Instagram story viewer> @kalliyathgroup> Posts
13.1K
followers
4
following
BACKBONE OF INFRASTRUCTURE
Kalliyath TMT bars is the leading domestic brand in the construction and infrastructural sector.
POSTS STORIES REELS TAGGED
കള്ളിയത്ത് TMT സ്റ്റീൽ ബാർ വാങ്ങൂ.. ഈ സുസ്ഥിര വികസനത്തിൽ പങ്കാളികളാകൂ.. by @kalliyathgroup
33
6 months ago
Download
രാജ്യം മുഴുവൻ വിശ്വസിക്കുന്ന കരുത്തായി Kalliyath TMT എന്നും മുന്നിൽ. ഇത് ഗുണമേന്മയിലൂടെ നേടിയെടുത്ത അംഗീകാരം. by @kalliyathgroup
0
6 months ago
Download
കരുത്തിൽ ഒട്ടും തന്നെ കോംപ്രമൈസ് ചെയ്യാതെ, പ്രകൃതിയെ സംരക്ഷിച്ച്,
60% വരെ കുറവ് കാർബൺ എമിഷനും 99% ജലസംരക്ഷണവും ഉറപ്പാക്കി നിർമ്മിക്കപ്പെടുന്ന, ഇന്ത്യയിലെ most sustainable TMT ബാർ. നാളെയെ സുരക്ഷിതമാക്കുന്ന ശരിയായ തീരുമാനം — കള്ളിയത്ത് TMT സ്റ്റീൽ ബാർസ്. by @kalliyathgroup
49
6 months ago
Download
കാലം മാറിയാലും നിലനിൽക്കുന്ന കരുത്ത്, തലമുറകൾക്ക് കൈമാറാവുന്ന വിശ്വാസം, അതാണ് യഥാർത്ഥ മികവ്! കരുത്തോടെ പണിയാം, വിശ്വാസത്തോടെ മുന്നേറാം കള്ളിയത്തിനൊപ്പം. by @kalliyathgroup
0
11 hours ago
Download
@ultras.malappuram — our strength in the stands.🔥🧡 taken in Payyanad Football Stadium, Malappuram by @kalliyathgroup
31
16 hours ago
Download
ഒരു വീടിന്റെ കരുത്ത് ഉറപ്പാക്കാൻ, TMT ബാർ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധ വേണം. കരുത്തും ഡക്റ്റിലിറ്റിയും ഗുണനിലവാരവും വിശ്വാസ്യതയും ഉറപ്പാക്കി തിരഞ്ഞെടുക്കാം. നിർമ്മാണത്തിന് കരുത്തേകാൻ, കള്ളിയത്ത് TMT സ്റ്റീൽ ബാർസ്. by @kalliyathgroup
0
3 days ago
Download
ശരിയായ രീതിയിൽ K Block ഉപയോഗിക്കുന്നത് റീൻഫോഴ്സ്മെന്റ് ജോലിയിൽ ആവശ്യമായ കൃത്യത പാലിക്കാനും, സ്റ്റീലിന് വേണ്ട സംരക്ഷണം ഉറപ്പാക്കാനും സഹായിക്കുന്നു. കാണാൻ ചെറുതെങ്കിലും, കെട്ടുറപ്പുള്ള നിർമ്മാണത്തിൽ K Block-ന്റെ പങ്ക് വളരെ വലുതാണ്. by @kalliyathgroup
0
5 days ago
Download
നമ്മൾ പണിയുന്ന ഓരോ വീടിനും പിന്നിൽ ഒരു സ്വപ്നമുണ്ട്. ആ സ്വപ്നം കാലങ്ങളോളം ഉറച്ചുനിൽക്കണം. അതുകൊണ്ടാണ് TMT തിരഞ്ഞെടുക്കുമ്പോൾ കരുത്തിന് പ്രാധാന്യം നൽകേണ്ടത്. ഉയർന്ന യീൽഡ് സ്ട്രെങ്ത്തുള്ള കള്ളിയത്ത് TMT 550D, കൂടുതൽ ലോഡ് കൈകാര്യം ചെയ്യാൻ സഹായിക്കുന്ന കരുത്ത് നൽകുന്നു. കരുത്തുറ്റ നിർമ്മാണങ്ങൾക്കായി തിരഞ്ഞെടുക്കാം കള്ളിയത്ത് 550D. by @kalliyathgroup
0
7 days ago
Download
MOMENT OF STRENGTH 💪🧡💙 
Built by Kalliyath TMT ⚡️ by @kalliyathgroup
16
7 days ago
Download
ഒരു നിർമ്മിതിയുടെ കരുത്ത് സ്റ്റീലിന്റെ ബലത്തിൽ മാത്രം ഒതുങ്ങുന്നില്ല. സ്റ്റീലും കോൺക്രീറ്റും തമ്മിലുള്ള ഉറച്ച ബന്ധവും അത്ര തന്നെ പ്രധാനമാണ്. കോൺക്രീറ്റിനൊപ്പം മികച്ച ബോണ്ടിങ് ഉറപ്പാക്കുന്ന ഗുണമേന്മയുള്ള TMT ബാർ തിരഞ്ഞെടുക്കുമ്പോൾ, നിർമ്മാണത്തിന് കൂടുതൽ കെട്ടുറപ്പും കരുത്തും നൽകാം. by @kalliyathgroup
0
10 days ago
Download
ഒരു നാട് വളരുമ്പോൾ, അതിന്റെ വളർച്ച പ്രകൃതിയെ നശിപ്പിക്കരുത്. മൈനിങ് ഒഴിവാക്കി, പ്രകൃതിയെയും മനുഷ്യനെയും കരുതിക്കൊണ്ട് നിർമ്മിക്കുന്ന സുസ്ഥിര TMT ബാറിലൂടെ, ഇന്നത്തെ നിർമ്മാണങ്ങൾക്ക് കരുത്ത് നൽകുന്നതിനൊപ്പം നാളെയെയും സംരക്ഷിക്കാം. കാരണം, നല്ല നിർമ്മാണം ഒരു വീടിനെ മാത്രം ഉയർത്തുന്നതല്ല. ഒരു നാടിന്റെ ഭാവിയും ഉയർത്തുന്നതാണ്.

കള്ളിയത്ത് TMT സ്റ്റീൽ ബാർസ് - ഇനി വീടും നിൽക്കും... നാടും നിൽക്കും... by @kalliyathgroup
0
12 days ago
Download
ഓരോ കെട്ടിടത്തിനും പിന്നിൽ ഒരു സ്വപ്നമുണ്ട്. ഓരോ നിർമ്മിതിക്കും പിന്നിൽ കരുത്തും വിശ്വാസവും വേണം. ആ സ്വപ്നങ്ങൾക്ക് ഉറച്ച അടിത്തറയാകുന്നു കള്ളിയത്ത് TMT സ്റ്റീൽ ബാർസ്.

World Architecture Day 2026 by @kalliyathgroup
0
15 days ago
Download

Download All

Save the photos and videos currently loaded on this page.

0Photos
0Videos
Ready to download 0 / 0

Keep this tab open until your download is ready.

back to up