Instagram story viewer> @laneeshkrishnan> Posts
POSTS STORIES REELS TAGGED
 by @laneeshkrishnan
4
a year ago
Download
സമരകേരളത്തിന്റെ സൂര്യതേജസ്സിന് വിട 🌹

ലാൽസലാം സഖാവെ 💪💪 by @laneeshkrishnan
0
a year ago
Download
ഞാൻ കളിച്ചിട്ട് അവന്മാർ കളിച്ചാൽ മതി 😡😡😡.....

#reelsinstagram #cheflife #foodie #keralafood #kitchenvibes #kitchentrends #thudarummovie #santhameerathriyil #dance #instareels❤️ #viralreels taken in Calicut, India by @laneeshkrishnan
110
a year ago
Download
ദേവിയുടെ പിറന്നാൾ ചാത്തൻ മറന്നതല്ല. ഓരോ പിറന്നാള് കഴിയുമ്പോഴും......
പിറന്നാള്ആശംസകള്.. by @laneeshkrishnan
1
2 years ago
Download
‘Dream of us’ എന്ന കൂട്ടായ്മ നാലാം വർഷവും ഭിന്നശേഷിക്കാരുടെ Painting Exhibition ആയ 'സ്വപ്നചിത്ര' കോഴിക്കോട് ലളിതകലാ ആർട്ട് ഗ്യാലറിയിൽ വച്ച് ഈ മാസം 06 മുതൽ 11 വരെ സംഘടിപ്പിക്കുകയാണ്.. കേരളത്തിന് അകത്തും പുറത്തും അറിയപ്പെടാത്ത ഭിന്നശേഷിക്കാരായ പെയിന്റിംഗ് കലാകാരന്മാരെ കണ്ടെത്തി, അവരുടെ പെയിന്റിംഗ് നേരിട്ടോ ഓൺലൈനിലോ കണ്ടു ബോധ്യപ്പെട്ടശേഷം അത് ശേഖരിച്ചു 'Dream of us' സ്വന്തം ചെലവിൽ ഫ്രെയിം ചെയ്ത് പ്രദർശനത്തിന് വയ്ക്കുകയും, അതിലൂടെ ആവശ്യക്കാരന് സ്വന്തമാക്കാനുള്ള അവസരം നൽകി ലഭിക്കുന്ന മുഴുവൻ തുകയും ആ കലാകാരന് തന്നെ എത്തിച്ചു നൽകുകയാണ് 'സ്വപ്നചിത്ര'യിലൂടെ ചെയ്തുപോരുന്നത്.. അത്തരത്തിൽ കണ്ടെത്തിയ 123 കലാകാരന്മാരുടെ പെയിന്റിംഗാണ്  ഈ നാലാം വർഷം  പ്രദർശനത്തിനായി എത്തുന്നത്. 
കേരളത്തിലെ മുഴുവൻ ജില്ലയിലെയും പ്രാതിനിധ്യം  ഉറപ്പാക്കിയതുകൂടാതെ 4 സംസഥാനങ്ങളുടെ കൂടി പ്രാതിനിധ്യം ലഭിച്ചത്  ഈ വർഷത്തെ സ്വപ്നചിത്രയുടെ മാറ്റ് കൂട്ടുന്ന കാര്യം തന്നെയാണ്.. 
നാളെ ലോകം അറിയേണ്ട ഈ കലാകാരന്മാരെയും അവരുടെ അസാധ്യ സൃഷ്ട്ടികളെയും നാല് ചുമരുകൾക്കപ്പുറം സമൂഹത്തിന് മുന്നിലേക്കു വയ്ക്കുകയാണ് 'സ്വപ്നചിത്ര'🦋

This is to announce the 4th edition of the 'Swapnachithra' exhibition, showcasing the artistic talents of persons with disabilities,  organized by 'Dream of Us’. The event will be held at Lalithakala Art Gallery in Calicut, Kerala, from February 6 to 11. 'Dream of Us' has identified these hidden artists, analyzed their works through direct or online methods, and framed the paintings at our own expense for the exhibition. The organization is committed to directly handing over the entire proceeds from the exhibition to the artists. This year, 123 participants from all districts in Kerala and four states in India will present their brilliance in 'Swapnachithra.' We invite your valuable support in celebrating these remarkable talents."

https://youtu.be/CF9Ds5qkW94 by @laneeshkrishnan
0
3 years ago
Download
ഇന്ന് തുടങ്ങാണേ....
എല്ലാവരും വരൂ by @laneeshkrishnan
0
3 years ago
Download
സ്വപ്ന ചിത്രയുടെ ചിത്രശാലയിലേക്ക് വർണ്ണരാജികളൊരുക്കും ചിത്രശലഭങ്ങൾ 2024ഫി..: 6 മുതൽ 11വരെ കോഴിക്കോട് ആർട്ട് ഗാലറിയിൽ നൃത്തം ചെയ്യും വന്നു കാണു... by @laneeshkrishnan
0
3 years ago
Download
ഒരു വിഗ്രഹം കൂടി ഉടഞ്ഞു കേരളത്തിൻറെ വാനമ്പാടിയിൽ നിന്നും മലയാളികൾ കേൾക്കാൻ ആഗ്രഹിക്കാത്ത വാക്കുകൾ..😡☹️😏ഞങ്ങളും ഹിന്ദുക്കൾ തന്നെയാണ് പക്ഷെ ഞങ്ങൾ വിശ്വസിക്കുന്ന ഹിന്ദുമതത്തിൽ മറ്റുള്ള മതസ്ഥരുടെ ആരാധനാലയമായ പള്ളിപൊളിച്ച് അമ്പലം പണിയാനും അതിന് സ്തുതിപാടാനും എവിടെയും പറയുന്നില്ല പഠിപ്പിച്ചിട്ടില്ല.. ഇന്ന് മുതൽ മതേതര ഹിന്ദുവിൻ്റെ മതേതരമലയാളിയുടെ മനസിൽ KS ചിത്രക്ക് സ്ഥാനമില്ല..😡☹️😏 by @laneeshkrishnan
0
3 years ago
Download
വരയുന്ന മനുഷ്യരുടെ ഉള്ള് കണ്ടിട്ടുണ്ടോ?
വർണ്ണങ്ങൾ പോലെ
വാചാലമായവ
നിറയെ വർത്തമാനം പറയുന്ന വരകളുടെ ഉടയവരെ തേടി *സ്വപ്നചിത്ര*🦋 by @laneeshkrishnan
0
3 years ago
Download
നമ്മുടെ സ്വപ്ന ചിത്രയുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗമാണ് അറിയപ്പെടാത്ത കലാകാരന്മാരെ കണ്ടെത്താനുള്ള ഈ യാത്ര .  സ്വപ്നചിത്രയുടെ പ്രവർത്തനങ്ങളെ സ്നേഹത്തോടുകൂടി സമീപിക്കുന്ന  പല ആളുകളും പ്രവർത്തനങ്ങളുടെ കൂടെ ചേരണം എന്ന് നിരന്തരം പറയാറുണ്ട് അതിനുള്ള ഒരു അവസരമാണിത്. 

നമ്മുടെ നാട്ടിലുള്ള അറിയപ്പെടാത്ത ചിത്രകാരനെ കുറിച്ച് ചിത്രകാരിയെ കുറിച്ച്  സ്വപ്നചിത്ര ടീമുമായി നിങ്ങൾക്ക് സംസാരിക്കാം.
ടീം സഞ്ചരിക്കുന്ന സ്ഥലങ്ങളിൽ നിങ്ങളും ഉണ്ടെങ്കിൽ കൂടെ ചേരൂ..

നമുക്ക്
പരമാവധി ആളുകളെ നേരിൽകണ്ട് അല്ലെങ്കിൽ വീഡിയോകോളിലൂടെ ബന്ധപ്പെട്ട്  ഈ യാത്ര സംഘടിപ്പിക്കാം. .
ഓരോ ജില്ലകളിലും എത്തുന്ന തീയതി ഈ പോസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുണ്ട് .

അക്കാദമി ആർട്ട് ഗാലറിയിലോ അറിയപ്പെടുന്ന ഒരു വേദിയിലോ ചിത്രപ്രദർശനം നടത്താൻ ചിത്രങ്ങളുടെ എണ്ണത്തിലുള്ള കുറവ്, സാമ്പത്തിക ബാധ്യത തുടങ്ങി ഒരുപാട് പ്രയാസങ്ങൾ കലാകാരൻമാർക്ക് മുമ്പിലുണ്ട് .
അതിന് പരിഹാരം കാണാൻ ഈ അവസരം നല്ല രീതിയിൽ ഉപയോഗപ്പെടുത്താം.

 *എല്ലാവരും കൂടെ സ്വപ്ന ചിത്രങ്ങളിലേക്ക് ഒരു യാത്ര* 🦋 by @laneeshkrishnan
0
3 years ago
Download
ഡ്രീം ഓഫ് അസ് സംഘടിപ്പിക്കുന്ന സ്വപ്നചിത്ര 2024 ഫെബ്രുവരി മാസത്തിൽ നടക്കാൻ പോവുകയാണ്. ജില്ലാ തലത്തിൽ ഒന്നിലധികം തവണ പെയിന്റിംഗ് എക്സിബിഷൻ സംഘടിപ്പിച്ചിട്ടില്ലാത്ത അറിയപ്പെടാത്ത ഭിന്നശേഷിക്കാരായ കലാകാരൻമാർക്കാണ് പങ്കെടുക്കാൻ സാധിക്കുക. ഷെയർ ചെയ്തിട്ടുള്ള പോസ്റ്ററിൽ വിശദാംശങ്ങൾ നല്കിയിട്ടുണ്ട് , കൂടുതൽ വിവരങ്ങൾക്ക് 

contact:95621 85639(Malayalam)
9048476562(English)
8075 720 520(Sign language) by @laneeshkrishnan
0
3 years ago
Download
ആസ്ട്രേലിയ-പാകിസ്ഥാൻ മത്സരം നടക്കുന്ന ഗാലറിയിൽ നിന്ന് ഇന്ത്യൻ ആരാധകർക്ക് ആസ്ത്രേലിയൻ ടീമിന് സിന്ദാബാദ് വിളിക്കാം അതിനു തടസ്സമില്ല, പക്ഷെ കളികാണാൻ പാകിസ്ഥാനിൽ നിന്ന് ഇങ്ങോട്ട് വന്ന അവരുടെ ആരാധകനു അവന്റെ ടീമിന് സിന്ദാബാദ് വിളിച്ചുകൂടാ എന്ന് ഇമ്മാതിരി ഒരു തോറ്റ ലോകകപ്പ് ടൂർണ്ണമെന്റ് സംഘാടനം ചരിത്രത്തിൽ ഒരു നാട്ടിലും നടന്നിട്ടുണ്ടാവില്ല ഇനിയൊട്ടു നടക്കാനും സാധ്യതയില്ല .... സ്പോർട്സ്മാൻ സ്പിരിറ്റ് പോലും നഷ്ട്ടമായ ഒരു രാജ്യം.... എന്തൊരു നാണക്കേട് ആണ് !!

Digital India by @laneeshkrishnan
0
3 years ago
Download

Download All

Save the photos and videos currently loaded on this page.

0Photos
0Videos
Ready to download 0 / 0

Keep this tab open until your download is ready.

back to up