Instagram story viewer> @kooba.__> Posts
2K
followers
1424
following
POSTS STORIES REELS TAGGED
അജ്മീർ ദർഗ ശരീഫ്- രാജസ്ഥാൻ
ആദ്യ യാത്രയിൽ അജ്മീർ എനിക്ക് അന്യമായിരുന്നു...
പിരിഞ്ഞുപോകുന്ന നിമിഷത്തിൽ
മാത്രമാണ് മനസ്സിലായത്—
അന്യമായിരുന്നില്ല അത്, എന്നെ കാത്തിരുന്ന അതിമനോഹരമായ ഓർമ്മയായിരുന്നു. ഒരു നഗരം എങ്ങനെ ഒരു വികാരമാകുന്നു എന്ന് അജ്മീർ എന്നെ പഠിപ്പിച്ചു. ഒടുവിൽ എനിക്ക് അവിടം എന്റെ ഏറ്റവും പ്രിയപ്പെട്ട ഒരിടമായി മാറി...

രണ്ട് ദിവസത്തിലധികം യാത്ര ചെയ്താണ് ഞാൻ ആ മണ്ണിൽ എത്തിച്ചേർന്നത്, ക്ഷീണിച്ച മുഖവും നടന്നു തളർന്ന കാലുകളും ഉറങ്ങാത്ത കണ്ണുകളും എന്നെ ഈ യാത്ര വല്ലാതെ മടുപ്പിരിച്ചുന്നു. എന്നാൽ, അവിടെ എത്തിയത് മുതൽ മടുപ്പ് എന്നത് ഞാൻ മറന്നു. ആയിരക്കണക്കിന് ജനങ്ങൾ ഒത്തുകൂടിയ പവിത്രമായ ഇടം.

അവിടെ എത്തുന്ന ഏതൊരു മനുഷ്യനെയും
കൗതുകപ്പെടുത്തുന്നത് അവിടത്തെ കാഴ്ചകളാണ്. പനിനീർ കൂടകൾ, ജാതി മത ഭേതമന്യേ ഒത്തുകൂടിയ മനുഷ്യർ, ഖവാലികൾ, ആഗ്രങ്ങങ്ങളെ കോർത്തിണക്കിയ പൂട്ടുകൾ, സന്തോഷവും സങ്കടവും നിറഞ്ഞ പല മുഖങ്ങൾ. ഇവയെല്ലാം തന്നെയാണ് എന്നെയും കൗതുകപ്പെടുത്തിയത്. ഏതൊരു വ്യക്തിയെയും പറഞ്ഞു മനസ്സിലാക്കാൻ കഴിയാത്ത വിധം ആ പുണ്യ ഭൂമിയെ ഇന്ന് ഞാൻ ഇഷ്ട്ടപ്പെടുന്നു. ചില സ്ഥലങ്ങൾ നമ്മൾ തിരഞ്ഞെടുക്കുന്നതല്ല, അവ നമ്മളെ തന്നെ തിരഞ്ഞെടുത്ത് ഹൃദയത്തിൽ ഇടം പിടിക്കുന്നതാണ്. ഇനിയും ഒരുപാട് തവണ അവിടെ എത്തിച്ചേരാൻ ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുകയാണ്.... taken in Ajmer Rajasthan by @kooba.__
79
a month ago
Download
അജ്മീർ ദർഗാ ശരീഫ്📿🤍 taken in Ajmer Rajasthan by @kooba.__
4
19 days ago
Download
ഞാനും ഓരും🥹🤍
.
.
.
.
.
#fypp #travel #trending #viralreels #friendshipgoals by @kooba.__
7
9 months ago
Download
🖤 taken in Umm Ul Quwain by @kooba.__
14
2 years ago
Download

Download All

Save the photos and videos currently loaded on this page.

0Photos
0Videos
Ready to download 0 / 0

Keep this tab open until your download is ready.

back to up