Posted On: October 16th 2026, 12:14 pm
"പങ്കാളിയെ കുറ്റപ്പെടുത്തുന്നവർ സൂക്ഷിക്കണം"
പങ്കാളിയെ എപ്പോഴും കുറ്റപ്പെടുത്തുകയും, അവരുടെ നെഗറ്റീവുകൾ മാത്രം കണ്ടെത്തി മക്കളുടെ മുന്നിൽ പോലും തരംതാഴ്ത്തി സംസാരിക്കുകയും ചെയ്യുന്നത് ആഴത്തിലുള്ള വൈകാരിക മുറിവുകൾ സൃഷ്ടിക്കാം. 💔
ഇത്തരം ബന്ധങ്ങളിൽ സ്നേഹത്തിനുപകരം ഭയവും ഉത്കണ്ഠയും വളരുന്നു. സ്വന്തം മനസ്സ് തുറന്നു സംസാരിക്കാൻ പോലും പങ്കാളി ഭയപ്പെടുന്നു.
ഓർക്കുക, ഒരു നല്ല ദാമ്പത്യം കുറ്റപ്പെടുത്തലുകളിലല്ല, പരസ്പര ബഹുമാനത്തിലും അംഗീകരിക്കലിലുമാണ് വളരുന്നത്. ❤️
#RelationshipAwareness
#MarriageCounseling #EmotionalAbuse #HealthyRelationships #PsychologyMalayalamനേരിട്ടോ ഓൺലൈൻ ആയോ കൗൺസിലിംഗിന് 7994692929