Posted On: October 13th 2026, 03:20 pm
സംസ്ഥാന കായിക ദിനത്തോടനുബന്ധിച്ച് കണ്ണൂർ ജില്ല ഫുട്ബോൾ അസോസിയേഷനും കോസ്മോസ് സ്പോർട്സ് കണ്ണൂരും ചേർന്ന് വനിത ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു കണ്ണൂർ കോർപറേഷൻ വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ:
ലിഷ ദീപക് ഉദ്ഘാടനം ചെയ്തു.⚽️💝
@kannurdfa @kannur_move