Instagram story viewer> @ca_salam_psy> Posts
POSTS STORIES REELS TAGGED
45 കഴിഞ്ഞ സ്ത്രീകളെ സൂക്ഷിക്കണം!

45 വയസിന് ശേഷം പല സ്ത്രീകളും മെനോപോസിലേക്കുള്ള യാത്രയിലായിരിക്കും. ഈ സമയത്ത് ഹോർമോൺ മാറ്റങ്ങൾ കാരണം ദേഷ്യം, മൂഡ് മാറ്റങ്ങൾ, ഉൽക്കണ്ഠ, വിഷാദം, ശരീരം ചൂടാകൽ, ഉറക്കക്കുറവ് തുടങ്ങിയ ശാരീരിക-മാനസിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടാം.
 
ഇത് അവരുടെ സ്വഭാവപ്രശ്നമല്ല. അവരെ വിമർശിക്കുന്നതിനേക്കാൾ മനസ്സിലാക്കുകയും, ക്ഷമയോടെ കൂടെ നിൽക്കുകയും ചെയ്യാം. ആ പിന്തുണ അവർക്ക് വലിയ ആശ്വാസമാകും. ❤️

#Menopause #Women'sHealth #MentalHealth #HormonalChanges #EmotionalSupport 

നേരിട്ടോ ഓൺലൈൻ ആയോ കൗൺസിലിംഗിന് 7994692929 by @ca_salam_psy
437
3 months ago
Download
“തറവാടിന്റെ തൊട്ടടുത്ത് വീട് വെക്കരുത്…”

തറവാട്ടിൽ താമസിക്കുമ്പോൾ ഭാര്യ-അമ്മ പ്രശ്നങ്ങൾ ഉണ്ടായിരുന്നു എങ്കിൽ, വെറും വീട്ടു മാറിയാൽ മാത്രം സമാധാനം വരില്ല.

കാരണം പ്രശ്നം സ്ഥലം അല്ല… ബൗണ്ടറി ഇല്ലായ്മയാണ്.

തൊട്ടടുത്ത് വീട് വെച്ചാൽ —
വാതിൽ മാറും, പക്ഷേ ഇടപെടൽ മാറില്ല.
അകലം കുറവായാൽ അഭിപ്രായവും നിയന്ത്രണവും പഴയപോലെ തുടരും.

പുതിയ വീട്ടിന്റെ പുതുമയും സ്വാതന്ത്ര്യവും feel ചെയ്യാൻ കഴിയില്ല.
ഒന്ന് കണ്ണകന്ന് നിൽക്കുന്നത് ബന്ധം തകർക്കാൻ അല്ല…
ബന്ധം ശ്വാസം എടുക്കാൻ ആണ്.

Healthy distance പലപ്പോഴും broken relation നെ heal ചെയ്യാൻ സഹായിക്കും.
അകലം ചിലപ്പോൾ അകറ്റാൻ അല്ല… അടുപ്പിക്കാൻ ആണ്.

Hashtags:
#HealthyBoundaries
#FamilyLife
#RelationshipWisdom
#EmotionalMaturity 

നേരിട്ടോ ഓൺലൈൻ ആയോ കൗൺസിലിംഗിന് 7994692929 by @ca_salam_psy
2k
7 months ago
Download
ജീവിതം തിരിച്ചു കിട്ടിയാൽ ചില സന്തോഷങ്ങൾ അങ്ങിനെയാ (With Permission)
നേരിട്ടും ഓൺലൈൻ ആയും കൗൺസിലിംഗ് ബന്ധപ്പെടുക 7994692929
DM to this account for more Details: by @ca_salam_psy
4
2 years ago
Download
"പങ്കാളിയെ കുറ്റപ്പെടുത്തുന്നവർ സൂക്ഷിക്കണം"

പങ്കാളിയെ എപ്പോഴും കുറ്റപ്പെടുത്തുകയും, അവരുടെ നെഗറ്റീവുകൾ മാത്രം കണ്ടെത്തി മക്കളുടെ മുന്നിൽ പോലും തരംതാഴ്ത്തി സംസാരിക്കുകയും ചെയ്യുന്നത് ആഴത്തിലുള്ള വൈകാരിക മുറിവുകൾ സൃഷ്ടിക്കാം. 💔
ഇത്തരം ബന്ധങ്ങളിൽ സ്നേഹത്തിനുപകരം ഭയവും ഉത്കണ്ഠയും വളരുന്നു. സ്വന്തം മനസ്സ് തുറന്നു സംസാരിക്കാൻ പോലും പങ്കാളി ഭയപ്പെടുന്നു.
ഓർക്കുക, ഒരു നല്ല ദാമ്പത്യം കുറ്റപ്പെടുത്തലുകളിലല്ല, പരസ്പര ബഹുമാനത്തിലും അംഗീകരിക്കലിലുമാണ് വളരുന്നത്. ❤️

#RelationshipAwareness #MarriageCounseling #EmotionalAbuse #HealthyRelationships #PsychologyMalayalam

നേരിട്ടോ ഓൺലൈൻ ആയോ കൗൺസിലിംഗിന് 7994692929 by @ca_salam_psy
0
10 hours ago
Download
"അമ്മക്കുട്ടിയായ ഭാര്യ"

 അമ്മയെ സ്നേഹിക്കുന്നതും ബഹുമാനിക്കുന്നതും തെറ്റല്ല. ❤️ പക്ഷേ, വിവാഹശേഷവും എല്ലാ കാര്യങ്ങളിലും അമ്മ പറയുന്നത് മാത്രം കേട്ട് ജീവിതപങ്കാളിയുടെ വികാരങ്ങളെയും അഭിപ്രായങ്ങളെയും അവഗണിക്കുന്നത് ദാമ്പത്യത്തിൽ പ്രശ്നങ്ങൾക്ക് കാരണമാകാം.

മാതാപിതാക്കളെ ബഹുമാനിക്കാം, എന്നാൽ ദാമ്പത്യത്തിൽ ആരോഗ്യകരമായ അതിരുകൾ നിലനിർത്താനും പഠിക്കണം. കാരണം, വിവാഹം രണ്ടു വ്യക്തികൾക്കിടയിലെ ബന്ധമാണ്; അതിന്റെ തീരുമാനങ്ങളിൽ ഇരുവർക്കും തുല്യപ്രാധാന്യമുണ്ട്.

#MarriageLife #RelationshipPsychology #FamilyCounseling #MalayalamPsychology #HealthyRelationships 

നേരിട്ടോ ഓൺലൈൻ ആയോ കൗൺസിലിംഗിന് 7994692929 by @ca_salam_psy
3
2 days ago
Download
"ഈ സ്വഭാവം ഉള്ളവർ സൂക്ഷിക്കണം"

ചെറിയ കാര്യങ്ങളിൽ പോലും ആഴത്തിൽ വേദനിക്കുന്നുണ്ടോ? 💔

❣️ No പറയാൻ ബുദ്ധിമുട്ട്
❣️ ഉപേക്ഷിക്കപ്പെടുമോ എന്ന ഭയം
❣️ മറ്റുള്ളവരെ സന്തോഷിപ്പിച്ച് സ്വന്തം സന്തോഷം മറക്കുന്നത്
❣️ ബന്ധങ്ങളിൽ അമിതമായ ആശ്രയത്വം അല്ലെങ്കിൽ വൈകാരിക അകൽച്ച

ഇവയ്ക്ക് പിന്നിൽ പഴയകാല അനുഭവങ്ങളും ആഴത്തിൽ പതിഞ്ഞ Core Beliefs ഉം ഉണ്ടായേക്കാം.
🌿 നിങ്ങളെ മനസ്സിലാക്കാനും പഴയ മുറിവുകളിൽ നിന്ന് മുന്നോട്ട് പോകാനും പഠിക്കാം.

✨ 2 DAY ONLINE WORKSHOP – HEALING MASTERY
📩 പങ്കെടുക്കാൻ താൽപര്യമുള്ളവർ HEALING എന്ന് 9037756031 എന്ന നമ്പറിലേക്ക് മെസ്സേജ് ചെയ്യൂ.

#HealingMastery #InnerChildHealing #EmotionalHealing #CoreBeliefs #RelationshipHealing

നേരിട്ടോ ഓൺലൈൻ ആയോ കൗൺസിലിംഗിന് 7994692929 by @ca_salam_psy
3
3 days ago
Download
"ഭർത്താവ് ജീവിച്ചിരിക്കുന്ന വിധവ"

ഭർത്താവ് കൂടെയുണ്ടെങ്കിലും സ്നേഹവും പരിഗണനയും വൈകാരിക അടുപ്പവും ലഭിക്കാതെ ഒറ്റപ്പെട്ടുപോകുന്ന ചില സ്ത്രീകൾ… 💔

ഒരേ വീട്ടിൽ ജീവിക്കുന്നതല്ല ദാമ്പത്യം; പരസ്പരം മനസ്സിലാക്കി ചേർന്നുനിൽക്കുന്നതാണ് യഥാർത്ഥ ദാമ്പത്യം.

#Relationship #Marriage #EmotionalNeglect #MalayalamPsychology #CoupleCounseling 

നേരിട്ടോ ഓൺലൈൻ ആയോ കൗൺസിലിംഗിന് 7994692929 by @ca_salam_psy
100
3 days ago
Download
"ഭർത്താവിനെ തെറി പറയുന്ന ഭാര്യ"

ദാമ്പത്യത്തിൽ നിരന്തരമായ കുറ്റപ്പെടുത്തലുകളും പരിഹാസങ്ങളും ബന്ധത്തെ മാത്രമല്ല, ആ കുടുംബത്തിൽ വളരുന്ന കുട്ടികളുടെ വൈകാരിക ലോകത്തെയും ബാധിക്കും. ❤️

പരസ്പരം തോൽപ്പിക്കാനല്ല, പരസ്പരം മനസ്സിലാക്കാനാണ് ദാമ്പത്യം.

#Marriage #RelationshipPsychology #FamilyWellbeing #Parenting #MalayalamPsychology

നേരിട്ടോ ഓൺലൈൻ ആയോ കൗൺസിലിംഗിന് 7994692929 by @ca_salam_psy
31
4 days ago
Download
ബെസ്റ്റികൾ ദാമ്പത്യം തകർക്കുമ്പോൾ 

ദാമ്പത്യത്തിൽ ബെസ്റ്റ് ഫ്രണ്ട് ഉണ്ടാകുന്നത് തെറ്റല്ല. പക്ഷേ ആ സൗഹൃദത്തിന്റെ പേരസ്റ്റ് ഫ്രണ്ട് ഉണ്ടാകുന്നത് തെറ്റല്ല. 

പക്ഷേ ആ സൗഹൃദത്തിന്റെ പേരിൽ പങ്കാളി അവഗണിക്കപ്പെടുന്നുണ്ടെങ്കിൽ, അവിടെ അതിരുകൾ ആവശ്യമാണ്. ❤️

സൗഹൃദം നിലനിർത്താം, ദാമ്പത്യത്തിന്റെ വിശ്വാസവും പരിഗണനയും നഷ്ടപ്പെടുത്താതെ!

#MarriagePsychology #RelationshipBoundaries #MalayalamPsychology #HealthyMarriage #RelationshipAwareness 

നേരിട്ടോ ഓൺലൈൻ ആയോ കൗൺസിലിംഗിന് 7994692929 by @ca_salam_psy
0
6 days ago
Download
ഈ 3 കാര്യം പങ്കാളിയോട് ചെയ്യരുത് 

ദാമ്പത്യത്തിൽ ഒരിക്കലും ചെയ്യരുതാത്ത 3 കാര്യങ്ങൾ! ❤️

❌ പങ്കാളിയെ മറ്റുള്ളവരുമായി താരതമ്യം ചെയ്യരുത്.
❌ ശരീരത്തെയോ കുറവുകളെയോ കളിയാക്കി വേദനിപ്പിക്കരുത്.
❌ ദാമ്പത്യത്തിലെ സ്വകാര്യ പ്രശ്നങ്ങൾ എല്ലാവരോടും പങ്കുവെക്കരുത്.
സ്നേഹത്തോടൊപ്പം പരസ്പര ബഹുമാനവും വിശ്വാസവും സ്വകാര്യതയും കാത്തുസൂക്ഷിക്കൂ. ❤️

#MarriageTips #RelationshipAdvice #MalayalamPsychology #HealthyMarriage #CoupleGoals 

നേരിട്ടോ ഓൺലൈൻ ആയോ കൗൺസിലിംഗിന് 7994692929 by @ca_salam_psy
14
7 days ago
Download
പ്രണയിച്ചവരെ കല്യാണം കഴിപ്പിക്കരുത് 

പ്രണയിച്ച ഒരാളെ നിർബന്ധിച്ച് മറ്റൊരു വിവാഹത്തിലേക്ക് തള്ളിയാൽ എല്ലാം ശരിയാകണമെന്നില്ല.

ആഴത്തിലുള്ള emotional attachment-ൽ നിന്ന് പുറത്തുവരാൻ ചിലർക്ക് സമയം ആവശ്യമാണ്—ആഴ്ചകളോ മാസങ്ങളോ, ചിലപ്പോൾ വർഷങ്ങളോ.

മനസ്സായി പഴയ ബന്ധത്തിൽ നിന്ന് പുറത്തുവന്ന് പുതിയ ജീവിതത്തിന് തയ്യാറാകുന്നതുവരെ വിവാഹത്തിന് നിർബന്ധിക്കരുത്.

#RelationshipAwareness #LoveAndMarriage #MentalHealth #MarriageAdvice #Psychology 

നേരിട്ടോ ഓൺലൈൻ ആയോ കൗൺസിലിംഗിന് 7994692929 by @ca_salam_psy
35
8 days ago
Download
TOXIC പങ്കാളിയെ സ്നേഹിക്കുന്നു! കാരണം?

എപ്പോഴും വേദനിപ്പിക്കുന്ന പങ്കാളി… പക്ഷേ ഇടയ്ക്കിടെ മാത്രം ഒരുപാട് സ്നേഹം. ❤️
ആ സ്നേഹത്തിനായി കാത്തിരുന്ന്, വീണ്ടും വീണ്ടും അതേ ബന്ധത്തിലേക്ക് മടങ്ങുന്നവർ ഒരുപാടുണ്ട്.
ഇത് അറിയാതെ ഒരു emotional loop-ൽ കുടുങ്ങിപ്പോകുന്നതാകാം. 

ഇത് ആരോഗ്യകരമായ ബന്ധത്തിന്റെ ലക്ഷണമല്ല.
ഈ pattern തിരിച്ചറിയുക, അതിരുകൾ മനസ്സിലാക്കുക, ആവശ്യമായ സഹായം തേടുക. 🧠❤️
#RelationshipAwareness #ToxicRelationship #EmotionalAbuse #HealthyRelationships #PsychologyMalayalam

നേരിട്ടോ ഓൺലൈൻ ആയോ കൗൺസിലിംഗിന് 7994692929 by @ca_salam_psy
1
9 days ago
Download

Download All

Save the photos and videos currently loaded on this page.

0Photos
0Videos
Ready to download 0 / 0

Keep this tab open until your download is ready.

back to up