Instagram story viewer> @vijesh_rk_> Posts
18.2K
followers
85
following
Our vision is to build a thriving football community in our district accessible to everyone.
#revivekannurfootball
⬇️⬇️⬇️⬇️⬇️
POSTS STORIES REELS TAGGED
കണ്ണൂർ ജില്ല സീനിയർ ടീം ജഴ്സി ലോഞ്ചിംഗ്…⚽️💝 @kannurdfa taken in Kannur - കണ്ണൂർ by @vijesh_rk_
5
a day ago
Download
സംസ്ഥാന കായിക ദിനത്തോടനുബന്ധിച്ച്  കണ്ണൂർ ജില്ല ഫുട്ബോൾ അസോസിയേഷനും കോസ്മോസ് സ്പോർട്സ് കണ്ണൂരും ചേർന്ന് വനിത ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു കണ്ണൂർ കോർപറേഷൻ വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ: 
ലിഷ ദീപക് ഉദ്ഘാടനം ചെയ്തു.⚽️💝 @kannurdfa @kannur_move taken in Kannur - കണ്ണൂർ by @vijesh_rk_
14
6 days ago
Download
കണ്ണൂർ വിമൺ എഫ്സി (സംസ്ഥാന കായിക ദിനം വനിത ഫുട്ബോൾ മത്സരം) @kannurdfa @kannur_move taken in Kannur - കണ്ണൂർ by @vijesh_rk_
3
7 days ago
Download
പയ്യന്നൂർ കോളേജ് ഗേൾസ് ടീം (സംസ്ഥാന കായിക ദിനം വനിത ഫുട്ബോൾ മത്സരം) @kannurdfa @kannur_move taken in Kannur - കണ്ണൂർ by @vijesh_rk_
4
7 days ago
Download
സംസ്ഥാന കായിക ദിനത്തോടനുബന്ധിച്ച് വനിത ഫുട്ബോൾ മത്സരം: കണ്ണൂർ വിമൺ എഫ്സി ⚔️ പയ്യന്നൂർ കോളേജ് ഒക്ടോബർ 13 ചൊവ്വാഴ്ച വൈകുന്നേരം 3:30ന് ഏവരെയും കണ്ണൂർ പോലീസ് ടർഫിലേക്ക് സ്വാഗതം ചെയ്യുന്നു,,, @kannurdfa @kannur_move taken in Kannur - കണ്ണൂർ by @vijesh_rk_
2
8 days ago
Download
*ഞങ്ങൾ ഉള്ള കാലത്ത് തുടങ്ങി അവസാനിപ്പിച്ചതിന്, അനശ്വരമായ ഒരു ശൂന്യത ബാക്കി ആക്കിയതിന്, വർണിക്കാൻ വാക്കുകൾ തികയാതെ ഉറക്കം കളഞ്ഞതിന്, പാടിയും പറഞ്ഞും തീരാത്ത കഥകൾ ആയതിന്.... ആ കഥയിൽ ഒരു കാഴ്ചകാരന്റെ റോളെങ്കിലും സമ്മാനിച്ചതിന്,*

*ഒരിക്കൽ കൂടി നന്ദി.*🩵💔🩵 @kannurdfa @vijesh_rk_ by @vijesh_rk_
2
13 days ago
Download
ഗാന്ധിജയന്തി ആശംസകൾ 💝❣️ @kannurdfa by @vijesh_rk_
1
18 days ago
Download
റെഫറീസ് റിക്രൂട്ട്മെൻ്റ് കോഴ്സ് 📞 9447954905,9946263545 (എല്ലാവരിലേക്കും ഷേർ ചെയ്യുക)@kannurdfa @kannurdfra @keralareferees @vijesh_rk_ taken in Kannur - കണ്ണൂർ by @vijesh_rk_
16
18 days ago
Download
കണ്ണൂർ വാരിയേഴ്സ് 🔥❤️⚽️ 
@kannurdfa @vijesh_rk_ taken in Municipal Jawahar Stadium by @vijesh_rk_
3
24 days ago
Download
INAUGURAL MATCH PRESS MEET :സൂപ്പർ ലീഗ് കേരള മൂന്നാം സീസൺ നാളെ കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ പന്തുരുളും...
നിലവിലെ ജേതാക്കളായ കണ്ണൂർ വാരിയേഴ്സ് എഫ്സി
തൃശൂർ മാജിക് എഫ്സിയെ നേരിടും... @kannurdfa @vijesh_rk_ taken in Municipal Jawahar Stadium by @vijesh_rk_
1
a month ago
Download
Contact Number: 7034488448(എല്ലാവരിലേക്കും ഷേർ ചെയ്യുക) @kannurdfa @kims_sreechand_hospital taken in Kannur - കണ്ണൂർ by @vijesh_rk_
1
a month ago
Download
SUB JUNIOR BOYS INTER DISTRICT STATE FOOTBALL CHAMPIONSHIP ( St.Joseph College, Devagiri, Kozhikode) @kannurdfa @keralafootballassociation taken in Devagiri College, Calicut by @vijesh_rk_
9
a month ago
Download

Download All

Save the photos and videos currently loaded on this page.

0Photos
0Videos
Ready to download 0 / 0

Keep this tab open until your download is ready.

back to up