Instagram story viewer> @jinojohnactor> Posts
15.1K
followers
65
following
Film | Writer | Maker | Dreamer
Maharaj's College Chairman
Maheshinte prethikaram
Oru Mexican Aparatha
Cuban Colony
Pathrand
Love FM
Naam
Kali
POSTS STORIES REELS TAGGED
Download All
എൻ്റെ 
വിഷു കണി 🥰🔥

34 വർഷം മുൻപ്..
ഞാൻ ജീവിതത്തിൽ ആദ്യമായി കണ്ട സിനിമ.

ഞാൻ ജീവിതത്തിൽ ആദ്യമായി തിയേറ്ററിൽ പോയി കണ്ട സിനിമ ജോണി വാക്കറായിരുന്നു. സിനിമക്കവസാനം മരിക്കുന്ന നായകൻ എൻ്റെ മനസ്സിലും ഹൃദയത്തിലും കയറി കൂടി. സിനിമയിലുളള കഥാപാത്രങ്ങളും കഥയും ഒറിജിനലാണെന്ന് വിശ്വസിച്ചിരുന്ന ആ കാലഘട്ടത്തിൽ, മരണത്തിലേക്ക് ബൈക്ക് ഓടിച്ച് പോയ ആ നായകനെ, ഒരിക്കലെങ്കിലും നേരിൽ  കാണാൻ ഞാനന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചു. ഒരുപാട് സങ്കടത്തോടെയാണ് ഞാനന്ന് വീട്ടിലേക്ക് പോയത്. നിക്കറിട്ട് നടന്ന ആ പ്രായത്തിൽ കണ്ട ആ സിനിമയിലെ നായകൻ്റെ പേര് "മമ്മുട്ടി" യാണെന്ന് പിന്നീട് ഞാൻ തിരിച്ചറിഞ്ഞു. മഞ്ഞപ്ര വിക്ടറി തിയേറ്ററിൽ ഞാനന്ന് കണ്ണു പൊത്തി പിടിച്ച്, പതുക്കെ വിരലുകൾക്കിടയിലൂടെ കണ്ട "ജോണി വാക്കർ" സിനിമയിലെ പല രംഗങ്ങളും ഇന്നും മനസ്സിലുണ്ട്. ജോണി വാക്കർ കണ്ടിറങ്ങി കുറച്ച് വർഷങ്ങൾക്കുള്ളിൽ തന്നെ  ഞാനൊരു വലിയ മമ്മുട്ടി ഫാനായി മാറിയിരുന്നു. ഒരു കട്ട ഫാൻ.. മമ്മുക്കക്ക് വേണ്ടി എൻ്റെ സ്‌കൂൾ ജീവിതത്തിലും കലാലയ ജീവിതത്തിലും ഒരുപാട് വാദപ്രതിവാതങ്ങളിൽ  നടത്തി, അടിപിടി നടത്തി ഞാൻ ചങ്കൂറ്റം കാണിച്ചിട്ടുണ്ട്. വർഷങ്ങൾക്കിപ്പുറം മലയാള സിനിമയുടെ ഭാഗമാകാൻ എനിക്കും കഴിഞ്ഞു. പലയിടത്തും വെച്ച് ഞാൻ മമ്മുക്കെയെ കണ്ടിട്ടുണ്ടെങ്കിലും, അദ്ദേഹത്തോട് സംസാരിക്കാനോ പരിചയപ്പെടാനോ അദ്ദേഹത്തിനൊടൊപ്പം അഭിനയിക്കാനോ, ഒരു ഫോട്ടോ എടുക്കാനോ ഉള്ള ഭാഗ്യം എനിക്കിതുവരെ ലഭിച്ചിരുന്നില്ല. ആ ആഗ്രഹം 34 വർഷങ്ങൾക്കിപ്പുറം യാഥാർത്ഥ്യമായി. മമ്മുക്കയുടെ കട്ട ഫാനായ എനിക്ക്, 34 വർഷങ്ങൾക്കിപ്പറും 2026 ൽ  മമ്മുക്കയൊടൊപ്പം ഒരു ചിത്രം എടുക്കാൻ കഴിഞ്ഞു. ഇന്ന്, ഈ വിഷു ദിനത്തിൽ 34 വർഷമായി ഞാനാഗ്രഹിച്ച ഒരു വിഷു കണി
സന്തോഷത്തോടെ ഞാനിന്ന് പങ്കുവെക്കുന്നു.

പ്രിയപ്പെട്ട മമ്മുക്കക്ക് എല്ലാവിധ വിഷു ആശംസകളും, ആയുർ ആരോഗ്യ സൗഖ്യങ്ങളും വിജയങ്ങളും ഞാൻ ആശംസിക്കുന്നു.

Happy Vishu മമ്മൂക്ക.. 🥰🔥💪
God bless you.  God always with you.

 Thank You Mammootty Ikka.. ❤️

#jj #mammootty #fanboymoment #mammoottyfans taken in Kerala by @jinojohnactor
34
6 months ago
Download
Happy Birthday Wishes Dear Chinnu..🥰 taken in Angamaly, India by @jinojohnactor
3
a day ago
Download
Happy Birthday Wishes Dear Chinnu..🥰 taken in Angamaly, India by @jinojohnactor
4
2 days ago
Download
കേരളത്തിലെ ഏറ്റവും വലുത്, ഇന്ത്യയിലെ ഏറ്റവും വലിയ പത്താമത്തേത് 😍😍❤️❤️😎😎

Stunning pictures of Kerala's LARGEST, India's 10th LARGEST & India's second Blue #PXL movie theatre screen 🔥🔥🔥

74ft × 31ft PVR INOX Ltd P[XL] at the newly (re)opened LuLu Group International Mymoon multiplex at Chittoor road in Central Kochi 🔥🔥🔥

#jj #films #lulumymoon taken in Kochi by @jinojohnactor
0
2 days ago
Download
ഇന്ന്
നമ്മുടെ പ്രിയപ്പെട്ട മുഖ്യമന്ത്രി സതിശൻ ചേട്ടനെ  നേരിൽ കണ്ടു. സംസാരിച്ചു. വൈഫിനും അദ്ദേഹത്തെ നേരിൽ കണ്ട് സംസാരിക്കാൻ വലിയ ആഗ്രഹമണ്ടായിരുന്നു. ഒരു നല്ല ദിവസത്തിൻ്റെ തുടക്കം കേരളത്തിൻ്റെ പ്രിയപ്പെട്ട മുഖ്യമന്ത്രിയെ നേരിൽ കണ്ട് തുടങ്ങാൻ കഴിഞ്ഞത് ഒരു വലിയ ഭാഗ്യമായി കരുതുന്നു. അദ്ദേഹത്തിൻ്റെ കർമ്മപദത്തിൽ എല്ലാവിധ ആശംസകളും പിന്തുണകളും പ്രാർത്ഥനകളും നേരുന്നു...🥰

#jj #vds #VDSatheesan taken in Kochi by @jinojohnactor
23
3 days ago
Download
🥰 taken in India by @jinojohnactor
2
4 days ago
Download
Kadal ❤️‍🩹 taken in Kanyakumari by @jinojohnactor
0
4 days ago
Download
പഠിപ്പിസ്റ്റ്... 😳

#jj taken in Angamaly, India by @jinojohnactor
2
5 days ago
Download
taken in Kerala by @jinojohnactor
5
6 days ago
Download
Alicia Arrived 🥰

#jj taken in Nedumbassery International Airport by @jinojohnactor
6
8 days ago
Download
@cochin_airport taken in Airport Road, Nedumbassery by @jinojohnactor
2
8 days ago
Download
His Name Is Rahul Gandhi 🔥💪❤️‍🩹 taken in India by @jinojohnactor
8
8 days ago
Download
×

Download all media on this page

Photos Videos
back to up