ഫാസിലിന്റെ ഒപ്പം നാടകങ്ങളും മിമിക്രിയും ചെയ്താണ് ഇദ്ദേഹം കലാ രംഗത്തേക്ക് പ്രവേശിക്കുന്നത് .#nedumudivenu #malayalammovie #keralaactors #trendingreel #goviral by @common_man_rahulee
1
8 days ago
Download
#shortfilim #malayalammovie #keralaactors #asifali
#goviral by @common_man_rahulee
2
8 days ago
Download
🌹🌹🌹ഒരു പെയിൻററായ ദങ്കാർ പാട്ടേക്കറുടെയും അദ്ദേഹത്തിൻറെ പത്നി സംഗണ പാട്ടേക്കറുടെയും മകനായി മഹാരാഷ്ട്രയിലെ മുരുദ് ജഞ്ജിറയിൽ ജനിച്ചു. (യഥാർത്ഥ നാമം – “വിശ്വനാഥ് പാട്ടേക്കർ”) Sir J. J. institute of Applied Artsൽ നിന്ന് ബിരുദം നേടിയ പാട്ടേക്കർ പഠനകാലത്തു തന്നെ കോളേജിലെ നാടകവേദികളിൽ സജീവ പ്രവർത്തകനായിരുന്നു. ബിരുദ പഠനത്തിനു ശേഷമാണ് പാട്ടേക്കർ ഹിന്ദി ചലചിത്രങ്ങളിൽ സജീവമാകുന്നത്. ധാരാളം പ്രശസ്തരായ സം‌വിധായകരുടെ സിനിമകളിൽ നാന പാട്ടേക്കർ അഭിനയിച്ചിട്ടുണ്ട്. നീലകാന്തി പാട്ടേക്കറെയാണ് നാന പട്ടേക്കർ വിവാഹം കഴിച്ചത്, ഇദ്ദേഹത്തിന് ഒരു മകൻ കൂടിയുണ്ട് പേര് മൽഹർ പാട്ടേക്കർ.
1987ൽ പുറത്തിറങ്ങിയ മൊഹ്രെ, 1988ൽ പുറത്തിറങ്ങിയ സലാം ബോബെ എന്നീ ചിത്രങ്ങൾ അദ്ദേഹത്തിന് ഹിന്ദി ചലചിത്രലോകത്ത് ശ്രദ്ധ നേടികൊടു#movieactor #goviral #nanapatekar #trendingreel #fyp by @common_man_rahulee
3
11 days ago
Download
കണ്ണൂർ ശ്രീലത - ദാരിദ്ര്യം മൂലം ചെറുപ്പത്തിലെ നാടക നടി ആകേണ്ട സാഹചര്യം, നാടകത്തിൽ നിന്ന് സിനിമയിലേക്ക്, ബാല്യകാലത്തിലെ പ്രണയം പരസ്പരം പറയാതെ പോയി,മറ്റൊരാളെ വിവാഹം ചെയ്തു വെങ്കിലും ദാമ്പത്യ ജീവിതം സുഖകരമല്ലായിരുന്നു.ജീവിതത്തിൽ ഒറ്റപ്പെട്ടു പോയപ്പോൾ  ബാല്യകാലത്തിലെ ആ പ്രണയം തിരിച്ചുവന്നു ജീവിതത്തിൽ കൂട്ടായി, കരിയറിലെ ഏറ്റവും ഉയർച്ചയിൽ നിൽക്കുമ്പോൾ ശ്രീലതയെ ക്രൂരമായി ബലാത്സംഗം ചെയ്തുവെന്ന് തെറ്റായ വാർത്ത പ്രചരിച്ചതോടെ സിനിമയിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചു. 1981-82 കാലഘട്ടത്തിലെ മികച്ച പ്രൊഫഷണൽ നാടക നടിക്കുള്ള സ്റ്റേറ്റ് അവാർഡ് കരസ്ഥമാക്കി. #malayalammovie #malayalamactors #fyp #goviral #kannursreelatha by @common_man_rahulee
4
11 days ago
Download
1962-ൽ പുറത്തിറങ്ങിയ സ്വർഗരാജ്യം ആണ് അദ്ദേഹത്തിന്റെ ആദ്യ ചിത്രം. 1970-കളിലും 1980-കളിലും അദ്ദേഹം വളരെ സജീവമായിരുന്നു. 2002 ജനുവരി 6-ന് അദ്ദേഹം അന്തരിച്ചു. അദ്ദേഹത്തിന് 83 വയസ്സായിരുന്നു. 1992-ൽ കേരള സംഗീത നാടക അക്കാദമി അവാർഡ് ലഭിച്ചു. 1993-ൽ പുഷ്പശ്രീ ട്രസ്റ്റ് അവാർഡും 1999-ൽ രാമാശ്രമം അവാർഡും നേടി. 1977-ൽ കേരള സംഗീത നാടക അക്കാദമി അവാർഡും 1999-ൽ കേരള സംഗീത നാടക അക്കാദമി ഫെലോഷിപ്പും അദ്ദേഹത്തിന് ലഭിച്ചു. 1998 ൽ അഭിനയിച്ച ദ ട്രൂത് അവസാനമായി അദ്ദേഹം അഭിനയിച്ചത് #malayalamactors #malayalammovie #goviral #fyp #bathalehemkudumbaunit by @common_man_rahulee
4
14 days ago
Download
കൃഷ്ണൻകുട്ടി നായർ - സർക്കാർ ജോലിയിൽ നിന്ന് സിനിമ നടനിലേക്കുള്ള പ്രയാണം നാടകാ ഭിനയത്തിലൂടെ.ബ്രണ്ണൻ കോളേജി ലെ ലൈബ്രേറിയൻ ആയിരുന്ന ഇദ്ദേഹം അഭിനയത്തോ ടൊപ്പം വായനയും കൂടെ കൂട്ടി ഈ ലഹരികൾക്കിടയിൽ എപ്പോളോ അദ്ദേഹം മദ്യത്തിനും അടിമപ്പെട്ടിരുന്നു ഒരുപാട് നല്ല സിനിമകളുടെ ഭാഗമായ ഇദ്ദേഹത്തിന് പക്ഷെ സാമ്പത്തികമായി കാര്യമായൊന്നു സമ്പാദിക്കാൻകഴിഞ്ഞിരുന്നില്ല സ്വയം മാർക്കറ്റ് ചെയ്യാനോ വർക്കുകളുടെ  പൈസ കൃത്യമായി ചോദിച്ചു വാങ്ങാനോ അദ്ദേഹം ശ്രമിച്ചിരുന്നില്ല എന്ന് വേണം പറയാൻ.ശങ്കരപിള്ള സർ ന്റെ ഗ്രൂപ്പിലൂടെ നാടകഭിനയം തുടങ്ങി കാവാലം നാരായണപണിക്കരുടെ കൂടെയും നാടകങ്ങൾ ചെയ്തു
. #malayalamactors #trendingreel #malayalammovie #fyp #goviral by @common_man_rahulee
11
17 days ago
Download
#malayalammovie #shortfilim #pradhamadrishtyakuttakkar #goviral #fyp by @common_man_rahulee
8
22 days ago
Download
പതിനാറാം വയസ്സിൽ വളയനാട് കലാസമിതിയുടെ കറുത്ത വെള്ള എന്ന നാടകത്തിലാണ് ആദ്യമായി അഭിനയിച്ചത്. വിവാഹ ശേഷമാണ് സാവിത്രി അമ്മ അഭിനയം ആരംഭിച്ചത്. അമച്ച്വർ നാടക രംഗത്ത് ഇരുപതുവർഷത്തോളം പ്രവർത്തിച്ചശേഷമാണ് സാവിത്രിഅമ്മ പ്രൊഫഷണൽ നാടകങ്ങളിലേക്കു പ്രവേശിച്ചത്. 1964 ൽ കോർപ്പറേഷൻ നടത്തിയ നാടകമത്സരത്തിൽ ആദ്യമായി പുരസ്കാരം ലഭിച്ചു. 'കാര യുവജന കലാസമിതി' യുടെ നോട്ടുകൾ എന്ന നാടകത്തിലെ അഭിനയമാണ് ശ്രദ്ധേയയാക്കി മാറ്റിയത്. സംഗീത നാടക അക്കാദമിയുടെ 1977-ലെ അമച്ച്വർ നാടക മത്സരത്തിൽ മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്കാരം ലഭിച്ചു.

#savithrisreedharan #malayalamactors #malayalammovies#goviral #trendingreel by @common_man_rahulee
3
a month ago
Download

Download All

Save the photos and videos currently loaded on this page.

0Photos
0Videos
Ready to download 0 / 0

Keep this tab open until your download is ready.

back to up