Instagram story viewer> @dyfikerala_> Posts
237.1K
followers
13
following
Youth Centre, University Road
Thiruvananthapuram – 695034, Kerala
📧 [email protected]
📞 0471 2300426 | 0471 2300828
💬 WhatsApp: 7510587604
POSTS STORIES REELS TAGGED
ഉയരട്ടെ ജന്തർ മന്ദർ.

ഗ്യാനേഷ് കുമാർ രാജിവെയ്ക്കണം എന്നാവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന സമരത്തിന് നേതൃത്വം നൽകുന്ന വിദ്യാർത്ഥി യുവജന പോരാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്തിൽ തിരൂരിൽ ജന്തർ മന്ദർ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. by @dyfikerala_
0
16 minutes ago
Download
രാജ്യത്തിന്റെ തെരുവുകൾ ജന്തർ മന്ദർ ആവുന്നു... 

ഉയരട്ടെ ജന്തർ മന്ദർ
ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഉയരട്ടെ ജന്തർ മന്ദർ
തലശ്ശേരി കടൽപ്പാലം by @dyfikerala_
5
4 hours ago
Download
Let‘s Fire up Join DYFI✊🏽 by @dyfikerala_
19
7 hours ago
Download
പ്രതിഷേധത്തിന്റെ ആവേശത്തെ ഒരു ഗെയിമാക്കി Reclaim Jantar Mantar: The Democracy Run. by @dyfikerala_
14
12 hours ago
Download
ഉയരട്ടെ ജന്തർ മന്ദർ.

ഗ്യാനേഷ് കുമാർ രാജിവെയ്ക്കണം എന്നാവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന സമരത്തിന് നേതൃത്വം നൽകുന്ന വിദ്യാർത്ഥി യുവജന പോരാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് DYFI നേതൃത്തിൽ ജന്തർ മന്ദർ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. by @dyfikerala_
0
21 hours ago
Download
കൊല്ലത്ത് വീ പാർക്കിൽ ജന്തർ മന്ദർ സമരത്തെരുവ് തീർത്ത് ഡിവൈഎഫ്ഐ കൊല്ലം ജില്ലാ കമ്മിറ്റി .
ഡിവൈഎഫ്ഐ മുൻ അഖിലേന്ത്യ പ്രസിഡൻ്റ് കെ എൻ ബാലഗോപാൽ ,പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാർ,ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻ്റ് ഡോ ചിന്ത ജെറോം,സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ശ്യാം മോഹൻ,കൊല്ലം ജില്ലാ സെക്രട്ടറി ടി ആർ ശ്രീനാഥ്,പ്രസിഡൻ്റ് എം ഹരികൃഷ്ണൻ,ട്രഷറർ യു പവിത്ര തുടങ്ങിയവർ പങ്കെടുത്തു.ഡൽഹി സമരത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയ സഖാക്കളെ ആദരിച്ചു. കലാപരിപാടികൾ അവതരിപ്പിച്ചു.കുരീപ്പുഴ ശ്രീകുമാർ കവിത ചൊല്ലി സമരത്തോട് ഐക്യദാർഢ്യം അറിയിച്ചു. by @dyfikerala_
1
a day ago
Download
യുവധാര വരിക്കാരെ ചേർക്കുന്ന പ്രവർത്തനം പൂർത്തീകരിച്ച് ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിക്ക് കൈമാറി by @dyfikerala_
3
a day ago
Download
അനീതി അവസാനിക്കും വരെ പോരാട്ടം തുടരും..
DYFI by @dyfikerala_
31
a day ago
Download
ഉയരട്ടെ ജന്തർ മന്ദർ..

സമരത്തെരുവിലെ പാട്ടും പറച്ചിലും..

തിരുവനന്തപുരം മാനവീയം വീഥിയിൽ നിന്ന്.. by @dyfikerala_
7
2 days ago
Download
ഉയരട്ടെ ജന്തർ മന്ദർ...
സമരത്തെരുവിലെ പാട്ടും പറച്ചിലും

ഡൽഹി സമരപോരാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ സംസ്ഥാനമാകെ സംഘടിപ്പിക്കുന്ന ഉയരട്ടെ ജന്തർ മന്ദർ പരിപാടിയുടെ ഉദ്ഘാടനം തിരുവനന്തപുരം മാനവീയം വീഥിയിൽ ഡിവൈഎഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു. വി ജോയി എംഎൽഎ,ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം വിജിൻ,കവി മുരുകൻ കാട്ടാക്കട,ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡൻ്റ് വി അനൂപ് ,ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എൽ എസ് ലിജു,പ്രസിഡൻറ് വി എസ് ശ്യാമ,ട്രഷറർ എസ് എസ് നിതിൻ തുടങ്ങിയവർ പങ്കെടുത്തു. രാത്രി മുഴുവൻ
പാട്ടും മറ്റ് വിവിധ കലാപരിപാടികളും അരങ്ങേറി.
ഡിവൈഎഫ്ഐ അഖിലേന്ത്യ സെക്രട്ടറി ഹിമാഗ്‌നാ രാജ് ഭട്ടാചാര്യ,അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം എംപി എന്നിവർ ഓൺലൈനിലൂടെ ഡൽഹിയിൽ നിന്ന് പരിപാടിയെ അഭിസംബോധന ചെയ്തു. by @dyfikerala_
0
2 days ago
Download
“ആരോഗ്യ മേഖലയെ വെന്റിലേറ്ററിലാക്കിയ
UDF സർക്കാരിനെതിരെ...”

ഡിവൈഎഫ്ഐ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജിലേക്ക് നടത്തിയ മാർച്ച് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം 
ശ്യാം മോഹൻ ഉദ്ഘാടനം ചെയ്തു by @dyfikerala_
0
2 days ago
Download
നെടുമ്പാശ്ശേരി വാഹനാപകടം;
പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പുവരുത്താൻ സർക്കാർ തയ്യാറാവണം

#കുടുംബത്തോടൊപ്പം..

DYFI by @dyfikerala_
29
2 days ago
Download

Download All

Save the photos and videos currently loaded on this page.

0Photos
0Videos
Ready to download 0 / 0

Keep this tab open until your download is ready.

back to up