Instagram story viewer> @nas__eeeeee> Posts
439
followers
681
following
الحمد لله 😍🤍
🫂
education
𝕥𝕣𝕒𝕧𝕖𝕝 𝕚𝕤 𝕒 𝕓𝕖𝕤𝕥 𝕖𝕩𝕡𝕖𝕣𝕚𝕖𝕟𝕔𝕖 𝕗𝕠𝕣 𝕖𝕧𝕖𝕣😍
@naseee_mstories
POSTS STORIES REELS TAGGED
Thanks @leomessi 🥹😍
End of an era...Ican't believe this retirement ഒരു സാമ്രാജ്യം നശിക്കുന്നതിന് തുല്യമാണ് ഈ ഇതിഹാസത്തിന്റെ വിടവാങ്ങൽ

കുട്ടിക്കാലം മുതലേ എൻറെ കണ്ണിലേക്ക് ഫുട്ബോളിന്റെ ഇന്ദ്രജാലം കാണിച്ചു തന്ന ഇതിഹാസം 

ഫുട്ബോളിന്റെ എക്കാലത്തെയും മാന്ത്രികനെ എങ്ങനെ വർണ്ണിക്കാനാകും 

ആ വെള്ളയും നീലയും കലർന്ന ജയ്സിയിൽ പന്ത് തട്ടുന്നത് ഇനി എങ്ങനെ കാണാൻ സാധിക്കും 🥲🥹

ഇദ്ദേഹത്തിൻറെ കാലിലൂടെ പന്തുരുളുമ്പോൾ ഉണ്ടാകുന്ന സൗന്ദര്യം എങ്ങനെയാണ് പറഞ്ഞറിയിക്കാൻ സാധിക്കുക.
ഫുട്ബോളിലെ എക്കാലത്തെയും goat Messi തന്നെയാണ്

നീ സമ്മാനിച്ച നല്ല നല്ല ഓർമ്മകളും നല്ല നല്ല നിമിഷങ്ങളും ഒരിക്കലും മറക്കില്ല 

(സകലതും ഓർത്തു വെക്കപ്പെടും 🇦🇷🇦🇷🇦🇷)
 അന്നും, ഇന്നും, എന്നും

#football#argentina by @nas__eeeeee
5
13 days ago
Download
🤍🤍 by @nas__eeeeee
15
6 months ago
Download
🌟🤍 taken in Nilambur by @nas__eeeeee
15
a year ago
Download

Download All

Save the photos and videos currently loaded on this page.

0Photos
0Videos
Ready to download 0 / 0

Keep this tab open until your download is ready.

back to up