Instagram story viewer> @keralaleague> Posts
6.8K
followers
123
following
“Kerala League” delivers the heartbeat of Kerala sports, one update at a time.
POSTS STORIES REELS TAGGED
പരിക്കേറ്റ പേസർ അർഷ്ദീപ് സിം​ഗിന് പകരം ഭുവിയെ വെസ്റ്റ് ഇൻഡീസിന് എതിരായ അഞ്ചാം ടി20യ്ക്കുള്ള സ്ക്വാഡിൽ ഉൾപ്പെടുത്തി 

#ArshdeepSingh #BhuvneshwarKumar #INDvWI #TeamIndia #Bhuvi by @keralaleague
2
41 minutes ago
Download
Happy Birthday to the 🐐 All-Rounder, Jacques Kallis! by @keralaleague
0
4 hours ago
Download
പൂർണ സമയ ക്യാപ്റ്റനായ ശേഷം സ്മൃതി മന്ദാനയ്ക്ക് കീഴിൽ ടീം ഇന്ത്യ ഇന്നിറങ്ങുന്നു

#INDvZIM ​#TeamIndia #SmritiMandhana @indiancricketteam by @keralaleague
0
4 hours ago
Download
റയൽ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയർക്ക് എൽ-ക്ലാസിക്കോ അടക്കം നാല് ലാലീ​ഗ മത്സരങ്ങൾ നഷ്ടമാകും #ViniJr #Laliga #Football #ElClasico by @keralaleague
0
a day ago
Download
ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ സ്ക്വാഡ് പ്രഖ്യാപനം രണ്ട് ദിവസത്തിനകം #INDvsNZ #TeamIndia #ViratKohli #RohitSharma by @keralaleague
0
a day ago
Download
ബുമ്ര 'വൺസ് ഇൻ എ ജനറേഷൻ ബൗളർ' എന്ന് വിശേഷിപ്പിച്ച് സഞ്ജു സാംസൺ #SanjuSamson #JaspritBumrah #INDvsWI by @keralaleague
0
a day ago
Download
ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ടി20 പരമ്പരയിലെ നാലാം മത്സരത്തിൽ വിൻഡീസിന് 24 റൺസ് വിജയം. ക്യാപ്റ്റൻ ഷായ് ഹോപ്പിന്റെ സെഞ്ചുറിയും (50 പന്തിൽ 102*), കീമോ പോളിന്റെ അഞ്ച് വിക്കറ്റ് നേട്ടവുമാണ് സന്ദർശകർക്ക് ജയം സമ്മാനിച്ചത്. 

#INDvsWI #TeamIndia #ShaiHope #KeemoPaul by @keralaleague
0
2 days ago
Download
ഹൈദരാബാദിൽ നാലാം ടി20യ്ക്കിടെ ടീം ഇന്ത്യ പരിശീലകൻ ​ഗൗതം ​ഗംഭീറും, വെസ്റ്റ് ഇൻഡീസ് കോച്ച് ഡാരൻ സമിയും 

#INDvsWI #TeamIndia #Windies @gautamgambhir55 @darensammy88 by @keralaleague
0
2 days ago
Download
SANJU SAMSON JOINS THE 100-SIXES CLUB IN T20I

#INDvsWI #TeamIndia #SanjuSamson @imsanjusamson by @keralaleague
0
2 days ago
Download
Chettan is Back! Fifty for @imsanjusamson

#INDvsWI #TeamIndia #SanjuSamson by @keralaleague
0
2 days ago
Download
അവസാന രണ്ട് പന്തുകളിൽ സിക്സറുകളോടെ സെ‍ഞ്ചുറി തികച്ച് ഷായ് ഹോപ്പ്. 50 പന്തിൽ 4 ഫോറുകളും 9 സിക്സറുകളും സഹിതം പുറത്താവാതെ 102 റൺസെടുത്ത ഹോപ്പിന്റെ കരുത്തിൽ വെസ്റ്റ് ഇൻഡീസിന് കൂറ്റൻ സ്കോർ. 

Sherfane Rutherford 49* (26)
Shimron Hetmyer 33 (12)

#INDvsWI #ShaiHope by @keralaleague
1
2 days ago
Download
19 വയസിൽ താഴെയുള്ളവരുടെ വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് മുംബൈയോട് ആറ് വിക്കറ്റിന്റെ തോൽവി. ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 307 റൺസെടുത്തു. മറുപടി ബാറ്റിം​ഗിൽ മുംബൈ എട്ട് പന്തുകൾ ബാക്കിനിൽക്കെ ലക്ഷ്യത്തിലെത്തുകയായിരുന്നു. #VinooMankadTrophy2026 #VinooMankadTrophy #Kerala by @keralaleague
0
2 days ago
Download

Download All

Save the photos and videos currently loaded on this page.

0Photos
0Videos
Ready to download 0 / 0

Keep this tab open until your download is ready.

back to up