Instagram story viewer> @hari__th_a__> Posts
23.7K
followers
944
following
ℬℯ 𝒦𝒾𝓃𝒹
ℬℯ 𝓈𝓌ℯℯ𝓉
Traditional girl 👧🏻
Owner @sportz_hubb_
@aviancainstitute
POSTS STORIES REELS TAGGED
കേശുട്ടന് ഇപ്പോൾ 3 വയസാവണു അവനെ ഇപ്പോളും ഞാൻ breast feed ചെയ്യാറുണ്ട്...അവൻ ജനിച്ച് ഒരു വയസ്സ് കഴിഞ്ഞപ്പോൾ മുതൽ തുടങ്ങിയെതാ ഈ പാലുകുടി ഒന്ന് നിർത്ത് എന്നുള്ള dialogue....

 പക്ഷെ പണ്ടേ ഞാൻ ഉറപ്പിച്ചിരുന്ന കാര്യമാണ് അവന് രണ്ട് വയസിനു ശേഷവും breast feed ചെയ്യുമെന്ന്.... അതുകൊണ്ട് തന്നെ എനിക്ക് ചുറ്റുമുള്ളവർ പറയുന്നതിന്നു ഞാൻ importance കൊടുത്തിട്ടേ ഇല്ല....

എന്റെ അമ്മ പലപ്പോഴും പറയാറുണ്ട് "ഈ ജോലിക്ക് ഒക്കെ പോയി കഴിഞ്ഞ് വീട്ടിൽ ഉണ്ടാവുമ്പോൾ ഒരു ഇത്തിരി നേരം അവർക്ക് മുലപ്പാൽ കൊടുക്കുന്നത് കുഞ്ഞും അമ്മയും തമ്മിലുള്ള ആത്മബന്ധം കൂട്ടുമെന്ന്...

ശാരീരികമായും മാനസികമായും കൊടുക്കുന്ന ആൾക്കും കുടിക്കുന്ന ആൾക്കും ഗുണങ്ങൾ ഉള്ള ഈ കാര്യം ഞാൻ എന്റെ മനസ്സ് എന്ന് നിർത്തണമെന്ന് പറയുന്നോ അന്നുവരെ തുടരും...
@janith_haritha_arun @arun_kumar_ts @models_insta___ @models_of_kerala_____ @___modelzz___of___insta___ @__insta_____models_____ @kerala___models__actress__ by @hari__th_a__
675
4 years ago
Download
Tnq for 2 million views.....എന്റെ ഡ്രസ്സ് കണ്ടു ഇഷ്ടപ്പെട്ടു എവിടുന്നാണ് എന്ന് ചോദിച്ചവർക്ക് വേണ്ടി ഇത് സമർപ്പിക്കുന്നു 😜..
 ഇതൊരു സാരിയാണ് From @meeshoapp
₹540 /- പിന്നെ ഇത് stitch ചെയ്യുന്നതിന് 1000 രൂപയായി 🥴... മാലക്കും കമ്മലിനും കൂടി 300 രൂപ... മൊത്തത്തിൽ പറഞ്ഞാൽ 2000 രൂപയ്ക്ക് ഉള്ളിൽ അടിപൊളി ഒരു makeover നടത്താം...ഒരു function വേണ്ടി 1500/- രൂപക്കുളിൽ അടിപൊളി ഡ്രസ്സ്‌ ഇട്ട് എല്ലാരുടെയും ശ്രദ്ധ പിടിച്ചു പറ്റാം... ഇതിലും കുറഞ്ഞ ചിലവിൽ,ഒരുപക്ഷേ കാശ് ചെലവില്ലാതെ ആളുകളുടെ  ശ്രദ്ധ പിടിച്ചുപറ്റാനുള്ള മാർഗ്ഗം നിങ്ങളുടെ കയ്യിൽ ഉണ്ടാവും, അത് ഇവിടെ വിളമ്പേണ്ട...like അടിച്ചിട്ട് പൊക്കോ 🤦🏻‍♀️😁🙄
#variety #mallugirls💋😘 #superdress #temple by @hari__th_a__
330
5 years ago
Download
ആരെങ്കിലും ചോദിച്ചാൽ catering മൊയലാളി 🤪 ആണെന്ന് പറഞ്ഞാൽ മതി...ഞാൻ എവിടെ പരിപാടി അവതരിപ്പിച്ചാലും 3G ആണെല്ലോ....
Jewellery: @atmashray.life by @hari__th_a__
883
2 years ago
Download
Just middle class things 🤷🏻‍♀️ by @hari__th_a__
4
19 hours ago
Download
ഹരിശ്രീ ഗണപതയെ നമഹ : taken in Dekshina Mookambika Temple, North Paravoor, Eranakulam by @hari__th_a__
1
6 days ago
Download
7 months pregnant …dress link attached 👗
GRWM for office…
Outfit ready ✔️
Makeup ready ✔️
Bump ready ✔️
Energy… loading aanu! 😂

Baby: “Amme, innu leave edukkaam?” 🥹
Me: “Sorry mole, attendance compulsory aanu!” 😂💻🤰🏻 by @hari__th_a__
6
10 days ago
Download
ചെറുപത്തിൽ സന്ധ്യക്ക് എല്ലാവരും ഒരുമിച്ച് ഇരിന്ന് ഉറക്കെ നാമം ജപിക്കുമായിരുന്നു…tv എല്ലാം off ചെയ്തു മൊബൈൽ പിന്നെ ഇല്ലാഞ്ഞതുകൊണ്ട് പിന്നെ ആരും അത് നോക്കി ഇരികില്ലായിരുന്നു… ഇപ്പോ രാവിലെ ആയാലും സന്ധ്യ ആയാലും എല്ലാരും മൊബൈലിൽ ആണ്…ഇങ്ങനെ ഒരു കാഴ്ച്ച അപൂർവം മാത്രം by @hari__th_a__
5
13 days ago
Download
✨ by @hari__th_a__
4
a month ago
Download
Sunday is for cooking their favourite food with a lot of good talks 🙂 by @hari__th_a__
1
a month ago
Download
അമ്മ by @hari__th_a__
5
a month ago
Download
ഞാൻ വിജാരിച്ചാൽ പോലും എന്നെ തോൽപ്പിക്കാൻ എനിക്ക് പറ്റില്ല 🤣 by @hari__th_a__
9
a month ago
Download
Early to bed, early to rise — my little mantra for healthy and peaceful days. 🌿💛
Even with a 7:30 school bus, we choose calm mornings over rushing. Getting ready slowly, happily, and with no morning chaos… so he starts his day fresh and active. 🎒✨

P.S. — The kid is always ready on time… but Dad is always late! 😂🤭 by @hari__th_a__
3
a month ago
Download

Download All

Save the photos and videos currently loaded on this page.

0Photos
0Videos
Ready to download 0 / 0

Keep this tab open until your download is ready.

back to up