Instagram story viewer> @misc_media_wing> Posts
997
followers
21
following
MISC Media Wing is the Official Media Department of Malabar Independent Syrian Church, Thozhiyoor. This is official Instagram Account of the church.
POSTS STORIES REELS TAGGED
കൊരട്ടിക്കര മാർ കൂറിലോസ് പള്ളി പെരുന്നാൾ ✨ taken in Mar Koorilose Church by @misc_media_wing
2
a day ago
Download
കല്ലുംപുറം പള്ളി പെരുന്നാൾ 2026 taken in കല്ലുംപുറം by @misc_media_wing
14
a day ago
Download
വിശ്വാസം വഴികാട്ടിയാകുമ്പോൾ…
പ്രാർത്ഥനകൾ അനുഗ്രഹങ്ങളാകുമ്പോൾ…
വിശുദ്ധ ഗീവർഗീസ് സഹദായുടെ മധ്യസ്ഥതയിൽ
ഒരുമയുടെയും സ്നേഹത്തിന്റെയും പെരുന്നാൾ വരവായി…! 🕊️✨ 

#churchdrone #hbn #church #kallumpuram #videography taken in Kallumpuram by @misc_media_wing
28
a day ago
Download
വർണ്ണാഭമായ കലാസന്ധ്യ 2026 ന് സമാപനം 
കുന്നംകുളം ● മലബാർ സ്വതന്ത്ര സുറിയാനി സഭാ സൺഡേ സ്കൂൾ സമാജത്തിന്റെ ആഭിമുഖ്യത്തിൽ പരിശുദ്ധ സഭയുടെ കീഴിലുള്ള ഇടവകകളിലെ സൺഡേ സ്കൂൾ വിദ്യാർത്ഥികളുടെ വിവിധ കലാ പരിപാടികൾ അരങ്ങേറുന്ന 'കലാസന്ധ്യ 2026' കുന്നംകുളം ബഥനി സെന്റ് ജോൺസ് ഇംഗ്ലീഷ് സ്കൂൾ ഓഡിറ്റോറിയത്തിൽ ഞായറാഴ്ച വൈകീട്ട് നടന്നു. പരിപാടിയുടെ ആരംഭമായി സംഘടന ജനറൽ സെക്രട്ടറി ഫാ. അപ്രേം അന്തിക്കാട് നേതൃത്വം നൽകിയ വിളംബര ഘോഷയാത്രയിൽ വിവിധ ഇടവകകളിൽ നിന്നെത്തിയ സൺഡേ സ്കൂൾ കുട്ടികളും അധ്യാപകരും സഭാ ഭാരവാഹികളും അണിനിരന്നു. തുടർന്ന് സഭാ പരമാധ്യക്ഷനും സൺഡേ സ്കൂൾ സമാജം പ്രസിഡന്റുമായ അഭിവന്ദ്യ സിറിൾ  മാർ ബസ്സേലിയോസ് മെത്രാപ്പോലീത്താ തിരുമനസ്സുകൊണ്ട് പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. സമാജം ജനറൽ സെക്രട്ടറി ഫാ. അപ്രേം അന്തിക്കാട് സ്വാഗതം പറഞ്ഞ ചടങ്ങിൽ വിശിഷ്ടാഥിതികളായി പങ്കെടുത്തവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. സഭയുടെ കീഴിലുള്ള വിവിധ ഇടവക സൺഡേ സ്കൂളുകളിൽ നിന്നെത്തിയ വിദ്യാർത്ഥികൾ പങ്കെടുക്കുന്ന വിവിധ കലാപരിപാടികൾ വേദിയിൽ അരങ്ങേറി. സഭയിലെ സൺഡേ സ്കൂൾ അധ്യാപകരുടെ നേതൃത്വത്തിൽ നടന്ന നാടകം ശ്രദ്ധേയമായി. പരിപാടിയോടനുബന്ധിച്ച് സമാജത്തിന്റെ നേതൃത്വത്തിൽ സഭയിലെ സൺഡേ സ്കൂൾ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾ, SSLC, പ്ലസ് ടു, CBSE, ICSE പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും സൺഡേ സ്കൂൾ കേന്ദ്ര തലത്തിൽ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും അഭിവന്ദ്യ മെത്രാപ്പോലീത്താ തിരുമനസ്സുകൊണ്ട് ഉപഹാരം നൽകി ആദരിച്ചു. കലാപരിപാടികൾ അവതരിപ്പിച്ച കുട്ടികൾക്കും ഉപഹാരങ്ങൾ വിതരണം ചെയ്തു. സൺഡേ സ്കൂൾ സമാജം ജോയിന്റ് സെക്രട്ടറി ബാബു വർഗീസ് മാസ്റ്റർ പരിപാടിയുടെ അവസാനം സമാജത്തിനു വേണ്ടി നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് സ്നേഹവിരുന്നും ഉണ്ടായിരുന്നു. കലാസന്ധ്യ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, സൺഡേസ്കൂൾ പ്രധാന അധ്യാപകർ എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. 
𝗠𝗜𝗦𝗖 𝗠𝗘𝗗𝗜𝗔 𝗪𝗜𝗡𝗚
𝙏𝙝𝙚 𝙊𝙛𝙛𝙞𝙘𝙞𝙖𝙡 𝙈𝙚𝙙𝙞𝙖 𝘿𝙚𝙥𝙖𝙧𝙩𝙢𝙚𝙣𝙩 𝙤𝙛 𝙈𝙖𝙡𝙖𝙗𝙖𝙧 𝙄𝙣𝙙𝙚𝙥𝙚𝙣𝙙𝙚𝙣𝙩 𝙎𝙮𝙧𝙞𝙖𝙣 𝘾𝙝𝙪𝙧𝙘𝙝 by @misc_media_wing
0
4 days ago
Download
കലാസന്ധ്യ 2026✨
MISC Sunday School Samajam taken in Bethany School Auditorium by @misc_media_wing
0
5 days ago
Download
തൊഴിയൂർ ഭദ്രാസന ഇടവക ദിനം 2026 💛 taken in St. George Cathedral Edavaka Thozhiyoor by @misc_media_wing
0
6 days ago
Download
തൊഴിയൂർ ഭദ്രാസന ഇടവക ദിനം ആഘോഷിച്ചു 
തൊഴിയൂർ▪️ മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ പ്രഥമ ഇടവകയായ തൊഴിയൂർ സെന്റ്‌ ജോർജ്ജ് ഭദ്രാസന ഇടവകയുടെ 'ഇടവക ദിനം 2026' ആഘോഷിച്ചു. ഇടവക വികാരി ഫാ. ബെന്യാമിൻ ചിറ്റിലപ്പിള്ളി വിശുദ്ധ കുർബാന അർപ്പിക്കുകയും ഇടവക ദിനത്തോടനുബന്ധിച്ചുള്ള കൊടി ഉയർത്തുകയും ചെയ്തു. തുടർന്ന് ഇടവക വികാരി ഫാ. ബെന്യാമിൻ ചിറ്റിലപ്പിള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനം മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ പരമാധ്യക്ഷൻ അഭിവന്ദ്യ സിറിൾ മാർ ബസ്സേലിയോസ് മെത്രാപ്പോലീത്താ തിരുമനസ്സുക്കൊണ്ട് ഉദ്ഘാടനം ചെയ്തു. ഇടവക ട്രഷറർ റെയ്ഫിസൺ ബാബു ചടങ്ങിൽ സ്വാഗതം പറഞ്ഞു. ഇടവക സെക്രട്ടറി ജോഷി ജോസ് വാർഷിക പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഡീക്കൻ ഔഗേൻ, ഡീക്കൻ ജോഹാൻ, സൺഡേ സ്കൂൾ, വനിതാ സമാജം, യൂത്ത് ലീഗ്, മദ്ബഹാ ശുശ്രൂഷക സംഘം, ഗായക സംഘം എന്നീ ഭക്തസംഘടനാ ഭാരവാഹികൾ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ജീവിതയാത്രയിൽ 70 വയസ്സ് പൂർത്തീകരിച്ചവരെപൊന്നാട അണിയിച്ച് ആദരിച്ചു. SSLC, Plus Two, CBSE പരീക്ഷകളിൽ ഉന്നത വിജയം നേടിയ ഇടവകയിലെ വിദ്യാർത്ഥികളെയും സമൂഹത്തിലെ വിവിധ പ്രവർത്തന മേഖലകളിൽ നേട്ടങ്ങൾ കൈവരിച്ച് ഇടവകയുടെ അഭിമാനങ്ങളായി മാറിയ ഇടവക അംഗങ്ങളെയും മുൻ ഇടവക കമ്മിറ്റി അംഗങ്ങളെയും ഔഡിറ്റർമാരെയും മുൻ ഭക്തസംഘടന ഭാരവാഹികളെയും ഇടവകയ്ക്ക് വേണ്ടി നിസ്വാർത്ഥമായ സേവനം അനുഷ്ഠിക്കുന്ന മദ്ബഹ സംഘം, ഗായകസംഘം അംഗങ്ങളെയും ഉപഹാരം നൽകി ചടങ്ങിൽ ആദരിച്ചു. ഇടവക സെക്രട്ടറി ജോഷി ജോസ് നന്ദി പറഞ്ഞു. തുടർന്ന് വിപുലമായ സ്നേഹവിരുന്നും കലാപരിപാടികളും ക്രമീകരിച്ചിരുന്നു. തൊഴിയൂർ സെന്റ്‌ ജോർജ്ജ് ഭദ്രാസന ഇടവക കമ്മറ്റി ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.
#MiscThozhiyoor taken in St. George Cathedral Edavaka Thozhiyoor by @misc_media_wing
0
6 days ago
Download
മലബാർ സ്വതന്ത്ര സുറിയാനി സഭ സൺഡേ സ്കൂൾ സമാജം നടത്തുന്ന കലാസന്ധ്യ നാളെ വൈകിട്ട് 4 മണിക്ക് കുന്നംകുളം ബഥനി സ്കൂൾ ഓഡിറ്റോറിയത്തിൽ.
പങ്കെടുക്കുക....വിജയിപ്പിക്കുക... taken in Bethany St. John's English Higher Secondary School, Kunnamkulam by @misc_media_wing
1
9 days ago
Download
പോർക്കുളം മാർ ആദായ് ശ്ലീഹാ പള്ളി പെരുന്നാൾ 2026 taken in Porkulam by @misc_media_wing
0
13 days ago
Download
The Holy Altar (Madbaha) — the sacred heart of the sanctuary.
.
.
.
St. George's Malabar Independent Syrian Church, Bangalore

#miscbangalore #bangalorechurches #churchinbangalore by @misc_media_wing
1
22 days ago
Download
പെരുന്നാൾ കൊടിയേറ്റം

Sep 30 | Oct 01 by @misc_media_wing
0
24 days ago
Download
His Beatitude Cyril Mar Baselios Metropolitan celebrating the Holy Qurbana on the occasion of our Church Feast Day. by @misc_media_wing
0
a month ago
Download

Download All

Save the photos and videos currently loaded on this page.

0Photos
0Videos
Ready to download 0 / 0

Keep this tab open until your download is ready.

back to up