Instagram story viewer> @moonupeedikain> Posts
POSTS STORIES REELS TAGGED
Download All
🤍 taken in Badar Juma Masjid Kakkathiruthi, Kaipamangalam by @moonupeedikain
5
a month ago
Download
Moonupeedika 😍 taken in Moonupeedika by @moonupeedikain
4
3 months ago
Download
#malayali #chayakada☕️ #tranding #moonupeedika #chayakadavibes taken in HelloMoonnupeedika by @moonupeedikain
10
4 months ago
Download
#malayali #moonupeedika #moonupeedikabeach #moonupeedika_town #moonupeedikanews taken in Moonupeedika by @moonupeedikain
59
5 months ago
Download
🐟 WE ARE HIRING – JOIN OUR TEAM

From a small fish stall to a growing fish hub 💙

🔹 Sales Staff (Male/Female)
🔹 Skilled Fish Cutter

📍 Vadanapally | Moonupeedika
📞 +91 9544877799

Immediate joining – serious candidates only. by @moonupeedikain
0
6 months ago
Download
ക്രിസ്‌തുമസ് പാപ്പ ഫയർ ഷോ🔥
കടൽ തീരത്ത് വർണ്ണമഴ✨
#oonjalbeach by @moonupeedikain
1
9 months ago
Download
taken in Moonupeedika by @moonupeedikain
0
10 months ago
Download
taken in Moonupeedika by @moonupeedikain
0
a year ago
Download
Fome Bakes & Grill🤍
#food #love #peace #happiness taken in Puthiyakavu by @moonupeedikain
11
a year ago
Download
ദമ്മ് .. ദമ്മ്… ദമ്മേയ്……🔥🔥

ഈ പെരുന്നാളിനു നല്ല തലശ്ശേരി ദമ്മ് ബിരിയാണി ആയാലോ.. അതും നല്ല മൊഞ്ചുള്ള ബക്കറ്റ് ബിരിയാണി… 😋

സ്നേഹത്തോടെ നല്ല മലബാർ തക്കാര രുചികളെ എന്നും ചേർത്തു നിർത്തിയവരാണ് നമ്മൾ മുസിരീസുകാർ , ഏറെ കാലമായി ആ നമ്മൾ ഓരോരുത്തരുടെയും വയറും മനസും നിറച്ചുകൊണ്ടിരിക്കുന്ന ഫോംസ് ബക്കറ്റ് ബിരിയാണി വീണ്ടും രുചിക്കൂട്ടുകൾ ഇരട്ടിപ്പിച്ചുകൊണ്ട് നിങ്ങൾക്കായി ഒരുങ്ങുകയാണ്…. 😍

ചിക്കൻ ബിരിയാണി 🍗 കുട്ടൻ ബിരിയാണി🥩മട്ടൻ ബിരിയാണി 🔥🔥🔥🔥

മുൻകൂർ ബുക്കിങ്ങുകൾ ആരംഭിച്ചിരിക്കുന്നു….

ഉടൻ വിളിച്ചോളൂ…. 📞

9995566558 |  9746008830

 മുൻകൂർ ബുക്കിങ് പ്രകാരമുള്ള ഓർഡറുകളുടെ വിതരണം മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ… ബൾക്ക് ഓർഡറുകളും സ്വീകരിക്കുന്നതാണ്.. അപ്പോ വേഗം വിളിച്ചോളീ……. taken in Punnakkabazar by @moonupeedikain
0
a year ago
Download
Grandopening 

LAYLAS

I'ST FLOOR, MAM COMPLEX
 MOONNUPEEDIKA CENTER. by @moonupeedikain
1
2 years ago
Download
പ്രതിയുടെ വീഡിയോ പുറത്തുവിട്ട് പോലീസ്

ഷെയർ മാക്സിമം.
മതിലകംപുന്നക്കെ ബസാറിലെ യുവാവിന് നേരെയുള്ള വധശ്രമം മതിലകം പോലീസ് പ്രതിയെപിടിക്കുന്നതിനായി അന്വേഷണം ഊർജ്ജിതമാക്കി.‎⁩͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏മതിലകം പുന്നക്കബസാറിൽ കഴിഞ്ഞ ദിവസം യുവാവിന് വെട്ടേറ്റകേസിൽ  പ്രതിയുടെ വീഡിയോ പുറത്തുവിട്ട പോലീസ് അന്വേഷണംഊർജിതമാക്കിയിരിക്കുകയാണ്.പുതിയകാവ്  സ്വദേശി  കല്ലുങ്ങൾ വീട്ടിൽ അനസ് (41) നാണ് വെട്ടേറ്റത്, രാത്രി പത്ത് മണിയോടെ പുന്നക്കബസാർ പാപ്പിനിവട്ടം ബാങ്കിനടുത്ത് വെച്ചായിരുന്നു സംഭവം. രണ്ട് കൈകളിലും ഗുരുതരമായ നിലയിൽ വെട്ടേറ്റ ഇയാളെ ആക്ട്സ് പ്രവർത്തകർ കൊടുങ്ങല്ലൂർ എആർ ആശുപത്രിയിൽ എത്തിച്ചത്. പുന്നയ്ക്ക ബസാറിൽ ഒരു വീട്ടിൽ വന്ന ശേഷം തിരിച്ചു പോകാൻ വാഹനത്തിൽ കയറാൻ ശ്രമിക്കവേ പിന്നിലൂടെ വന്ന് തൻ്റെ കഴുത്തിൽ  വെട്ടിയതെന്ന് അനസിന്റെ മൊഴിയിൽ. 
 വീഡിയോയിൽ ഉള്ള പ്രതിയെക്കുറിച്ച് സൂചന ലഭിക്കുന്നവർ മതിലകം പോലീസ് സ്റ്റേഷനിൽ അറിയിക്കുക by @moonupeedikain
0
2 years ago
Download
×

Download all media on this page

Photos Videos
back to up