Instagram story viewer> @kuc_psychogram> Posts
224
followers
50
following
Kannur university Mangattuparamba campus
Msc Clinical & Counselling Psychology 2022-24 batch
.
.
Bits and pieces of memories✨
POSTS STORIES REELS TAGGED
Some old faces ❤️
.
.
.
.
#throwback #kuc #psychologists taken in Kannur University Mangatuparamba Campus by @kuc_psychogram
3
3 months ago
Download
Far apart but hearts still closer ♥️
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
#kuc #psychology #friendsforever #psychologydepartment #mangattuparamba_campus #kannuruniversity by @kuc_psychogram
0
a year ago
Download
"ലക്ഷ്മിപ്രിയ" The underrated don of SBS 😎. Kindness ആണ് ഇവളുടെ മെയിൻ 😌.ലക്ഷ്മിയെ കുറിച്ചാരോട് ചോദിച്ചാലും അവരെല്ലാം ഒറ്റസ്വരത്തിൽ പറയുന്നു " ലക്ഷ്മി ഭയങ്കര kind ആണ് ".ആരെന്തു സഹായം ചോദിച്ചാലും തന്നെക്കൊണ്ട് പറ്റാവുന്നത് ആണെങ്കിൽ ഇവളത് ചെയ്തിരിക്കും😌.ഈ സ്വഭാവം  കൊണ്ട് തന്നെ കക്ഷിക്ക് classilum, ക്യാമ്പസ്സിലും haters കുറവാണ് 💪.
പോരാത്തതിന് എപ്പോഴും ചിരിച്ചോണ്ട് എങ്ങനെ നിൽക്കാമെന്ന വിഷയത്തിൽ ലചൂട്ടിക്ക് സ്വന്തമായി രണ്ട് PhD ഉണ്ട്.ഇവളുടെ  positivity കണ്ട് ഇവളുടെ blood group B+ ve ആണെന്ന് കരുതിയവരും കുറവ് അല്ല 🤪. ഈ positivity സംസാരിക്കാൻ വരുന്നവർക്കും പകരുന്നതായി പരാതിയുണ്ട്."Captain Cool "😎 ആയത്കൊണ്ട് തന്നെ സമാധാനത്തിൻ്റെ പാത പിന്തുടരാനാഗ്രഹിക്കുന്നവർക്ക് ലക്ഷ്മി സുഹൃത്തും , വഴിക്കാട്ടിയുമായ textbook ആണ് 📚.
പക്ഷെ, അധികം ആരും അറിയാത്ത ഒരു kickboxing champion🥊കൂടിയാണിവളെന്ന്  ചില പ്രത്യേക  സാഹചര്യങ്ങളിൽ ഇവളുടെ കയ്യിൽ നിന്ന് അടി കിട്ടിയ സുഹൃത്തുക്കൾ സാക്ഷ്യപ്പെടുത്തുന്നു😹.എന്തിനും ,ഏതിനും ചളി കൗണ്ടർ അടിക്കാനും ലക്ഷ്മി ചേച്ചി first ആണ് 🥲.ഇതൊക്കെ ഫ്രണ്ട്സ് സഹിക്കുന്നുണ്ടല്ലോ എന്നോർത്താവും പാവം ആരെന്തു പറഞ്ഞാലും ക്ഷമയോട് കൂടി കേട്ടിരിക്കും😌.
ഏത് ഡ്രസ് ഇട്ടാലും സ്വന്തമായ ഒരു തന്മയത്വം കാണിയ്ക്കാൻ ഈ ക്യൂട്ട് സേച്ചിയ്ക്ക് കഴിയാറുണ്ട് 🥰, Assignment കാര്യത്തിലാണെങ്കിലും Seminar ൻ്റെ കാര്യത്തിലാണെങ്കിലും അങ്ങനെ തന്നെ .. വളരെ ചുരുങ്ങിയ സമയം കൊണ്ട് ആരെയും ബോറടിപ്പിക്കാതെ എന്നാൽ teachersനെ നിരാശപ്പെടുത്താതെ present ചെയ്യാനുള്ള ലക്ഷ്മിയുടെ കഴിവ് ശ്ലാഘനീയമാണ്😎. 
ഇതിനൊക്കെ പുറമേ രാഷ്ട്രീയത്തിലും , ഡാൻസിലും തൻ്റെ വ്യക്തിമുദ്ര പതിപ്പിക്കാൻ ലക്ഷ്മിക്ക് കഴിഞ്ഞിട്ടുണ്ട്. ഒട്ടു മിക്ക ഡിപ്പാർട്ട്മെൻ്റ് eventsinum, ക്യാമ്പസ് ഇവൻ്റ്‌സിനും ഇവളിലെ ഡാൻസർ നാഗവല്ലിയെ പോലെ ഉയിർത്തെഴുന്നേൽക്കും 💃 😎🔥. 
ചുരുക്കത്തിൽ, കുന്നംകുളം (തൃശൂർ)products എല്ലാം duplicate ആണെന്ന് പറയപ്പെടുന്ന ഈ കാലത്ത് ഞങ്ങൾക്ക് ഇവിടെ ഒരു ഒറിജിനൽ Consultant Psychologist ഉണ്ട് Guys..."ലക്ഷ്മിപ്രിയ" (MSc in clinical and counselling psychology from School of behavioural science KUC) ശുദ്ധം സുതാര്യം 😌. by @kuc_psychogram
14
2 years ago
Download
കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് പോവുന്നേന് മുന്നേ എന്റെ പിള്ളേർ ഉണ്ടാക്കിയ വീഡിയോ ആണ്. 3 വർഷത്തെ റോളർ കോസ്റ്റർ റൈഡ് ആയിരുന്നു. എപ്പോഴെയും പോലെ Ups and downs കൂടെ തന്നെ ഉണ്ടായിട്ടുണ്ട്. ഒരുപാട് നല്ല സുഹൃത്തുക്കളെയും നല്ല വിദ്യാർത്ഥികളെയും വിട്ടാണ് പോവുന്നത്. എന്റെ പിള്ളേരെന്നോട് പറഞ്ഞതു സന്തോഷവും സങ്കടവും ഉണ്ട് ഞാൻ പോവുന്നതിൽ എന്നാണ്. എന്റെ അവസ്ഥയും ഏതാണ്ട് സിമിലർ ആണ്.. 

എന്തൊകെയായിരുന്നേലും കണ്ണൂർ യൂണിവേഴ്സിറ്റിയും സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസും എന്റെ സേഫ് സ്പേസ് ആയിരുന്നു. അതങ്ങനെ ആക്കിയത് ഇവിടെത്തെ നല്ല മനുഷ്യരാണ്. 

അടുത്ത റോളർ കോസ്റ്റർ ജർണിയിലേക്ക് ആദ്യ ചുവടെടുത്ത് വെക്കുകയാണ്. എല്ലാരോടും സ്നേഹം, സന്തോഷം. കുറെ ചിരികളും കെട്ടിപ്പിടികളും ഓർമകളും ഒക്കെ ബാക്കി നിർത്തി പടിയിറങ്ങുന്നു . 😌🥺 #fyp #farewell #teacher #students #perksofbeingateacher #kannur #kannuruniversity #sbs #kucmangattuparamba taken in Kannur University Mangatuparamba Campus by @kuc_psychogram
28
2 years ago
Download
Hostelum campusum ഒരേ പോലെ explore ചെയ്ത വ്യക്തിയാരെന്ന ചോദ്യത്തിന് “Niyatha” എന്ന ഒരേ ഒരു ഉത്തരമേ ഞങ്ങൾക്കുള്ളൂ. ഇപ്പൊ പിടികിട്ടി കാണുമെല്ലോ ആരാണ് ഈ cinemayile heroinenn.പകൽ മുഴുവൻ hostel roomil കറങ്ങി നടന്ന് reels എടുത്തും, ഇടയ്ക്കൊക്കെ ഉറങ്ങിയും hostel rent മുതലാക്കുന്ന ഒരു heroine ആണ് നമ്മുടേത്😌. കുറച്ച് reels /movies ഒക്കെ കണ്ട് evening ആവുമ്പോഴാണ് നമ്മുടെ താരത്തിന്റെ entry. നിയത campusilekkum roomies റൂമിലേക്കും. ക്ലാസ്സിൽ വല്ലപ്പോഴും മാത്രം കയറുന്നിവൾ എന്തിനും എപ്പോഴും ഒരു side bag carry ചെയ്യുന്നു എന്നുള്ളത് പ്രേക്ഷകരിൽ സംശയം ഉണ്ടാക്കിയേക്കാം, അത് ഈ Cinemayil suspense ആണ്😎🫣.

Anyway ഇനി അങ്ങോട്ട് ആണ് പുള്ളിക്കാരി 🔛ആവുന്നത്. എല്ലാരും free ആയിരുന്ന് chit chat ചെയ്യുന്ന timeil തന്നെ ഇറങ്ങുന്നത് കൊണ്ട് എല്ലാ departmentsil നിന്നും പുള്ളിക്കാരിക്ക് friends ഉണ്ടായിരുന്നു. പരിചയപെടുന്ന ആ momentil തന്നെ ഓരോ individuals nteyum hidden data ഊറ്റിയെടുക്കാനുള്ള പ്രതേക കഴിവാണ് നമ്മുടെ herointe പ്രേത്യേകത. But, ആ hidden data ഒക്കെ തന്നെ വളരെ confidential ആയിട്ട് തന്നെയായിരുന്നു നിയത വെച്ചിരുന്നത്. താൻ ഒരു” solo viber “ ആണെന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രകടനങ്ങളായിരുന്നു തുടക്കത്തിലൊക്കെ ഇവൾ കാഴ്ച വെച്ചത്. അത് കൊണ്ട് തന്നെ solo travelling, eating ഒക്കെ ആയിരുന്ന് preferences. പിന്നീട് എപ്പോഴോയാണ് gang ആയിട്ടുള്ള കറക്കത്തിനും food അടിക്കും പ്രതേക സുഖം ആണെന്ന് ഇവൾ തിരിച്ചറിയുന്നത്. But, ആ തിരിച്ചറിവ് അവൾക്ക് ഉണ്ടാവുമ്പോഴേക്കും roomies അങ്ങേയറ്റം ഉറക്ക പ്രേമികൾ ആയി മാറിയിരുന്നു. അതുകൊണ്ട് തന്നെ പലപ്പോഴും movies കാണാനൊക്കെ ഇവൾ ഒറ്റയ്ക്ക് തന്നെ പോയ്‌ guys. പക്ഷെ പുറത്തിരിക്കുന്നവർക്ക് ഇവളൊരു janikkutti ആണെന്ന് തോന്നിയേക്കാം ( ആരും kaanathaalolam കിളി തേങ്ങുന്നു 🎶🎵 -it’s time for sad bgm 🤓).

( Bakki comment boxil 😌) by @kuc_psychogram
5
2 years ago
Download
Psy:@shifanagfr 
"Shifana Gafoor" ഒരുപാട് സ്വപ്നങ്ങൾ കാണാൻ ശീലിച്ച ഒരു  മഹത്‌വ്യക്തിത്വത്തിന് ഉടമയാണ് ☺️. അതെ guys,"She is the Sleeping Beauty of SBS"😌ഉറക്കത്തിൻ്റെ കാര്യത്തിൽ ഷിഫുനെ തോൽപ്പിക്കാനാവില്ല മക്കളെ 😂. ഏതു സാഹചര്യത്തിലും ഉറങ്ങാൻ കഴിയുന്ന പ്രത്യേക ജീവിയാണിവൾ.പോരാത്തതിന്  5g speedil കുളിയും, ഡ്രസിങ്ങും with makeup is her speciality. കുളി കഴിഞ്ഞാൽ പുറത്തിറങ്ങാൻ മടി ഉള്ള ഇവളെ പലപ്പോഴും roomies നിർബന്ധിച്ചാണ് പല പ്രോഗ്രാംസിനും കൂട്ടികൊണ്ടുപോവാറ് but trip പോവുമ്പോൾ ഈ പ്രശ്നം ഇല്ല guys 😌.

ചെറിയ രീതിയിൽ attention പ്രശ്നങ്ങൾ 🥲 ഉള്ളത് കൊണ്ട് തന്നെ ഷിഫു പൊതുവേ ശാന്തശീലയായാണ് കാണപ്പെടാറ്.ക്ലാസ് തുടങ്ങിയ സമയത്തെല്ലാം ഫുൾ ടൈം മൊബൈലിൽ ആയിരുന്ന ഇവളെ തൊട്ടുവിളിച്ചാൽ പോലും ശ്രദ്ധിക്കില്ലെങ്കിലും, watsapp or insta dm ചെയ്താൽ high speed റിപ്ലൈ തരും. അതൊക്കെ മാറി വന്നെങ്കിലും പക്ഷേ നാളിതു വരെ ഷിഫുവിൻ്റെ സിസ്റ്റത്തിൽ "ദേഷ്യം" എന്ന വികാരം installed അല്ല guys 🥲.she is a സമാധാനത്തിൻ്റെ വെള്ളരിപ്രാവ്😘.
iPhone കിട്ടിയതോടെ ഇവൾ പോലുമറിയാതെ ഇവളൊരു സെലിബ്രിറ്റി ആയി മാറുക ആയിരുന്നു.പിന്നെ ഫോട്ടോഷൂട്ടിന് ആയാലും റീൽസിന് ആയാലും എല്ലാർക്കും ഷിഫാനയെ മതി😌. പല സന്ദർഭങ്ങളിലും ക്ഷമ കൈവിടാതെ ഇവൾ സുഹൃത്തുക്കൾക്ക് തൻ്റെ ഫോൺ കൈവിട്ടു നൽകി.സുഹൃത്തുക്കൾക്ക് വേണ്ടി ഇവൾ വിട്ടുനൽകാത്തതായി എന്തെങ്കിലും ഉണ്ടെങ്കിൽ അത് "ഉപ്പിലിട്ട കാരറ്റ്" മാത്രമാണ് 🥺.
 
പലപ്പോഴും രാത്രിയുടെ അന്ത്യയാമങ്ങളിൽ ഞെട്ടിയെഴുന്നേൽക്കുന്ന ഒരു കലാകാരി ഇവളിലുണ്ട്😴.ഉറക്കമിളച്ച്  ഷിഫു തയാറാക്കിയ artworks ഹോസ്റ്റൽ റൂമിനെ ഒരു കൊട്ടാരമാക്കി🏰.two countries ഫിലിമിലെ അജു വർഗീസിനെ പോലെ ഓരോ വർക്ക് തീരുമ്പോഴും സ്നേഹം കൊണ്ടും ,gilt പൊടി കൊണ്ടും ഇവളെല്ലാരെയും വീർപ്പുമുട്ടിച്ചു🥺. ഇവളുടെ കല കണ്ട് ലോകം ഞെട്ടട്ടെ എന്ന് കരുതി യൂണിവേഴ്സിറ്റി clay modellinginu ഇവളെ റൂമിസും, ഫ്രണ്ട്സും ചേർന്ന് പറഞ്ഞുവിട്ടു🥴.പഠനത്തിൻ്റെ കാര്യത്തിലും ഇവൾ first ആണ് , കാണാൻ ഒരു നിഷ്കളങ്ക look ആണെങ്കിലും ഈ ചെറിയ പ്രായത്തിനുള്ളിൽ തന്നെ ഡബിൾ meaningilum ,ട്രിപ്പിൾ meaningilum വരെ ഇവൾ PhD നേടിയിട്ടുണ്ട് എന്ന് അടുത്ത സുഹൃത്തുക്കൾ സാക്ഷ്യപ്പെടുത്തുന്നു😹.internal എക്സാം,sem എക്സാം ആവുമ്പോൾ chatgpt വെച്ച് textile എല്ലാ portionum ഷോർട്ട് ആക്കി റൂമിസിന് ഇവൾ നൽകാറുണ്ടായിരുന്നു🥺. എക്സാം സമയങ്ങളിൽ മാത്രം ഉണർന്നു പ്രവർത്തിക്കുന്ന ഇവളിലെ പഠിപ്പിസ്റ്റ് മാർക്ക് വരുമ്പോൾ എല്ലാവരെയും അതിശയിപ്പിക്കാറുണ്ട് 💯.
Wishing this great artist and good friend all happiness 🥳. by @kuc_psychogram
5
2 years ago
Download
Psy: Sigana

Kucയിലെ ധീരവനിത ആരാണെന്ന് ചോദിച്ചാൽ എല്ലാവരും നിസംശയം പറയും “Sigana”.അതിന് പിന്നിൽ ഒരു ചരിത്രമുണ്ട്.kuc യിലെ “പട്ടിക്കും പൂച്ചയ്ക്കും” വരെ അറിയാവുന്ന  ഒരു മഹാചരിത്രം.അന്ന് ഒരു ഉച്ച സമയം.ശാന്തമായി വീശുന്ന കാറ്റ്,അങ്ങുമിങ്ങുമായി  നടന്നു നീങ്ങുന്ന ഫ്രീക്കന്മാരും ,ഫ്രീക്കത്തികളും അതിനിടിയ്ക്ക് ആണ് ദൂരെ നിന്ന് ആ കരച്ചിൽ കേൾക്കുന്നത് .ഓടിക്കൂടിയ എല്ലാവരും കാണുന്നത് പുറത്ത് കടക്കാനാവാതെ ക്യാമ്പസിലെ വറ്റിയ ചെളികുളത്തിൽ വീണ് പോയ ഒരു പാവം നായ്കുട്ടിയെയാണ്.നിരവധി രക്ഷാപ്രവർത്തകർ കിണഞ്ഞു പരിശ്രമിച്ചെങ്കിലും, ആരുടെയും കൈപ്പിടിയിൽ ഒതുങ്ങാതെ ഓടിനടന്ന ആ ജീവനെ അതിസാഹസികമായി പുറത്തെത്തിച്ചത് നമ്മുടെ സ്വന്തം സിഗുവിന്റെ കരങ്ങളാണ് - അതെ SBSന്റെ പൊതു അഹങ്കാരം  rep & നോഡൽ  ഓഫീസർ ദ വൺ & ഓൺലി “സിഗാന “😌.ഇൻട്രോ കഴിഞ്ഞു ഇനി കാര്യത്തിലേക്ക് കടക്കാം. വല്യ പദവി ഒക്കെ  ആണെങ്കിലും അതിന്റെ  അഹങ്കാരം  ഒന്നുമില്ലാത്ത ഒരു പാവം ... Wastes പെറുക്കി  ഒതുക്കൽ  ആണ് കക്ഷിയുടെ മെയിൻ hobby😌എന്നാലും all in all ആണ്  സിഗു. മുൻപേ പറഞ്ഞ പോലെ എല്ലായിടത്തും സിഗുവിൻ്റെ ഒരു  കൈ  എത്തണം  എന്നാലേ  കാര്യങ്ങൾ  നടക്കൂ 😌പിന്നെ ഒരു കുറവ് പറയാൻ ഉള്ളത്  പ്രായത്തിന്  അനുസരിച്ച  ഉള്ള ബുദ്ധി മാത്രം siguvin ദൈവം  കൊടുത്തില്ല  guyz..god is so cruel sometimes🥲 
എന്നാലും ഉള്ള  ബുദ്ധി  വെച്ച് adjust ചെയ്താണ് sigu നമ്മടെ  sbs ന്റെ  താരം  ആയി  മാറിയത് .. സിനിമ സർവ വിജ്ഞാനകോശം , ഗായിക ,എഡിറ്റിങ് , എക്സാമിൻ്റെ  തലേ  ദിവസം  uno കളിക്കുക  എന്നീ  മേഖലകളിൽ സിഗു തന്റെ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട് . ഇതിനൊക്കെ പുറമെ  അപ്പാപ്പന്റെ  വീട്ടിലെ (home stay) ലോലഹൃദയ , പച്ചക്കറി അരിയൽ എന്നീ  സ്ഥാനങ്ങളും സിഗുവിന് മാത്രം സ്വന്തം . by @kuc_psychogram
19
2 years ago
Download
Tag your 🍎 lover😂

#kannuruniversity#mangattuparamba_campus #psychologydepartment#ipad#macbook#iphone#apple#classfun#laptop#hp taken in Kannur University Mangatuparamba Campus by @kuc_psychogram
5
2 years ago
Download
Psy: Jisna Jayan

കണ്ണൂരിന്റെ സ്വന്തം പോരാളി “ജിസ്ന ജയൻ “⚔️🤺 ആളൊരു ചിരികുടുക്കയാണ് guyz😁..മുപ്പത്തിരണ്ട് പല്ല് കാണിച്ചുള്ള ആ ചിരിയിൽ പലരെയും വീഴ്ത്തിയിട്ടുണ്ട് sorry പലരും വീണുപോയിട്ടുണ്ടെന്നാണ് കേട്ടുകേൾവി 😌... 

ജിസ്‌നയെ അറിയാത്തതായും ജിസ്നയ്ക്കു അറിയാത്തതുമായി ആരും തന്നെ KUC മാങ്ങാട്ടുപറമ്പ് ക്യാമ്പസിലില്ല 🤗.അതുകൊണ്ട്  തന്റെ ഫ്രണ്ട്സിൽ ആർക്ക് ആരോട് crush തോന്നിയാലും insta id നിഷ്പ്രയാസം സങ്കടിപ്പിക്കുവാൻ  ഡിറ്റക്ടീവ് ജിസ്‌നയ്ക്ക് സാധിക്കും😎. ഇതേ കഴിവ്  പരദൂഷണ കമ്മിറ്റിയിൽ  കൂടുതൽ  contribution നൽകാനും ഇവളെ സഹായിച്ചു.അതുകൊണ്ട്  തന്നെ secretory സ്ഥാനത്തു നിന്ന്  president സ്ഥാനത്തേക്ക് മാറ്റണമെന്ന്  committee അംഗങ്ങൾ  ഉന്നയിച്ചിരുന്നു . 

മുൻപ് പറഞ്ഞ പോലെ ചിരിയാണ് ഇവളുടെ ഐശ്വര്യം 😌, സ്വന്തം  comedy പറഞ്ഞ് ചിരിക്കുക , മറ്റുള്ളവരുടെ ചളി കോമഡികൾക്ക് പോലും ചിരിക്കുക ഇതൊക്കെയാണ് ഇവളുടെ പ്രധാന hobby😂.

മണ്ടത്തി എന്നു ഇടയ്ക്കിടെ സ്വയം വിശേഷിപ്പിക്കുമെങ്കിലും ആളൊരു underrated പഠിപ്പിയാണ്.ചെറുതായിട്ട്  ഒരു first റാങ്കും , എഴുതിയ 2 തവണയും netum ഈ മണ്ടത്തി അടിച്ചുമാറ്റി guys😌.പക്ഷെ ആരും തെറ്റിദ്ധരിക്കരുത് ,എല്ലാ തരികിടൾക്കും ഇടയിൽ വല്ലപ്പോഴും പഠിക്കുന്ന ഒരു part time പഠിപ്പിസ്റ് മാത്രമാണ് കക്ഷി 😎.ഇത് പോലെ മറ്റുള്ളവരെ മണ്ടത്തി എന്ന് വിളിക്കുന്നതും ഇവളുടെ ഇഷ്ട ഹോബി ആണ്😁. 

ഒരു  perfectionist ആയ ഇവൾ കറക്റ്റ്  20 minute durationil മിക്ക സെമിനാറുകളും എടുത്തു തീർക്കുമായിരുന്നു.എല്ലാ main contentum ഈ സമയത്തിനുള്ളിൽ  എടുത്തു തീർത്ത ജിസ്ന ഹീറോ ആടാ ഹീറോ😎. 

ഇതേ perfectionism ഇവളുടെ  groomingilum ഉണ്ട്, ഫ്രണ്ട്സിന്റെ റൂമിൽ നേരത്തെ ഐറ്റംസ് ഒക്കെ എത്തിച്ചു,രാവിലെ തുടങ്ങുന്ന campus പ്രോഗ്രാമുകൾക്ക്  ഇവൾ ഉച്ചയ്ക്ക് തന്നെ എത്താറുണ്ടായിരുന്നു🙂...ഡാൻസിൽ പലതവണ തന്റെ അസാമാന്യപ്രതിഭ തെളിയിച്ച VIP ആയതുകൊണ്ട് പ്രോഗ്രാം കോർഡിനേറ്റർസ് പലപ്പോഴും ഇവളോട് ക്ഷമിച്ചു. അതിനു പ്രതിഫലം എന്നോണം സ്കിറ്റിൽ അഭിനയിച്ച് ഇവൾ എല്ലാവരെയും ഞെട്ടിച്ചു 😂.Jokes apart wishing this dancer,actor and good friend all the best for all future vendures🎈🎈 by @kuc_psychogram
17
2 years ago
Download
Psy: Jasna
Miss കാഞ്ഞങ്ങാട് of SBS, Jasna ഒരു mystery thriller ആണ്😎.Anime സീരിസിനെ പ്രണയിച്ച ഇവളെ🤭 കാണുമ്പോൾ പലരും ഗൗരവക്കാരി ആണെന്ന് പറയുന്നത് ഈ പഞ്ചപാവത്തിനെ മാനസികമായി തളർത്താറും ,രോക്ഷാകുലയാക്കാറുമുണ്ട് 😌.പൊതുവെ ഒരു introvert ആണെങ്കിലും തന്റെ  സുഹൃത്തുക്കൾക്കിടയിൽ ആളൊരു  extrovert ആണ്.പോരാത്തതിന് ഒരു  perfectionistum വല്ലപ്പോഴുമൊക്കെ ഒരു procrastinatorum കൂടെയാണിവൾ😁.
 ചില assignmentum,വർക്കും ചെയ്തു തീർക്കുമ്പോഴും എക്സാം മാറ്റിവെക്കുമ്പോഴും roomiesine അടിച്ചും,ഉന്തിയും ഒരു extreme happy extrovert ആയി ജസ്‌ന  മാറാറുണ്ട്🥲.ബെഡിനു മേലെ കയറി  നിന്ന് ഉള്ള തുള്ളിചാടൽ ആണ് main item😌.ഇതെല്ലാം dopamine release കൊണ്ടാണല്ലോ എന്നോർത്ത്  roomies എല്ലാം ക്ഷമിച്ചു പോന്നു😬. 
അടുക്കി ഒതുക്കി വെച്ച മേശപ്പുറവും ,കിടക്കവിരിയും,റൂമിനുള്ളിൽ  പോലും പെർഫെക്റ്റ് hairstylum എല്ലാം ഇവളുടെ  speciality ആണ് .nb:കുളിച്ചില്ലെങ്കിലും മുടി ഒതുക്കണമല്ലോ.ആരും തെറ്റിദ്ധരിക്കരുത് വെറും dedication😌.
പൊതുവെ ഫോട്ടോയ്ക്ക് pose ചെയ്യാൻ ഉള്ള താത്പര്യക്കുറവ് ആണ് മറ്റൊരു speciality✨..enjoy the moments instead of capturing🤙that’s our girls motto 💯..എന്നാലും ഇടയ്ക്കൊക്കെ ഉള്ളിലെ model പുറത്തുവരാറുണ്ട് കേട്ടോ 😁. ലോകത്തുള്ള എല്ലാ കാര്യങ്ങളിലും അറിവുള്ള ഒരു  ഹ്യൂമൻ  encyclopedia ആയത് കൊണ്ട്  തന്നെ  exam സമയങ്ങളിൽ roommatesinte savior ആണ് ജസ്‌ന💪.ആരെന്ത്  ചോദിച്ചാലും എത്ര തിരക്കിൽ  ആണെങ്കിലും ക്ഷമ കൈവിട്ടിരുന്നില്ല  നമ്മുടെ സ്വന്തം ജസ്ന  ടീച്ചർ 😘.എല്ലാരുടെയും Hostel fees ,Semester fees etc അടയ്ക്കുന്ന  അക്ഷയചേച്ചിയും ഇവളാണ് 🥺.
Korean,Chineese എന്തിന് ഉഗാണ്ടൻ  webseries വരെ ഇരുന്നു കാണുന്ന  rare item ആയ ഇവളിലെ singerine കേൾക്കാൻ പറ്റിയതും ,dancere കാണാൻ പറ്റിയതും അടുത്ത  സുഹൃത്തുകൾക്ക്  മാത്രമാണെന്നത്  KUCyude തീരാനഷ്ടം ആയി🥲.Dance പ്രാക്ടിസിനു പോലും പങ്കെടുത്ത  കക്ഷി പക്ഷെ പല കാരണങ്ങൾ  stagil കയറാതെ പോയി🚶.ജസ്‌നയെ  കുറിച്ച് ആരെന്ത് ചോദിച്ചാലും ഞങ്ങൾക്ക് ഒന്നേ പറയാനുള്ളൂ “കാഞ്ഞങ്ങാട്  ഇല്ലാത്തതായി ഒന്നുമില്ല mister”😂 taken in Kanjangad by @kuc_psychogram
12
2 years ago
Download
Psy: Fida Sherin

" ഫിദ ഷെറിൻ " നടുവണ്ണൂരിന്റെ സ്വന്തം ഫ്രീക്കത്തി😎.കാണാൻ ഒരു ജാഡ ലുക്ക് ആണെങ്കിലും ആൾ വായ തുറന്നാൽ പോയി😂.നിഷ്കളങ്കമായ മറുപടികൾ കൊണ്ട് ആരെയും ചിരിപ്പിക്കാനുള്ള അപൂർവ്വസിദ്ധി ഇവൾക്കുണ്ട്.വഴിയിൽ നിൽക്കുന്നവർ തൊട്ട് external examiner വരെ ഈ ലിസ്റ്റിൽ ഉണ്ട്.
കൂട്ടത്തിൽ ഏറ്റവും കാര്യപ്രാപ്തിയും ,ബുദ്ധിയുമുണ്ടെങ്കിലും മണ്ടത്തരങ്ങളുടെ Whole sale factory കൂടിയാണിവൾ.എന്ന് വെച്ച് അതിന്റെ അഹങ്കാരം ഒന്നുമില്ല കേട്ടോ പാവത്തിന് 😌...
പ്രതിസന്ധികളിൽ "തളരരുത് രാമൻകുട്ടി "ആണിവൾ 😎.എല്ലാം പുഞ്ചിരിച്ചു നേരിടും , ഇടയ്ക്കിടെ വരുന്ന depressione ഉറങ്ങിയും നേരിടും 🤭.By the bye clip ഊരിയത്തിനു ശേഷം ആ ചിരി ഒന്നൂടെ style ആയിട്ടുണ്ടെന്നു പറയാൻ പറഞ്ഞു 😎.
ഇത്രയൊക്കെ ആണെങ്കിലും friends എന്തെങ്കിലും സങ്കടം പറഞ്ഞാൽ പാവത്തിന്റെ കണ്ണുനിറയുന്നത് കാണാം🥲.
Confidence is key എന്നാണല്ലോ but ആ key മാത്രം ഇവളുടെ കയ്യിലില്ല guyz. Extraordinary photographerum, Talented Singerum,Item dancerum ഒക്കെ ആണെങ്കിലും അതൊന്നും ഇവൾ ഇതുവരെ വിശ്വസിച്ചിട്ടില്ല🥲."First Year Mbayil മാത്രം കണ്ടുവരുന്ന ഒരു പ്രത്യേകതരം പാതിരാക്കാറ്റിന്റെ" കാര്യത്തിൽ മാത്രമാണ് കക്ഷി ആകെപ്പാടെ ഇത്തിരി confidence കാണിച്ചിട്ടുള്ളത്😌.
എന്നിരുന്നാലും എല്ലാ പ്രോഗ്രാമിനും participate ചെയ്യാൻ ഇവൾക്ക് മടിയൊന്നും ഉണ്ടായിട്ടില്ല.പഠിത്തതിൻ്റെ കാര്യത്തിലും ആൾക്ക് ഇതേ പ്രശ്നമുണ്ട് .പക്ഷെ എക്സാം seasonil പോലും , ഉറങ്ങിയും,മൊബൈലിൽ കളിച്ചും mark വാങ്ങാൻ ഇവൾക്കേ പറ്റൂ Guyzzz...😎 by @kuc_psychogram
16
2 years ago
Download
Psy: Ananya Sreedhar

അനന്യ ശ്രീധർ അഥവാ അനന്യ ‘panday’🐼 is ദി ഡാൻസ് മാസ്റ്റർ & fashion influencer of SBS😌 ഡ്രസിങ് , സ്റ്റൈലിംഗ് ഒക്കെ ആണ് മെയിൻ .സീരീസ്, സിനിമ ,എഡിറ്റിംഗ് ,ഉറക്കം എന്നീ എല്ലാ മേഖലകളിലും പ്രഗത്ഭ .. അപ്പാപ്പന്റെ വീട്ടിൽ ഒരു മൂലക്ക്  ഇരുന്ന് സീരീസ് കാണൽ ആണ്  main പരിപാടി.ഒരു  ഫോൺ  അല്ലെങ്കിൽ lap കിട്ടിയാൽ മതി അടങ്ങി ഇരുന്നോളും.Examinte തലേ ദിവസം യെന്തിരൻ ആണിവൾ. വെറും മിനിറ്റുകൾ കൊണ്ട്  whole സിലബസ്  complete ആക്കും😌 

SBS ന്റെ ഒഫീഷ്യൽ എഡിറ്ററായതു കൊണ്ടുതന്നെ program ഏതായാലും ടെക്നിക്കൽ സൈഡ് അത് പാണ്ഡേയുടെ ചൊല്പടിയിൽ ആയിരുന്നു.logo,പോസ്റ്റർ ഡിസൈൻ എന്നിങ്ങനെ,ടീച്ചേഴ്സും സ്വന്തം സുഹൃത്തുക്കളും കൊടുത്ത “പണികൾ” എല്ലാം ഇവൾ ഏറ്റുവാങ്ങി 😁 ഈ തിരക്കുകൾക്ക് ഒക്കെ ഇടയിൽ 1st അറ്റെംപ്ടിൽ തന്നെ net ക്ലിയർ ചെയ്‌തു പാണ്ഡേ  എല്ലാവരെയും അതിശയിപ്പിച്ചു 😎 by @kuc_psychogram
13
2 years ago
Download

Download All

Save the photos and videos currently loaded on this page.

0Photos
0Videos
Ready to download 0 / 0

Keep this tab open until your download is ready.

back to up