Instagram story viewer> @mathanga_lokam> Posts
4.2K
followers
2066
following
.ആനകൾക്കും ആനപ്രേമികൾക്കും വേണ്ടിയുള്ള ലോകം 📌🐘
.FOLLOW OUR ACCOUNT @mathanga_lokam 📌🐘
.വലുത് ചെറുത് എന്ന താരതമ്യം ഇല്ലാതെ നെഞ്ചിലേറ്റുന്നവർ😍🔥
POSTS STORIES REELS TAGGED
ശംഖ ചക്ര ഗദ്ദ പത്മവുമായി  ചതുർബാഹുവായ്  കുടികൊള്ളും ഗുരുപവനേശന് അരുണാചലിൻ്റെ വനാന്തരങ്ങൾ  അർപ്പിച്ച നൈവേദ്യം...🤍

വന്നണഞ്ഞ മണ്ണിൽ  ആണത്തം കാണിച്ച്  നിവർന്ന് നിൽക്കും പാർത്ഥസാരഥി നാമധേയൻ....🔥

പുതുവർഷം പിറവിയെടുക്കുമ്പോൾ  കേരളക്കരയുടെ ഗജേസരികളുടെ  രൂപങ്ങൾ അലങ്കരിക്കുന്ന ആ നിരയിലേക്ക് കണ്ണൻ്റെ നിരയിലെ പ്രതാപിയും നിങ്ങൾക്കുമുന്നിൽ എത്തുന്നു... 🔥🔥

അതേ മാതംഗലോകം ആന കലണ്ടറിൻ്റെ ജൂലൈ മാസം അവൻ  അലങ്കരിക്കും❣️⚜️

⚜️പാർത്ഥസാരഥിപ്രിയൻ⚜️
ഗുരുവായൂർ ദേവസ്വം കൃഷ്ണ

🐘📷@stories_by_vsr 

🖥️@jithinrajkizhoor 

@guruvayoor__krishna
#aanakeralam #mathangalokamcalander by @mathanga_lokam
94
6 days ago
Download
കൂടെനിന്ന് ചേർത്തു നിർത്തിയവർക്ക് ഹൃദയത്തിൽ നിന്നും നന്ദി 🥹🫂
.🖥️𝐎𝐔𝐑 𝐉𝐑𝐊@jithinrajkizhoor 🫂💎
.
. 𝟐𝟎𝟐𝟔 𝐂𝐚𝐥𝐞𝐧𝐝𝐞𝐫 𝐝𝐞𝐬𝐢𝐠𝐧 : @arts_of_amalraj_ 🤍

. 𝐏𝐡𝐨𝐭𝐨𝐠𝐫𝐚𝐩𝐡𝐞𝐫𝐬:@imthiyasia @star.elephants  @shibith_nandhu_ @vysakh_elamkunnapuzha @adharsh_floyd_ @__va__photography__ @vimalkannath @sanoopkunnamkulam @abhishekanilmenon 🫂💎

. 𝐒𝐩𝐞𝐚𝐜𝐢𝐚𝐥 𝐭𝐧𝐱 𝐭𝐨 : @teamsreeramasena @red_power_kalladathur @_op_brothers___pattathanam_ @thathwamasi_parimanam @kiran_mangalassery_ @prakkulam_pooram_official @yuvajanasamithi_kurumandal @sreebhadrasevasangam @friends_panayam @indra_shobha @angel_srayil @central_padinjatumuri @yuva_rudra 

@mythri__kizhoor @_mech__torque_ @_a___bh_i_s__hek @_le_creator_  @ambadithrissur @iam_a_t_h_u_l_k_r_i_s_h_n_a @peramangalam_valyana_ @yadav___kizhoor @__adrshhhhh @rejin_nacho @_bishnu_prasad_96_ 
@phoenix_designz._  @chanks.aanapremi.sangham 🫂💎

#aanakeralam #aanacalender2026 #mathangalokam by @mathanga_lokam
98
5 months ago
Download
യുദ്ധഭൂമിയിൽ പോരാട്ട വീര്യവുമായി  അണിനിരക്കുന്ന  പടക്ക് കാവലായി ഒരു നായകൻ വേണം  തന്നിലേക്കടുക്കുന്ന പ്രഹരങ്ങൾ നിഷ്പ്രഭമാക്കാനും തന്ത്രങ്ങൾ മെനഞ്ഞ്  പൊരുതുവാനും...🔥
അപ്പോഴേ  ആ സൈന്യം പൂർണ്ണമാകുന്നുള്ളു.....🔥

പടപൊരുതാൻ  യോദ്ധാക്കൾ ഒരുങ്ങിക്കഴിഞ്ഞു ഇനി രാജാവിൻ്റെ ഊഴമാണ്... 👑

വന്നണഞ്ഞ മണ്ണിലും വന്നുനിന്ന സദസ്സിലും ചരിതങ്ങൾ രചിച്ചു ശീലമുള്ളവൻ എഴുതിടും ചരിതങ്ങൾ  ചരിത്രമാക്കി മാറ്റിയവൻ... 📈🔥

ഇനി രാജാവിൻ്റെ വരവാണ്

അതെ മാതംഗലോകത്തെ രാജാവ് തന്നെ നയിക്കും
ജനുവരി മാസം രാജാവ് അലങ്കരിക്കും👑⚜️

  സാക്ഷാൽ ഏകചത്രാധിപതി 
👑തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ👑

🐘📸 :- @imthiyasia 🔥

🖥️:- @arts_of_amalraj_ 🔥

@teamsreeramasena🔥

മാതംഗലോകം ആനകലണ്ടർ ലഭിക്കുന്നതിന് താഴെയുള്ള നമ്പറുമായി ബന്ധപ്പെടുക...

📞ജിത്തു :- 9539811197, 7902574044 by @mathanga_lokam
117
a year ago
Download
പീതാമ്പരൻ⚡️ 
.
.
.
.
.
.
.
.
📷 @govind_guruvayur

#guruvayoor
#keralam #palakkad #aana taken in Guruvayoor Temple - Kerala by @mathanga_lokam
10
6 hours ago
Download
ചേർത്തലക്കാരൻ്റെ ആലയിൽ ഊതിക്കാച്ചി പണിതുയർത്തിയ വജ്രായുധം.!!🐦‍🔥

@jeey.lyf 📸 

#akkavilavishnunarayanan  #mambi  #friendsperumpuzha by @mathanga_lokam
12
a day ago
Download
ഇന്ന് വടക്കുംനാഥന്റെ മണ്ണിൽ പഴയന്നൂർ ശ്രീരാമൻ 
@pazhayannur_sreeraman_official by @mathanga_lokam
11
a day ago
Download
ആമ്പാടി ബാലൻ 🔥📈
📷@kichu__anil 
.
.
#ambadibalanarayanan by @mathanga_lokam
15
3 days ago
Download
ചിറക്കൽ പരമേശ്വരൻ 
ആനക്കുട്ടി 🥵🫰

@chirakkal_parameswaran_fanpage @aana.preemi @aana_lokham @chirakkal_parameswaran taken in Vadakkumnadhan Temple by @mathanga_lokam
10
3 days ago
Download
🥹💔
.
.
.
.
.
.
.
#guruvayoor #kerala #aanapremi #aanakambam #aana taken in Anakotta Guruvayoor Elephant Sanctuary by @mathanga_lokam
12
3 days ago
Download
ശാന്തത മുഖമുദ്ര, ഗാംഭീര്യം കൈമുതൽ... ഇതാണ് വട്ടമൺകാവ് മണികണ്ഠൻ! ✨🥰
@vattamankavumanikandan 
📸🚶🏻🧏🏻‍♂️:@captured__by_adhi by @mathanga_lokam
11
5 days ago
Download
പാമ്പാടി രാജൻ 
@pambadi_rajan_official_ @hari_sharady @star_elephants_ taken in Vadakkumnadhan Temple by @mathanga_lokam
19
5 days ago
Download
പരിഹസിച്ചവർക്കും കളിയാക്കിയവർക്കും മുന്നിൽ ഞങ്ങളുടെ പുതിയൊരു അധ്യായം ഇവിടെ ആരംഭിക്കുന്നു 🫵

 കാലം സാക്ഷി ചരിത്രം സാക്ഷി സാക്ഷാൽ ശ്രീ ഗുരുപവനപുരേശൻ തിരുമുന്നിൽ സർവ്വം സമർപ്പണം🙏🕉️

മാതംഗലോകം 2027 കലണ്ടർ ജൂലൈ മാസം സാക്ഷാൽ പാർത്ഥസാരഥി പ്രിയൻ ഗുരുവായൂരപ്പദാസൻ ഗുരുവായൂർ ദേവസ്വം കൃഷ്ണ അലങ്കരിക്കും💎🤍

 കഴിഞ്ഞിട്ടില്ല രാമ ഇനിയും ഉണ്ട് ബാക്കി ഇതൊരു തുടക്കം മാത്രം ഈ ആനയ്ക്ക് വേണ്ടി എവിടെ വരെ പോകും എന്ന് ചോദിച്ചവരോട് അവനുവേണ്ടി ഞങ്ങൾ ഏതറ്റം വരെയും പോകും എന്ന് തിരിച്ചുള്ള മറുപടി തരുകയാണ് 🙏🫵

📸@_k_a_s_h_i_n_a_d_h_

@mathanga_lokam 🫂🤍

 Special thanks to @stories_by_vsr 🫂🤍 taken in Guruvayur Temple ഗുരുവായൂർ ക്ഷേത്രം by @mathanga_lokam
5
6 days ago
Download

Download All

Save the photos and videos currently loaded on this page.

0Photos
0Videos
Ready to download 0 / 0

Keep this tab open until your download is ready.

back to up