Instagram story viewer> @kerala_circle> Posts
75
followers
73
following
Kerala’s open collaboration platform
📸 Capturing Moments, One Day at a Time
🌏 Wander | Create | Inspire
📩 DM for Features & Collabs
#Kerala_Circle
POSTS STORIES REELS TAGGED
#arthugal_church #alapuzha #jesus

St. Andrew's Basilica in Arthunkal, Kerala showcases its Neo-Gothic architecture and is famed as the world's largest shrine to St. Sebastian, whose January feast draws lakhs of pilgrims for the beach procession and kneeling nercha ritual taken in Dubai, United Arab Emirates by @kerala_circle
46
2 months ago
Download
👔ജോലി അപേക്ഷകൾക്ക് മറുപടി ലഭിക്കില്ലേ? ഞങ്ങൾ സഹായിക്കാം.🎯
നിങ്ങൾക്ക് വേണ്ടത് ഏത് തരത്തിലുള്ള Professional CV ആണ്‌ ?📝
🔅ATS CV
🔅Europass CV
🔅Visual / Creative CV
🔅Chronological CV
🔅Functional CV
🔅Combination CV
🔅Targeted CV
🔅Mini CV
🔅Academic CV
🔅Video CV by @kerala_circle
3
6 months ago
Download
ചേർത്തല തുറവൂർ ആശുപത്രിയിൽ തിപ്പിടുത്തം taken in Cherthala, India by @kerala_circle
15
6 months ago
Download
#🇯🇵 Japan is turning footsteps into electricity!
Using piezoelectric tiles, every step you take
generates a small amount of energy. Millions of
steps together can power LED lights and
displays in busy places like Shibuya Station. A
brilliant way to create a sustainable and smart
city taken in Museum of the Future by @kerala_circle
4
8 months ago
Download
ആരാണ് ആ ചങ്ക്‌? ഇവിടെ മെൻഷൻ ചെയ്യു😁😁 taken in Cherthala, India by @kerala_circle
12
8 months ago
Download
ആലപ്പുഴ ശവകോട്ട പാലത്തിന്റെ സമീപത്തുന്നു പിടിച്ച മലമ്പാമ്പ് taken in Thumboli,Alappuzha by @kerala_circle
3
9 months ago
Download
കേരളത്തിലെ മതമൈത്രിയുടെ
മകുടോദാഹരണമാണ് ആലപ്പുഴ ജില്ലയിലെ ചേർത്തലയിലെ
അർത്തുങ്കൽ പള്ളി.

ജനുവരി 10-നാണ് അർത്തുങ്കൽ പള്ളിയിൽ
പെരുന്നാളിന്റെ കൊടിയേറുന്നത്.
എല്ലാ മതവിഭാഗങ്ങളിലെയും ആളുകൾ
ആരാധനയ്ക്കായി എത്തുന്ന ഇടമാണ്
നൂറ്റാണ്ടുകളുടെ ചരിത്രമുള്ള
ഈ തീരദേശ ഗ്രാമത്തിലെ മഹത്തായ പള്ളി.

ഇത്തവണ അർത്തുങ്കൽ പള്ളിയിലെ
കൊടിയേറ്റത്തിനുള്ള കയർ
പ്രശസ്ത സിനിമാതാരം അനൂപ് ചന്ദ്രന്റെ
ചേർത്തല തെക്കു പഞ്ചായത്തിലെ
വീട്ടിൽ നിന്നാണ് കൊണ്ടുപോകുന്നത്.
ആഘോഷപൂർവ്വമായാണ്
കോടിക്കയർ പള്ളിയിലേക്ക് എത്തിക്കുന്നത്.

ശബരിമലയുമായി ബന്ധിപ്പിച്ചുള്ള
ഒരു വിശ്വാസവും
ഈ പള്ളിയോട് ചേർന്നുനിൽക്കുന്നു.

മതമൈത്രി അനുഭവിക്കണമെങ്കിൽ
ഈ മനോഹരമായ തീരദേശ പള്ളിയിലെ
പെരുന്നാളിൽ ഒരിക്കൽ എങ്കിലും
പങ്കെടുക്കേണ്ടതാണ്.

ജനുവരി 10-ന് കൊടിയേറുന്ന പെരുന്നാൾ
27-ന് സമാപിക്കും.
ഒരിക്കൽ എങ്കിലും സന്ദർശിക്കേണ്ട
ഒരു മഹത്തായ ദേവാലയമാണ്
അർത്തുങ്കൽ പള്ളി. by @kerala_circle
13
9 months ago
Download
കേരളത്തിലെ മതമൈത്രിയുടെ
മകുടോദാഹരണമാണ് ആലപ്പുഴ ജില്ലയിലെ ചേർത്തലയിലെ
അർത്തുങ്കൽ പള്ളി.

ജനുവരി 10-നാണ് അർത്തുങ്കൽ പള്ളിയിൽ
പെരുന്നാളിന്റെ കൊടിയേറുന്നത്.
എല്ലാ മതവിഭാഗങ്ങളിലെയും ആളുകൾ
ആരാധനയ്ക്കായി എത്തുന്ന ഇടമാണ്
നൂറ്റാണ്ടുകളുടെ ചരിത്രമുള്ള
ഈ തീരദേശ ഗ്രാമത്തിലെ മഹത്തായ പള്ളി.

ഇത്തവണ അർത്തുങ്കൽ പള്ളിയിലെ
കൊടിയേറ്റത്തിനുള്ള കയർ
പ്രശസ്ത സിനിമാതാരം അനൂപ് ചന്ദ്രന്റെ
ചേർത്തല തെക്കു പഞ്ചായത്തിലെ
വീട്ടിൽ നിന്നാണ് കൊണ്ടുപോകുന്നത്.
ആഘോഷപൂർവ്വമായാണ്
കോടിക്കയർ പള്ളിയിലേക്ക് എത്തിക്കുന്നത്.

ശബരിമലയുമായി ബന്ധിപ്പിച്ചുള്ള
ഒരു വിശ്വാസവും
ഈ പള്ളിയോട് ചേർന്നുനിൽക്കുന്നു.

മതമൈത്രി അനുഭവിക്കണമെങ്കിൽ
ഈ മനോഹരമായ തീരദേശ പള്ളിയിലെ
പെരുന്നാളിൽ ഒരിക്കൽ എങ്കിലും
പങ്കെടുക്കേണ്ടതാണ്.

ജനുവരി 10-ന് കൊടിയേറുന്ന പെരുന്നാൾ
27-ന് സമാപിക്കും.
ഒരിക്കൽ എങ്കിലും സന്ദർശിക്കേണ്ട
ഒരു മഹത്തായ ദേവാലയമാണ്
അർത്തുങ്കൽ പള്ളി. taken in Arthunkal Church - ST. Andrews Basilica Church Alappuzha by @kerala_circle
26
9 months ago
Download
ആരാണവൻ അയച്ചു ചോദിക്കു സോഡാ നാരങ്ങ കുടിക്കാൻ പോകേണ്ടെന്നു 😁😁 taken in Cherthala, India by @kerala_circle
21
10 months ago
Download
Happy new year ❤️ taken in Cherthala, India by @kerala_circle
0
10 months ago
Download
അർത്തുങ്കൽ ബീച്ച് ഫെസ്റ്റ്  2025 taken in Arthunkal by @kerala_circle
17
10 months ago
Download
നല്ല നല്ല പേരുകൾ കമന്റ്‌ ചെയ്യു. ബാ നമ്മുക്കും ചരിത്രത്തിന്റെ ഭാഗം ആകാം.
#പേരിടൽകർമം #cherthala #trollmalayalam #bevco taken in Cherthala, India by @kerala_circle
34
10 months ago
Download

Download All

Save the photos and videos currently loaded on this page.

0Photos
0Videos
Ready to download 0 / 0

Keep this tab open until your download is ready.

back to up