Instagram story viewer> @ocym_central_official> Posts
POSTS STORIES REELS TAGGED
Download All
മലങ്കര നസ്രാണി യുവജന സംഗമം 🥰🥰

#ocymmahasammelanam #ocymyouthmeet2026 taken in Kottayam by @ocym_central_official
4
19 days ago
Download
കാതോലിക്കേറ്റ് സ്ഥാപന വാർഷികത്തിലും
 മലങ്കര നസ്രാണി യുവജന സംഗമത്തിലും അണിനിരന്ന് പതിനായിരക്കണക്കിന് വിശ്വാസികൾ. കോട്ടയത്ത് മാർ ഏലിയ കത്തീഡ്രലിൽ നിന്ന് ആരംഭിച്ച മഹാറാലി തിരുനക്കര മൈതാനത്ത് സംഗമിച്ചു.

#ocymmahasammelanam #ocymcentral #ocymyouthmeet2026 l taken in Kottayam by @ocym_central_official
7
21 days ago
Download
OCYM Leadership Camp 2026

#pramuktha2.0 #ocymcentralofficial taken in Konni, Kerala, India by @ocym_central_official
10
21 hours ago
Download
One & Only Team
3 Seasons
3 Finals
Pure Consistency
Same Team
Same Spirit
3 Times Finalist
Inaugural Champions
2 Times Runner Up
Proud of Our Journey
Proud of Pazhayapally OCYM Cricket Team🔥#cricket #cricketer #kuwaitcricketofficial by @ocym_central_official
7
a day ago
Download
ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ചെടി വളർത്തൽ മത്സരത്തിലെ വിജയിയെ ആദരിച്ചു. by @ocym_central_official
2
a day ago
Download
ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം കൊല്ലം മെത്രാസനം 

 നേതൃസംഗമവും,
 മെറിറ്റ് ഈവനിംങും 

 ഏവർക്കും സ്വാഗതം by @ocym_central_official
2
2 days ago
Download
മലങ്കര ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ കേന്ദ്രസമിതിയുടെ ലീഡേഴ്സ് മീറ്റ് പ്രമുക്ത 2026 കേന്ദ്ര പ്രസിഡന്റ് 
അഭി. ഡോ. ഗീവർഗീസ് മാർ യൂലിയോസ്  ഉദ്ഘാടനം ചെയ്യുന്നു, അഭി. ഡോ. എബ്രഹാം മാർ സെറാഫീം, രെഞ്ചു എം. ജോയ്, ഫാ ജെയിൻ സി. മാത്യു, റീജൻ യോഹന്നാൻ, ജിൻസ് തടത്തിൽ, ഹാരോള്‍ഡ് ഈശോ, 
ഫാ വിജു ഏലിയാസ്, ഫാ ഷൈജു കുര്യൻ, ഗീവിസ് മാർക്കൊസ്, ലിഡാ ഗ്രഗറി, റെനി അന്ന എന്നിവർ സമീപം. taken in Konni, Kerala, India by @ocym_central_official
0
2 days ago
Download
OCYM CENTRAL LEADERS MEET 

PRAMUKTHA 2.0 💞✨

#ocymcentralofficial #leadersmeet taken in Konni, Kerala, India by @ocym_central_official
1
2 days ago
Download
*പ്രഥമ ലൂമിനസ് പുരസ്കാരം പ്രഖ്യാപിച്ചു*

_സാമൂഹ്യ- ജീവകാരുണ്യ മേഖലകളിൽ സവിശേഷ സംഭാവനകൾ നൽകുന്ന വ്യക്തികൾക്കായി കൊല്ലം മെത്രാസന യുവജനപ്രസ്ഥാനം ഏർപ്പെടുത്തിയ_ *'പ്രഥമ ലൂമിനോസ് പുരസ്കാരം'*

 _ചലനശേഷി നഷ്ടപ്പെട്ടവരുടെ (Spinal Muscular Atrophy) ഉന്നമനത്തിനായി പ്രവർത്തിക്കുന്ന_ *ശ്രീ. കൃഷ്ണകുമാർ പി. എസിന്...*

 _ഒക്ടോബർ 11ന് *പെരുമ്പുഴ പള്ളിയിൽ വച്ച്,* കൊല്ലം മെത്രാസന മെത്രാപ്പോലീത്ത *അഭിവന്ദ്യ ഡോ. ജോസഫ് മാർ ദീവന്നാസിയോസ് തിരുമേനിയുടെ* അധ്യക്ഷതയിൽ കൂടുന്ന നേതൃസംഗമത്തിൽ വച്ച്  കേരള സംസ്ഥാന ടൂറിസം - സാംസ്കാരിക വകുപ്പ് മന്ത്രി *ബഹുമാനപ്പെട്ട പി.സി. വിഷ്ണുനാഥ്* പുരസ്കാരം സമ്മാനിക്കുന്നതാണ്._

 *ഏവരെയും സ്വാഗതം ചെയ്യുന്നു* by @ocym_central_official
19
2 days ago
Download
 by @ocym_central_official
0
2 days ago
Download
🏏 OCYM Kuwait Zonal KYPL – Season 3
Heartfelt congratulations to Pazhayapally OCYM on securing the Runners-Up position in KYPL Season 3. This achievement reflects the team’s dedication, teamwork, and sportsmanship. Wishing the team greater success in the seasons ahead! 🏆 by @ocym_central_official
5
3 days ago
Download
*ഗാന്ധി ജയന്തി ദിനാചരണം*

ഒക്ടോബർ 2  ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് നല്ലില സെന്റ്‌ ഗബ്രിയേൽ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ശുചീകരണ ദിനമായി ആചരിച്ചു . 

*പെരുമ്പുഴ - നെടുമൺകാവ്* *റൂട്ടിലെ*
*സൈൻ ബോർഡ്‌ ശുചീകരണം*.

*എള്ളുവിള* *ജംഗ്ഷൻ*
*അങ്കണവാടി ശുചീകരണം*

എന്നീ പ്രവർത്തനങ്ങൾ 
യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ടു..

#viralpost #trendingnow #explorepage #follow4follow by @ocym_central_official
2
3 days ago
Download
×

Download all media on this page

Photos Videos
back to up