Instagram story viewer> @human_dictionary_1983> Posts
2.6K
followers
2557
following
ഓരോ തിരുത്തലുകളും കൂട്ടി ചേർക്കലുകളുമായി എഴുതി പൂർത്തിയാകാതെ ദുരൂഹമായി തുടരുകയാണ്..
എൻ്റെ എഴുത്തുകളിൽ നിന്ന് എന്നെ വായിച്ചെടുക്കാൻ ശ്രമിക്കാതിരിക്കുക.
POSTS STORIES REELS TAGGED
മനുഷ്യനിഘണ്ടു ..... 

മനുഷ്യന് മനുഷ്യനോളം ദുരൂഹമായി വേറെയൊന്നില്ല ..... എന്ന് തൽകാലം ആമുഖമായി ചേർക്കാം .... 

ജനനം, ബാല്യകൗമാരയൗവനവാർദ്ധക്യം, മരണം,  മനുഷ്യത്വം, സ്നേഹം, പ്രണയം, വിരഹം, രതി, ഉന്മാദം, കോപം, ഭ്രാന്ത്, 
ഇതിലെ അദ്ധ്യായങ്ങളാക്കി തുടങ്ങാം ....... 

ഇതിലെ ഓരോ താളുകളിൽ തിരുത്തലുകളും പകർത്തി എഴുത്തുമായി പൂർത്തിയാകാതെ  മനുഷ്യൻ്റെ എല്ലാ നിഴലുകളും പുറന്തോട് പൊളിച്ച് അക്ഷരങ്ങളിൽ മുട്ടിയുരുമ്മി ഇവിടെ വാക്കുകളാക്കാം..... 

നൂറു കോടി നക്ഷത്രങ്ങളേയും അനേകായിരം വർഷം പഴകിയ പുരാതന ശേഷിപ്പുകളേയും പഠിക്കാൻ കഴിയുന്ന മനുഷ്യന് കൂടെ നിൽക്കുന്നവരുടെ മനസ്സറിയാൻ ഞെട്ടിക്കുന്ന സാഹചര്യം ഉണ്ടാകേണ്ടതുണ്ട് എന്നുള്ളതാണ് വാസ്തവം എന്ന് വാലറ്റത്ത് വിലയിരുത്താം 

തമ്മിൽ തിരുത്താതെ ചേർന്നു നിന്ന് എഴുതി നിറയ്ക്കാം കഴിയുന്നില്ലെങ്കിൽ അകലം പാലിക്കാം...... മനുഷ്യ നിഘണ്ടു by @human_dictionary_1983
30
3 years ago
Download
 by @human_dictionary_1983
89
2 years ago
Download
 by @human_dictionary_1983
159
2 years ago
Download
 by @human_dictionary_1983
40
7 days ago
Download
 by @human_dictionary_1983
64
15 days ago
Download
 by @human_dictionary_1983
58
17 days ago
Download
 by @human_dictionary_1983
44
21 days ago
Download
 by @human_dictionary_1983
46
a month ago
Download
 by @human_dictionary_1983
52
a month ago
Download
 by @human_dictionary_1983
48
a month ago
Download
 by @human_dictionary_1983
30
a month ago
Download
 by @human_dictionary_1983
38
a month ago
Download

Download All

Save the photos and videos currently loaded on this page.

0Photos
0Videos
Ready to download 0 / 0

Keep this tab open until your download is ready.

back to up