Instagram story viewer> @jaimoljs> Posts
182
followers
54
following
#writer
അപ്പായെ നിന്റെ ഹിതം പോലെ എന്നിൽ നിറവേറട്ടെ 💞
വെള്ള ലാവെൻഡർ പൂക്കളുമായി വരുന്ന സ്നേഹത്തെ പോലും കല്ലറയിൽ അടക്കം ചെയ്തവൾ ♥️
POSTS STORIES REELS TAGGED
എത്ര പെട്ടന്ന് ആണ് വർഷങ്ങൾ പോകുന്നത്. കുര്യച്ഛൻ വലുതാകുംതോറും കുട്ടിത്തം ഓക്കേ വിട്ടു പുരുഷു മോഡിൽ ആണ് 🥺സത്യം പറഞ്ഞാൽ എല്ലാരേം കാണാൻ തോന്നുന്നു. കുര്യച്ഛനെ, അന്നമോളെ എല്ലാരേം.. 🚶‍♀️

ആരോട് പറയാൻ, ആരു കേൾക്കാൻ 🧘‍♀️

പണ്ട് അമ്മി എന്ന് വിളിച്ചു തുടങ്ങി പിന്നെ അത് വല്യമ്മി ആയി, ചിലപ്പോൾ ഒക്കെ റാണിയമ്മി ആയി കുര്യച്ഛന് 😊

അന്നമ്മയ്ക്ക് ആദ്യം മായി... എന്നൊരു നീട്ടി വിളി ആയിരുന്നു അത് കേൾക്കാൻ നല്ല രസമാണ്.. ഇപ്പൊ അത് ആയി... ആയി 😊ഇനി മാവി എന്ന് ശരിക്കും വിളിക്കാൻ സമയം ഉണ്ട്. അവളും വളർന്നു കൊണ്ടിരിക്കുന്നു 🥺...

എനിക്ക് പിറക്കാത്ത പോയ രണ്ടു മക്കൾ 🚶‍♀️ഇനിയും ഉണ്ട് അടുത്ത അവധിയ്ക്ക് 8 മാസം 😊.. ഓരോ ദിവസവും എന്തിനു വർഷം തന്നെ തീർന്നു 🥺പക്ഷെ ഇവിടെ ദിവസങ്ങൾ പതിയെ പോകുന്ന പോലെ 👩‍🦯..

ഒന്ന് 2028 ആയിരുന്നേൽ നാട്ടിൽ പോയ്‌ വിശ്രമിക്കാമായിരുന്നു 😁🧘‍♀️

അപ്പൊ ശരി എന്നാൽ ടാ ടാ ബൈ ബൈ 👋 👋 👋... by @jaimoljs
2
11 days ago
Download
പള്ളി വക 28 ആം ഓണം സെലിബ്രേഷൻ.. കുര്യച്ഛൻ & ഫ്രണ്ട്സ് ഡാൻസ് ❤️ by @jaimoljs
2
14 days ago
Download
മഴ ❤️

മഴ എന്നും പ്രിയപ്പെട്ടത് ആണ്. ചുറ്റും മരങ്ങൾ ഉള്ളത് കൊണ്ടു മഴ കാണാൻ തന്നെ ഒരു പ്രേത്യേക ഭംഗിയാണ്. മനസ്സ് കൈ പിടിയിൽ നിന്നും വഴുതി പോകുമ്പോൾ ഇവിടെ കസേരയിൽ വന്നിരുന്നു ഹെഡ് സെറ്റിൽ പാട്ടും കെട്ടു മഴ കണ്ടിരിക്കുന്നത് ഒരു ഫീൽ ആണ് 🤍

മിസ്സിംഗ്‌ ഹോം 🥺 by @jaimoljs
0
a month ago
Download
സ്വന്തമായി ഒരു വീട് എല്ലാവരുടേം സ്വപ്നം ആണ്. പക്ഷെ എല്ലാവർക്കും ഉള്ളത് പോലെ ഒരു എക്സൈമെന്റോ സന്തോഷമോ സ്വന്തമായി ഒരു വീട് എനിയ്ക്ക് വരാൻ പോകുന്നു എന്ന് കേട്ടപ്പോൾ എനിയ്ക്ക് തോന്നിയില്ല. ഇപ്പൊ തോന്നുന്നും ഇല്ല. പക്ഷെ എന്റെ പപ്പയ്ക്ക് എന്നോടുള്ള സ്നേഹം, കരുതൽ എല്ലാം ഇതിലൂടെ ഞാൻ അനുഭവിച്ചു അറിയുന്നുണ്ട്. 🥺

വർഷങ്ങൾ ഒരുപാട് കഴിഞ്ഞു ഈ വീട്ടിൽ ഞാൻ തനിച്ചു ആയിരിക്കും. എന്റെ പപ്പയും മമ്മിയും നിത്യതയിൽ ആയി കഴിഞ്ഞിരിക്കും.

ബെഥാനിയ എന്ന് പേര് വെക്കണം. അപ്പാ (ജീസസ് )എപ്പോഴും വിശ്രമിക്കാൻ തെരഞ്ഞെടുത്ത സ്ഥലം. അവിടെ അപ്പയും ഞാനും എന്റെ എഴുതുകളും ഓക്കേ ആയി ഞാൻ അവിടെ ഉണ്ടാകും. അപ്പായുടെ ആയുസ്സിന്റെ കണക്ക് പുസ്തകത്തിൽ നിന്നും എന്റെ പേര് വെട്ടപെടുന്ന ആ നാൾ വരെ ഞാൻ ഇവിടെ കാണും ❤️

അടുത്ത അവധിയ്ക്ക് ദൈവ കൃപയാൽ പാല് കാച്ചു ഉണ്ടാകും. അതോടെ കൂടി എനിയ്ക്ക് രണ്ടു വീട് ഉണ്ടാകും. വീടിന്റെ തൊട്ടു മുന്നിൽ ആണ് ഈ വീട്. 😊

"ഹാപ്പി വെനസ്‌ഡേ 🧚‍♂️🪄" by @jaimoljs
2
a month ago
Download
എന്റെ വീട് 🏠

Missing home very very badly 😭
ആരോട് പറയാൻ, ആരു കേൾക്കാൻ! by @jaimoljs
0
a month ago
Download
ബൂസ്റ്റും പഞ്ചാരയും കെമിക്കൽ ആണെന്ന് ഞങ്ങൾ ഇവിടെ ഊന്നി ഊന്നി പറയുകയാണ് 😂😂

കർട്ടനു പുറകിൽ എന്താണ് എന്ന് തമ്പുരാനറിയാം 😂😁

മിസ്സ്‌ യൂ വല്യമ്മിടെ പൊന്നാരി 😘❤️ by @jaimoljs
5
a month ago
Download
ഇന്നത്തെ ഈ ചിത്രങ്ങൾ നാളെ എനിയ്ക്ക് ഓർമ്മകൾ ആണ്. അങ്ങനെ ഒരു അവധിക്കാലം കഴിഞ്ഞു പോയ്‌ ❤️

ദൈവകൃപയിൽ നാളെ ഈ സമയം ഞാൻ ഏഴു കടലും കടന്നൊരു യാത്രയിൽ ആയിരിയ്ക്കും. നാളെ രാത്രിയോടെ എന്റെ മാത്രം സാമ്രാജത്തിലേയ്ക്ക് (ഒറ്റപെടലിലേയ്ക്ക് 😂)ഞാൻ എത്തപെടും. പിന്നെ ഡ്യൂട്ടി ആയി മെന്റൽ പ്രഷർ കുക്കർ ആയി 😁😁

അപ്പോൾ അഡ്വാൻസ് ഹാപ്പി.. ആരു ഹാപ്പി സേഫ് ജേർണി ടു മി 💃💃💃 by @jaimoljs
2
4 months ago
Download
ജൂൺ 22.,അങ്ങനെ വാവാച്ഛന് 4 വയസ്സായി 🥺എത്ര പെട്ടന്ന് ആണ് അവൻ വളർന്നത് 😘😘

Happy Birthday My Dearest one ❤️❤️God Bless  U.. ❤️ U valyammide ponnari 🤍miss you very badly 😘😘😘😘😘😘

എപ്പോഴും നന്മകൾ തന്നു സന്തോഷത്തോടെ ഇരിക്കാൻ ദൈവം വാവയെ അനുഗ്രഹിക്കട്ടെ 🙏❤️ by @jaimoljs
6
4 months ago
Download
ഇനി ഒൻപതു ഡേയ്‌സ് മാത്രമേ അന്നമോൾടെ കൂടെ ഉള്ളു പത്താം ദിവസം രാത്രിയോടെ സൗദിയിൽ എന്റെ റൂമിൽ ഞാൻ എത്തപെടും.ഇഷ്ടമല്ലാതെ ഇഷ്ടമാണെന്ന് അഭിനയിച്ചു ജീവിക്കുന്ന ഇടത്തേയ്ക്ക്.. പിന്നെ ഡ്യൂട്ടിയിലേയ്ക്ക്..

അടുത്ത വർഷം വരെ ഓർക്കാൻ നല്ല ഓർമ്മകൾ ഒത്തിരിയൊന്നും ഇല്ല. അന്നമോൾടേം കുര്യചന്റെം കൂടെ ഉള്ള കുറച്ചു നല്ല നിമിഷങ്ങൾ മാത്രം ആണ് എന്റെ ഓർമയിൽ ഉള്ളത്. എനിയ്ക്ക് പിറക്കാത്ത പോയ എന്റെ മക്കൾ 🥺❤️❤️

ജീവിതം എങ്ങോട്ടാ പോകുന്നു. കൂടെ ഞാനും..

എന്നാലും 

"ഹാപ്പി സൺ‌ഡേ 🧚‍♂️🪄" by @jaimoljs
6
4 months ago
Download
തിരിച്ചു പോകാൻ പതിമൂന്ന് ഡേയ്‌സ് മാത്രം. എല്ലാ അവധികാലവും പോലെ ഈ വർഷവും വീട്ടിൽ തന്നെ ആയിരുന്നു 💔

ഇന്നലെ കൊല്ലത്തു പോയ്‌. എല്ലാ വർഷവും പോകുന്ന തുയം കൊട്ടിശോ പള്ളിയിലും കൊല്ലം വേളാങ്കണ്ണി മാതാ പള്ളിയിലും പോയ്‌. നിയോഗം വെച്ചു മൂന്നു പ്രാർത്ഥനകൾ നടത്തി. നടന്നാലും ഇല്ലെങ്കിലും എല്ലാം അപ്പായുടെ ഹിതം പോലെ. ഈ മോൾക്ക് അപ്പാ നീ മാത്രമല്ലേ ഉള്ളു 🥺😘

പിന്നെ മൂന്നു പുസ്തകങ്ങൾ വാങ്ങി ഇന്ദുലേഖ, കറുത്തച്ഛൻ, ആരും കാണാത്ത യുദ്ധങ്ങൾ. അടുത്ത വർഷം അവധിയ്ക്ക് വരുന്നത് വരെ വായിക്കാൻ ഉള്ളത് ആയിട്ടില്ല. പക്ഷെ വായന കുറഞ്ഞത് കൊണ്ട് മൂന്നു എണ്ണം മാത്രം വാങ്ങി 😊

ഇപ്പൊ പെട്ടന്ന് 13 ഡേയ്‌സ് പോയാൽ മതി എന്ന് തോന്നുന്നു. 🚶‍♀️ by @jaimoljs
1
4 months ago
Download
കുര്യച്ചന്റെ പ്രിയപ്പെട്ട ജോനുചേച്ചി ❤️

കുര്യച്ഛൻ അവധി കയിഞ്ഞു പോകുന്നതിനു മുന്നേ എടുത്തത്. ജോനു ചേച്ചി വീട്ടിൽ വന്നാൽ അവനൊരു പ്രത്യേക സന്തോഷം ആണ്. ഇനി അടുത്ത വർഷം കാണാം., ഓർമകൾ എല്ലാം പുനർജനിക്കുന്നത് 🤍എന്റെ ആദ്യകാല വെക്കഷനിലെ സന്തോഷം ജോനുമോൾ ആയിരുന്നു. ഇപ്പൊ അവൾ വലിയ കുട്ടി ആയി 🥺🚶‍♀️

"ഹാപ്പി സൺ‌ഡേ 🧚‍♂️🪄" by @jaimoljs
0
4 months ago
Download
ഇന്നലെ മമ്മിടെ ചേട്ടത്തിടെ വീട്ടിൽ പോയ്‌. അവിടെ @johnsonanuji ടെ (കസിൻ)മകൾ ടെസ്സ ഉണ്ട്.. കുര്യച്ഛന്റെ കുഞ്ഞേച്ചി ❤️

അവിടെ നിന്നും കുറച്ചു പിക്സ് എടുത്തു. ഇനി ഓർമ്മകൾ ആകുന്ന കുറച്ചു നിമിഷങ്ങൾ.😊രണ്ടു മൂന്നു ഡേയ്‌സ് കഴിഞ്ഞു കുര്യച്ഛനും പോകും. അതാണല്ലോ ജീവിതം 🥺

"ഹാപ്പി സൺ‌ഡേ 🧚‍♂️🪄" by @jaimoljs
4
5 months ago
Download

Download All

Save the photos and videos currently loaded on this page.

0Photos
0Videos
Ready to download 0 / 0

Keep this tab open until your download is ready.

back to up