Instagram story viewer> @monisha__radhakrishnan_> Posts
686
posts
4.1K
followers
392
following
✍️Writer / Story Teller🌸
❤️Author of മഴയിൽ കുതിർന്ന ഓർമ്മകൾ,
അതിരെഴാ മുകിലേ 🩵
✨Books, thought's & My Daily Life🌿
POSTS STORIES REELS TAGGED
Download All
സ്നേഹിക്കുന്നതിനേക്കാൾ സ്നേഹിക്കപ്പെടുന്നതിനേക്കാൾ കൂടിയ ലഹരി മറ്റെന്തുണ്ട്!!???@illutionz_media @the_book_lady04#lovequotes #love #mazhayilkuthirnnaormmakal #monisharadhakrishnan #lost #lostlove #lovequotes #missing #addicted #addiction #instagood #instagram #palakkad #kerala by @monisha__radhakrishnan_
35
2 years ago
Download
🌸🦋💜#monisharadhakrishnan #mazhayilkuthirnnaormmakal #blessed #greateful #happiness #selflove by @monisha__radhakrishnan_
15
a year ago
Download
സാഹിത്യ നഗരിയിൽ അക്ഷരങ്ങളുടെ മഹാസംഗമത്തിൽ എന്റെ പുസ്തകവും... 🫰❤️ഒത്തിരി സന്തോഷം തോന്നിയ നിമിഷങ്ങൾ...#keralaliteraturefestival #calicut #mazhayilkuthirnnaormmakal #mankindliterature #klf by @monisha__radhakrishnan_
29
a year ago
Download
Tag that മുത്ത് in your life.... ☺️❤️🤌Read • Feel • Remember • Love • Destiny • Emotions • Hope • Memories • Healing • Malayalam Novel • Book Lover • Must Read • New Release • Storytelling • Beyond the Pages • One Story, Endless Emotions.#monisharadhakrishnan #athirezhamukilebook #reach #explorepage✨ #viralreels by @monisha__radhakrishnan_
4
5 days ago
Download
സ്വന്തം നാട്ടിൽ നമ്മുടെ പുസ്തകം ഇങ്ങനെ കാണുമ്പോൾ വല്ലാത്തൊരു സന്തോഷമാണ്... ☺️❤️🦋Thank you my sweet heart @ki_ch_uuu 🫂😘For sending this bundle of joy😘#achieve #monisharadhakrishnan #mazhayilkuthirnnaormmakal #explorepage #viralreels by @monisha__radhakrishnan_
7
19 hours ago
Download
"മഴയിൽ കുതിർന്ന ഓർമ്മകൾക്ക്" ശേഷം മോനിഷ രാധാകൃഷ്ണൻ എഴുതിയ രണ്ടാമത്തെ പുസ്തകമാണ് "അതിരെഴാ മുകിലേ".ആദ്യ പുസ്തകം പോലെ തന്നെ വായനയുടെ ഒടുവിൽ കഥാപത്രങ്ങളെ എന്റെ മനസ്സിൽ ശക്തമായി പ്രതിഷ്ഠിക്കാൻ മോനിഷയ്ക്ക് സാധിച്ചിട്ടുണ്ട്.പല്ലവി എന്ന കേന്ദ്രകഥാപാത്രത്തിനൊപ്പം യാത്ര ചെയ്യാൻ കഴിഞ്ഞതിൽ അങ്ങേയറ്റം സന്തോഷമുണ്ട്. സ്നേഹബന്ധങ്ങളുടെ തീവ്രമായ അനുഭൂതി പകർന്നുനൽകുന്ന ഈ നോവൽ വായനക്കാരെ മനോഹരമായ ഒരു പാലക്കാടൻ പശ്ചാത്തലത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. വായന അവസാനിക്കുമ്പോൾ പൂർണ സംതൃപ്തിയും ഒരു ഗ്രാമീണ യാത്ര കഴിഞ്ഞ പ്രതീതിയും മനസ്സിൽ നിറയുന്നു.വളരെ മനോഹരമായ ഭാഷയും അവതരണവുമാണ് ഈ കൃതിയുടെ എടുത്തുപറയേണ്ട മികവ്.അനേകം വായനക്കാരിലേക്ക് എത്തിച്ചേരുകയും ഒത്തിരി വായിക്കപ്പെടുകയും ചെയ്യേണ്ട പുസ്തകമാണിത്.ഇനിയും ഒരുപാട് മികച്ച സൃഷ്ടികൾ പിറക്കട്ടെ എന്നാശംസിക്കുന്നു.പ്രിയ സുഹൃത്ത് മോനിഷ രാധാകൃഷ്ണന് എല്ലാ വിധ ആശംസകളും💛📚 അതിരെഴാ മുകിലേ💛✍️ മോനിഷ രാധാകൃഷ്ണൻ 💛 by @monisha__radhakrishnan_
23
2 days ago
Download
അതിരെഴാ മുകിലേ.....MalayalambooksLove hope emotions MalayalamliteratureSuggestedbooks Recommended #monisharadhakrishnan #athirezhamukilebook #reachmorepeople #growth#booksbooksbooks by @monisha__radhakrishnan_
3
3 days ago
Download
അതിരെഴാ മുകിലെ 🫴@monisha__radhakrishnan_ by @monisha__radhakrishnan_
12
3 days ago
Download
അതിരെഴാ മുകിലെ 🫴@monisha__radhakrishnan_ dm for book enquiry ✅ by @monisha__radhakrishnan_
13
3 days ago
Download
When life became too heavy, I turned my pain into pages. Today, these two books are my greatest strength... MY LIFELINE... ❤️🩵 by @monisha__radhakrishnan_
1
3 days ago
Download
പുസ്തകം 📚: മഴയിൽ കുതിർന്ന ഓർമ്മകൾ ♥️🤍എഴുതിയത് ✍️: മോനിഷ രാധാകൃഷ്ണൻ"ചില മനുഷ്യർക്ക് ലഹരി മറ്റു ചില മനുഷ്യർ തന്നെയാണ്."♥️"സ്നേഹം ചിലപ്പോഴൊക്കെ ഒരു ഭാരമായി തീരാറുണ്ട്. അതു നമുക്ക് അവരെ വേണ്ടാത്തതുകൊണ്ടോ അവരോടു സ്നേഹമില്ലാഞ്ഞിട്ടോ അല്ല. അതെയളവിൽ നമുക്ക് അവരെ തിരിച്ചു സ്നേഹിക്കാൻ കഴിയാതെ വരുന്നതുകൊണ്ടാണ്. "♥️മോനിഷ രാധാകൃഷ്‌ണൻ്റെ 11 ചെറുകഥകൾ ഉൾകൊണ്ട ഒരു പുസ്‌തകമാണ് മഴയിൽ കുതിർന്ന ഓർമകൾ.♥️ചില ഓർമ്മകൾക്ക് മഴയുടെ മണമുണ്ട്. ആ മണം മനസ്സിലേറ്റി വായിക്കാൻ ആഗ്രഹിക്കുന്നവർക്ക് മോനിഷ രാധാകൃഷ്ണന്റെ മഴയിൽ കുതിർന്ന ഓർമ്മകൾ ഒരു മനോഹര വായനാനുഭവമാണ്."♥️ജീവിതത്തിൽ കണ്ടുമുട്ടിയ മനുഷ്യർ, ബന്ധങ്ങൾ, നഷ്ടങ്ങൾ, സന്തോഷങ്ങൾ, പ്രതീക്ഷകൾ—ഇവയെല്ലാം അമിതമായ നാടകീയതയില്ലാതെ , സ്വാഭാവികമായ ഭാഷയിൽ അവതരിപ്പിക്കുന്നു. അതുകൊണ്ടുതന്നെ വായനക്കാരന് ഇത് മറ്റൊരാളുടെ കഥയായി തോന്നുന്നില്ല; സ്വന്തം ഓർമ്മകളുടെ ഒരു കണ്ണാടിയായി മാറുന്നു.♥️ by @monisha__radhakrishnan_
13
4 days ago
Download
മഷിത്തുള്ളികൾ ജീവൻ പ്രാപിച്ച താളുകൾ. ഓരോ പുസ്തകവും ഓരോ പുതിയ ലോകമാണ്.📚✨...@monisha__radhakrishnan_@jilnaakhilesh @vinish7134 @mahinshajahan ..#malayalambooks #ReadingCommunit #booklovers #malayalamreading #BookstagramKerala books by @monisha__radhakrishnan_
25
4 days ago
Download
×

Download all media on this page

Photos Videos
back to up