Instagram story viewer> @kaleshkaricode> Posts
529
followers
914
following
Kollam
POSTS STORIES REELS TAGGED
With Sruthi Anoop – I just got recognized as one of their top fans! 🎉 by @kaleshkaricode
0
6 months ago
Download
പരിഗണിക്കപെടുപ്പോഴാണ്.. 🫂
 ഓരോ മനുഷ്യരും..
 മനോഹരമായി.. 
  ചിരിക്കുന്നത്,, 😁
#followersreelsfypシ゚viralシfypシ゚viralシalシfollowers 
#RealSupport 
#folowers by @kaleshkaricode
8
7 months ago
Download
Good morning friends 🥰
#followersreelsfypシ゚viralシfypシ゚viralシalシfollowers by @kaleshkaricode
8
7 months ago
Download
എത്ര തിരക്ക് ആണെങ്കിലും 
ചിലർ നമുക്കായി സമയം 
കണ്ടെത്തറില്ലേ...

  ആ കണ്ടെത്തുന്ന 
  സമയത്തിന്റെപേരാണ് 
  സ്നേഹം..🫂
#followersreelsfypシ゚viralシfypシ゚viralシalシfollowers 
#morningvibes by @kaleshkaricode
4
7 months ago
Download
Good morning 🥰 by @kaleshkaricode
3
7 months ago
Download
🥰 by @kaleshkaricode
2
7 months ago
Download
അടുത്ത ഒരു അമ്പലത്തിൽ കൈകൊട്ടി കളി കാണാൻ പോയി.
നല്ല പ്രോഗ്രാം ആയിരുന്നു എല്ലാ കുട്ടികളും 10വയസ്സിൽ താഴെ പ്രായാമേ കാണു 
കൈകൊട്ടി കളി നല്ല രീതിയിൽ നടക്കവേ ചില ചേട്ടന്മാരും ചേച്ചി മാരും ചില കുട്ടികൾക്ക് മാത്രം പ്രോത്സാഹനം എന്നനിലക്ക് നോട്ട് മാല പൂമാല എന്നിവ പ്രോഗ്രാമിന് ഇടയിൽ കൊടുക്കുന്നു ണ്ടായിരുന്നു..

ഇങ്ങനെ നിങ്ങൾ കുട്ടികളെ വേർതിരിച്ചു പ്രോത്സാഹനം കൊടുക്കുമ്പോൾ മറ്റുള്ള കുട്ടികൾക്കു അത് എന്ത്‌ വിഷമം ആയിരിക്കും.
എല്ലാവരും കുഞ്ഞു കുട്ടികൾ അല്ലെ കുറച്ചു കുട്ടി കളെ മാത്രം ഒരു സദസിൽ വെച്ച്മാല ആയാലും മറ്റു എന്ത് സമ്മാനം ആയാലും കൊടുക്കുമ്പോൾ മറ്റു കുട്ടികൾക്ക് അത് ഭയങ്കര വിഷമം ആകും..
ഇനിയെങ്കിലും ഇങ്ങനെ ഉള്ള പ്രോഗ്രാമിന് കുട്ടികൾ ആണെങ്കിൽ അവർക്ക് എല്ലാവർക്കും കൊടുക്കാൻ ശ്രമികുക ഇല്ലെങ്കിൽ പിന്നെ അതിനു നിൽക്കരുത് 

ഇത് എന്റെ അഭിപ്രായം ആണ് നിങ്ങൾ ഇതിനോട് യോജിക്കുണ്ടോ 
#monetizationシ゚viralシfypシ゚シ゚viral 
#kaikottikali 
#ulsavam2026 by @kaleshkaricode
0
7 months ago
Download
എല്ലാകൂട്ടുകാർക്കും സുഖം എന്ന് വിശ്വസിക്കുന്നു 🥰
#monetizationシ゚viralシfypシ゚シ゚viral 
#morningvibes by @kaleshkaricode
0
8 months ago
Download
മങ്ങാട് ശ്രീ ചാമുന്ധേശ്വരി ക്ഷേത്രത്തിൽ പോയപ്പോൾ എന്റെ അമ്മയുടെ സുഹൃത്തും 
സഹപ്രവർത്തകയും ആയ രാജി അമ്മയെ കണ്ടുമുട്ടി 
രാജി അമ്മ എവിടെ വെച്ചു കണ്ടാലും അമ്മയുടെ കാര്യംങ്ങൾ ആകും എപ്പോഴും തിരക്കുക..
അമ്മക്ക് എങ്ങനെ ഉണ്ട് മോനെ സുഖമാണോ.അമ്മ എണീറ്റ് നടക്കുമോ ഞാൻ തിരക്കിയതായി പറയണം 
ഇങ്ങനെ കുശലന്വേഷണം..

ഈ കഴിഞ്ഞശിവരാത്രി ഉത്സവത്തിന് കണ്ടപ്പോൾ കൂടെ നിന്ന് ഫോട്ടോ എടുക്കാൻ പറ്റിയില്ല.
മങ്ങാട് വെച്ച് കണ്ടപ്പോ ഞാൻ നിൽക്കുന്ന അടുത്ത് വന്നു കുറെ സംസാരിച്ചു..

ഇങ്ങനെ ഒക്കെ ആണെങ്കിലും രാജി അമ്മ ഒരു സിനിമ ആർട്ടിസ്റ്റ് കൂടി ആണ്.!
രാജി അമ്മക്ക് ഇനിയും ഒരുപാട് സിനിമയിൽ അവസരങ്ങൾ ഉണ്ടാകട്ടെ!ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ എന്ന് ആത്മർത്ഥയോടെ. 🙏🙏

#monetizationシ゚viralシfypシ゚シ゚viral 
#friendship by @kaleshkaricode
2
8 months ago
Download
Happy birthday dhiya mole🥰 by @kaleshkaricode
0
8 months ago
Download
🌅 ചൂട് 🌅

ഹോ എന്തൊരു ചൂട് രാവിലെ എഴുന്നേൽക്കുമ്പോൾ സൂര്യൻ ഉദിച്ചു വരുന്നത് കണ്ടാൽ തോന്നും ഭൂമിയിലേക്ക് വരുന്നത് വെളിച്ചമല്ല മറിച്ച് നമ്മളെ ഫ്രൈ ചെയ്യാനുള്ള തീയുമായി പുള്ളിക്കാരൻ വരികയാണെന്ന്.!🌅

 ഇപ്പോൾ നമ്മൾ കുളിക്കുന്നത് വെള്ളത്തിൽ അല്ല വിയർപ്പിൽ ആണ്.
 വഴിയിൽ വെച്ച് പരിചയക്കാരെ കണ്ടാൽ ഹലോ പറയുന്നതിന് പകരം" ഹോ"എന്തൊരു ചൂടാണ് ഇത് എന്ന് ചോദിക്കുന്ന അവസ്ഥ!
 ഒരു 10 മിനിറ്റ് വെയിലത്ത് നിന്നാൽ നമ്മൾ അറിയാതെ തന്നെ ഉപ്പിലിട്ട പരുവത്തിൽ ആകും.😞

 എവിടേലും ട്രെയിനിൽ യാത്ര 🚃പോകുകയാണെങ്കിൽ വിൻഡോ സീറ്റിൽ ഇരിക്കാൻ കൂട്ടുകാരുമായി തല്ല് ഉണ്ടാക്കുന്ന കാലം പോയി.
 ഇപ്പോൾ വിൻഡോ സീറ്റിൽ ഇരുന്നാൽ മുഖം പപ്പടം കാച്ചുന്നത് പോലെ മൊരിഞ്ഞു കിട്ടും 😌

 ടൂവീലറിൽ പോകുന്ന അവസ്ഥയോ?
 ഹെൽമറ്റിനുള്ളിൽ സ്വന്തമായി ഒരു ഇഡ്ഡലി ചെമ്പ് പ്രവർത്തിക്കുന്നത് പോലെ തോന്നിപ്പോകും,, 🛵

 തണുത്ത വെള്ളവും തണ്ണീർ മത്തനും നാരങ്ങാ വെള്ളവും ജ്യൂസും ഒക്കെ കുടിച്ചു കുടിച്ച് നമ്മുടെ വയർ ഒരു വാട്ടർ അതോറിറ്റി ആയി മാറിയിട്ടുണ്ട്🙆‍♂️🍉🥛
 എങ്കിൽ പിന്നെ വെള്ളം കുടിക്കാതെ ഇരിക്കാം എന്ന് കരുതിയാലോ കിഡ്നി സ്റ്റോൺ ഉറപ്പ്.😞

 ഒരു തരി കാറ്റോ നിഴലോ കണ്ടാൽ ജനം അങ്ങോട്ടേക്ക് ഓടുകയാണ് 🚶‍♂️🏃🏃‍♂️

 എസി ഉള്ള ഷോപ്പുകളിൽ വെറുതെ കയറി എന്തെങ്കിലും ചോദിച്ച് തണുപ്പ് ആസ്വദിക്കുന്ന വരും, 🤷
 എടിഎം കൗണ്ടറിൽ കയറിൽ കുറച്ചുനേരം ധ്യനിക്കുന്നവരും നാട്ടിലെ പുതിയ കാഴ്ചകളാണ്.😎

 ഉച്ചയ്ക്ക് ഹോട്ടലിൽ കയറി ഫുഡ് കഴിക്കാം എന്ന് വിചാരിച്ചാലോ അടുപ്പിൽ നിന്ന് നേരിട്ട് കോരി കൊണ്ടുവച്ചതുപോലെ ആയിരിക്കും അത് കഴിച്ചു കഴിഞ്ഞ് ആ വെയിലത്ത് ബൈക്കിൽ ചൂട് കാറ്റും പൊടിയും ഏറ്റ് എത്തുമ്പോഴേക്കും ആടു ജീവിതത്തിലെ നജീബിനെ പോലെ ആയിരിക്കും!🙇‍♂️
#monetizationシ゚viralシfypシ゚シ゚viral 
#friendsfollowersViewers by @kaleshkaricode
1
8 months ago
Download
ശുഭദിനം 🙏
#monetizationシ゚viralシfypシ゚シ゚viral by @kaleshkaricode
0
8 months ago
Download

Download All

Save the photos and videos currently loaded on this page.

0Photos
0Videos
Ready to download 0 / 0

Keep this tab open until your download is ready.

back to up