Instagram story viewer> @dcbooksconnect> Posts
8369
posts
20.9K
followers
131
following
POSTS STORIES REELS TAGGED
Download All
കൊച്ചു തങ്കയുടെ രക്തം 📖#dcbookstore #sedora #keralam #klf #mavelikara by @dcbooksconnect
33
15 hours ago
Download
വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികളിൽ നിങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട കഥാപാത്രമേത്?കമന്റ് ചെയ്യൂ....#dcink_in #dcink #malayalam #books #dcbooks #writer #literature #vaikommuhammadbasheer by @dcbooksconnect
21
17 hours ago
Download
Join us for an inspiring evening with Lenaa Kumar!DC Books, in association with Booked and Girls for Girls, invites you to an engaging chat with Lenaa Kumar, author of Women-O-Pause.🗓️ 1 August 2026 , 🕔 5:00 PM📍 DC Books, Convent Junction, KochiFree registration. DM to register.#dcbooks #womenopause #dcbooksbiblio #lenaakumar by @dcbooksconnect
1
17 hours ago
Download
ചിലതൊക്കെ നമ്മൾ സ്വയം വരുത്തി വയ്ക്കുന്ന വിധിയാണ്. ഒരാളെ മുറിവേല്പിച്ച് നമ്മൾ നമ്മുടെ ആഗ്രഹങ്ങൾ നേടിയെടുക്കുമ്പോൾ ഒരു നാൾ നമ്മളും അത് തിരിച്ചു നേരിടാൻ തയ്യാറാവണം.അർജുൻ തുങ്കയുടെ 'താരി' 5-ാം പതിപ്പിൽ👉ഡി സി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലും ഡി സി പുസ്തകശാലകളിലും പുസ്തകങ്ങള്‍ ലഭ്യമാണ് by @dcbooksconnect
1
17 hours ago
Download
സനാതനധർമം എന്നത് കൊണ്ട് ഭാഗവതം അർത്ഥമാക്കുന്നത് ബ്രാഹ്മണസുഖവും ബ്രാഹ്മണ പാദപൂജയുമാണ്. മഹാവിഷ്ണു ലോകത്തെ ഭരിക്കുന്നത് തന്നെ ബ്രാഹ്മണർക്കും ദേവന്മാർക്കും വേണ്ടിയാണെന്നും ഭാഗവതം പറഞ്ഞു വയ്ക്കുന്നു. ബ്രാഹ്മണരുടെ കാലിലെ പൊടിയും അവരുടെ കാലു കഴുകിയ വെള്ളവും അതിദിവ്യമാണെന്ന് അവതരിപ്പിക്കുന്നതിലൂടെ ബ്രാഹ്മണശ്രേഷ്ഠവാദമാണ് ഭാഗവതപുരാണം അവതരിപ്പിക്കുന്നത്.Read More Link in bio#dcink_in #dcink #malayalam #books #dcbooks #writer #literature #bhagavathaparyatanam #column by @dcbooksconnect
1
17 hours ago
Download
❤️ *SATURDAY LOVE STORIES - ഗ്രീൻ ടു ഗ്രേവ്, നാഗസ്വസ്തിക, അഗ്രഹാരത്തിലെ അരിപ്രാവുകൾ*❤️📍ഡി സി ബുക്സ് ശാഖകളിലും കോപ്പി ലഭ്യമാണ് by @dcbooksconnect
8
18 hours ago
Download
അന്ധകാരം മൂടിയ ലോകം, ആ ലോകത്തിന് ദണ്ഡക എന്ന കോട്ടയുടെ മുഖഭാവമാണ്. രണ്ടു ലോകങ്ങൾ സമാന്തരമായി നീങ്ങുമ്പോഴും നിരവധി അസാധാരണ സംഭവങ്ങളിലൂടെ പരസ്പരം കെട്ടുപിണഞ്ഞുകിടക്കുകയാണ് ഈ ലോകങ്ങൾ. ശ്രീ പത്മനാഭക്ഷേത്രത്തിലെ ബി നിലവറയുടെ വാതിലിൽ ആലേഖനം ചെയ്തിരിക്കുന്ന വ്യാളികളും ചെകുത്താന്റെ ചിഹ്നങ്ങളും അസമിലെ ഉമാനന്ദക്ഷേത്രത്തിലെ രഹസ്യഅറയുടെ വാതിലിലെ ചിഹ്നങ്ങളും ഒരുപോലെ. ഒരിടത്ത് മഹാവിഷ്ണുക്ഷേത്രമെങ്കിൽ മറ്റൊരിടത്ത് ശിവപാർവ്വതി ക്ഷേത്രം. ഒന്ന് കടലിന്റെ തീരത്തും മറ്റൊന്ന് മഞ്ഞുമലകളോട് ചേർന്നും. പരസ്പരം ബന്ധിപ്പിക്കാൻ കഴിയാത്ത രണ്ടിടങ്ങൾ, എന്നിട്ടും ദുരൂഹമായി ഇവ രണ്ടും ഇഴപിരിയാനാകാതെ കിടക്കുന്നു.📍ഡി സി ബുക്സ് ശാഖകളിലും കോപ്പി ലഭ്യമാണ് by @dcbooksconnect
0
18 hours ago
Download
ആലപ്പുഴ ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച ശില്പശാലയിൽ, സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ ഡോ. ധർമരാജ് അടാട്ട് “ഗ്രീൻ ടു ഗ്രേവ്” പ്രകാശനം ചെയ്തു. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ്‌ ഡോ. വള്ളിക്കാവ് മോഹൻദാസ് പുസ്തകം ഏറ്റുവാങ്ങി. രണ്ട് വിശിഷ്ട വ്യക്തികളിലൂടെ പുസ്തകം പ്രകാശിതമാവുക എന്ന അസുലഭ അവസരത്തിന് വഴിയൊരുക്കിയ ജില്ലാ ലൈബ്രറി കൗൺസിൽ സംഘാടകർക്ക് ഹൃദയം നിറഞ്ഞ നന്ദി അർപ്പിക്കുന്നു 💚#greentograve #sedorabooks by @dcbooksconnect
10
21 hours ago
Download
കാക്കി ഒരുപാട് പേരുടെ സ്വപ്‌നമാണ്. ചിലരുടെ പേടിസ്വപ്‌നവും. അവർ പ്രത്യേകമായി സൃഷ്ടിക്കപ്പെട്ടവരല്ല. സാധാരണക്കാരിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട, അസ്ഥിയും മജ്ജയും മാംസവും ഉള്ള ശരീരവും രക്തമൊഴുകുന്ന സിരകളും പ്രണയവും വിരഹവും ക്രോധവും കാമവും അടക്കം മനുഷ്യസഹജമായ എല്ലാ വികാരങ്ങളും നിറഞ്ഞ ഹൃദയവും ഉള്ള, ലോകം ഉറങ്ങുമ്പോൾ ഉണർന്നിരിക്കാൻ കഴിവുള്ള പറയാൻ ഏറെ കഥകളുള്ള പച്ചയായ മനുഷ്യർ. 'ലീവ്' അവരുടെ കഥയാണ്, ഒരുകൂട്ടം സാധാരണക്കാരായ മനുഷ്യരുടെ കഥ.📍ഡി സി ബുക്സ് ശാഖകളിലും കോപ്പി ലഭ്യമാണ്.#dcbooks #sedorabooks #leave by @dcbooksconnect
10
a day ago
Download
ഈ നോവലിന്റെ കഥാപരിസരം വാരാണസിയാണ്. മരണത്തിനും ജീവിതത്തിനുമിടയിലെ നേർത്തൊരു രേഖയിൽ സ്ഥിതി ചെയ്യുന്ന പുണ്യപുരാതന നഗരി.Read More Link in bio#dcink_in #dcink #malayalam #books #dcbooks #writer #literature #udalchirath by @dcbooksconnect
8
a day ago
Download
ഞാനൊരഹംഭാവിയാണ്. ഒപ്പംതന്നെ വിനയാന്വിതയും.കാരണം, എന്നെ അഹങ്കരിപ്പിക്കുന്ന മുതലുകളുടെയൊപ്പം തന്നെ എന്നെ ലജ്ജിപ്പിക്കുന്നവയും തോളുരുമ്മിക്കൊണ്ട് സ്ഥിതിചെയ്യുന്നു. എൻ്റെ ഭാവി എന്നെ അഭിമാനിയാക്കുന്നു. പക്ഷേ, ഭൂതം എന്നെ അപമാനിക്കുകയും ചെയ്യുന്നു. ഞാൻ പുതിയൊരവതാരമാണെന്ന് മറ്റുള്ളവരെ അറിയിക്കുവാൻ ഞാനെത്ര ശ്രമിച്ചിട്ടും അവർ ചിരിച്ചുകൊണ്ടു പറയുന്നു, നിന്നെ ഞങ്ങൾക്കറിയാം-നീ കപടവേഷം ധരിക്കേണ്ടതില്ല.-മാധവിക്കുട്ടി ( കമലാ സുരയ്യ ) 💗. . . . . . . . . . #madhavikutty #life #past #love #viral by @dcbooksconnect
0
a day ago
Download
പെട്ടെന്നാണ് ആ കാഴ്ച ഭാർഗവന്റെ ശ്രദ്ധയിൽ പെട്ടത്. മുന്നിൽ വിജനമായ റോഡിന്റെ വശത്തുകൂടി ഒരു പെൺകുട്ടി തനിച്ച് നടന്നു പോകുന്നു. ഈ രാത്രിയിൽ, ഇത്രയും തണുപ്പുള്ള സമയത്ത്, വന്യമൃഗങ്ങൾ ഇറങ്ങാൻ സാധ്യതയുള്ള മലഞ്ചെരിവ് പാതയിലൂടെ ഒരു പെൺകുട്ടി ഒറ്റയ്ക്ക് നടക്കുക എന്നത് തികച്ചും അസ്വാഭാവികമായിരുന്നു.Read more link in bio#dcink_in #dcink #malayalam #books #dcbooks #writer #literature #sharadaradhya by @dcbooksconnect
1
a day ago
Download
×

Download all media on this page

Photos Videos
back to up