Instagram story viewer> @dhulfukarate> Posts
1.6K
followers
3
following
5th Dan🥋 JTK Japan Certified
⛩️ Chief Of @icsk_official
JTK Official Representative
Founder @action_sport_karate
Educating in Practical Self Defence
POSTS STORIES REELS TAGGED
Part : 1 

Talent ഉണ്ടായിട്ടും കാര്യമില്ല, അത് കൃത്യമായി ദിവസവും പ്രാക്ടീസ് ചെയ്യാനുള്ള മനസ്സില്ലെങ്കിൽ എല്ലാം വെറുതെയാകും. ആഴ്ചയിൽ ഒരിക്കൽ വന്ന് മാസ്സ് കാണിക്കുന്നവനേക്കാൾ, എന്നും ദോജോയിൽ വന്ന് കഷ്ടപ്പെട്ട് വിയർപ്പൊഴുക്കുന്നവനാണ് ശരിക്കുള്ള കരാട്ടേക്കാരൻ! 💪
​ഒരു യഥാർത്ഥ 'ബ്ലാക്ക് ബെൽറ്റ്' എന്ന് പറഞ്ഞാൽ മറ്റാരുമല്ല... തോറ്റുകൊടുക്കാൻ മനസ്സില്ലാതെ, പഠിക്കുന്നത് ഒരിക്കലും നിർത്താത്ത ആ പഴയ "വൈറ്റ് ബെൽറ്റുകാരൻ" തന്നെയാണ്! 
​.
​📌wait for part:2 by @dhulfukarate
55
4 months ago
Download
പണ്ട് ക്ലാസിൽ മിണ്ടാതെ ഒതുങ്ങിയിരുന്ന നീ തന്നെയാണോ ഇത്......? 

ഈ അടുത്ത് ചില സ്കൂളുകളിൽ ക്ലാസ് ( parents Orientation ) എടുക്കാൻ പോയപ്പോൾ അവിടെ പേരന്റ്സ് ആയി വന്ന എന്റെ പഴയ സഹപാടികൾ പലരും എന്നെ കണ്ട് അത്ഭുതത്തോടെ ചോദിച്ച കാര്യമാണിത്. കാരണം, സ്കൂളിൽ പഠിക്കുന്ന കാലത്ത് സ്പോർട്സിലോ ആർട്സിലോ ഒന്നുപോലും ആക്ടീവ് അല്ലാത്ത, ആർക്കും ഒരു ശല്യവുമുണ്ടാക്കാതെ ക്ലാസിന്റെ ഒരറ്റത്ത് മിണ്ടാതിരുന്ന ഒരു ആവറേജ് സ്റ്റുഡന്റ് ആയിരുന്നു ഞാൻ. അടിപിടിക്കോ പ്രശ്നങ്ങൾക്കോ ഒന്നും പോകാത്ത അത്രയും സൈലന്റായ ഒരു കുട്ടിയായിരുന്നു.  അങ്ങനെയുള്ള ഞാൻ ഇന്ന് ഒരുപാട് കുട്ടികൾക്ക് മുന്നിൽ നിന്ന് അവരെ നയിക്കുന്ന ഒരു കരാട്ടെ അധ്യാപകനായി മാറിയത് അവർക്ക് വിശ്വസിക്കാൻ പാടായിരുന്നു.
പക്ഷേ, ആ മാറ്റം ഒറ്റദിവസം കൊണ്ട് ഉണ്ടായതല്ല. അതൊരു വലിയ യാത്രയായിരുന്നു.
ഏകദേശം 10 വയസ്സുള്ളപ്പോഴാണ് എന്റെ പിതാവിൽ നിന്ന് ഞാൻ martial art ന്റെ Basics പഠിച്ചു തുടങ്ങുന്നത്...ബാക്കി കമന്റിൽ 👇 taken in Action sport School of Karate&fitness by @dhulfukarate
48
3 months ago
Download
 by @dhulfukarate
25
a month ago
Download
Karate begins and ends with respect taken in Action sport School of Karate&fitness by @dhulfukarate
29
a day ago
Download
നിങ്ങള്‍ക്ക് ഇങ്ങനെ അനുഭവം ഉണ്ടോ....??? by @dhulfukarate
17
2 days ago
Download
നിങ്ങള്‍ക്ക് എപ്പോഴെങ്കിലും ഇത്തരം മോശം അനുഭവം ഉണ്ടായിട്ടുണ്ടോ....??? by @dhulfukarate
81
4 days ago
Download
Junior Black Belt എന്ന് നിങ്ങള്‍ ഇതിന്‌ മുമ്പ്‌ കേട്ടിട്ടുണ്ടോ....? by @dhulfukarate
55
4 days ago
Download
Youtube ൽ കാണുന്ന self-defense Tutorial കൊണ്ട്‌ എന്തെങ്കിലും ഉപകാരം ഉണ്ടോ....??? by @dhulfukarate
23
6 days ago
Download
എന്തുകൊണ്ട് fight ൽ Red Belt, Blue Belt ഉപയോഗിക്കുന്നത്....??? by @dhulfukarate
12
6 days ago
Download
ഇന്ന് പലയിടത്തും വളരെ ചെറിയ പ്രായത്തിൽ തന്നെ ഹൈ-റാങ്ക് ബ്ലാക്ക് ബെൽറ്റുകൾ നൽകുന്നത് കാണാം. എന്നാൽ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ Dan Grading Norms WKF & Shotokan Standards അറിയുമോ...??? by @dhulfukarate
60
7 days ago
Download
BYKAS women's college Self-defense Workshop by @dhulfukarate
12
9 days ago
Download
Black Belt in 6 Months by @dhulfukarate
66
10 days ago
Download

Download All

Save the photos and videos currently loaded on this page.

0Photos
0Videos
Ready to download 0 / 0

Keep this tab open until your download is ready.

back to up