Instagram story viewer> @ente__kollengode> Posts
1.4K
followers
146
following
Kollengode, Palakkad
POSTS STORIES REELS TAGGED
കൊല്ലങ്കോട് കുരുവികൂട്ടുമരത്തിന് സമീപത്തെ വാട്ടർ ടാങ്ക് ഇനി ഓർമ്മകളിൽ. ഒരു പ്രദേശത്തിൻ്റെ ആകെ അടയാളമായി നിലകൊണ്ട ഒന്നായിരുന്നു അത്. ആ പ്രദേശത്തെ തന്നെ വാട്ടർ ടാങ്ക് എന്ന സ്ഥലനാമം രൂപീകരിക്കാൻ കേവലം ഒരു ജലസംഭരണിക്ക് കഴിഞ്ഞിരുന്നു. കാലഘട്ടത്തിൻ്റെ ആവശ്യകതയിൽ ചില നിർമിതികൾ ഇല്ലാതാകുന്നു എങ്കിലും കൊല്ലങ്കോട്ടുകാർക്ക് ഇന്നലെയും ഇന്നും നാളെയും ആ പ്രദേശം വാട്ടർ ടാങ്ക് പരിസരം  തന്നെയായിരിക്കും എന്നത് ഉറപ്പാണ്.

#kollengode #palakkad by @ente__kollengode
12
3 months ago
Download
കൊല്ലങ്കോട് 🌿✨ taken in Kollengode, Palakkad by @ente__kollengode
7
2 days ago
Download
കൊല്ലങ്കോട് നെന്മേനിയിൽ നിന്നും പിടികൂടിയ പുലിയെ കാട്ടിലേക്ക് തുറന്നു വിട്ടു

#Kollengode #wildlife by @ente__kollengode
0
a month ago
Download
കൊല്ലങ്കോട് നെന്മേനി മാത്തൂരിൽ നിന്നും പുലിയെ പിടികൂടി. മാത്തൂരിലെ ഹരി എന്നയാളുടെ വീട്ടിൽ സ്ഥാപിച്ച കൂട്ടിൽ ആണ് പുലി കുടുങ്ങിയത്. നെന്മേനി പ്രദേശത്ത് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടർന്നാണ് പ്രദേശത്ത് പുലിയെ പിടികൂടുന്നതിനായി കൂട് സ്ഥാപിച്ചത്.

#Kollengode #wildlife by @ente__kollengode
0
a month ago
Download
കൊല്ലങ്കോട് ഗായത്രിപ്പുഴയ്ക്ക് കുറുകെ നിർമിക്കുന്ന പുതിയ പാലത്തിന്റെ നിർമാണത്തിന്റെ ഭാഗമായി പഴയ ഊട്ടറ പാലത്തിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തും. പുതിയ പാലത്തിന്റെ തൂണുകൾക്ക് മുകളിൽ ഗർഡറുകൾ സ്ഥാപിക്കുന്ന പ്രവൃത്തികൾ ഇന്ന് ആരംഭിച്ച സാഹചര്യത്തിലാണ് നിയന്ത്രണം.

ഇന്ന് മുതൽ സെപ്റ്റംബർ 16 വരെയാണ് നിയന്ത്രണം. ഈ കാലയളവിൽ പഴയ പാലത്തിലൂടെ ബസ്, ലോറി തുടങ്ങിയ വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ നിയന്ത്രണമുണ്ടാകും. അതേസമയം, ഇരുചക്രവാഹനങ്ങൾക്കും നാലുചക്രവാഹനങ്ങൾക്കും നിയന്ത്രണം ബാധകമാകില്ല. ചെറിയ വാഹനങ്ങൾക്ക് പഴയ പാലത്തിലൂടെ യാത്ര തുടരാനാകും.

പുതിയ പാലത്തിന്റെ നിർമാണം പൂർത്തിയാകുന്നതോടെ പുതുനഗരം–കൊല്ലങ്കോട് പ്രധാനപാതയിലെ ഗതാഗത സൗകര്യം കൂടുതൽ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ. ഗർഡർ സ്ഥാപിക്കൽ ജോലികൾ സുരക്ഷിതമായി പൂർത്തിയാക്കുന്നതിനായാണ് താൽക്കാലിക ഗതാഗതനിയന്ത്രണം ഏർപ്പെടുത്തുന്നത്. by @ente__kollengode
0
a month ago
Download
Kollengode by @ente__kollengode
2
a month ago
Download
കൊല്ലങ്കോട് വെച്ച് നടന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിൻ്റെ മഹാശോഭായാത്ര

#sreekrishnajayanthi #krishna #Kollengode #lordkrishna by @ente__kollengode
0
a month ago
Download
പാലക്കാട് മുതലമട പാപ്പാൻചള്ളയിൽ നിന്നും മലമ്പാമ്പിനെ പിടികൂടി

#kollengode #palakkad by @ente__kollengode
0
2 months ago
Download
🌿 Finding peace where the divine resides #kollengode #travelmoments #traveldiaries #instgram #palakkadan_stories taken in Pallavur by @ente__kollengode
5
2 months ago
Download
മഴ നനയാൻ ❤️🌧️#kerala #rainyday 🌧️kollengode #എലവഞ്ചേരി taken in Panangattiri by @ente__kollengode
4
2 months ago
Download
Chasing waterfalls and moody mountain skies in Kollengode. 🌧️✨
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
​#Kollengode #KollengodeDiaries #KeralaTourism #travel #fyp taken in Kollengode, Palakkad by @ente__kollengode
6
2 months ago
Download
Where the emerald earth meets the stormy sky. Finding absolute peace in the heart of Kollengode. 🌧️🌾
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
Kollengode #Palakkad #Kerala #GodsOwnCountry #fypシ❤️💞❤️ taken in Kollengode, Palakkad by @ente__kollengode
3
2 months ago
Download

Download All

Save the photos and videos currently loaded on this page.

0Photos
0Videos
Ready to download 0 / 0

Keep this tab open until your download is ready.

back to up