Instagram story viewer> @jithinc_yd> Posts
POSTS STORIES REELS TAGGED
Download All
" നമ്മുടെ ജീവിതത്തെ ചുറ്റിപ്പറ്റി ജീവിക്കുന്നവരിൽ 
മിനിമം ഒരാളെങ്കിലും നമ്മളെ രഹസ്യമായി പ്രണയിക്കുന്നുണ്ട്.
എന്തെങ്കിലും കാരണം കൊണ്ട് അതവർ വെളിപ്പെടുത്തുന്നില്ല എന്ന് മാത്രം!❤️ "

Ram c/o Anandhi
@akhilpdharmajan ❤️

അഖിലേട്ടാ..
എങ്ങനെ എങ്കിലും ഒന്ന് സ്‌ക്രീനിൽ കാണാൻ പറ്റുമോ.?
കാത്തിരിപ്പാണ്..🥹🥰

@pranavmohanlal
@saipallavi.senthamarai
@dayagayathri_
.
.
@aashirvadcine
@antonyperumbavoor
@mohanlal
Fanmade Poster Design : @jithinc_yd
.

. taken in Kochi by @jithinc_yd
1k
3 months ago
Download
പ്രണയത്തിന് പ്രത്യേകിച്ച് പ്രായം എന്നൊന്നും ഇല്ല ഹേ.!❤️

അപ്പന്റെ  കൈയും പിടിച്ചു കാശിക്ക് എന്നേലും പോകാമെന്ന് കൊതിച്ച ബാല്യം, 52 വയസ്സിൽ അവൾ കാശി കാണുന്നു.
പരിചിതരല്ലാത്ത രണ്ടു മനുഷ്യരുടെ ആദ്യ കണ്ടുമുട്ടലാവുന്നു അത്.

മാഷും, ലീലയും വാരാണാസിയിലൂടെ നടന്നു നീങ്ങുമ്പോഴും, 
കാശിയെ ഇത്ര ഭംഗിയായി ഒപ്പിയെടുത്ത്, പ്രേക്ഷകരിലേക്ക് 
എത്തിക്കാൻ Faiz Siddik - ന് കഴിഞ്ഞിട്ടുണ്ട്.
കട്ടയ്ക്ക് തന്നെ background score കൂടി ആയപ്പോൾ 
ആ ഫീൽ അത് തിയേറ്ററിൽ കിടിലൻ അനുഭവം തന്നെ ആയിരുന്നു.
കണ്ടു നിന്ന നമ്മളും അവർക്കിടയിലായി പോകും.
ഇത്ര മനോഹരമായി കാശിയെ ട്രീറ്റ് ചെയ്ത മറ്റൊരു സിനിമ മലയാളത്തിൽ ഇല്ല.
ഇന്ദ്രൻസ് എന്ന നടന്റെ പീക്ക് സമയമാണെന്ന് 
ആ മനുഷ്യൻ തെളിയിച്ചു കൊണ്ടിരിക്കുകയാണല്ലോ,
എത്രയെത്ര close - up shot ആണ്. 

ഒന്നിക്കുമെന്നുറപ്പുണ്ടായിട്ടും, ഒന്നിക്കാതെ പോകുന്ന പ്രണയങ്ങൾ ക്‌ളീഷേ ആവാം.
" ഒന്നിച്ചാലും ക്‌ളീഷേ ആണ്. "
"ബഹുത് " കഥകൾ മാഷ് ലീലയ്ക്കൊപ്പം പറഞ്ഞു തീർക്കുമെന്ന് കരുതി,
കരിയിലയും, മണ്ണാങ്കട്ടയും കാശിക്ക് പോയ കഥയ്ക്കൊപ്പം 
ലീലയും,മാഷിനൊപ്പം ഒന്നാവുന്നു.

ആരെങ്കിലും ഒക്കെ വരുമെന്നേ, 
ഒരു ദിവസമെങ്കിൽ ഒരു ദിവസം, കുറച്ചു മണിക്കൂറെങ്കിൽ അങ്ങനെ..
മാഷിന് ലീല എന്നത് പോലെ, നമ്മെ കേൾക്കാനും, വാ തോരാതെ സംസാരിക്കാനും..
വെറുതേ ഇരുന്ന് കാറ്റ് കൊള്ളാനും,
കുഞ്ഞു കുഞ്ഞു ആശകളുമായി❤️

ഭയങ്കര calm ആയി, തിയേറ്ററിൽ ഇരുന്ന് കാണാൻ പറ്റിയ പടം.

നമ്മുടെ industry -ലെ വമ്പൻ സിനിമകൾ മലയാളികൾ ഏറ്റെടുക്കുമ്പോഴും, ഇത്തരത്തിൽ കുഞ്ഞു ക്യാൻവാസിൽ എടുക്കുന്ന സിനിമകൾ കൂടി ഇടയ്ക്ക് വരുമ്പോഴേ 
ഈ പറയുന്ന മലയാള സിനിമ വളർന്നു എന്നത് പൂർണമാകുന്നുള്ളൂ.

നന്ദി,
വർഷ വാസുദേവ് തിരക്കാർന്ന ജീവിതത്തിനിടയിലും ഇത്തരം സിനിമകൾക്കും ഒരുപറ്റം പ്രേക്ഷകരുണ്ടെന്ന് മനസിലാക്കി ഇങ്ങനെ ഒരു സിനിമ പിടിച്ചതിന്.
അതിലുമുപരി, ഇന്ദ്രൻസ് എന്ന മഹാ നടനെ മാധവൻ മാഷായി Cast ചെയ്തതിന്.

Rating 4.5 /5

Team❤️
------
@actorindrans @madhoo_rockstar ❤️

Writer | Director : @varshavasudev_
Producers : @babujiproductions @abhijithbabuji
Composer : @govind_vasantha_
Cinematographer : @faizsiddik
Editor : @reckson_joseph

Movie review 
Chinnachinna aasai 
Indrans
Madhubala
Varsha vasudev

#chinnachinnaaasai #indrans taken in Kochi by @jithinc_yd
1
a month ago
Download
പുസ്തകം എന്ന ഒരൊറ്റ കാരണം കൊണ്ട് ഒന്നായവർ!❤️
ഒരൊറ്റ ഫോൺ വിളിക്കപ്പുറത്ത് നിന്നുള്ള ഉറപ്പിൽ ഒരു ശനിയാഴ്ച രാത്രി plan ചെയ്ത് അതായത് 2020 ൽ തുടങ്ങിയത് 6 വർഷത്തിലേക്ക് അടുക്കാൻ പോകുന്നു, 100BC!❤️,

ഒരു കുഞ്ഞു whatsapp ഗ്രൂപ്പ് കൊണ്ട്,ഒരാൾ എങ്കിൽ ഒരാൾ ഒരു പുസ്തകം വായിക്കുന്നു എന്നറിയുമ്പോഴുള്ള സന്തോഷം,
അതിന് കാരണം ഞങ്ങൾ ആണെന്ന് അറിയുന്നതിലെ സന്തോഷം എത്രയോ വലുതാണ്.

ഞങ്ങൾ പല പ്രോഗ്രാം conduct ചെയ്യുമ്പോഴും,ഞങ്ങൾ 5 പേരിൽ ഒരാൾ ബാക്കി ആയി പോകുന്നതിലെ വിടവ്,
അഡ്മിൻ പാനൽ എന്ന നിലയിൽ ആ frame ഇങ്ങനെ ഇന്ന് തികഞ്ഞു നിൽക്കുമ്പോൾ,
അതിന്റെ ഭംഗി ഇത്തിരി കൂടി കൂടും!❤️

Heyy teameee...!❤️
@thamburan__
@sneha_mandra 
@____avid___reader____ taken in Gudhaam Art Cafe by @jithinc_yd
41
a month ago
Download
കൊള്ളേണ്ടിടത്ത് തന്നെ കൊളുത്തി വെച്ചിട്ടുണ്ട് @vipindashb

എന്തോ ഇന്നും ഒറ്റയ്ക്ക് പോയി സിനിമ കാണുന്നത് തന്നെയാണ് ഇഷ്ടം,
(നമ്മളീ തിയേറ്ററിൽ ഇരുന്ന് കരയുന്നത് കൂടെ ഉള്ളവന്മാരെ അറിയിക്കാതിരിക്കാൻ എങ്കിലും 😌)

സത്യം പറയാലോ,
കേവലം സിനിമ എന്നതിനേക്കാൾ 
എന്റെയൊക്കെ ജീവിത്തിലെ ഒരു ഏട്, പറിച്ചു വെച്ചപോലെയായിരുന്നു.ഇപ്പോഴും അതിൽ നിന്നിറങ്ങി പോരാൻ പറ്റിയിട്ടില്ല. 

ആഴത്തിലുള്ള തൊടൽ.. 
കുറെയേറെ , ഒന്ന് പിന്നിലേക്ക് ചിന്തിപ്പിക്കുക കൂടി ചെയ്തു.

വിഷു ഒക്കെ ആവുമ്പോൾ, പടക്കം പൊട്ടിക്കുന്ന ചേട്ടനില്ലാതെ എന്ത് വിഷു എന്ന് പറഞ്ഞു ഒരുപാട് ചിരിച്ചവരിൽ ഒരാളാണ്, ഞാനും

ആ സീൻ അതേ പടി പടത്തിൽ ഉണ്ട്‌, കണ്ടു കഴിഞ്ഞപ്പോൾ അടക്കി പിടിച്ച കണ്ണ് നീര് വരെ..(പുല്ല് കാണണ്ടാർന്ന്🥹.)

ഒരുപാട് കണക്ട് ചെയ്യാൻ പറ്റുന്ന moments ഉണ്ട്‌ പടത്തിൽ . അനിയനും, ചേട്ടനും,അച്ഛൻ,അനിയത്തിയും കുടുംബത്തിലെ മെയിൻ show കാണിക്കൽ മാമൻമാരും, എന്തിനേറെ.
ഒളിച്ചു വെച്ച്,കൂട്ടി വെച്ച പൈസക്ക് കുറിക്ക് കൂടിയ ആ അമ്മ പോലും,എനിക്ക് conneted ആണ്.

ഹാഷിറും പിള്ളേരും, ജീവിച്ചങ്ങ് തീർക്കുവായിരുന്നു.

പ്രേമത്തിന് ശേഷം പണി കിട്ടിയ പുത്രേട്ടൻ ഒക്കെ ചുമ്മാ 🔥
നിറഞ്ഞ കയ്യടി ആയിരുന്നു, 
പുള്ളീടെ ഒക്കെ ഡയലോഗ് ഡെലിവറി ❤️🔥.

ലഹരി എന്നതിലേക്ക് മാത്രം ഒതുങ്ങാതെ, script narrate ചെയ്തെടുത്ത് പാകത്തിന് പണിയെടുത്ത് വെച്ചിട്ടുണ്ട്.

പിള്ളേരെ ഇട്ട് കൊട്ടുന്ന ആ ടൈപ് അദ്ധ്യാപകർക്ക് വരെ വേണ്ടത് കൊടുത്ത് വിട്ടിട്ടുണ്ട് 🤣

സിനിമ അത് തിയേറ്ററിൽ ആസ്വദിക്കുന്നവരുടെ പക്ഷം ചേർന്ന് നിൽക്കുന്ന ഒരാളാണ് ഞാനും, എന്തായാലും ഒന്ന് കണ്ട് നോക്ക്,
നിങ്ങളെ നിരാശപ്പെടുത്തില്ല.

Rating : 5/4.75
@storiesjithinlal 

*  @hashireeeee
* @aln.bin.siraj
* @ajinjoi
* @puthrenalphonse
* @actor_vijaybabu
* @ajuvarghese
* @vipindashb
* @savin_sa_
* @vaazhamovie
* @instacreativeteams
* @littleframes_ taken in Kochi by @jithinc_yd
12
4 months ago
Download
നീണ്ടകാല കാത്തിരിപ്പിനൊടുവിൽ,വെറും സ്വപ്നമായി മാറിയേക്കാവുന്ന  ഏതൊരു ആരാധകന്റെയും ആഗ്രഹമാണ് താൻ ഇഷ്ടപ്പെടുന്ന നായകനെ/ നായികയെ ഒരു നോക്ക് കാണണമെന്നുള്ളതും പറ്റുമെങ്കിൽ ഒരു ഫോട്ടോ എടുക്കണമെന്നുള്ളതും.

ലാലേട്ടനിലേക്ക് വരുമ്പോൾ,ഈ ബോധ്യം അദ്ദേഹത്തിന് നമ്മളെക്കാൾ 
കൂടുതൽ നന്നായിട്ടറിയാമെന്ന് കൂടെ ഫോട്ടോ എടുത്ത ഏതൊരാൾക്കും മനസ്സിലാവും.

തന്നെ കാണാൻ വരുന്നവരെ സ്നേഹ വിളിയോടെ ചേർത്ത് നിർത്തി 
ഫോട്ടോ എടുക്കുന്നതും, ok അല്ലാ എന്നുണ്ടെങ്കിൽ, റീ ടേക്ക് ആയി 
"ഒന്നൂടെ എടുക്ക് മോനെ എന്ന് " അദ്ദേഹം പറഞ്ഞെടുപ്പിക്കുന്നതായും 
പല വീഡിയോകളിൽ നിന്നും കാണാൻ പറ്റും. 

ആ മനുഷ്യൻ നൂറിനും, ഇരുനൂറിനും,മൂന്നൂറിനും മുകളിൽ വരുന്ന 
കൗണ്ടിൽ നിന്നും 5500 - നും മുകളിലേക്ക് (AKMFCWA എന്ന ഏറ്റവും വലിയ ആരാധക സംഘടനയുടെ 25th വാർഷികത്തിന്റെ ഭാഗമായുള്ള ഫോട്ടോഷൂട്ടിൽ)  തന്നെ ഇഷ്ടപ്പെടുന്നവർക്ക് വേണ്ടി ഒരു ദിവസം മുഴുവനും നീക്കിവെക്കുകയും ചെയ്തത് നമ്മൾ കണ്ടതാണ്. എല്ലാ വർഷങ്ങളിലും ഓരോ ജില്ലാ കമ്മറ്റികളെയും പരിഗണിച്ചു കൊണ്ട്, സിനിമ ലൊക്കേഷനുകളിൽ കൃത്യമായ നിശ്ചിത ഇടവേളകളിൽ  AKMFCWA എന്ന സംഘടനയുടെ 
പിൻബലത്തിൽ ഫോട്ടോഷൂട്ട് നടക്കാറുണ്ട്,ഇതിന് ചുക്കാൻ പിടിക്കുന്നത് ലാലേട്ടന്റെ ഏറ്റവും വലിയ ആരാധകനായ ആന്റണി ചേട്ടൻ തന്നെയാണ്. 

മറ്റൊരു നടന്മാർക്കും കഴിയാത്തത് ലാലേട്ടനെ കൊണ്ട് സാധിക്കുന്നതും, ഞാൻ ഉൾപ്പടെയുള്ള മൂന്ന് തലമുറ മലയാളികളുടെ ലാലേട്ടനാകുന്നതും, 
മറ്റുള്ളവരിൽ നിന്നും മലയാളത്തിന്റെ മോഹൻലാലായി മാറുന്നതും 
അദ്ദേഹം ഇങ്ങനെയൊക്കെയായതിനാലാണ്.

എന്നും ഇപ്പോഴും ലാലേട്ടനൊപ്പം ❤
@stories_jithinlal

@mohanlal
@antonyperumbavoor
@akmfcwaofficial
video credit : @the_red__light

#mohanlal #akmfcwa #mfc #malayalammovies taken in Kochi by @jithinc_yd
21
4 months ago
Download
Mention your kudumbashree  colleague 😂 by @jithinc_yd
148
5 months ago
Download
Fan made poster
Ram c/o Aanandhi ❤️

ഇങ്ങനെ കാണാൻ കൊതിയായിട്ടാണ് വലിയ ഡിസൈനർ ഒന്നും അല്ലാത്ത ഞാൻ ഇതുപോലൊന്ന് ചെയ്ത് വെച്ചത്. പുസ്തകം വായിച്ചപ്പോൾ മനസ്സിൽ കയറി കൂടിയതാണ് പ്രണവ് മോഹൻലാൽ റാം ആയും, സായി പല്ലവി ആനന്ദിയായും. മല്ലി ഒരു trans തന്നെ ആവണമെന്നായിരുന്നു ആഗ്രഹവും,ഈ പോസ്റ്റിന് തൊട്ടു മുന്നിലുള്ള പോസ്റ്റിൽ ഒരുപാട് പേര് @dayagayathri_
എന്ന പേര് നിർദ്ദേശിക്കുകയുണ്ടായി. അങ്ങനെയാണ് മല്ലിയെ കൂടി add ചെയ്തത്.

റാമിനെയും, മല്ലിയെയും, ആനന്ദിയെയും നെഞ്ചിലേറ്റിയവർക്ക് ഇഷ്ടപ്പെടുമെന്ന് കരുതുന്നു.

സ്നേഹം.!❤️

.
.
Design : @storiesjithinlal 
Special love : @akhilpdharmajan 
@pranavmohanlal 
@saipallavi.senthamarai 
@dayagayathri_ 
.
.
#ramcoanandi #akhilpdharmajan #pranavmohanlal #mohanlal #dayagayathri #antonyperumbavoor #malayalam taken in Kochi by @jithinc_yd
112
a year ago
Download
കാളമേഘ കരിനിറംപൂണ്ട മാതാവ് കരിഞ്ചാമുണ്ഡി❤️
.
കക്കോൽ ശ്രീ കുണ്ടോർ ചാമുണ്ഡി കുറത്തിയമ്മ വിഷ്ണുമൂർത്തി ദേവസ്ഥാനം.
.
.
.
#theyyam #theyyamphotography #theyyamkasargod taken in Choyyamkode by @jithinc_yd
16
a year ago
Download
പഞ്ചുരുളി 🙏

ചോയ്യംകോട് കക്കോൽ 

#theyyamsofmalabar #തെയ്യംകാസർഗോഡ് #theyyamlove #theyyam #theyyamvibes #theyyamphotography #theyyyam_kanhangad by @jithinc_yd
1
a year ago
Download
ഞങ്ങൾക്ക് ഞങ്ങളുടെ ലാലേട്ടനെ തിരികെ തന്ന മനുഷ്യാ..
നന്ദി.!❤️

@tharun_moorthy ❤️

ഓപ്പറേഷൻ ജാവയും, സൗദി വെള്ളക്കയും ചെയ്ത ആളാണ്,
പുള്ളീടെ ഒക്കെ റേഞ്ച് ഏത് വരെ പോകുമെന്ന് പറയേണ്ടതില്ലല്ലോ,

തരുൺ ചേട്ടനെ saina യുടെ exclusive interview സമയത്ത് കണ്ടപ്പോൾ കൈ തന്ന് പറഞ്ഞതാണ്, പേടിക്കേണ്ട.. എല്ലാം ഉണ്ടെന്നുള്ള ഉറപ്പ്.!❤️

പൊന്ന് മനുഷ്യാ..
മുൻപ് ലാലേട്ടനിൽ കണ്ട് മറന്ന കള്ളച്ചിരിയും, കൗണ്ടർ അടിയും😌, emotionally ലാലേട്ടനെ എങ്ങനെയൊക്കെ ഒരുക്കി എടുക്കാൻ പറ്റുമോ, അതിന്റെ peak തന്നിട്ടുണ്ട്.തുടക്കം മുതൽ ക്ലൈമാക്സ്‌ വരെ ആ graph പോയ പോക്കേ..🔥🔥

ഒരു fan boy naish ആയിട്ട് പണ്ണി വച്ചിട്ടുണ്ട്.

ലാലേട്ടനെ ഇങ്ങനെ ബിഗ് സ്‌ക്രീനിൽ  കാണുമ്പോൾ കിട്ടുന്ന peak ലെവൽ satisfaction ഉണ്ടല്ലോ❤️😌.

ആ പഴയ മോഹൻലാൽ എവിടെന്ന് പറഞ്ഞു നടക്കുന്നവന്മാർ ഇവിടെ തന്നെ കാണണം,
മലയാളത്തിന്റെ മോഹൻലാൽ എന്ന് ചുമ്മാ അങ്ങ് ഏച്ചു കെട്ടി
 കൊടുക്കുന്നതല്ല.

പുള്ളി ഇവിടെ തന്നെയുണ്ട്❤️.

പടം കണ്ടു കണ്ണ് നിറഞ്ഞിട്ടാണ് തിയേറ്റർ വിട്ടത്.സോഷ്യൽ മീഡിയ തുറന്ന് നോക്കിയപ്പോൾ പടത്തിന് എങ്ങും പോസിറ്റീവ് റെസ്പോൺസും.
ഒരു മോഹൻലാൽ പടത്തിന് പോസിറ്റീവ് വന്നാൽ പിന്നെ പറയേണ്ടതില്ലല്ലോ,

*box office ന്റെ നെഞ്ചത്ത് റീത്ത് വെച്ചിട്ടേ, ഷണ്മുഖം കളം വിടൂ, തീർച്ച.!* ❤️
.
.
@mohanlal
@tharun_moorthy 
 @amal_parelil Ikkoy thanks ind❤️.
.
#mohanlal #thudarum #thudarummovie
#tharunmoorthy #thudarumreview taken in SAINA Video Vision by @jithinc_yd
40
a year ago
Download
Empuraan teaser launch
 @muraligopynsta 👁️⚡

📷 @i.vishnumohan

.
.
.
#empuraan #ᴇᴍᴘᴜʀᴀᴀɴ #muraligopi taken in Le Méridien Kochi by @jithinc_yd
26
a year ago
Download
ഇന്നും ഏറെ ഇഷ്ടത്തോടെ ചെയ്യുന്നതിൽ ഒന്ന് , വായിക്കാൻ താല്പര്യം തോന്നുന്ന പുസ്തകങ്ങൾ സ്വന്തമാക്കി വായിക്കുക എന്നതാണ്.
അങ്ങനെ, സ്വന്തമാക്കി വായിച്ചതിൽ ഒരു പുസ്തകമാണ് *എച്ചുമുക്കുട്ടിയുടെ " ഇതെന്റെ രക്തമാണിതെന്റെ മാംസമാണ് എടുത്തുകൊള്ളുക*".

*കവി അയ്യപ്പന് സ്തുതി പാടി, നടന്നവരൊക്കെ ഒരിക്കലെങ്കിലും ഈ പുസ്തകം വായിച്ചിരിക്കണം.

തുറന്നെഴുത്തിന്റെ അങ്ങേയറ്റമാണ് ഈ പുസ്തകം.

പെണ്ണെഴുത്തുകൾ വല്ലാതെ ഉള്ള് പിടിച്ചു കുലുക്കാറുണ്ട്,
കമല സുരയ്യയെ പോലെ, എന്റെ ഇഷ്ട എഴുത്തുകാരിൽ ഒരാളായി എച്ചുമുക്കുട്ടിയെ ഇന്ന് കാണുന്നതും ഈ പുസ്തകം ഒന്നുകൊണ്ട് മാത്രമാണ്.

കവി അയ്യപ്പനെ, മാത്രമല്ല, ബാലചന്ദ്രൻ ചുള്ളിക്കാട് ഉൾപ്പടെയുള്ള, പ്രമുഖരെ പച്ചയ്ക്ക് തുറന്ന് കാട്ടുന്നുണ്ട്, എച്ചുമുക്കുട്ടി.

നേരിൽ, കാണമെന്ന് ആഗ്രഹിച്ച, ഒന്ന് സംസാരിക്കണമെന്ന് കൊതിച്ച എഴുത്തുകാരിയാണ് 
ഞാൻ ഉൾപ്പെടുന്ന 100 BC എന്ന കമ്മ്യൂണിറ്റിയുടെ meetup നൊപ്പം ഉണ്ടായതെന്ന് അറിഞ്ഞത് മുതൽ ഒരുപാട് സന്തോഷവും ഉണ്ട്, ഇവിടെ സങ്കടത്തിന് പ്രസക്തി യില്ലല്ലോ 😌.
പറഞ്ഞു വന്നത് വൻ 
Missing ആണ് ഗൂയ്‌സ്.

@thamburan__ ser😌❤️
@sneha_mandra ❤️
@booksforyou.bfy നമ്മള് പിന്നെ അങ്ങനെ ആണല്ലോ😌.

സ്നേഹത്തോടെ,
Jithinlal
.
.
Video credit : @lifebrary__ taken in Kochi, India by @jithinc_yd
9
a year ago
Download
×

Download all media on this page

Photos Videos
back to up