Instagram story viewer> @nihalkkaa> Posts
1.7M
followers
996
following
Featured on @instagram
Reminder : YOU ONLY LIVE ONCE
Main acc : @nihalhameed_
സാധാ videos only
For Enquiries : 8848712344 📩
POSTS STORIES REELS TAGGED
Is this real 🥹❤️ by @nihalkkaa
9k
8 months ago
Download
ഉറക്കം ഇല്ലാത്തെ ടെൻഷൻ അടിച്ച മൂന്നു ദിവസങ്ങൾ, തലവേദനക്ക് ഇന്നേ വരെ ഗുളിക എടുക്കാത്ത ഞാൻ ആദ്യമായി ഗുളിക കഴിച്ച ദിവസം, അതെ എന്റെ ആദ്യത്തെ ഡയറക്ഷൻ.

ലൈഫിൽ ഒരുപാട് ആഗ്രഹിച്ച ഒന്ന് വളരെ പ്രതീക്ഷിക്കാതെ കയ്യിലേക്ക് വന്നപ്പോ ആവിശ്യത്തിലധികം ചിന്തയിലൂടെയും ആശങ്കകളിലൂടെയും കടന്നുപോയിട്ടുണ്ട്. പക്ഷെ അതെല്ലാം താണ്ടി ഇന്ന് ശാധി മസ്റ്റിയിൽ എത്തിനിൽക്കുമ്പോൾ ഒരുപാട് ഒരുപാട് സന്തോഷം.

ഈ ഒരു പ്രോജെക്ടിൽ എന്നെയും ഇതിന്റെ പിന്നിൽ പ്രവർത്തിച്ച മുഴുവൻ ടീമിനെയും വിശ്വസിച്ച് ഏല്പിച്ചതാണ് ഹനാൻ, ആ വിശ്വാസം നില നിർത്തണം എന്ന് ഉണ്ടായിരിന്നു,അത് നില നിന്നിട്ടുണ്ടോ എന്ന് പറയേണ്ടത് ഇനി നിങ്ങളാണ്. വളരെ പരിചയക്കുറവുള്ള ഒരു സ്പേസിൽ ഒരുപാട് കാര്യങ്ങൾ കൂടെ നിന്ന് പഠിപ്പിച്ച എല്ലാവരോടും സ്നേഹവും നന്ദിയും ഉണ്ട്.

ഞങ്ങളുടെ പ്രൊഡക്ഷൻ ടീമിൽ ഏറ്റവും പ്രായം കുറഞ്ഞ ആൾ ഞാൻ ആയിരുന്നു അതും ഡയറക്ടർ,  കൂടെ ഉള്ളവർ എല്ലാവരും തുടക്കം മുതൽ അവസാനം വരെ ഒരു പ്രായ പരിമിതികളും കാണിക്കാണ്ട് എന്നെ കൂടെ നിന്ന് സപ്പോർട്ട് ചെയ്ത് പരസ്പരം കാര്യങ്ങൾ പറഞ്ഞ മുമ്പോട്ട് പോയതാണ് ഇതിന്റെ ഏറ്റവും വലിയ വിജയം, കുറെ നല്ല ആൾക്കാരെ കിട്ടി, കുറെ പഠിക്കാൻ പറ്റി, എന്റെ ആദ്യത്തെ ഡയറസ്ഷൻ ആയതുകൊണ്ട് എന്തെങ്കിലും പോരായിമകൾ ഉണ്ടെങ്കിൽ ക്ഷമിക്കണം 🫂❤️ by @nihalkkaa
9k
9 months ago
Download
Pre-match പരിപാടികൾ 😹❤️ by @nihalkkaa
23k
7 months ago
Download
Kaathu Kittiya Muthaane 🥹❤️

📸 : @jimshadvk_ by @nihalkkaa
3k
7 months ago
Download
🕸️😄❤️ by @nihalkkaa
11k
2 months ago
Download
From a boy behind the camera to 1,000,000 people believing in my journey 🥹❤️

Thankyou @hanaaaneyy, umma , my family, my friends and everyone who believed in me, ningal illayirnenkil inne ee account illa 😊 by @nihalkkaa
9k
8 months ago
Download
🤓💨 by @nihalkkaa
6k
2 months ago
Download
Thankyou everyone 🥹❤️

#shaadimasti by @nihalkkaa
907
8 months ago
Download
🥹❤️

Thankyou @frkveliancode @mathrubhumidotcom for this report 🫂❤️ by @nihalkkaa
6k
7 months ago
Download
വീട്ടുകാർക്ക് ഒരു സർപ്രൈസ് 😊❤️ by @nihalkkaa
7k
3 months ago
Download
Japan Mood 😹❤️🇯🇵

Thankyou for this beautiful trip @dr.ananthu.s etta 🥹❤️🫂 by @nihalkkaa
615
3 months ago
Download
Always a fan boy ❤️🥹

മിന്നൽ മുരളി കണ്ടപ്പോ മുതൽ പുള്ളിയുടെ ഫാൻ ആയതാണ് ഞാൻ അന്ന് മുതലേ പുള്ളികാരനെ ഫോളോ ചെയ്യുന്നുണ്ടായിരിന്നു. അങ്ങനെ രണ്ട് വർഷം മുമ്പ് കോളേജിൽ പഠിക്കുന്ന സമയത്ത് ഞാൻ ചെയ്ത ഒരു വീഡിയോ കണ്ടിട്ടാണ് പുള്ളി എന്നെ തിരിച്ച് ഫോളോ ചെയുന്നത് , അതിന്  ശേഷം ഞാൻ ബേസിലേട്ടന് മെസ്സേജ് അയക്കുമ്പോ എനിക്ക് റിപ്ലൈ തരാറുണ്ടായിരിന്നു. I was actually a fan of his talent but അതിന് ശേഷം ബേസിലേട്ടൻ എനിക്ക് മെസ്സേജ് അയച്ച്, എന്നെ പോലുള്ള ചെറിയ creators ന്നെ സപ്പോർട്ട് ചെയ്തത് കണ്ടപ്പോ എനിക്ക് നല്ലം സന്തോഷമായി , അന്ന് മുതൽ നേരിട്ട് കാണണം കമ്പനി ആവണം എന്ന് ആഗ്രഹം ഇണ്ടായിരിന്നു , അങ്ങനെ ആണ് ഞാൻ അതിരടിയുടെ സെറ്റിൽ വെച്ച് കാണുന്നത് ( മുമ്പ് ഞാൻ കണ്ടിട്ടുണ്ടെങ്കിലും സംസാരിക്കാനോ എടുത്ത് പോവാനോ പറ്റിയിട്ടില്ല ) സെറ്റിൽ വെച്ച് എനിക്ക് മിണ്ടാൻ ഒരു മടി ഉണ്ടായിരുന്നു, അവർ സെറ്റിൽ അതിന്റെതായ തിരക്കിൽ ആവുമല്ലോ എന്ന്  വിചാരിച്ചിട്ട്, but ബേസിലേട്ടൻ എന്നെ കണ്ടപ്പോ നിഹാൽ അല്ലെ എനിക്ക് അറിയാം എന്ന് പറഞ്ഞു സംസാരിച്ചു എന്റെ കാര്യങ്ങളൊക്കെ ചോതിച്ചു 🥹❤️ അതിന് ശേഷമാണ് ഞങ്ങൾ ഒരുമിച്ച് ക്രിക്കറ്റ്‌ കളി കാണാൻപോകുന്നതും പിനീട് നല്ലം കമ്പനി ആവുന്നതും പുള്ളിയുടെ പടത്തിന്റെ backend ടീമിലെ ചെറിയ ഭാഗം ആവാൻ പറ്റിയത്തും. 
അന്ന് ഫോട്ടോ എടുത്തിരുന്നു പക്ഷെ എനിക്ക് ആദ്യം എടുത്ത ഫോട്ടോ തന്നെ പോസ്റ്റ്‌ ചെയ്യണമെന്ന് ആഗ്രഹം ഇണ്ടായിരുന്നു കാരണം ഞാൻ അത്രയും ആഗ്രഹിച്ച ഒന്നായിരുന്നു അത് 🥹❤️ 

A @ibasiljoseph fan ❤️ 

Thankyou @dr.ananthu.s etta for making this happen🥺❤️ 
കോളേജിൽ പഠിക്കുമ്പോ മുതൽ manifest ചെയ്ത ഒരു സംഭവം ആയിരുന്നു ഇത് 💎 by @nihalkkaa
1k
5 months ago
Download

Download All

Save the photos and videos currently loaded on this page.

0Photos
0Videos
Ready to download 0 / 0

Keep this tab open until your download is ready.

back to up