Instagram story viewer> @mrdipin> Posts
6K
followers
8021
following
ബ്ലോക്ക്‌ പഞ്ചായത്ത് അംഗം♥️🌝
POSTS STORIES REELS TAGGED
Download All
“വിദ്യാർത്ഥി സമരമുഖത്ത് 
സമരമായിരുന്നവൻ 
ഇനി 
യുവജനപോർമുഖത്തേക്ക്“🔥

Dyfi ജില്ലാ കമ്മിറ്റി അംഗം 
സഖാവ് എം ആർ ദിപിൻ 
അഭിവാദ്യങ്ങൾ✊
@mrdipin 

@das._kapital by @mrdipin
48
2 months ago
Download
Happy Birthday Dear ❤️
@mrdipin by @mrdipin
59
6 months ago
Download
പൊന്മുടി അങ്ങ് തൂക്കി 💪🚩 DYFI പഠന ക്യാമ്പ് ❤️
നെയ്യാറ്റിൻകര ബ്ലോക്ക്‌ കമ്മിറ്റി ❤️
#trendingreels #reelsinstagram #dyfi #dyfikerala #sfi taken in Ponmudi Hill Top by @mrdipin
415
4 months ago
Download
2018
തിരുവനന്തപുരം ശ്രീകാര്യത്ത് മുൻപ് ഒരു ബിജെപി കാരനെ 
വെട്ടിക്കൊലപ്പെടുത്തി.ആ മൃതദേഹം കൊണ്ടു വരുന്ന വഴി 
ആർ എസ് എസ്സുകാർ എസ്എഫ്ഐ ഡിവൈഎഫ്ഐ 
കൊടിമരം മുഴുവൻ അടിച്ചു തകർത്തു 
നമുക്ക് അന്ന് അവസാനം വന്ന കോൾ യൂണിവേഴ്സിറ്റി 
ഹോസ്റ്റൽ ആക്രമിച്ചു എന്നതായിരുന്നു 
പക്ഷെ ഇന്നത്തെ ksu ക്കാർ മനസിലാക്കേണ്ടത് 
300 ന് പുറത്ത് ആർഎസ്എസ് കാർ ചേർന്നൊഴുകിയ വിലാപയാത്രക്ക് 
യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ അക്രമം അഴിച്ചു വിട്ടവർക്ക് 
അന്ന് 
“യൂണിവേഴ്സിറ്റി കോളേജ് മുൻ വശം താണ്ടാൻ കഴിഞ്ഞിട്ടില്ല“
അവരുടെ ലക്ഷ്യം യൂണിവേഴ്സിറ്റി കോളേജിലെ 
എസ് എഫ് ഐ കൊടിമരം ആയിരുന്നു 
അന്ന് 
ആ ഒൻപത് പേർ 
300 ൽ പരം ആർഎസ്എസ് കാരെ മൂന്നു കിലോമീറ്റർ
 ഓടിച്ച ചരിത്രം ഉണ്ട് 
യൂണിവേഴ്സിറ്റി കോളേജ് ന് 
ഓർമ ഉണ്ടാകണം 

വെച്ച കൈകൾ ആരുടെ എന്ന് നല്ല ധാരണ നമുക്ക് ഉണ്ട് 

കേസിൽ പെടുത്തിയും ജയിലിൽ അടച്ചും കൊന്നും തീർത്താൽ തീർന്നു പോകുന്നതാണ് എസ് എഫ് ഐ എന്നു വല്ല ധാരണ ഉണ്ടെങ്കിൽ അതങ്ങു മറന്നേക്കണം 

തൊട്ടതു ഹൃദയത്തിൽ ആണു 
മറക്കണ്ട 
മരിക്കാതെ കുറച്ചു പേർ 
ഇന്നും ഇവിടെ ഉണ്ട് 

ഇന്ന് ksu യൂണിവേഴ്സിറ്റി കോളേജ്ൽ കെട്ടുന്ന കൊടി 
അത്‌ Sfi യുടെ ഔദാര്യമാണ് 
ഇനി ksu യൂണിവേഴ്സിറ്റി കോളേജിൽ കൊടി കെട്ടണ്ട 
എന്ന്‌ ഞങ്ങൾ അങ്ങ് തീരുമാനിക്കും 
ചെയ്യിക്കരുത്.

പിള്ളേര് എഴുതി വെച്ചത് തന്നെ ആവർത്തിക്കുന്നു 
നമ്മൾ ഇവിടെ തന്നെയുണ്ടാവും.
@sfiuniversitycollege taken in A.K.G. Centre by @mrdipin
127
a day ago
Download
Delhi chalo🔥🔥🔥🔥 by @mrdipin
34
4 days ago
Download
ഈ തെരുവുകളിൽ സമരമായി ഞങ്ങളുണ്ടാകും
രാജ്യത്തിന്റെ ജനാധിപത്യം വീണ്ടെടുക്കാക്കാൻ 
അവസാനശ്വാസം വരെയും

“ഡൽഹി ചലോ”

DYFI❤️✊🏻
Not an inch back ✊🏻

#SaveDemocracy #DelhiChalo #DYFI #SFI #CPIM
delhi dyfiforest dyfikerala taken in Delhi, India by @mrdipin
49
5 days ago
Download
DYFI
SFI❤️✊🏻
Not an inch back ✊🏻

#delhi #dyfiforest #dyfikerala taken in Delhi, India by @mrdipin
31
5 days ago
Download
ഓർമ്മയിൽ കോടിയേരി 

അടിമുടി പാർട്ടി ആയിരുന്നു അയാൾ..... പ്രതിസന്ധികളിൽ കൃത്യമായ മാർഗ നിർദേശം നൽകി ഞങ്ങളെ നയിച്ചു... സഖാവെ... നിങ്ങളുടെ സ്വപ്‌നങ്ങൾ നെഞ്ചിലേറ്റി ഇനിയും ഞങ്ങൾ മുന്നോട്ട് പോകും... #kodiyeribalakrishnan #communistukar by @mrdipin
24
7 days ago
Download
🩶🩶🩶 by @mrdipin
36
10 days ago
Download
വടശ്ശേരി ദാമോധരൻ മേനോൻ സധീഷൻ  ഒന്നൂടെ മൂക്കണം by @mrdipin
48
12 days ago
Download
സംഘപരിവാറിന് വിധേയപ്പെടുന്ന യുഡിഎഫ് സർക്കാരിന് എതിരെ സമരം നയിച്ചതിൽ അറസ്റ്റ് ചെയ്യപ്പെട്ട എസ്എഫ്ഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം സ:ടോണി കുര്യാക്കോസ് , ആദർശ് എസ് കെ അടക്കം 5 സഖാക്കൾ 22 ദിവസങ്ങളായി തിരുവന്തപുരം ജില്ലാ ജയിലിൽ റിമാൻഡിൽ. 
സമര
പോരാളികൾക്ക് 
അഭിവാദ്യങ്ങൾ♥️✊ taken in Kerala, India by @mrdipin
61
12 days ago
Download
എന്റെ ചെറുക്കന് 
പിറന്നാൾ ആശംസകൾ♥️ taken in തിരുവനന്തപുരം by @mrdipin
21
12 days ago
Download
×

Download all media on this page

Photos Videos
back to up