Instagram story viewer> @giya_world> Posts
571
followers
2624
following
Publicfigure ❤️ 💞
Child Artist🎬
Passion:Acting&dancing
💃👩‍🎨💜Wish,April18th🎂🎊
giya_world📍kozhikod Kerala
Account managed by parents @arifjesi
POSTS STORIES REELS TAGGED
Download All
1️⃣ തുടക്കം 🎬 2️⃣ പൃഥ്വിരാജിന്റെ ഖലീഫ 🔥
...അങ്ങനെ പോയ മാരത്തോണിന്റെ ഒടുവിൽ ഗ്രാൻഡ് ഫിനാലെ ആയി 'ബദ്ലഹേം കുടുംബ യൂണിറ്റ്' 😍✨

BKU കണ്ട് ❤️ നിവിൻ്റെ ആ നാടൻ സ്റ്റൈലും ചിരിയും എന്നും ഒരു പ്രത്യേക വൈബ് തന്നെയാണ്. നിവിൻ - മമിത കോമ്പോ വേറെ ലെവൽ 👌💯 ഒപ്പം സുരേഷും വിനയ് ഫോർട്ടും ബിന്ദു പണിക്കരുമൊക്കെ ചേർന്ന് സ്ക്രീൻ ആകെ കളറാക്കി മാറ്റി🤩
🔥 പക്ക ഫാമിലി മൂവി🥳👏
#BKU #BethlehemKudumbaUnit #NivinPauly by @giya_world
0
22 days ago
Download
പരീക്ഷയും ഓണാഘോഷവുമൊക്കെ കഴിഞ്ഞ് മോളെയും കൂട്ടി സിനിമയ്ക്ക് പോയതാണ്... പരീക്ഷ കഴിഞ്ഞാൽ സിനിമയ്ക്ക് കൊണ്ടുപോകാം എന്ന വാക്ക് പാലിക്കാൻ പോയതാണെങ്കിലും 'തുടക്കം' 🎬 വെറുമൊരു വാച്ച് മാത്രമായിരുന്നില്ല, ഉള്ളിൽ തട്ടുന്ന നല്ലൊരു തിയേറ്റർ അനുഭവമായിരുന്നു,💥🍿✨

അച്ഛന്മാരും മക്കളും തിയേറ്ററിൽ തീർത്ത അപൂർവ്വ മാജിക്🔥 മോഹൻലാൽ - വിസ്മയ, ആന്റണി പെരുമ്പാവൂർ - ആശിഷ് ജോ ആന്റണി... ഈ രണ്ട് കോമ്പോ മാത്രം മതി 'തുടക്കം' കാണാൻ. ലാലേട്ടന്റെ ആയോധന മാസ്റ്റർ എൻട്രിയും, സംസാരത്തേക്കാൾ ഫുൾ ഓൺ മാസ്സ് ആക്ഷനിലൂടെ ഞെട്ടിച്ച ആന്റണി പെരുമ്പാവൂരും വേറെ ലെവൽ 🔥 ഡയലോഗുകൾ കുറവായിരുന്നെങ്കിലും ആ പ്രകടനം ഒട്ടും കുറവില്ലായിരുന്നു, വെറുപ്പിക്കൽ ലെവൽ വേറെ തന്നെ! ആന്റണി ചേട്ടന്റെ കൂടെയുള്ള ഈ ഓണച്ചിരി

സായിച്ചേട്ടന്റെ (സായികുമാർ) അച്ഛൻ വേഷവും, മനോജ് കെ ജയൻ, ഗണേഷ് കുമാർ, ജാഫർ, ചിപ്പി തുടങ്ങി വമ്പൻ താരനിരയുടെ പ്രകടനവും മനസ്സ് നിറച്ചു.
വിസ്മയയുടെ തകർപ്പൻ ഫ� by @giya_world
0
a month ago
Download
ഓണാവധിക്കാലത്ത് മോളുമൊത്ത് തിയേറ്ററിൽ ആഘോഷിച്ച 'ഖലീഫ'🎬❤️

പത്താം ക്ലാസ്സിലെ പരീക്ഷയ്ക്കും അവധിക്കാലത്തിനും ശേഷം സ്കൂൾ തുറക്കും മുൻപ് മോളുമൊത്ത് ഫാമിലിയായി കണ്ട് ആസ്വദിച്ച തകർപ്പൻ ചിത്രം പൃഥ്വിരാജിന്റെ മാസ്സ് ലുക്കും കണ്ണട വച്ചുള്ള ആ സ്റ്റൈലും, രഞ്ജി പണിക്കർ സാറിന്റെ തറവാട് വൈബും, ബോളിവുഡ് താരങ്ങളുടെ ആറ്റിറ്റ്യൂഡും വൈശാഖ് സാറിന്റെ ഡയറക്ഷനും ചേർന്ന് തിയേറ്ററിൽ വൻ പൂരപ്പറമ്പായിരുന്നു🔥

💥വെറും മാസ്സ് മാത്രമായിരുന്നില്ല, ഉള്ളിൽ തട്ടുന്ന പാവപ്പെട്ട ചില ജീവിതങ്ങളുടെ നോവും ആഴമുള്ള സൗഹൃദത്തിന്റെ നന്മയുമൊക്കെ സിനിമയുടെ ഭംഗി കൂട്ടി. 'തുടക്ക'വും 'ഖലീഫ'യും കൊണ്ട് ഈ ഓണക്കാലം തിയേറ്ററിൽ പക്കാ ആഘോഷമാക്കി
🎬❤️🍿 

#Khalifa #Thudakkam #PrithvirajSukumaran #FamilyTime #TheaterExperience MalayalamCinema OnamVibes by @giya_world
0
a month ago
Download
😎✨ വൈറ്റ് ടീഷർട്ടിൽ മമ്മൂക്ക മാസ്സായി വന്നപ്പോൾ ✈️

ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ അപരന്മാരുടെ പോസ്റ്റുകളൊക്കെ കണ്ട് ശീലിച്ചത കൊണ്ടാണോ എന്നറിയില്ല,  പ്രിയപ്പെട്ട " മമ്മൂക്കയുടെ ആ എയർപോർട്ട് ലുക്ക് കണ്ടപ്പോ എനിക്ക് ആദ്യം ഓർമ്മവന്നത് എന്റെ റാസി മോനെയാണ് 🕶️🔥

​എയർപോർട്ട് സ്വാഗ്ഗിലും വിന്റേജ് വൈബിലും കട്ട മാസ്സായി നിൽക്കുന്ന ജിയയുടെ  ഇക്ക... 😜😎✨

🤍 ​മമ്മൂക്കയെന്ന ലെജൻഡിന്റെ മാസ്സ് ലുക്ക് കണ്ടപ്പോൾ ഒരു ഉമ്മയെന്ന നിലയിൽ എന്റെ മനസ്സിൽ തോന്നിയ കൊച്ചു സ്നേഹ വൈബ് 🥰💝

​#GiyaWorld #MammoottyLookalike #AirportLook #VintageSwag #Aparan MalayalamReels Mammootty by @giya_world
1
24 days ago
Download
👑🔥🎂✨
മലയാളികളുടെ ഹൃദയത്തിൽ അഭിനയം കൊണ്ട് കൊത്തിവെച്ച മനോഹരമായ നാമം... ❤️ അത്രമേൽ സ്നേഹത്തോടെയും ആദരവോടെയും ഞങ്ങളുടെ സ്വന്തം മമ്മൂക്കയ്ക്ക് ജന്മദിനാശംസകൾ 👑🎂 ഈ പുഞ്ചിരിയും എനർജിയും ഇനിയും വർഷങ്ങളോളം നമ്മെ വിസ്മയിപ്പിക്കട്ടെ✨🎭✨ by @giya_world
0
a month ago
Download
🇦🇷 വീട്ടിലെ എല്ലാവരുടെയും പ്രിയപ്പെട്ട അർജന്റീന💙✨
​അന്ന് ആ ലോകകപ്പ് വിജയത്തിൽ ആർത്തുവിളിച്ച ജിയക്കും🥳 പ്രിയപ്പെട്ട താരത്തിന്റെ ഈ വിടവാങ്ങൽ അത്രപെട്ടെന്ന് ഉൾക്കൊള്ളാൻ കഴിയുന്നില്ല... 💔🥺

​ആ നീലയും വെള്ളയും കുപ്പായത്തിൽ 👕 മെസ്സി വെറുമൊരു കളിക്കാരനല്ല 👑🐐 കുഞ്ഞുനാൾ മുതൽ റേഡിയോയിലൂടെയും ടിവിയിലൂടെയും 📻🎙️📺 കണ്ട് വളർന്ന ആവേശവും, അർജന്റീനയോടുള്ള ഇഷ്‌ടവുമാണ് ആ" ഇടംകാൽ🪄ഉള്ളത്... ⚽🔥

​കാലം എത്ര മാറിയാലും ഞങ്ങളുടെ നെഞ്ചിലെ ആ നീല ജേഴ്സിയും 💙 അതിലെ മാന്ത്രികന്റെ കളിമികവും ഒരിക്കലും മായില്ല✨ അർജന്റീന ജേഴ്സിയിൽ ഇനി ആ മാജിക് കാണാനാകില്ലെന്നത് വലിയൊരു വിങ്ങലാണ്... 🥺💔
​ആ നീലയും വെള്ളയും കുപ്പായത്തിലെ വിടവാങ്ങൽ നൽകുന്ന നിരാശ ചെറുതല്ലെങ്കിലും, മിശിഹാ നമുക്ക് സമ്മാനിച്ച ഓരോ മനോഹര ഓർമ്മകൾക്കും ബിഗ് സല്യൂട്ട് ❤️ ഒരു ഇതിഹാസ യുഗത്തിന്റെ രാജകീയ പടിയിറക്കം 👑⚽🇦🇷🔥

​#Messi 👑 #GOAT 🐐 #Argentina 🇦🇷 #Messiah ✨ #ArgentinaFamily 👧 ThankYouMessi 🙌 FootballMagic ⚽g taken in Kozhikode (Calicut), Kerala by @giya_world
2
a month ago
Download
വിജയ് അണ്ണാ ലാസ്റ്റ്💃🕺💃😎👌 പൊളി 💥⚡💥 
പരീക്ഷയും പഠനവുമായി നടക്കുവായിരുന്നു എങ്കിലും സിനിമ കാണാൻ വിട്ടില്ല. ചെറിയ തിരക്കിനിടയിൽ ഫോട്ടോ ഇടാൻ പറ്റിയില്ല 😉 അന്ന് തിയേറ്ററിൽ കണ്ടു തീർത്ത ആവേശം ഇപ്പോൾ പോസ്റ്റ് ചെയ്യുന്നു 'ജനനായകൻ' വൈകിയെത്തിയാലും കത്തിക്കയറും🔥ലേറ്റ് എൻട്രി ആണെങ്കിലും വരവ് മാസ്സ് ആണ് വൈകിയെത്തിയാലും തിയേറ്റർ തിയേറ്റർ തന്നെയാണ് .... 👌😎🎊🎉🎊⚡💥

​#JanaNayagan #ThalapathyVijay #Vibe #Trending" taken in Kozhikode (Calicut), Kerala by @giya_world
1
a month ago
Download
ഇന്നത്തെ ഈ കടുപ്പമേറിയ പോരാട്ടത്തിൽ റൊമേറോയും മെസ്സിയും നൽകിയ ആത്മവിശ്വാസം ചെറുതല്ല.120 മിനിറ്റ് നീണ്ട പോരാട്ടം, ഒടുവിൽ വിജയം 🇦🇷ടേത് 💃🏆🎊
അർജന്റീനയുടെ വിജയത്തിമിർപ്പിൽ 🎊💙❤️ ​ട്രെൻഡ് കുറച്ച് പഴയതാണെങ്കിലും അർജന്റീനയുടെ ഇന്നത്തെ ഈ വിജയം കണ്ടപ്പോ മോൾക്ക് അടങ്ങിയിരിക്കാൻ പറ്റിയില്ല💃. 
🇦🇷 ഒടുവിൽ കളി ജയിച്ചു, മനസ്സ് നിറഞ്ഞു 💙🏆🎊

@afaseleccion @leomessi @adidasfootball argentinafans.kerala @shaijudamodaran_official @kamalvaradoor @rjlishna @radiomango @redfmindia @redchillyrahman @rjmathukutty
#Argentina #LeoMessi #Romero #WorldCup2026 #ArgentinaVictory by @giya_world
2
3 months ago
Download
സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പകർന്നുനൽകുന്ന മനോഹരമായ ഒരു തിരുവോണം ആശംസിക്കുന്നു🌾 💛 നിഷ്കളങ്ക ബാല്യത്തിന്റെ കുഞ്ഞു ഓണവും, കുഞ്ഞുങ്ങൾ തന്നെ ഒരുക്കിയ പൊന്നോണ പൂക്കളവും...
🌸🌼🏵️ @26onam..

റേഡിയോ മാംഗോയുടെ '50 വർഷത്തെ തിരയോണം' എന്ന പ്രോഗ്രാം കേട്ടു. 📻 അത് പഴയ കാലത്തെ ഓരോ ആഘോഷങ്ങളെക്കുറിച്ചും പറയുമ്പോൾ, മകളുടെ തന്നെ ഒരു പഴയ ഓണാഘോഷ വീഡിയോയിലെ ഈ ചിത്രങ്ങൾ (2019-21 കാലത്തെ) മനസ്സിൽ തെളിഞ്ഞു. മോളുടെ കുട്ടിക്കാലത്തെ ഈ ഓർമ്മകൾ വളരെ പ്രിയപ്പെട്ടതാണ്. 🌸 കുട്ടികൾ എല്ലാവരും ചേർന്ന് പൂക്കളമിടുന്നതും ആഘോഷിക്കുന്നതും കാണുമ്പോൾ, 'സൗഹൃദത്തോടെ എല്ലാവരും ജീവിക്കണം, എല്ലാ ആഘോഷങ്ങളും എല്ലാ മനുഷ്യന്മാരും ഒന്നാണ്' എന്ന് മുതിർന്നവർ പകർന്നുകൊടുക്കേണ്ട സാഹോദര്യത്തിന്റെ പാഠം എത്ര വലുതാണെന്ന് ഓർമ്മവരുന്നു. കേരളത്തിന്റെ ഈ സൗഹൃദവും സ്നേഹവും എന്നും നിലനിൽക്കട്ടെ 💛🤝

#RadioMangoOnam #OnamThrowback #ChildhoodNostalgia #OnamMemories #UnityInOnam MalayalamCaption FamilyVibes by @giya_world
0
a month ago
Download
😎 കഴിഞ്ഞ ഓണക്കാലത്തെ കൂളായ ഓർമ്മച്ചിത്രങ്ങളും കുസൃതിച്ചിരിയും 🌸😎 രണ്ട് ഫോട്ടോകൾ, ആയിരം ഓർമ്മകൾ... പത്താം ക്ലാസുകാരിയുടെ പഴയ ഓണക്കൂട്ടങ്ങൾ 🌸🏵️🌸❤️

#OnamMemories #ThrowbackOnam #SchoolDays #Class10 #MalayaliMoments ReelKerala OnamVibes Keralagram by @giya_world
0
2 months ago
Download
 by @giya_world
1
2 months ago
Download
🔥MESSI + BTS + @Giya _world (All-in-One) 😉🔥

,🇦🇷യും മെസ്സി പുറത്തായപ്പോൾ മനസ്സിൽ ചെറിയൊരു വിഷമം ഉണ്ടായിരുന്നു... കപ്പ് കിട്ടിയില്ലെങ്കിലും മെസ്സി എപ്പോഴും നെഞ്ചിൽ തന്നെയുണ്ട് @2026 ⚽💙...🇦🇷

⚽🌎🏆ലൈവ് കണ്ടുകൊണ്ടിരിക്കുമ്പോൾ ഒട്ടും പ്രതീക്ഷിക്കാതെ ബിടിഎസ് (BTS) സ്റ്റേജിലേക്ക് വന്നപ്പോൾ ഉണ്ടായിരുന്ന ആ ഒരു മാസ്സ് തരംഗം സൃഷ്ടിച്ച ആവേശവും... അതൊരു വേറെ ലെവൽ ത്രില്ല് തന്നെയായിരുന്നു 🔥✨ പിന്നെ ലൈവിൽ ബിടിഎസിന്റെ പാട്ട് വന്നപ്പോൾ എന്റെ കൂടെ ഇരുന്ന് മോൾ ആ വരികൾ ഏറ്റെടുത്ത് പാടിയ ആ സന്തോഷം... അത് കഴിഞ്ഞു ടെൻഷൻ ⚽😎😉 " 🎶🕺 ദാ, പണ്ട് ജിയ കുഞ്ഞിലെ തകർത്താടിയ അതേ ഡാൻസും 2026 വേൾഡ് കപ്പിലെ BTS ഉം ആ വൈബും ഒന്നുകൂടി ഒപ്പത്തിനൊപ്പം ചേർത്തുവെക്കുന്നു 😍🕺 അന്ന് കൂടെ ഇരുന്ന് പാടിയ ആ മോളുടെ ചിരിയും എനർജിയും... ആ ഓർമ്മകൾ ഇവിടെ പങ്കുവെക്കുന്നു 
✨❤️

#Messi #BTS #BTSArmy #GiyaaWorld #AyeshaDance WorldCup2026 Goosebumps DanceLover LiveMoments by @giya_world
0
2 months ago
Download
×

Download all media on this page

Photos Videos
back to up