Instagram story viewer> @kaippilly_poorvika_set> Posts
1.9K
followers
1647
following
അത് വല്യ ഒരു കഥയാ മോനെ, പറഞ്ഞു തുടങ്ങിയാൽ ഒരു”100”വർഷത്തിന്റെ ചരിത്രം പറയേണ്ടി വരും........👑💪🏻
#since 1924😈
#kaippillypoorvikaset #arimpurkavadi
POSTS STORIES REELS TAGGED
ഭരിക്കാൻ തീരുമാനിച്ചാൽ നിങ്ങൾ തീർത്ത കോട്ടകൾ ഒന്നും ഞങ്ങൾക്കൊരു പ്രശ്നമല്ല🤙🏻

വെട്ടം വീഴുമ്പോൾ ഒന്നിച്ചുകൂടി നാവിട്ടടിച്ച് ഇരുള് വീഴുമ്പോൾ മൂടും തട്ടി കുടഞ്ഞ് കൂടണയുന്ന കൂട്ടരല്ല ഇവിടെ നാലാൾ കൂടുമ്പോൾ നാവുകൊണ്ട് മാത്രം നായകമാർ ആയതുമല്ല😮‍💨

കൈപ്പിള്ളി പൂർവ്വിക സെറ്റിന്റെ ഭീമൻ..⚡📈
.
.
.
🖥️🖱️ @arts_of_amalraj_ ❤️
.
.
.
#kaippillypoorvikaset #arimpurkavadi #100 #years #05 #january #2026 #puthuppallykeshavan #bheeman #festival #kottayam #manojputhupally #thrissur #trend #goviral #kunnamkulam #thrissur #kerala #pooram #melam #instagram #like by @kaippilly_poorvika_set
90
a year ago
Download
ഗ്രഹണത്തിന് തലപൊക്കുന്ന ഞാഞ്ഞൂലുകൾക്ക് അറിയുമോ പതിറ്റാണ്ടുകളായി ആടി തിമിർക്കുന്ന ആട്ടത്തെ കുറിച്ച്....❤️‍🔥🫵🏻

നിങ്ങൾ തകർത്തു എന്ന് കരുതിയ സാമ്രാജ്യത്തിന്റ അടിത്തറയ്ക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ല എന്നൊരു ഓർമ്മപ്പെടുത്തൽ കൂടിയാണ് ഞങ്ങളുടെ ഈ വരവ് 🔥💸

THE ROYAL ARRIVAL 👑💪🏼
.
.
.
.
#kaippillypoorvikaset #arimpurkavadi #99 #years #18 #december #2024 #puthuppallysadhu #chirakkalparameshwaran #kulamakkilganeshan #chelakkarabrothers #kairalichalakudyband #kavadi #pooram #shinkarimelam #melam #panchavadhyam #flex #graphicdesign #arimpur #thrissur #kerala #festival taken in Arimpur Sree Subramanyaswamy Temple by @kaippilly_poorvika_set
71
2 years ago
Download
ആർത്ത᭄രമ്പ᭄ വരുന്ന ത᭄രമ᭡ലക᪈ള ഒ᭡ർത്തു ന᭄ങ്ങളു᪈ട ഉള്ള᭄ൽ ഭയ᭐  ᪆ത᭡ന്നുന്നു᪈ണ്ടങ്ക᭄ൽ, ഭയക്കണ᭐..!💥ക᭡രണ᭐ ഈ ത᭄രമ᭡ലകൾ ഇന്ന᪈ല ᪈പയ്ത മഴയ᭄ൽ രൂപ᭐ ᪈ക᭡ണ്ടതല്ല..🫵🏻🔥

98 ➪᪈ൻ്റ ന᭄റവ᭄ൽ....😮‍💨💎 ᪈᪈കപ്പ᭄ള്ള᭄ പൂർവ്വ᭄ക ᪈സറ്റ് അര᭄മ്പൂർ മണ്ണ᭄ൽ എന്നും തല ഉയർത്ത᭄ ത᪈ന്ന..!!🤌🏻🔥

ആനകൾ:- മംഗലാംകുന്ന് ശരൺ അയ്യപ്പൻ, ഗുരുവായൂർ ദേവസ്വം ഗോകുൽ, ഗുരുവായൂർ ദേവസ്വം പിതാംബരൻ
നാദസ്വരം:- ചേലക്കര ബ്രദേഴ്‌സ് 
ശിങ്കാരിമേളം:- ചിലങ്ക കലാസമിതി 
ബാൻഡ്സെറ്റ്:- കൈരളി ചാലക്കുടി 
മേളം:- കലാമണ്ഡലം രതീഷ് 
പഞ്ചവാദ്യം:- ഗുരുവായൂർ ഹരിവാര്യർ & തോന്നൂർകര ശിവൻ മുതൽപേർ
ചമയം:- പ്രദീഷ് ഗുരുവായൂർ 
പീലിക്കാവടി:- ശ്രീ വിഘ്‌നേശ്വര കാവടി സംഘം,ഞെള്ളൂർ 
പൂക്കാവടി:- ശ്രീ മഹേശ്വര പൂക്കാവടി,ചിയ്യാരം

#kaippillypoorvikaset #arimpurkavadi by @kaippilly_poorvika_set
42
3 years ago
Download
കാലത്തിനതീതമായി ഈ മണ്ണിൽ പിറക്കാത്തതായി ഒന്നുമില്ല….

കൈപ്പിള്ളി പൂർവ്വിക സെറ്റ് 🔥💪
അരിമ്പൂർ ധനു പൂയ്യ മഹോത്സവം 
.
.
.
📸 @__a__nandhu__ ❤️
.
.
.
#kaippillypoorvikaset #arimpurkavadi #festival #100 years taken in Arimbur by @kaippilly_poorvika_set
7
9 days ago
Download
അരിമ്പൂരിന്റെ മണ്ണിൽ ഉദിച്ചു നിന്ന പർവ്വതങ്ങൾ..…💥💎
ബൈജുചേട്ടന്റെ പന്തലും 💪 പുതുപ്പള്ളി കേശവനും 🔥
.
.
.
📸 @__a__nandhu__ ❤️
.
.
.
#kaippillypoorvikaset #arimpurkavadi #puthupallykesavan #festival #like taken in Arimbur by @kaippilly_poorvika_set
22
a month ago
Download
ഭീമസൈന്യം 😮‍💨💪
.
.
.
📸 @__a__nandhu__ ❤️
.
.
.
#kaippillypoorvikaset #arimpurkavadi #fyp #instagood #festival taken in Arimbur by @kaippilly_poorvika_set
3
a month ago
Download
അഴകും അളവും നിറഞ്ഞ ആരവം,മതി മറന്നുപോയ ആവേശം ഇനിയും അവതരിക്കും……✨💥
.
.
.
🎥 @__a__nandhu__ ❤️
✂️ @_anai_krishna ❤️
.
.
.
#kaippillypoorvikaset #arimpurkavadi #thrissur #festival #instagram taken in Arimpur Sree Subramanyaswamy Temple by @kaippilly_poorvika_set
17
a month ago
Download
തിമിർത്ത് പെയ്തൊഴിഞ്ഞു പോയ നൂറാം വർഷം…❤️‍🔥
കാലാൽപ്പടക്ക് പിന്നിൽ നിന്നും കളിച്ചവർ ഓർത്തില്ല,ഇതൊരു തുടക്കവുമല്ല ഇതിനൊരു അവസാനവും ഇല്ലെന്ന കാര്യം…🫵🏻

വേറെ ഒരു അധ്യായം കൂടി ഒരുങ്ങുന്നു⏳
𝐖𝐀𝐈𝐓 𝐀𝐍𝐃 𝐒𝐄𝐄!!!!
.
.
.
🎥 ഒരു @__a__nandhu__ & @aswanth_santhosh.fx ചിത്രം🔥
.
.
.
#kaippillypoorvikaset #arimpurkavadi #thrissur #festival #instagram taken in Arimpur Sree Subramanyaswamy Temple by @kaippilly_poorvika_set
96
2 months ago
Download
𝐓𝐡𝐢𝐬 𝐈𝐬 𝐎𝐮𝐫 𝐓𝐞𝐫𝐫𝐢𝐭𝐨𝐫𝐲….💪💥
.
.
.
📸 @__a__nandhu__ 
.
.
.
#kaippillypoorvikaset #arimpurkavadi #100 #photo #2026 taken in Arimpur Sree Subramanyaswamy Temple by @kaippilly_poorvika_set
12
4 months ago
Download
തമ്പുരാൻ കുട്ടി 🔥

അരിമ്പൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം 
26 മെയ്‌ 2026

#kolakkadankuttikrishnan #prathishtadhinam #arimbur taken in Arimpur Sree Subramanyaswamy Temple by @kaippilly_poorvika_set
5
5 months ago
Download
കറുപ്പൻ 🔥 by @kaippilly_poorvika_set
13
5 months ago
Download
അരിമ്പൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം 🙏
തിടമ്പേറ്റി കൊള്ളക്കാടൻ കുട്ടികൃഷ്ണൻ 

26 മെയ്‌ 2026
.
.
.
.
#arimpur #prathishtadinam #kolakkadankuttikrishnan taken in Arimpur Sree Subramanyaswamy Temple by @kaippilly_poorvika_set
11
5 months ago
Download

Download All

Save the photos and videos currently loaded on this page.

0Photos
0Videos
Ready to download 0 / 0

Keep this tab open until your download is ready.

back to up