Instagram story viewer> @mayamenonofficial> Posts
34.4K
followers
277
following
Actor/Model/Dancer/Writer/Artist • Humanitarian • DREAMER.Proud SSRian. Mother of Rithwik and Sathwik.Wish me 🎂on 5th April.
DM for Paid Promotions.
POSTS STORIES REELS TAGGED
Music and food are a deadly combo...🎵🎼🎶🎼🎵 + 😋😋😋
Navaratri Special Vegetable Dishes.....🌰🫚🌶️🌽🥦🥕🥬🍓🥝🍒🍏🥭🍊🍇🍉🍌🍍

@TVM❤️

#ThankYouUniverse🙏🏻❤️🪷🦋🌈💫🙌🏻✨🧿 by @mayamenonofficial
49
2 days ago
Download
വീണ്ടുമൊരു മനോഹര ജീവിതയാത്ര...❤️✨

#ActorLife🎭🎬
#RomanticSoul❤️
#HappySoul😊
#ThankYouUniverse 🙏🏻❤️🌿🌺🪻💫✨🧿 by @mayamenonofficial
21
5 days ago
Download
ഈ പ്രണയം നിറഞ്ഞ കൂടിക്കാഴ്ചയ്ക്കായി അവളുടെ ഹൃദയത്തിൽ എന്നും വലിയ ആഗ്രഹമുണ്ടായിരുന്നു...❤️❤️

പക്ഷെ അവളെ നിരാശപ്പെടുത്തിക്കൊണ്ട് അവൾക്ക് അയാളെ മനസ്സ് നിറഞ്ഞൊന്ന് കാണാൻ കഴിഞ്ഞതുമില്ല ; അയാൾ ഒന്നും, അവൾ ആഗ്രഹിച്ചത് പോലെ അവളോട് സംസാരിച്ചതുമില്ല...💔

അയാൾ ഏതൊരു സ്വാർത്ഥനും, ചതിയനുമായ പുരുഷനെപ്പോലെ അയാൾക്ക് വേണ്ടത് മുഴുവൻ പ്രണയം അഭിനയിച്ചു, അവളിൽ നിന്ന് കട്ടെടുത്തു ഉള്ളിൽ പുച്ഛത്തോടെ കടന്നു പോയി.. 🥹💔

അന്ന് തകർന്ന അവളുടെ ആത്മാവ് 
ഇന്നും നിലയ്ക്കാതെ അവന്റെ ഓർമ്മകളിൽ ചോരയൊലിപ്പിച്ചു കൊണ്ടിരിക്കുന്നു...🥹💔

ആരെയും കാണിയ്ക്കാഞ്ഞു പോലും അവളുടെ മൃദുല ഹൃദയം തകർന്നു തരിപ്പണവുമായിരിക്കുന്നു...💔

എന്നിട്ടും അവളുടെ ചുണ്ടുകൾ ഒരു ദിവ്യ നിയോഗം പോലെ, ഇന്നും മനോഹരമായി പുഞ്ചിരിയ്ക്കുവാൻ മറക്കുന്നില്ല...🥰😊

കാരണം, അവൾ ഈ ലോകത്ത്  വന്നിരിക്കുന്നത് കൃത്യമായ ഉദ്ദേശത്തോടെ തന്നെയാണ് ; അത് കൊണ്ട് തന്നെ അവൾക്ക് ഈ ലോകത്തിലെ ഒന്നിനെയ� by @mayamenonofficial
55
6 days ago
Download
എല്ലാ കൂട്ടുകാർക്കും ഹൃദയം നിറഞ്ഞ ശരത് ഋതുവിലെ നവരാത്രി ആശംസകൾ... 🙏🏻🔥🔱🪷🌺✨

ഓരോ പെൺകുഞ്ഞിലും, സ്ത്രീയിലും അവൾ ഉണ്ട് ; എന്നിലും, നിങ്ങളിലും, തൂണിലും, തുരുമ്പിലും,സകല ചരാചരങ്ങളിലും അവൾ ഉണ്ട്...🙏🏻🔥🔱🪷🌺

ഓരോ അണുവിലും അവളുടെ സ്നേഹം, കാരുണ്യം, കരുതൽ, വാത്സല്യം, ശക്തി, പ്രണയം, കോപം, താപം എല്ലാം ഉണ്ട്...🙏🏻🔥🔱🪷🌺

സ്വയം വിശ്വസിക്കുന്ന പെണ്ണിൽ,അവൾ തന്റെ ശക്തിയും,ബുദ്ധിയും,സിദ്ധിയും,ധന-ധാന്യങ്ങളും,
നവ നിധികളും,അവളുടെ നിറുകയിൽ തൊട്ട് 
അനുഗ്രഹിച്ച്  നൽകുന്നു....🙏🏻🔥🔱🪷🌺

അത്തരം ഒരുവൾ, സദാ ദേവിയെ 
ധ്യാനിച്ച്, ധ്യാനിച്ച്, ധ്യാനിച്ച് ഒടുവിൽ 
സ്വയം ദേവിയായി മാറുന്നു... 🙏🏻🔥🔱🪷🌺

അവളിൽ കാരുണ്യം, സംരക്ഷണ ഭാവം, മാതൃത്വത്തിന്റെ ഉത്തരവാദിത്വം ഒക്കെ ഏറുന്നു...🙏🏻🔥🔱🪷🌺

എല്ലാവരും അവളെ പുറത്ത് തേടുന്നു... അമ്പലങ്ങളിൽ, ബിംബങ്ങളിൽ പുസ്തകങ്ങളിൽ, ഫലകങ്ങളിൽ, വില പിടിപ്പുള്ള വസ്തുക്കളിൽ 
ഒക്കെ തേടുന്നു...🙏🏻🔥🔱🪷🌺

എന്നാൽ അവളിരിക്കുന്നത് ഓരോ മനുഷ്യന്റെയും ഉള്ളിൽ തന്നെയാണ് എന്ന സത്യം തിരിച്ചറിയുന്നവർ എളുപ്പത്തിൽ, സർവ്വതേജസ്സും,ഓജസ്സും,സമ്പദ് സമൃദ്ധിയും,സമസ്ത ഭൗ‌തീക സുഖങ്ങളും 
നേടുന്നു ; ഒപ്പം യോഗീശ്വരന്മാർക്ക് പോലും എളുതല്ലാത്ത പരമമായ മോക്ഷവും..🙏🏻🔥🔱🪷🌺

സ്ത്രീകൾക്ക് സ്വതസിദ്ധമായും, പുരുഷന്മാർക്ക് സ്വന്തം അഹങ്കാര നാശത്തിലൂടെയും മാത്രം അവളെ അറിയാൻ കഴിയുന്നു....☝🏻🙏🏻🔥🔱🪷🌺

അവളെ അറിഞ്ഞ ആണും,പെണ്ണും പിന്നീട് ലോകത്തിൽ ഒന്നിലും ഭ്രമിക്കുകയില്ല.. അവരുടെ മനസ്സ് ഏത് സാഹചര്യത്തിലും സമാധാനം, ശാന്തി, സന്തോഷം എന്നിവ അറിഞ്ഞു യഥാർത്ഥ സുഖം അറിഞ്ഞു പരിലസിക്കുന്നു... 🙏🏻🔥🔱🪷🌺

എല്ലാവർക്കും അമ്മ മഹാമായ തന്റെ നവ
ദുർഗ്ഗാഭാവങ്ങളിലും സത്ബുദ്ധി,വിദ്യ, ശക്തി, ആയുസ്സ്, ആരോഗ്യം, സമ്പത്ത്, സമാധാനം, സന്തോഷം,മോക്ഷം എന്നിവയ്ക്കായുള്ള അനുഗ്രഹം ചൊരിയട്ടെ എന്ന് ആശംസിക്കുന്നു.. 🙏🏻🔥🔱🪷🌺✨

ഓം ശ്രീ മഹാത്രിപുര സുന്ദര്യ നമഃ 🙏🏻🙏🏻🙏🏻🪷🪷🪷🔱🔱🔱🌺🌺🌺

Always remember the goddess within you,and respect and love her always so that no one will even think about insulting her in any manner...☝🏻🔥🔱🌺

Happy & blessed Navarathri to all...🙏🏻🔥🔱🌺

AI photo courtesy : #DhanyaRajeev

Jai Mata Di 🙏🏻🔥🔱🌺

#ThankYouUniverse🙏🏻🪷✨🌺🌞🌝🌈🌠🌧️☄️🌊🔥🧿 by @mayamenonofficial
37
8 days ago
Download
ഇന്നത്തെ പ്രണയ ഗദ്യം :

പ്രണയം അതിശക്തമായ വികാരം 
തന്നെ ആണ്...❤️🔥

അത് കാലങ്ങളെയും, ദൂരങ്ങളെയും, ജാതി-മത-വർണ-പ്രായ വ്യത്യാസങ്ങളെയും, എന്തിനേറെ, രൂപ-ശരീരങ്ങളെപ്പോലും വക വയ്ക്കുന്നില്ല... അത് കൊണ്ട് തന്നെ,അത്, ഒരേ സമയം വളരെയധികം കാല്പനീക ചാരുതയുള്ളതും, ചില സമയം അപകടം പിടിച്ചതും, മറ്റ് ചിലർക്ക് പൂർവ ജന്മാർജ്ജിത സഞ്ജിത കർമവും കൂടിയാണ് ...☝🏻🔥🔥

അത്തരം സന്ദർഭങ്ങളിൽ നമുക്ക്, അത്തരം "ഒരു കാർമിക ബന്ധത്തിൽ യാതൊരു അർത്ഥവുമില്ല, അതിന് ഒരു ഭാവിയുമില്ല" എന്ന് തോന്നുമ്പോഴും,അതിൽ നിന്ന് move on ആകുവാൻ കഴിയാതെ ഒരുപാട് അനാവശ്യ വേദനകൾ, ദുഃഖങ്ങൾ, ദുരന്തങ്ങൾ, ആരോഗ്യ നാശം, മാനസികമായി കടുത്ത ഡിപ്രെഷൻ എന്നിവയിലേയ്ക്ക് കൂപ്പു കുത്തുന്ന അവസ്ഥ ഒക്കെ, പല തവണ, same toxic pattern ആവർത്തിക്കുന്നത് കൊണ്ട് നേരിടേണ്ടി വരാം..☝🏻🔥

യഥാർത്ഥ പ്രണയം പൊതുവെ ഈ ലോകത്ത് വിജയിക്കാറില്ല ; ഒന്നുകിൽ രണ്ടു പേരും ഒന്നിച്ച് ജീവിയ്ക്കില്ല ; ഇല്ലെങ്കിൽ ഒന്നിച്ചാലും, വിവിധ കാരണങ്ങ by @mayamenonofficial
55
10 days ago
Download
ആശംസകൾ...🌸

#ThankYouUniverse🙏🏻❤️🪷🦋🌈💫🙌🏻✨🧿 by @mayamenonofficial
69
11 days ago
Download
പ്രണയമേവ ജയതേ....❤️❤️🔥🔥

ശക്തമായ ആത്മപ്രണയത്തിന് ഈ ലോകത്ത് ഒരുപാട് അത്ഭുതങ്ങൾ സൃഷ്ടിയ്ക്കുവാൻ കഴിയും എന്ന് ഇന്നലെ കൂടി തെളിഞ്ഞു...😍🔥

ഞാൻ ഈ ചിത്രം ചുമ്മാ വരച്ചു പകുതി ആയപ്പോൾ, അവിടെ ജനലുകളും, വാതിലുകളും അടച്ചിട്ടിരുന്ന റൂമിൽ പെട്ടെന്ന് എവിടെ നിന്നോ ഒരു moth (നിശാശലഭം 🦋)അവിടെ വരുകയും,അത് കൃത്യമായി ഈ ചിത്രത്തിലെ പുരുഷന്റെ ചിത്രം ഉള്ളിടത്ത് നിന്ന്,സ്ത്രീരൂപത്തിലേയ്ക്ക് മെല്ലെ 
നീങ്ങുകയും ചെയ്തു...😮😍🔥

ഇത് കണ്ടപ്പോൾ എന്റെ ഉള്ളിലെ, കഥാകാരിയ്ക്ക് ഒരുപാട് സന്തോഷം, ആശ്ചര്യം, ക്രിയാത്മക ആശയങ്ങൾ ഒക്കെ തോന്നി, ട്ടോ....❤️❤️🔥🔥

പണ്ടേ എന്റെ കൂടെ സദാ ഒരു സത് ഗന്ധർവ്വൻ ഉണ്ടെന്ന് പറഞ്ഞു കേട്ടത് മുതൽ, ജീവിതത്തിൽ ഞാൻ ക്ഷണിക്കാതെ വന്ന മുൻജന്മ പ്രണയം വരെ,ആ ഒരൊറ്റ നിമിഷം കൊണ്ട് എനിക്ക് ചിന്താവിഷയം ആയി മാറി എന്നതാണ് സത്യം...🔥🔥

കാരണം, നമ്മുടെ ഉള്ളിലെ പ്രണയം ശക്തവും, സത്യവുമാണെങ്കിൽ പ്രപഞ്ചം കാണിച്ചു തരുന്ന ചില നിമിത്തങ്ങൾ പോലെ അവിട� by @mayamenonofficial
13
12 days ago
Download
ക്യാൻവാസും, പേപ്പറും, പുസ്തകങ്ങളും ഒക്കെ ബോറടിച്ചത് കൊണ്ട്, ഇന്ന് ഞാൻ എന്റെ കൈയ്യും, കാലും തന്നെ ഞാൻ ക്യാൻവാസ് ആക്കി...പിന്നല്ല, എന്നോടാണ് ബോറടിയുടെ കളി..പിന്നെ, ഇന്നെന്റെ പുതിയ 2 set പാദസരങ്ങളും ഒരുമിച്ച് ഇട്ടു...ട്ടോ..അത്ര ഇഷ്ടമാണ് എനിക്ക് പാദസരങ്ങൾ...😜🤭🤣🤣🤣💃🏻💃🏻💃🏻

ഞാൻ ഇപ്പോൾ അനുഭവിക്കുന്ന സ്വാതന്ത്ര്യം, സന്തോഷം, സമാധാനം എല്ലാത്തിനും ഈശ്വരനും, പ്രപഞ്ചത്തിനും, പിന്നെ എനിക്ക് സ്വയവും നന്ദി... 🥰🥰🥰🙏🏻🙏🏻🙏🏻🌹🌹🌹

NB: Herbal Alta -യാണ് ഇന്നത്തെ എന്റെ paint. അത് skin -നൊരു ദോഷവുമില്ലാത്ത natural ingredients കൊണ്ട് ഉണ്ടാക്കുന്നത് കൊണ്ട് ഭംഗി ഉണ്ടാവുകയും ചെയ്യും, ദോഷം ഒട്ടുമില്ല താനും. പക്ഷെ, Chemical alta, chemical mehanthi ഇതൊന്നും ഒരിക്കലും ഉപയോഗിക്കരുത്, ട്ടോ. അലർജി വന്നു skin തന്നെ പൊള്ളിപ്പോകാം... ☝🏻☝🏻☝🏻

അപ്പൊ ശരി ശുഭരാത്രി. സുഖനിദ്ര... 🥰🙌🏻✨

#ThankYouUniverse🙏🏻❤️🪷🦋🌈💫🙌🏻✨🧿 by @mayamenonofficial
73
13 days ago
Download
ഏറ്റവും ദുഃഖം ഉള്ള സമയം,/ദിവസം ഒക്കെ എന്നിലെ കുട്ടി ഉണരും, എന്നോട് പറയും, നീ എണീറ്റ് ഡാൻസ് ചെയ്യൂ.. നിന്റെ മനസ്സിനെ ആ വേദനകളിൽ നിന്ന് ദൂരെ കൊണ്ട് പോകൂ...🥰❤️

ഒരു കൊച്ചു കുട്ടി ഒരു മിഠായിയൊ, പാവക്കുട്ടിയൊ കണ്ടാൽ കരച്ചിൽ നിർത്തുന്നത് പോലെ നീ നിന്റെ ഉള്ളിലെ കൊച്ചു കുഞ്ഞിനെ പുനരുജ്ജീവിപ്പിച്ച് ഇഷ്ടം ഉള്ള കൊച്ചു കൊച്ചു കാര്യങ്ങളിലേയ്ക്ക് മനസ്സിനെ വഴി തിരിച്ചു വിടൂ.. ദുഃഖങ്ങൾ നിന്റെ മനസ്സിനെ ഒരിക്കലും depression -നിലേയ്ക്ക് 
കൊണ്ട് പോകാൻ സമ്മതിക്കാതെ സദാ സന്തോഷിക്കൂ.. എന്ന്..കാരണം,നീ സത്യം ഉള്ളവളാണ്,അത് കൊണ്ട് തന്നെ എന്നെന്നും സന്തോഷിക്കാൻ അർഹത ഉള്ളവളും... ☝🏻🥰❤️🫂🙌🏻✨

ഇന്ന് അങ്ങിനെ ഒരു ദിവസം ആണ്...ഞാൻ തൽക്കാലത്തേയ്ക്ക് എന്റെ ദുഃഖങ്ങൾക്ക്  വിട നൽകി എന്റെ മനസ്സിലെ കുട്ടിത്തത്തെ, എന്നിലെ കുട്ടിയെ, പ്രണയിനിയെ ഒക്കെ സ്വതന്ത്രയാക്കി, സന്തോഷം കണ്ടെത്തുന്ന ദിവസം... Be happy and peaceful always. It is your birth right too..🥰❤️🙌🏻✨

#RomanticSoul ❤️✨
#Dancer💃🏻
#SelfLoveAndSelfRespectThatMatters 🥰❤️🫂🙌🏻� by @mayamenonofficial
113
14 days ago
Download
ഇത് original - AI അല്ല... ഞാൻ മായ...🥰❤️🙏🏻

#ThankYouUniverse🙏🏻❤️🪷🦋🌈💫🙌🏻✨🧿 by @mayamenonofficial
309
14 days ago
Download
ഒരേ സ്ത്രീ...വേഷങ്ങൾ മാത്രം 
വ്യത്യാസം... ☝🏻❤️✨.

പറഞ്ഞു വന്നത്, ഏത് വേഷത്തിലോ,
ഏത് മതത്തിലോ ആയിരുന്നാലും, ഒരു പെൺകുട്ടിയുടെ/ സ്ത്രീയുടെ വിവാഹ സ്വപ്നങ്ങളൊക്കെ 90s, 2000-കൾ വരെ 
വളരെ നിഷ്കളങ്കവും, വളരെ കാല്പനികവും 
ആയിരുന്നു...❤️❤️

ഇന്നത്തെ കുട്ടികളുടെ പോലെ ഒട്ടും practical & 
logical അല്ലായിരുന്നു.അന്ന് സ്നേഹം, പരിഗണന, 
കരുതൽ ഒക്കെ ആയിരുന്നു priority എങ്കിൽ 
ഇന്നത്, സ്വാതന്ത്ര്യം, സമത്വം, സ്വന്തം സമാധാനം എന്നിവയ്ക്കായി എന്നതാണ് വ്യത്യാസം..രണ്ടിനും ഗുണങ്ങളും, ദോഷങ്ങളും ഉണ്ട് താനും...❤️✨

#happysoul😊 
#ThankYouUniverse🙏🏻🌸🦋💫🪷🌞🌝🌚🌠🌧️⚡❄️🌈🌊🔥🙌🏻✨🧿 by @mayamenonofficial
43
15 days ago
Download
Big Thank You Captain Smit Machchhar...🙏🏻❤️ 🌹💐🙌🏻✨🇮🇳🇮🇳🇮🇳

രാജ്യം താങ്കളെ ഓർത്തു അഭിമാനിയ്ക്കുന്നു...🙏🏻🇮🇳💐
ദൈവം താങ്കൾക്കും, കുടുംബത്തിനും ദീർഘായുസ്സ്, പൂർണാരോഗ്യം, സന്തോഷം, സമാധാനം, സർവ്വ ഐശ്വര്യങ്ങളും നൽകട്ടെ...❤️🥰🙏🏻🙌🏻✨💐💐💐🇮🇳🇮🇳🇮🇳

Proud to be an Indian... 🙏🏻❤️🇮🇳

#LongLiveCaptainSmitMachhar 🙌🏻✨🇮🇳
#BigThankYouSmitMachhar🙏🏻❤️🇮🇳 by @mayamenonofficial
11
18 days ago
Download

Download All

Save the photos and videos currently loaded on this page.

0Photos
0Videos
Ready to download 0 / 0

Keep this tab open until your download is ready.

back to up