Instagram story viewer> @lsgdkerala> Posts
1.5K
followers
2
following
POSTS STORIES REELS TAGGED
തിരുവനന്തപുരം മുട്ടത്തറയിൽ ക്ലീൻ കേരള കമ്പനി ലിമിറ്റഡിന്റെ അത്യാധുനിക പ്ലാന്റ് ഉദ്ഘാടനം ചെയ്തു 

മാലിന്യം വലിച്ചെറിയുന്നതോടെ ഉത്തരവാദിത്തം അവസാനിച്ചെന്ന പൊതുജന മനോഭാവത്തിൽ മാറ്റം വരണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ. എം. ഷാജി. മാലിന്യസംസ്‌കരണം കേവലമൊരു ഫാക്ടറി പ്രവർത്തനമല്ലെന്നും, നാളെയുടെ ജീവിതത്തിനായുള്ള പോരാട്ടമാണെന്നും അദ്ദേഹം പറഞ്ഞു. 

മാലിന്യങ്ങൾ പൂർണമായും സംസ്‌കരിച്ചെടുത്ത് നാടിനെ സീറോ വേസ്റ്റ് ലക്ഷ്യത്തിലേക്ക് എത്തിക്കുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പ് പ്രഖ്യാപിച്ച 'നിർമ്മലം' പദ്ധതിയുടെ ഭാഗമായാണ് ഇത്തരം പ്ലാന്റുകൾ ഉയർന്നുവരുന്നത്. തമിഴ്‌നാട് മാതൃകയിൽ പ്രൈവറ്റ് പബ്ലിക് പാർട്ണർഷിപ്പ് മോഡലിൽ ക്ലീൻ കേരള കമ്പനിയും ഉദയശ്രീ എന്റർപ്രൈസസും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്ത്  നാല് പ്ലാന്റുകൾ പൂർത്തിയാകുന്നതോടെ പ്രതിദിനം 500 മെട്രിക് ടണ്ണിലധികം അജൈവ മാലിന്യങ്ങൾ ഇല്ലാതാക്കാനും സിമന്റ് ഫാക്ടറികൾക്കുള്ള ഉയർന്ന ഇന്ധനമാക്കി മാറ്റാനും സാധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. 

തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ്. അയ്യർ അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭാ സെക്രട്ടറി ജെ. മുഹമ്മദ് ഷാഫി, കൗൺസിലർമാരായ സജിന ടീച്ചർ, ശ്രുതിമോൾ, ക്ലീൻ കേരള കമ്പനി എം.ഡി ജി.കെ. സുരേഷ് കുമാർ, ഉദയശ്രീ എന്റർപ്രൈസസ് എം.ഡി  ടി. ചന്ദ്രശേഖരൻ നായർ തുടങ്ങിയവർ പങ്കെടുത്തു. by @lsgdkerala
0
2 hours ago
Download

ഇ-മാലിന്യമുക്ത സ്ഥാപനങ്ങൾ ഇ-മാലിന്യമുക്ത വയനാട്

വയനാടിനെ ഇ-മാലിന്യമുക്തമാക്കാനുള്ള ദൗത്യത്തിൽ പങ്കാളികളായ എല്ലാ സ്ഥാപനങ്ങൾക്കും ഹൃദയം നിറഞ്ഞ നന്ദി.

നിങ്ങളുടെ സഹകരണം ഒരു ശുചിത്വമുള്ള വയനാടിനായുള്ള വലിയ ചുവടുവയ്പ്‌പാണ് by @lsgdkerala
0
13 days ago

 by @lsgdkerala
0
15 days ago
Download
പുതുയുഗ ശുചിത്വ കേരളത്തിനായി 

"നിർമലം"

ജനകീയ ക്യാമ്പയിന് ബഹു. മുഖ്യമന്ത്രി വി.ഡി.സതീശൻ തുടക്കം കുറിച്ചു.. by @lsgdkerala

Chief Minister inaugurated the official websites of the local self-government institutions. by @lsgdkerala
2
15 days ago
Download
നിർമ്മലം - പുതിയൊരു ശുചിത്വ കേരളത്തിനായി

ജനകീയ ക്യാമ്പയിൻ്റെ ഭാഗമായി, ശുചിത്വവും മാലിന്യസംസ്ക‌രണവും ജനകീയ പങ്കാളിത്തത്തോടെ ശക്തിപ്പെടുത്താം.

വൃത്തിയുള്ള കേരളം - നമ്മുടെ ഉത്തരവാദിത്വം, നമ്മുടെ അഭിമാനം by @lsgdkerala
1
16 days ago
Download
സംസ്ഥാനത്തെ സമ്പൂർണ ശുചിത്വത്തിലേക്ക് നയിക്കുന്നതിന് അഞ്ച് വർഷം നീണ്ടുനില്‍ക്കുന്ന 'നിർമലം' - പുതുയുഗ ശുചിത്വ കേരളം കാമ്പയിന് തുടക്കമാകുന്നു. ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബർ രണ്ടിന് എറണാകുളം നോർത്ത് പറവൂരിലെ സണ്ണി കൺവെൻഷൻ സെന്ററിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി അധ്യക്ഷത വഹിക്കും..

2031 മാർച്ച് 30-ലെ സീറോ വേസ്റ്റ് ദിനത്തിൽ കേരളത്തെ സമ്പൂർണ മാലിന്യ വിമുക്ത സംസ്ഥാനമാക്കി മാറ്റുക എന്നതാണ് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ ശുചിത്വ മിഷൻ എകോപിപ്പിക്കുന്ന ഈ ജനകീയ കാമ്പയിന്റെ ലക്ഷ്യം. മൂന്നുഘട്ടങ്ങളിലായാണ് കാമ്പയിന്‍ നടപ്പാക്കുന്നതെന്ന് മന്ത്രി കെ എം ഷാജി അറിയിച്ചു. മാലിന്യസംസ്കരണത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള വിവിധ സര്‍ക്കാര്‍ ഏജന്‍സികളെ യോജിപ്പിച്ച് വേസ്റ്റ് മാനേജ്മെന്‍റ് അഥോറിറ്റി രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ഒക്ടോബർ രണ്ടിന് ആരംഭിക്കുന്ന ഹ്രസ്വകാല കാമ്പയിന്‍ 2027 ഒക്ടോബർ 2 വരെ നീണ്ടുനില്‍ക്കും. by @lsgdkerala
0
16 days ago
Download
 by @lsgdkerala
0
18 days ago
Download

Download All

Save the photos and videos currently loaded on this page.

0Photos
0Videos
Ready to download 0 / 0

Keep this tab open until your download is ready.

back to up