Instagram story viewer> @lowkey_lens__> Posts
268
followers
106
following
"An introvert’s perspective captured through a lens 🎥”
• kerala, kannur 📍
POSTS STORIES REELS TAGGED
Download All
Kerala adventure trophy season 7 taken in Panapuzha by @lowkey_lens__
12
6 months ago
Download
പള്ളിപെരുന്നാൾ ✝️
Fathima Matha Church
.
.
.
.
#kannur #keralam #christian #fathimamatha #fyp taken in FATHIMA MATHA Church Thavam by @lowkey_lens__
3
a year ago
Download
നെടു ബാലി

രാമായണത്തിലെ ബാലിയുടെ കഥ തന്നെ ആണ് ബാലിതെയ്യത്തിന്റെ ആവിഷ്കാരത്തിന്റെ പിന്നിലെ കഥയും. അസുരന്മാരുമായുള്ള യുദ്ധത്തിൽ ബാലി മരിച്ചെന്നു കരുതി ഗുഹാമുഖം കല്ല്‌ കൊണ്ട് അടച്ചു തിരിച്ചു വന്നു രാജാവായ സുഗ്രീവനുമായി തിരിച്ചുവന്ന ബാലിയുടെ ഏറ്റുമുട്ടൽ ആണ് ഈ തെയ്യത്തിന്റെ രൌദ്രമുഖം.വാനരന്മാരുടെ പ്രകൃതവും, ഭാവവും എല്ലാ ഈ തെയ്യത്തിന്റെ ചെഷ്ടകളിലൂടെ കാണാം.അതിനെ സംപുഷ്ടമാക്കാനായി വാദ്യങ്ങളും ഒരുമിച്ചു ചേരുമ്പോൾ ബാലി തെയ്യം പൂർണമാകുന്നു taken in വടക്കേ മലബാർ  തെയ്യങ്ങളുടെ നാട് by @lowkey_lens__
12
5 months ago
Download
തെയ്യകാലം... taken in വടക്കേ മലബാർ  തെയ്യങ്ങളുടെ നാട് by @lowkey_lens__
10
16 days ago
Download
 by @lowkey_lens__
18
a month ago
Download
 by @lowkey_lens__
14
a month ago
Download
 by @lowkey_lens__
18
a month ago
Download
.Radhaa🪈🪷
.
.👗: @narthaki_devancostume 
.💄: jithesh,prasad
.📸: @lowkey_lens__ 
. #radhakrishna #radha #krishna taken in Arangam Sree Mahadeva Temple by @lowkey_lens__
29
a month ago
Download
പുലിക്കളി 
ആവേശവും താളവും അലതല്ലിയ തൃശൂർ സ്വരാജ് റൗണ്ടിലെ പുലിക്കളി മഹോത്സവം ഈ വർഷവും കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളോടെ സമാപിച്ചിരിക്കുകയാണ്. മണിക്കൂറുകൾ നീണ്ട ചായംപൂശലിനും കഠിനാധ്വാനത്തിനും ഒടുവിൽ, പുലിമേളത്തിന്റെ ഇരമ്പുന്ന നാട്ടുതാളത്തിനൊപ്പം തനത് നൃത്തച്ചുവടുകളുമായി തെരുവീഥികളെ ഇളക്കിമറിച്ച ആ പുലിക്കൂട്ടങ്ങളുടെ ഊർജ്ജവും വർണ്ണപ്പൊലിമയും വാക്കുകൾക്ക് അതീതമായിരുന്നു. ശക്തൻ തമ്പുരാൻ തുടക്കമിട്ട ഇരുനൂറിലധികം വർഷത്തെ ആ സാംസ്കാരിക പൈതൃകം നെഞ്ചിലേറ്റി, കാണികളുടെ ഹൃദയം കവർന്ന് കടന്നുപോയ ആ വന്യമായ ആഘോഷക്കാഴ്ചകളുടെ മനോഹരമായ ചില നിമിഷങ്ങൾ ഇതാ ഇവിടെ പങ്കുവെക്കുന്നു; taken in Thrissur,kerela by @lowkey_lens__
10
a month ago
Download
നീലിയാർ ഭഗവതി taken in Neeliyar Kottam by @lowkey_lens__
18
2 months ago
Download
ആടിവേടൻ 
കർക്കടകത്തിലെ ദാരിദ്ര്യവും രോഗങ്ങളും അകറ്റി നാടിനും വീടിനും ഐശ്വര്യം കൊണ്ടുവരാനാണ് ഈ തെയ്യങ്ങൾ വീടുകൾ സന്ദർശിക്കുന്നത്. taken in Kannur Kerala by @lowkey_lens__
5
2 months ago
Download
ആടിവേടൻ taken in Kannur - കണ്ണൂർ by @lowkey_lens__
12
2 months ago
Download
×

Download all media on this page

Photos Videos
back to up