Instagram story viewer> @d.aksha_> Posts
POSTS STORIES REELS TAGGED
ആരുമറിയാതെ മനസ്സിൽ കൊണ്ടുനടക്കുന്ന ചില ഇഷ്ടങ്ങൾ ഇല്ലേ...
 നഷ്ടപ്പെടുമെന്ന ഭയമില്ലാതെ, സ്വന്തമാക്കണമെന്ന വാശിയില്ലാതെ, ഓർക്കുമ്പോഴെല്ലാം ഒരു പുഞ്ചിരി സമ്മാനിക്കുന്ന മനോഹരമായ ചില സ്വകാര്യങ്ങൾ...!
Pic: Pinterest 
daksha

#eyuthukal #madhavikutty #lovequotes #instagood #instagramreels by @d.aksha_
1
2 months ago
Download
എല്ലാ മനസ്സിലും നമുക്കൊരു നിശ്ചിത കാലാവധിയുണ്ട്.
അത് കഴിഞ്ഞാൽ, പിന്നെ അവിടെ നിന്ന് ഒന്നും പ്രതീക്ഷിക്കാതെ പതിയെ അകന്നേക്കണം...🌷

Pinterest 
daksha 
#eyuthukal #madhavikutty #lovequotes #instagood #instagramreels by @d.aksha_
2
4 months ago
Download
എത്രയൊക്കെ വേദനിച്ചാലും...
നിനക്കുള്ള ഇടം എന്റെ ഹൃദയത്തിൽ ഇന്നും ഭദ്രമാണ്.
സമയം മാറിയേക്കാം, സാഹചര്യങ്ങൾ മാറിയേക്കാം...
പക്ഷേ നിനക്കായി സൂക്ഷിച്ച ആ ഇടം മാത്രം ഒരിക്കലും മാറില്ല...🌷

Pinterest 
daksha 
#eyuthukal #madhavikutty #instagood #lovequotes #instagramreels by @d.aksha_
2
4 months ago
Download
ചിലത് അങ്ങനെയാണ് എടോ... 
വേരിറങ്ങി കഴിഞ്ഞാൽ, പിന്നീട് അവിടെ നിന്ന് ഒരു പറിച്ചുനടൽ സാധ്യമല്ല...!

Pinterest 
daksha 
#eyuthukal #madhavikutty #lovequotes #instagood #instagramreels by @d.aksha_
3
4 months ago
Download
പോയതിനെക്കാൾ എത്രയോ സുന്ദരമാണ് വന്നതും,വരാനിരിക്കുന്നതും...

Pinterest 
daksha 
Credits: Pinterest 

#eyuthukal #madhavikutty #lovequotes #instagood #instagramreels by @d.aksha_
2
4 months ago
Download
നിന്നോട് ഞാൻ ഒരുപാട് കടപ്പെട്ടിരിക്കുന്നു... ഒരാളെയും അമിതമായി സ്നേഹിക്കരുത് എന്ന് നീ എന്നെ പഠിപ്പിച്ചു.
ആരെയും പ്രിയപ്പെട്ടവനാക്കരുത് എന്നും, ആരുടെയും പിന്നാലെ യാചിച്ച് പോയി നേടേണ്ടതല്ല സ്നേഹം എന്നും നീ എന്നെ പഠിപ്പിച്ചു...
Pinterest 
daksha 
#eyuthukal #madhavikutty #lovequotes #instagood #instagramreels by @d.aksha_
2
5 months ago
Download
എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ അദ്ധ്യായമായി മാറിയതിന് നന്ദി... 

Pinterest 
daksha 

#eyuthukal #madhavikutty #lovequotes #intagramreels #instagood by @d.aksha_
1
6 months ago
Download
ജീവിതത്തിൽ സംഭവിച്ച ഏറ്റവും സുന്ദരമായ കാര്യവും...
അതിലും വലിയ വേദനയും തന്നത്
നിന്നെ കണ്ടുമുട്ടിയ നിമിഷം തന്നെയാണ്...

Pinterest 
daksha 
#eyuthukal #madhavikutty #lovequotes #instagramreels #instagood by @d.aksha_
0
6 months ago
Download
പിന്നീട് അയാൾക്ക് ശേഷം ഞാൻ ഒരാളിലും അയാളുടെ പോലെ സ്നേഹവും,കരുതലും കണ്ടില്ല അതിലുപരി ഒരു മുഖം പോലും എന്നെ ആരിലേക്കും അടുപ്പിച്ചതും ഇല്ല...
കാരണം  അങ്ങനെയും ഞാൻ അയാളിലേക്ക് അടുത്തിരിന്നു...

Pinterest 
daksha 
#eyuthukal #madhavikutty #lovequotes #instagood #instagramreels by @d.aksha_
2
6 months ago
Download
പിന്നെയും പിന്നെയും ഇങ്ങനെ വലിഞ്ഞ് വരുന്നത്
വേറെ ഒന്നിനും അല്ല...
ഒരിക്കൽ എന്നെ അമിതമായി സ്നേഹിച്ച ആ ഹൃദയം
ഇന്നും പഴയ പോലെ തന്നെ എനിക്ക് വേണ്ടി ഉണ്ടോ എന്ന് അറിയാനാണ്...
Pinterest 
daksha 

#eyuthukal #madhavikutty #lovequotes #instagramreels #instagood by @d.aksha_
3
6 months ago
Download
ആരുമില്ലെന്ന് തോന്നുന്ന നിമിഷങ്ങൾ വരും...
പക്ഷേ സത്യം ഒന്ന് മാത്രമാണ് നമ്മളെ ഒരിക്കലും വിട്ടുപോകാത്തത്
നമ്മളാണ്...

Pinterest 
daksha 

#eyuthukal #madhavikutty #lovequotes #instagramreels #instagood by @d.aksha_
3
6 months ago
Download
എന്റെ ഹൃദയത്തെ ഞാൻ പോലും ഇത്രയും വേദനിപ്പിച്ചിട്ടില്ല...
പക്ഷേ അതിലും മനോഹരമായ രീതിയിൽ,
നീ ഇന്നും ആ ഹൃദയത്തെ വേദനിപ്പിച്ചുകൊണ്ടിരിക്കുന്നു...

Pinterest 
daksha 
#eyuthukal #madhavikutty #lovequotes #instagramreels #him by @d.aksha_
3
6 months ago
Download

Download All

Save the photos and videos currently loaded on this page.

0Photos
0Videos
Ready to download 0 / 0

Keep this tab open until your download is ready.

back to up