Instagram story viewer> @nik__joe> Posts
1.8K
followers
295
following
ഉത്സവം 🐘🐘
പെരുന്നാൾ 🥁🎺
വേല 🧨🎇🎆
നാട്ടിൻപുറം🌾🌾🐧🐤🦉
യാത്ര 🚶🚴‍♂️🚙🚌🚂
POSTS STORIES REELS TAGGED
ഉത്രാടപ്പൂനിലാവേ ✨🌼🌸🌺🪷🪻✨. ഒന്നാം ഓണം: തിരുവോണത്തിന് തൊട്ടുമുമ്പുള്ള ഉത്രാടം നാളിലാണ് ഒന്നാം ഓണം ആഘോഷിക്കുന്നത്  #onam2026🏵️🌼 #uthradam #onam #onamfestival #flowers by @nik__joe
57
2 months ago
Download
പുലികളി 2026 ✨🐯🐯✨. #pulikkali #thrissur #onamvibes #thrissurvibes#onam2026 by @nik__joe
49
2 months ago
Download
മലയാറ്റൂർ മലകയറ്റമല്ല, വിശ്വാസത്തിൻ്റെയും അനുഗ്രഹങ്ങളുടെയും പാതയാണ് മലയാറ്റൂർ.”
ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും സ്മരണയിൽ ആചരിക്കുന്ന ദുഃഖവെള്ളിയാഴ്ച ത്യാഗത്തിന്റെയും നിരുപാധിക സ്നേഹത്തിന്റെയും സന്ദേശമാണ് നൽകുന്നത്. മനുഷ്യരാശിയുടെ പാപപരിഹാരത്തിനായി യേശു കാൽവരിയിൽ സഹിച്ച വേദനകളും, “പിതാവേ, അങ്ങേ കൈകളില്‍ എന്റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു” എന്ന അന്ത്യവചനവും ധ്യാനിക്കുന്ന ഈ ദിനത്തിൽ പ്രിയപ്പെട്ടവർക്ക് അയക്കാവുന്ന ചില സന്ദേശങ്ങൾ താഴെ നൽകുന്നു. #malayattoor #goodfriday🙏 #church #jesus #keralam by @nik__joe
341
6 months ago
Download
സ്റ്റിബിൻ സ്റ്റീഫൻ electric വർണ്ണമഴ കൊരട്ടി മുത്തിയുടെ തിരുനാൾ2026.

#vedikettu #fireworks #koratty #korattyperunnal #viral by @nik__joe
11
5 days ago
Download
സ്റ്റിബിൻ സ്റ്റീഫൻ വർണ്ണക്കുട 
കൊരട്ടി പള്ളി പെരുന്നാൾ 2026

#vedikkettu #koratty #fireworks #perunnalvibes🎆 #korattyperunnal by @nik__joe
20
5 days ago
Download
സ്റ്റിബിൻ സ്റ്റീഫൻ Special വർണ്ണമഴ കൊരട്ടി പള്ളി പെരുന്നാൾ 2026 

#viral #church #fireworks #thrissur #koratty 
@stebin stephen by @nik__joe
24
6 days ago
Download
കൊരട്ടി പള്ളി പെരുന്നാൾ (കൊരട്ടി മുത്തിയുടെ തിരുനാൾ)2026
#perunnalvibes🎆 #korattymuthy #korattyperunnal #koratty by @nik__joe
33
6 days ago
Download
പഴഞ്ഞി പെരുന്നാൾ 2026 🥳⚡️🔥🔥
#thrissur #perunnalvibes🎆 #pazhanji #pazhanji by @nik__joe
2
13 days ago
Download
വിശുദ്ധ റാഫേൽ മാലാഖ (St. Raphael the Archangel) “സൗഖ്യദായകനായ ദൈവദൂതൻ” അഥവാ “ആരോഗ്യത്തിൻ്റെ മാലാഖ. 
യാത്രക്കാരുടെ മാലാഖയായും, രോഗികൾക്ക് സൗഖ്യം നൽകുന്നവനായും, നല്ല വിവാഹബന്ധങ്ങൾക്കും സുരക്ഷിത യാത്രയ്ക്കും സഹായിക്കുന്ന വിശുദ്ധനായി ക്രിസ്ത്യാനികൾ ഇദ്ദേഹത്തെ കണക്കാക്കുന്നു..
#straphael #christian #church #malayalamdevotional by @nik__joe
180
17 days ago
Download
വീണ്ടും ഒരു ഉത്സവകാലം കൂടി വരവായി
തിരുവില്വാമല നിറമാല.
തിരുവില്വാമല വില്വാദ്രിനാഥക്ഷേത്രം
മലയാളികൾക്ക് ഉത്സവങ്ങൾ എന്നാൽ വെറും ആഘോഷങ്ങൾ മാത്രമല്ല; ഒത്തുകൂടലിന്റെയും, സൗഹൃദത്തിന്റെയും, സുന്ദരമായ ഓർമ്മകളുടെയും പുതുക്കൽ കൂടിയാണ്.
#pooram #ulsavam #newreel #elephant #thrissur by @nik__joe
14
a month ago
Download
പരിശുദ്ധ ദൈവമാതാവിന്റെ ജന്മതിരുനാൾ ആശംസകൾ! അമ്മയുടെ മാധ്യസ്ഥം വഴി നിങ്ങളുടെ ജീവിതത്തിൽ സമാധാനവും സന്തോഷവും നിറയട്ടെ. ലോകത്തിന് പ്രത്യാശയുടെ വെളിച്ചം പകർന്ന ദൈവമാതാവിന്റെ ജന്മദിനം! പരിശുദ്ധ അമ്മയുടെ ജനന തിരുനാൾ ആശംസകൾ.  #mothermary #holymary #church #malayalamdevotionalsongs  #mariyam by @nik__joe
17
a month ago
Download
അയ്യന്തോൾ ദേശം ✨🏆🔥🐯✨. @തൃശൂർ പുലികളി 2026🔥🐯✨✨. #celebration 🏵️🌼#keralam #thrissur #pulikali #festivevibes by @nik__joe
9
2 months ago
Download

Download All

Save the photos and videos currently loaded on this page.

0Photos
0Videos
Ready to download 0 / 0

Keep this tab open until your download is ready.

back to up