Instagram story viewer> @oj_janeesh> Posts
111.2K
followers
895
following
Minister for Sports,Youth Affairs, Museum, Registration, Archeology & Archives.
IYC President
POSTS STORIES REELS TAGGED
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ രാജ്യ തലസ്ഥാനത്ത് ഐതിഹാസികമായ സമര പോരാട്ടങ്ങൾക്കാണ്  നമ്മൾ സാക്ഷ്യം വഹിക്കുന്നത്.
ജനാധിപത്യത്തി ൽ പൗരന്റെ ജീവവായുവാണ് വോട്ടവകാശം, ആ വോട്ടിന്റെ മൂല്യത്തെ കൃത്രിമമായി കട്ടെടുത്തവരാണ് നരേന്ദ്ര മോദിയും അമിത് ഷായും, ആ കളവിന്റെ കോടാലിക്കൈ ആയി പ്രവർത്തിച്ച ഇലക്ഷൻ കമ്മീഷണർ ആണ് ഗ്യാനേഷ് കുമാർ. 

രാജ്യം ആവിശ്യപ്പെടുന്നത് ഇവർ രാജിവച്ച് വിചാരണ നേരിടമെന്നാണ്. രാഹുൽ ഗാന്ധിയുടെ സന്ധിയില്ലാത്ത സമര പോരാട്ടങ്ങൾക്ക് കേരള യുവതയുടെ ഐക്യ ദാർഡ്യം. 

ജൻ ഇന്ത്യ പദയാത, സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും സംഘടിപ്പിക്കുകയാണ്. പാലക്കാട് ജില്ലയിൽ ചിറ്റൂരിൽ വച്ച് സംഘടിപ്പിച്ച പദയാത്ര ബഹുമാന്യനായ മുൻ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡണ്ട് ശ്രീ ഡീൻ കുര്യാക്കോസ് എംപി നിർവഹിച്ചു. by @oj_janeesh
5
10 minutes ago
Download
ജെൻ ഇന്ത്യ പദയാത്ര 
പാലക്കാട്‌ ജില്ലയിൽ.... by @oj_janeesh
39
2 days ago
Download
കണ്ണൂർ ജില്ലയിലെ പയ്യന്നൂർ താലൂക്കിൽ പെരളം-കൊഴുമ്മലിലെ പെരികമന ഇല്ലപ്പറമ്പിലുള്ള നാശോന്മുഖമായ കുടക്കല്ലുകൾ പുരാവസ്തു വകുപ്പ് പുനരുദ്ധാരണ പ്രവൃത്തികൾ പൂർത്തിയാക്കി. 

കാടുമൂടിയും മൺമറഞ്ഞും കിടന്നിരുന്ന ഏഴു കുടക്കല്ലുകളിൽ 3 എണ്ണമാണ് പൂർവ്വസ്ഥിതിയിലാക്കിയത്.

പുരാതത്ത്വ സംരക്ഷണ ശാസ്ത്രം അനുശാസിക്കുന്ന രീതി കൃത്യമായി പിന്തുടർന്നാണ്
ശാസ്ത്രീയ സംരക്ഷണം പൂർത്തിയാക്കിയത്. by @oj_janeesh
6
3 days ago
Download
കലയും സംസ്കാരവും സമൂഹത്തിന്റെ ചിന്തകളെ ഉണർത്തട്ടെ. അരങ്ങുകൾ സജീവമാകട്ടെ, കലാകാരന്മാരുടെ സർഗ്ഗപ്രതിഭയ്ക്ക് അർഹമായ അംഗീകാരം ലഭിക്കട്ടെ. by @oj_janeesh
24
3 days ago
Download
ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കൾക്ക് ആദരം.
ജി വി രാജ അവാർഡ് വിതരണം.
കേരള സ്പോർട്ട്സ് അവാർഡ് നൈറ്റ്. by @oj_janeesh
40
4 days ago
Download
ജി വി രാജ അവാർഡ് വേദിയായ നിശാഗാന്ധിയിലേക്കു അഭിമാന താരങ്ങൾക്കൊപ്പം. by @oj_janeesh
74
6 days ago
Download
ചരിത്ര സമരത്തിന് രാജ്യ തലസ്ഥാനത്ത് AICC ഒരുങ്ങി കഴിഞ്ഞു by @oj_janeesh
127
7 days ago
Download
കളിക്കളത്തിലെ കരുത്തിന് കേരളത്തിന്റെ ആദരം by @oj_janeesh
22
8 days ago
Download
ഭരണഘടനയെ സംരക്ഷിക്കും.
ഇന്ത്യൻ ജനതയുടെ ശബ്ദമാകും.
പ്രതിഷേധം തുടരും!

വിഡിയോ Transilation 
“ഒരു ദശാബ്ദത്തിലേറെയായി ഞാൻ നരേന്ദ്ര മോദിയോടും ആർഎസ്എസിനോടും പോരാടുകയാണ്. സ്വന്തം എതിരാളിയെ അറിയുന്നതുപോലെ, എനിക്ക് അവരെ അടിമുടി അറിയാം — സ്വന്തം കൈവെള്ളയെ അറിയുന്നതുപോലെ.

ഇവരുടെ അടിസ്ഥാനസ്വഭാവം ഭീരുത്വമാണ്.

നരേന്ദ്ര മോദി, അമിത് ഷാ, മോഹൻ ഭാഗവത്, ഗ്യാനേഷ് കുമാർ, അജിത് ഡോവൽ — ഈ കഥയിലെ വില്ലന്മാരായ ഇവർക്ക് നീങ്ങാനുള്ള ഇടം ക്രമേണ ചുരുങ്ങിവരികയാണ്. ഞങ്ങളാണ് ആ ഇടം ചുരുക്കിക്കൊണ്ടിരിക്കുന്നത്.

മിസ്റ്റർ മോദി, നിങ്ങൾക്ക് ഇഷ്ടമുള്ളതെന്തും ചെയ്തുകൊള്ളൂ. മുഴുവൻ പൊലീസിനെയും ഇറക്കിക്കൊള്ളൂ — പതിനായിരമോ ഇരുപതിനായിരമോ അമ്പതിനായിരമോ, നിങ്ങൾക്ക് എത്ര വേണമെങ്കിലും.

എല്ലാ നേതാക്കളെയും അറസ്റ്റ് ചെയ്തുകൊള്ളൂ. എല്ലാ യുവാക്കളെയും അറസ്റ്റ് ചെയ്തുകൊള്ളൂ. ഞങ്ങളെ എല്ലാവരെയും അറസ്റ്റ് ചെയ്തുകൊള്ളൂ.

ഞങ്ങൾ നിങ്ങളെ വളഞ്ഞുകൊണ്ടിരിക്കുകയാണ്. ഞ� by @oj_janeesh
39
9 days ago
Download
ഒക്ടോബർ 13 ജി  വി രാജ ജൻമദിനത്തിൽ
കേരളത്തിന്റെ കായിക ദിനം സ്പോർട്ട്സ് അവാർഡ് നൈറ്റ് ആയി സംഘടിപ്പിക്കുകയാണ്. കേരളത്തിന്റെ അഭിമാനമായ കായിക താരങ്ങളെ
ബഹു മുഖ്യമന്ത്രി ശ്രീ വിഡി സതീശൻ അവർകൾ ആദരിക്കുന്നു. 

കോമൺവെൽത്ത് ഏഷ്യൻ ഗെയിംസ് ജേതാക്കൾക്ക് ഉള്ള പാരിതോഷികങ്ങൾ, ജീവി രാജ അവാർഡ് എന്നിവ അന്നേ ദിവസം വിതരണം ചെയ്യും.

ജനപ്രതിനിധികൾ, കായിക താരങ്ങൾ, ചലച്ചിത്ര താരങ്ങൾ, കായിക സംഘടനാ പ്രതിനിധികൾ പങ്കെടുക്കുന്ന അവാർഡ് നൈറ്റ് വൻ വിജയമാക്കണമെന്ന് അഭ്യർത്ഥിക്കുന്നു. by @oj_janeesh
109
9 days ago
Download
ജനാധിപത്യത്തെ തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ പ്രതിഷേധത്തിന്റെ കരുത്തായി തൃശ്ശൂർ.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികൾക്കെതിരെ ജില്ലാ യു.ഡി.എഫ്. നേതൃത്വത്തിൽ തൃശ്ശൂരിൽ സംഘടിപ്പിച്ച പ്രതിഷേധത്തിൽ പങ്കുചേർന്നു.

ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കാനും ജനങ്ങളുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്താനും എന്നും പോരാട്ടത്തിന്റെ മുൻനിരയിലുണ്ടാകും.
ജനാധിപത്യത്തിനായുള്ള പോരാട്ടം തുടരും. by @oj_janeesh
23
11 days ago
Download
ക്ഷീരവികസന വകുപ്പിന്റെ ക്ഷീര സംഗമം 2026 മാളയിൽ ഉദ്ഘാടനം നിർവഹിച്ച് സംസാരിച്ചു.
ക്ഷീരമേഖലയുടെ വളർച്ചയ്ക്കും കർഷകരുടെ മുന്നേറ്റത്തിനുമായി ഒരുമിച്ച് മുന്നോട്ട്. by @oj_janeesh
15
12 days ago
Download

Download All

Save the photos and videos currently loaded on this page.

0Photos
0Videos
Ready to download 0 / 0

Keep this tab open until your download is ready.

back to up