Instagram story viewer> @geethuvipin9> Posts
32.3K
followers
1505
following
🎭Act
💃Dance ❤✨🫰🏼
🎬📽️Action 🫰🏼 11:11🧿
Dm for paid promotions & collabarations
POSTS STORIES REELS TAGGED
ഒരു മലയുടെ കഥ...!!!
തുരത്തിയും, തിരുത്തിയും കലഹിച്ചവരുടെ കഥ...!!!

"തുരത്തി മലയിലെ തിരുത്തുകൾ"✨

ഞങ്ങളുടെ പുതിയ സിനിമയുടെ ടൈറ്റിൽ പോസ്റ്റർ നിങ്ങൾക്കായി സ്നേഹപൂർവ്വം പങ്ക് വയ്ക്കുന്നു 🥰

എല്ലാ കൂട്ടുകാർക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ വിജയദശമി ദിന ആശംസകൾ 🪔🪔🪔

Written & Direction : Arun Murali

DOP : Vinu Indravallary
Editing : Rakesh Asoka
Music : Syam Sasi
Art: Sajith
Costume : V. Sasidharan 
Makeup : Sajith & M.R Girish
Production Controller : Mujeeb Rehman 
Production Designer : M.R. Girish
Creative Support : Haneesh Nadh 

Cast : Unnikrishnan, Mujeeb Rehman, Biju Kattakada, Amal Chand, Geethu Vipin, Vyshnavi Kalyani, Jisha, Sajith, Salinlal, Nishanth by @geethuvipin9
58
3 years ago
Download
Iam very happy and proud to present our adhinandha new poster 😘❤️special thanks to adhithya.@_christophernolan_ .. For taking the time to make such a beautiful poster for us."സ്നേഹംമാത്രം" And thanku team...for the great support..😘😘😍Adhinanda🧡tonight at 7 :00 pm by @geethuvipin9
116
3 years ago
Download
പ്രിയപ്പെട്ട ആദിത്യനാഥ്‌ കരുവാറ്റ 🫂ഇത് എനിക്ക് കിട്ടിയ ആ നിമിഷത്തെ സന്തോഷം ഒരു നിമിഷം എന്റെ മുഖത്തു വന്ന ആശ്ചര്യം... രണ്ടും വാക്കുകൾക് അപ്പുറത്താണ് 😌പറഞ്ഞാൽ പലരും പലയിടത്തും പറഞ്ഞും കേട്ടും മടുത്തവ ആയിരിക്കും അങ്ങനെ പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല അങ്ങനെ പറഞ്ഞു പറഞ്ഞു ശീലിച്ച വാക്കുകൾ കൊണ്ട്  മറുപടി പറഞ്ഞു അവസാനിപ്പിക്കാൻ എനിക്ക് കഴിയില്ല 😌 കാരണം ഞാൻ ഒരുപാട് ഇഷ്ടത്തോടെ ആകാംക്ഷയോടെ വായിച്ചു തീർത്ത ആദിത്യയുടെ ചെറു കഥകൾ ഉണ്ട് ആ എഴുത്തുകളിലൂടെ ഓരോ കഥാപത്രങ്ങളും വായനക്കാരന്റെ മനസ്സിൽ തെളിഞ്ഞു വരും.... ആ ഒരു എഴുത്തു കാരന്റെ മനോഹരമായ വരികൾക്കിടയിൽ ആണ്‌ ഞാൻ എന്ന ആ ചിത്രം ഇടം നേടിയിരിക്കുന്നത് 😌അതിന്റെ സന്തോഷം വിലമതിക്കാൻ ആവാത്തതാണ്. 30 സെക്കന്റ്‌ വരുന്ന വീഡിയോകൾക്ക് ഉള്ളിലെ കമന്റ്‌ ബോക്സ്ൽ പരിചയപ്പെട്ട എനിക്ക് വേണ്ടി തിരിച്ചു ഒന്നും പ്രതീക്ഷിക്കാതെ ആദിത്യ മാറ്റി വെച്ച സമയം അതിനു ഞാൻ ഒരുപാട് വിലമതിക്കുന്നു ❤️ സ്നേഹം മാത്രം 😌🫂ഈ വനിതാ ദിനത്തിൽ എനിക്ക് കിട്ടിയ ഒരു സമ്മാനം ആണിത് 😌😌 ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയ സമ്മാനം 😘കണ്ണും മനസും നിറഞ്ഞു 😌@_christophernolan_ @anjalishiji അഞ്ജുമാ ഒരുപാട് സന്തോഷം ഇങ്ങനെ ഒരു വ്യക്തിയെ എനിക്ക് പരിചയപെടുത്തി തന്നതിന്🫂 ആദിത്യ മറുപടി ഇങ്ങനെ തരാൻ ആണ് എനിക്ക് തോന്നിയത് 😌ഒരു വോയിസ്‌ ക്ലിപ്പിൽ ഒതുക്കാൻ എനിക്ക് തോന്നിയില്ല ആദിത്യയുടെ ഭാഷയിൽ സ്നേഹം മാത്രം 🫂❤️........ by @geethuvipin9
92
4 years ago
Download
എല്ലാം ഒരു തരം വേഷം കെട്ടൽ 🎭 by @geethuvipin9
16
7 hours ago
Download
 by @geethuvipin9
12
15 hours ago
Download
വാക്കുകൾ ആണ് സാറേ മെയിൻ 🥹 by @geethuvipin9
31
3 days ago
Download
❤️✨ by @geethuvipin9
11
3 days ago
Download
,💔 by @geethuvipin9
13
4 days ago
Download
Evide....evide..... @sreelakshmimajeendran parayu....... Mukile..🤣❤️🥰 by @geethuvipin9
30
5 days ago
Download
ഈ ഷാരധ എന്താ എന്നെ ഇങ്ങനെ തെറ്റിധരിച്ചു 🥹കൊണ്ടേ ഇരിക്കല്ലേ by @geethuvipin9
28
6 days ago
Download
ആ ഗ്യാപ്പ് ഫിൽ ചെയ്ത നാറിയെ ആണ് എനിക്ക് കിട്ടേണ്ടത് 😏 by @geethuvipin9
90
7 days ago
Download
✨ by @geethuvipin9
15
9 days ago
Download

Download All

Save the photos and videos currently loaded on this page.

0Photos
0Videos
Ready to download 0 / 0

Keep this tab open until your download is ready.

back to up