Instagram story viewer> @kadal_poralikal> Posts
85.1K
followers
0
following
കടൽ_പോരാളികൾ
Admin @sivan_vzkl
North 9.8'
FISHERMEN
POSTS STORIES REELS TAGGED
❤️‍🔥 by @kadal_poralikal
17
2 months ago
Download
ദൗത്യംപൂർത്തിയാക്കി "ആലപ്പാട് സൈന്യം'

ആലപ്പാട് : പത്തനംതിട്ട ആറന്മുളയിൽ വെള്ളപ്പൊക്ക ദുരിതത്തിൽപ്പെട്ടവർക്ക് രക്ഷാപ്രവർത്തിനായ പോയ  ആലപ്പാട്ടെ മത്സ്യത്തൊഴിലാളികളായ കടലിൻ്റെ മക്കൾ ദൗത്യം പൂർത്തിയാക്കിയശേഷം തിരികെയെത്തി.

ആറന്മുള ക്ഷേത്രത്തിനു സമീപമുള്ള താഴ്ന്ന പ്രദേശങ്ങൾ പൂർണമായും വെള്ള ത്തിനടിയിലായിരുന്നു. ഇരു നില വീടുകളുടെ ഒന്നാംനില വരെ ജലനിരപ്പ് ഉയർന്നിരുന്നു. ആലപ്പാട്ട് നിന്ന് പോയ സംഘം 112 പേരെയോളം രക്ഷിച്ച് ക്യാമ്പുക ളിലെത്തിച്ചു. ഭക്ഷണം, മരുന്ന് എന്നിവ എത്തിക്കുകയും ചെയ്തു. അസുഖബാധിതരായ 85 വയസ്സുകാരനെയും മൂന്നു വയസ്സുള്ള കുട്ടിയെയും ഉൾപ്പെടെ വള്ള ത്തിൽ ആശുപത്രികളിലെത്തിക്കാൻ ‘ആലപ്പാട് സൈന്യ'ത്തിനു കഴിഞ്ഞു.

കൊല്ലം, പത്തനംതിട്ട ജില്ലകളിലെ റവന്യൂ അധികൃത രുടെ അഭ്യർഥനപ്രകാരമാണ് വള്ളവുമായി ആറന്മുളയിലെ രക്ഷാദൗത്യത്തിൽ പങ്കെടുത്തത്. ചെറിയഴീക്കൽ കൊച്ചുവീട്ടിൽ ബേബിയുടെ കാശിവാസി, അഴീക്കൽ ചീലാന്തി മൂട്ടിൽ ഷിജുവിന്റെ മലയാലപ്പുഴ ദേവി അഴീക്കൽ (ക്ലാപ്പന ) സാന്ത്വനഗ്രാമത്തിൽ ജോണിന്റെ അപ്പൂസ് എന്നീ ഫൈബർ വള്ളങ്ങളാണ് രക്ഷാദൗത്യത്തിൽ പങ്കെടുത്തത്.
12തൊഴിലാളികളാണ് ദൗത്യത്തിലുണ്ടായിരുന്നത്.......

ദുരന്ത ഭൂമിയിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട് ആലപ്പാടിന് അഭിമാനമായി മാറിയ പ്രിയസഹോദരങ്ങൾക്ക്... അഭിനന്ദനങ്ങൾ.... 🙏 by @kadal_poralikal
6
2 months ago
Download
Follow us page @kadal_poralikal by @kadal_poralikal
130
2 months ago
Download
#kadalporalikal by @kadal_poralikal
1
9 hours ago
Download
I don’t care 🤷 
.
.
#shotoniphone #fyp 
#reelsinstagram #trendingreels 
#relatable taken in Mananchira Square by @kadal_poralikal
34
9 hours ago
Download
“നൂർ ഇസ്‌ലാമും കൂട്ടുകാരും ഗ്രൗണ്ടിൽ കളം നിറയുമ്പോൾ ⚽✨”“ചിരിയും കളിയും ഒത്തിരി... ഇതാണ് ഞങ്ങളുടെ ഫുട്ബോൾ 😎🔥”#viralvideos #vlog #shorts #fishinglife #😍 taken in Malappuram by @kadal_poralikal
10
15 hours ago
Download
Amen.. taken in Muthalapozhi by @kadal_poralikal
5
17 hours ago
Download
Ⓜ️ALIK #everyone #sea #explorepage✨ #sea #fishing by @kadal_poralikal
12
18 hours ago
Download
👌 by @kadal_poralikal
1
a day ago
Download
15/10/2026  മത്തി പണി #everyone #explorepage #sea #ride #explorepage✨ by @kadal_poralikal
6
2 days ago
Download
Mahakal🔱
... 
...
...
...
...
...
...
...
...
#malpe #padukerebeach #udupi #malpelayananpublik #fishinglife taken in Padukare by @kadal_poralikal
27
2 days ago
Download
#kadalporalikal by @kadal_poralikal
0
2 days ago
Download

Download All

Save the photos and videos currently loaded on this page.

0Photos
0Videos
Ready to download 0 / 0

Keep this tab open until your download is ready.

back to up