Instagram story viewer> @manjuk.k> Posts
2.9K
followers
367
following
സന്തോഷവും സ്നേഹവും നിറഞ്ഞ ഒരു കൊച്ചു സാമ്രാജ്യം." എന്റെ ലോകം, എന്റെ കുടുംബം👨‍👩‍👦❤️"
DM for 👇💌
collaboration
🤝open for promotions
POSTS STORIES REELS TAGGED
​"ഇന്നത്തെ സ്പെഷ്യൽ പരിപാടി ഇതാണ്... പഫ്സും ചിക്കൻ കറിയും! 🤤 ഒന്നു രുചിച്ചു നോക്കിയാൽ പിന്നെ ഈ കോമ്പിനേഷൻ വിടാൻ തോന്നില്ലട്ടോ... 👌"
​#NadanNyayam #PuffLovers #ChickenCurryCombo #MalayalamReels #FoodPornMalayalam taken in Ezhupunna by @manjuk.k
10
4 days ago
Download
 by @manjuk.k
2
6 days ago
Download
​ചോറിനൊപ്പം ഒന്നിനൊന്ന് മെച്ചം! 🤤

​✅ ഹോംമേയ്ഡ് ഉണക്കച്ചെമ്മീൻ

✅ നാടൻ ചെമ്മീൻ റോസ്റ്റ്

​ഫ്രെഷായി തയ്യാറാക്കിയത്, ആവശ്യക്കാർക്ക് കൊറിയർ ചെയ്തു നൽകുന്നതാണ്. ഓർഡറുകൾക്കായി വാട്സാപ്പ് ചെയ്യൂ 
8714555059​#Homemade #PrawnsRoast #DryPrawns #NaadanFood #KeralaFood taken in Ezhupunna by @manjuk.k
24
6 days ago
Download
 by @manjuk.k
48
a month ago
Download
നാത്തൂന്റെ കൈപ്പുണ്യം വേറെ തന്നെ! സൂപ്പർ കടൽ കറൂപ്പ് ... വയറും മനസ്സും നിറഞ്ഞു. ❤️🤤"

​#NathoonSpecial #SeaFoodLovers #NadanKaikunyam #KeralaFoodie #SeaFoodCurry taken in Ezhupunna by @manjuk.k
26
a month ago
Download
 by @manjuk.k
8
a month ago
Download
ഒരിക്കലും നികത്താനാവാത്ത നഷ്ടം... സ്നേഹവും സന്തോഷവും പങ്കുവെച്ച പ്രിയ കൂട്ടുകാരിക്ക് 'കിംഗ് ഫിഷർ തമ്പുരു'വിന് പ്രണാമം. അവിടുത്തെ ഓർമ്മകൾക്ക് മരണമില്ല." by @manjuk.k
18
a month ago
Download
പിടിച്ചു കറിവെക്കുന്നതിനേക്കാൾ സന്തോഷം, ആ കുരുക്കിൽ നിന്ന് അതിനെ രക്ഷിച്ചു വിട്ടപ്പോഴാണ്! 😎🦀

​#CrabRescue #SaveMarineLife #BackwaterVibes #KeralaFishing #NetFishing taken in Ezhupunna Neendakara by @manjuk.k
2
a month ago
Download
തീരത്തിന്റെ തനത് രുചിയിൽ തയാറാക്കിയ നല്ല ഒന്നാന്തരം ഉണക്കച്ചെമ്മീനും സ്പെഷ്യൽ ചെമ്മീൻ മസാല ഫ്രൈയും ഇപ്പോൾ ലഭ്യമാണ്! 🍤✨

​ഓർഡറുകൾക്കും കൂടുതൽ വിവരങ്ങൾക്കുമായി ഇപ്പോൾ തന്നെ ബന്ധപ്പെടൂ / മെസ്സേജ് അയക്കൂ! 📩📞8714555059

​#UnakkaChemmeen #ChemmeenFry #KeralaSeafood #HomemadeGoodness #SeafoodLovers taken in Ezhupunna by @manjuk.k
74
a month ago
Download
 by @manjuk.k
8
a month ago
Download
കോലടി താളവും, കുരുന്നുകളുടെ ആവേശവും! എഴുപുന്ന രാഗത്തിലെ നാടൻ കോലുകളി മൈതാനം കീഴടക്കുമ്പോൾ!" 😎🔥

​#EzhupunnaRagam #എഴുപുന്നരാഗം #കോലുകളി #കോലാട്ടം #നാടൻകളികൾ നാടൻകലകൾ taken in Ezhupunna by @manjuk.k
56
a month ago
Download
നമ്മുടെ എരമല്ലൂർ കോങ്കേരി മാർക്കറ്റിലെ ചില കുഞ്ഞു കാഴ്ചകൾ... 🐟✨

​#KongeriMarket #Eramalloor #KeralaLife #LocalVibes #AlappuzhaDiaries taken in Eramalloor, India by @manjuk.k
19
2 months ago
Download

Download All

Save the photos and videos currently loaded on this page.

0Photos
0Videos
Ready to download 0 / 0

Keep this tab open until your download is ready.

back to up