Instagram story viewer> @manoj_manusss___> Posts
2K
followers
736
following
POSTS STORIES REELS TAGGED
പിടിക്കപ്പറമ്പ് പൂരം!!❤️
.
Save for later‼️
.
.
Pooram clips : @nidhinvm 
.
.
Music : Rangapura Vihaara | Agam | A Dream To Remember 
.
.
[ Pooram, Thrissur, Festival, Information ]
.
.
#thrissur #thrissurkaran #thrissurinsta #thrissurgram #pooram taken in Pidikkapparampu Mahadeva Temple by @manoj_manusss___
39
7 months ago
Download
ആറാട്ടുപുഴ പൂരത്തിന്റെ പ്രധാന പങ്കാളിയായ ചാത്തകുടം ശാസ്താവിന്റെ നേതൃത്വത്തിൽ നടക്കുന്ന പൂരം ആണ് പിടിക്കപറമ്പ് പൂരം. ആറാട്ടുപുഴ പൂരം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ദേവിദേവന്മാർ സംഗമിക്കുന്ന ഭൂമി കൂടിയാണ് പിടിക്കപറമ്പ്. പൂരപിറ്റേന്ന് നടക്കുന്ന ആനയോട്ടം അതിപ്രസിദ്ധമാണ്. പൂരത്തിന്റെ അന്ന് രാത്രി ചാത്തകുടം ശാസ്താവിന്റെ പൂരം എഴുന്നള്ളത്തും പത്മശ്രീ പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിൽ പ്രഗത്ബരായ നൂറോളം കലാകാരന്മാർ അണിനിരക്കുന്ന അതിഗംഭീര പഞ്ചാരിമേളം മേളാസ്വാധകരെയും പൂരാപ്രേമികളെയും മനം നിറയ്ക്കും. ഇവിടെ നടക്കുന്ന ആറാട്ടിനും വളരെ പ്രാധാന്യം ഉള്ളതാണ്. ഊരക്കത്ത് അമ്മയ്ക്കും ചേർപ്പ് ഭഗവതിക്കും പിഷാരിക്കൽ ഭഗവതിക്കും നടക്കുന്ന ആറാട്ട് ചരിത്ര പ്രസിദ്ധമാണ്.പിടിക്കപറമ്പ് ഒരുങ്ങി കഴിഞ്ഞു മഹാ പൂരത്തിനായി ❤️💥 taken in Chathakudam - Pidikkaparambu Pooram by @manoj_manusss___
40
7 months ago
Download
#onam #kerala#vallachira#themesong#priyanandanan#sashidharan#aron#61thonamcommittee2k24#onamcelebration #keralagram #onamspecial #happyonam #india #malayali #instagram #keralatourism #fotocraftdigitalstudio#photography #malayalam #vallachira #keralafood #keralagodsowncountry #onamsaree #festival #love  #onamfestival #instagood #onamvibes #traditional by @manoj_manusss___
8
2 years ago
Download
തൃശ്ശൂർ ജില്ലയുടെ വല്ലച്ചിറയുടെ അഭിമാനമായ അഷ്ടമൂർത്തിയുടെ പുതിയ നോവൽ *ജമന്തി പൂക്കൾ* പുസ്തക പ്രകാശനം മാതൃഭൂമി ബുക്സിൽ വച്ച് നടന്നു. by @manoj_manusss___
0
6 days ago
Download
കലാലയം #kerala #triprayarinsta #polytechnic #thrissur #celibration by @manoj_manusss___
2
a month ago
Download
ഈ വർഷം നടന്ന വല്ലച്ചിറ ഓണാഘോഷത്തിൽ  ഷൈജു അന്തിക്കാട് സംവിധാനം ചെയ്ത ഭൂപടം മാറ്റി വരയ്ക്കുമ്പോൾ എന്ന നാടകത്തിന് ഒന്നാം സ്ഥാനം ലഭിച്ചു. രണ്ടാം സ്ഥാനം  മഹാരസികൻ പിടിക്കപ്പറമ്പ് അവതരിപ്പിച്ച, പ്രശാന്ത് നാരായണൻ സംവിധാനം ചെയ്ത കനലാഴങ്ങൾ എന്ന നാടകത്തിന് ലഭിച്ചു.
 മൂന്നാം സ്ഥാനം യുവജന സമിതി അവതരിപ്പിച്ച, സന്ദീപ് സതീഷ് സവിതാനം ചെയ്ത ഭാരതി എന്ന നാടകത്തിന് ലഭിച്ചു.
 ബെസ്റ്റ് ഡയറക്ടർ അവാർഡ് ഭൂപടം മാറ്റിവരയ്ക്കുമ്പോൾ എന്ന നാടകത്തിലെ സംവിധായകനായ  പ്രിയപ്പെട്ട ഷൈജു അന്തിക്കാട് ന് ലഭിച്ചു. മികച്ച നടനുള്ള അവാർഡ് ഹെൻസൻ ആന്റോക്കു ലഭിച്ചു. മികച്ച നടിക്കുള്ള പുരസ്കാരം ശ്രീഷ്മ നിശാന്ത് കടവിൽ നു ലഭിച്ചു ( നാടകം : കനലാഴങ്ങൾ) 2024 ഇൽ നവരാഷ്ട്ര കഥ എന്ന നാടകത്തിൽ മികച്ച നടിക്കുള്ള പുരസ്കാരം മുൻപും ലഭിച്ചിട്ടുണ്ട്. ഭൂപടം മാറ്റി വരയ്ക്കുമ്പോൾ നാടകം സംവിധാനം ചെയ്ത ഷൈജു ചേട്ടനും മികച്ച നടനായ ഹെൻസൻ. ബാബു അങ്ങാടി പറമ്പിൽ, ഗോപി നെരുവിശേരി,
വല്ലച്ചിറ ഓണാഘോഷത്തിലെ മികച്ച നടി ശ്രീഷ്മ നിശാന്ത്. എന്നിവരോടൊപ്പം.... by @manoj_manusss___
0
2 months ago
Download
എന്റെ എല്ലാ പ്രിയപ്പെട്ടവർക്കും എന്റെയും എന്റെ കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ ഓണാശംസകൾ 🌸🌼🌻 by @manoj_manusss___
7
2 months ago
Download
ഗ്രാമീണ ഗ്രൂപ്പിന്റെ ആദ്യ സംരംഭമായ ഗ്രാമീണ സൂപ്പർമാർക്കറ്റ്  ഞായറാഴ്ച (16-08-26) കാലത്ത് 9:30 ന് പുതുക്കാട് നിയോജക മണ്ഡലം  MLA  കെ കെ രാമചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. ബഹുമാനപ്പെട്ട വല്ലച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി രമ പ്രകാശൻ ആദ്യ വിൽപ്പന സിനിമ സംവിധായകൻ പ്രിയനന്ദനൻനു നൽകി. നാലാം വാർഡ് മെമ്പർ സിജോ ഇടപ്പള്ളി, ഗ്രാമപഞ്ചായത്തിലെ ഭരണസമിതി അംഗങ്ങൾ എന്നിവരും പങ്കെടുത്തിരുന്നു.
തുടർന്നും നല്ലവരായ എല്ലാ നാട്ടുകാരുടെയും സഹായസഹകരണങ്ങൾ ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു. by @manoj_manusss___
0
2 months ago
Download
Proud moment ❤️👏👏 by @manoj_manusss___
0
2 months ago
Download
Raman Effect 🐘❤️💟

#trending #thechikottukavuramachandran #pooram #fypppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppp #fyp taken in Vadakkunnathan Temple by @manoj_manusss___
65
6 months ago
Download
Cute Photo 🥰 
Photo contest

10 വയസ്സിന് താഴേയുള്ള കുട്ടികളുടെ ഫോട്ടോ ഞങ്ങളുടെ Instagram പേജ് ഫോളോചെയ്ത് ഫോട്ടോ Collab ചെയ്യുക. അതില്‍ ഏറ്റവും കൂടുതല്‍ ലൈക്ക് കിട്ടുന്ന ഫോട്ടോയ്ക്ക് ആയിരിക്കും സമ്മാനം. സമ്മാനം മുന്‍ വിദ്യഭ്യാസ മന്ത്രി Pro.സി.രവീന്ദ്രനാഥ്  ജനുവരി 29 ന് വൈകീട്ട് 5.30 ന് നല്‍കുന്നതായിരിക്കും. by @manoj_manusss___
5
9 months ago
Download
#vallachira #panchayathelection2025 #ldf taken in Vallachira by @manoj_manusss___
0
10 months ago
Download

Download All

Save the photos and videos currently loaded on this page.

0Photos
0Videos
Ready to download 0 / 0

Keep this tab open until your download is ready.

back to up