Instagram story viewer> @hello_kundara> Posts
12.5K
followers
50
following
വരണം വരണം Mr. ഇന്ദുചൂടൻ
കുണ്ടറക്കാരുടെ സ്വന്തം പേജ് 💎
എല്ലായിടവും നമുക്ക് ഒരു പോലെ 🫶
📩 DM for Collabs & Promotions
🔷collab | 🔷Tags | 🔷Stories
POSTS STORIES REELS TAGGED
Part 1-ന്റെ ബാക്കി ഇതാ… 😍🎶 ഈ പിള്ളേരുടെ performance എങ്ങനെയുണ്ട്?”

#kundara #kollam #song #challenge #explore taken in Kundara,Kollam by @hello_kundara
190
15 days ago
Download
കുണ്ടറയെ ഇളക്കിമറിച്ച് ഹരിശങ്കർ🔥🔥 Harisankar created absolute magic! 🔥 Pure goosebumps night! @harisankar_ks 

#harisankar #ksharisankar #kundara #live #musicband taken in Kundara,Kollam by @hello_kundara
180
2 months ago
Download
കേരളത്തിൽ അതി അപൂർവ്വമായി നടക്കുന്ന മഹാചണ്ഡികാ ഹോമം, നമ്മുടെ കൊല്ലത്ത് നിന്ന്! ദേവീ കടാക്ഷം എല്ലാവർക്കും ഉണ്ടാവട്ടെ... 🙏✨

#MahaChandikaHomam #Kollam #KeralaTemples #DeviDarshan #ViralReels by @hello_kundara
14
16 hours ago
Download
🚆 ചെന്നൈ യാത്രയ്ക്ക് ഇനി ഒരു അധിക ട്രെയിൻ സർവീസ് കൂടി! 🎉

📢 തിരുവനന്തപുരം – താംബരം വീക്കിലി സ്പെഷ്യൽ എക്സ്പ്രസ്

🚆 Train No. 06110 / 06109 തിരുവനന്തപുരം സെൻട്രൽ – താംബരം – തിരുവനന്തപുരം സെൻട്രൽ വീക്കിലി സ്പെഷ്യൽ എക്സ്പ്രസ്

❓ ചെന്നൈയിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് ടിക്കറ്റ് ലഭിക്കാതെ ബുദ്ധിമുട്ടുകയാണോ?

തിരക്കേറിയ ദിവസങ്ങളിൽ ടിക്കറ്റ് ലഭിക്കാത്ത യാത്രക്കാർക്ക് ഈ സ്പെഷ്യൽ ട്രെയിൻ സർവീസ് ഏറെ പ്രയോജനകരമാകും. 💯

📍 പ്രധാന സ്റ്റോപ്പുകൾ: കൊല്ലം • കൊട്ടാരക്കര • അവനീശ്വരം • പുനലൂർ • ചെങ്കോട്ട • തെങ്കാശി • രാജപാളയം • വിരുദുനഗർ • മധുര • തിരുച്ചിറപ്പള്ളി തുടങ്ങിയ സ്റ്റേഷനുകളിലൂടെ സർവീസ്.

📅 സർവീസ് ദിവസങ്ങൾ 🔹 തിരുവനന്തപുരം സെൻട്രൽ → താംബരം: എല്ലാ ബുധനാഴ്ചയും 🔹 താംബരം → തിരുവനന്തപുരം സെൻട്രൽ: എല്ലാ വ്യാഴാഴ്ചയും

🎟️ Book Your Tickets Now! അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാൻ കഴിയുന്നത്ര നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്യൂ!

🙏 ചെന്നൈ യാത്രക്കാർക്കും പുനലൂർ – ചെങ്കോട്ട റെയിൽവേ പാതയിലെ യാത്രക്കാർക്കും ഏറെ ഉപകാരപ്രദമായ സർവീസ്!

📌 കുറിപ്പ്: യാത്രയ്ക്ക് മുമ്പ് IRCTC അല്ലെങ്കിൽ NTES വഴി സർവീസ് തീയതിയും ടിക്കറ്റ് ലഭ്യതയും ഉറപ്പാക്കുക.

#trivandrum #punalur #sengottai #chennai #punalur by @hello_kundara
0
17 hours ago
Download
🚆🌿 വിസ്റ്റാഡോം കോച്ചുകളിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു! 🌿🚆

💙 ചെങ്കോട്ട – പുനലൂർ – കൊല്ലം റെയിൽവേ പാതയിലൂടെ പ്രകൃതിയുടെ വിസ്മയക്കാഴ്ചകൾ ആസ്വദിക്കാൻ ഇതാ ഒരു സുവർണ്ണാവസരം! 💙

പ്രകൃതിരമണീയമായ പശ്ചിമഘട്ട മലനിരകൾ, ഹരിതാഭമായ വനങ്ങൾ, മലനിരകൾക്കിടയിലൂടെയുള്ള മനോഹരമായ തീവണ്ടിയാത്ര, തെന്മല ഘട്ട് സെക്ഷന്റെ അതിമനോഹരമായ കാഴ്ചകൾ... 😍🌳

ഇതെല്ലാം ആസ്വദിച്ചുകൊണ്ട് ഒരു വേറിട്ട തീവണ്ടിയാത്രാ അനുഭവം സ്വന്തമാക്കാം! 🚆✨

🔹 വിസ്റ്റാഡോം കോച്ചിന്റെ പ്രത്യേകതകൾ:

✅ വിശാലമായ ജനാലകളിലൂടെ പ്രകൃതിയുടെ മനോഹരമായ കാഴ്ചകൾ

✅ ആകാശക്കാഴ്ചകൾ ആസ്വദിക്കാൻ പ്രത്യേക ഗ്ലാസ് റൂഫ്

✅ പശ്ചിമഘട്ടത്തിന്റെ പ്രകൃതിഭംഗി അടുത്തറിയാനുള്ള അവസരം

✅ തെന്മല ഇക്കോ ടൂറിസം മേഖലയിലൂടെയുള്ള അവിസ്മരണീയമായ യാത്രാനുഭവം

📍 യാത്രാമാർഗം: ചെങ്കോട്ട – പുനലൂർ – കൊല്ലം

🚆 തീവണ്ടി: 16327/16328 മധുരൈ – ഗുരുവായൂർ – മധുരൈ എക്സ്പ്രസ്

🎟️ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു!

📅 2026 ഒക്ടോബർ 22 മുതൽ വിസ്റ്റാഡോം കോച്ച് ഉൾപ്പെടുത്തിയുള്ള സർവീസ് ആരംഭിക്കുന്നു 

🌿 പ്രകൃതിയെ അടുത്തറിയാം...

🚆 തീവണ്ടിയാത്രയുടെ പുതിയ അനുഭവം സ്വന്തമാക്കാം...

💚 പശ്ചിമഘട്ടത്തിന്റെ സൗന്ദര്യം ആസ്വദിക്കാം...

🎫 ഇനി വൈകേണ്ട, നിങ്ങളുടെ ടിക്കറ്റുകൾ ഇപ്പോൾ തന്നെ ബുക്ക് ചെയ്യൂ 

#southernrailway #ksrpa #kollam #sengottai #vistadomcoach by @hello_kundara
2
a day ago
Download
പടയൊരുക്കുമ്പോൾ ഇതാ ഇതുപോലെ ഒരുക്കണം🥵💥
ഫോട്ടോഗ്രാഫി രംഗത്തെ ഒരേ ഒരു രാജാവ്🫵👑
എല്ലാം നിയന്ത്രിക്കുന്ന ഒരേയൊരു വ്യക്തിത്വം😌
ആ സ്ഥാനത്തിന് പകരക്കാരൻ ഇല്ല🤌💥
ആ പേരിന് സമാനതകളില്ല🫵❤️‍🔥
അയോദ്ധ്യയുടെ സ്വന്തം 

💥രാഹുൽ രാജ്😎

"THE ONE RETURNS!"😮‍💨

@rahulrajvlogs 🔥 by @hello_kundara
61
2 days ago
Download
Enjoy the ultimate feel of Train Journey in the Sengottai - Punalur Ghat Section, through the Thenmala Eco Tourism

You will never get such a feel in anywhere in this world 

#southernrailway #ksrpa #vistadom #vistadomcoach #tourism by @hello_kundara
3
2 days ago
Download
അയോദ്ധ്യയുടെ ചരിത്രം നോക്കുമ്പോൾ ചരിത്ര പുസ്തകത്താളുകളിൽ ഒരാളുടെ പേരു കൂടെ കാണാം😌❤️‍🔥
അതെ ഇനി അവൻറെ വരവ് 😎💥

THE  REAL OG RE ENTRY

"𝐓𝐇𝐄 𝐎𝐍𝐄 𝐑𝐄𝐓𝐔𝐑𝐍𝐒!"😮‍💨

🖥️:- @deznr_panda 🤍 by @hello_kundara
67
3 days ago
Download
Kollam - Punalur - Kollam Morning MEMU Service....

#southernrailway #ksrpa #kollam #punalur #memu by @hello_kundara
6
3 days ago
Download
Mention your school Friend 
#kundara #schoollife #schoollife #school #schooldays taken in Kundara, India by @hello_kundara
471
3 days ago
Download
നല്ല ഡ്രൈ ഫ്രൂട്സ് തിരഞ്ഞെടുക്കാം, ആരോഗ്യത്തെ ചേർത്തുപിടിക്കാം. 💛
📍 പൂന്തലത്താഴം, കൊല്ലം
#DryFruits #QualityFirst #HealthyChoices #DryFruitsKollam #Poonthalathazham HelloMyKollam taken in Kollam ayathil by @hello_kundara
32
4 days ago
Download
ഇടം♡

#keralam #kollam #kottarakkara #insta taken in GANGA Arts & Sports Club  Kolannur, Ezhukone by @hello_kundara
2
6 days ago
Download

Download All

Save the photos and videos currently loaded on this page.

0Photos
0Videos
Ready to download 0 / 0

Keep this tab open until your download is ready.

back to up