Instagram story viewer> @phronesis_metanoia> Posts
483
followers
14407
following
Rational and emotional
Political♟️
"سورة النساء (4:135)"
i stand with palestine🇵🇸
strictly monotheistic
𝔖𝔱𝔢𝔩𝔩𝔞𝔯𝔲𝔪 ℭ𝔲𝔩𝔱𝔬𝔯🔭
POSTS STORIES REELS TAGGED
 by @phronesis_metanoia
1
2 years ago
Download
@__fawaz_kizhakkethil ✍🏻

638 to 1099 വരെയും 1187 മുതൽ പിന്നീട് ഇസ്രായേൽ രൂപീകരണം വരെയും ആയിരത്തിന് മുകളിൽ വർഷങ്ങൾ ജെറുസലേം ഭരിച്ചത് മുസ്ലിങ്ങൾ ആണ്. മുസ്ലിങ്ങൾ ഭരിച്ചിരുന്നപ്പോൾ മാത്രമാണ് ജെറുസലേമിൽ മുസ്ലിങ്ങളും ക്രിസ്ത്യാനികളും ജൂതരും സമാധാനമായി പ്രാർത്ഥിച്ചിരുന്നത്.

638 ൽ ഉമർ (റ) ജെറുസലേം പിടിക്കുമ്പോൾ ഒരൊറ്റ ജൂതൻ അവിടെയുണ്ടായിരുന്നില്ല. എല്ലാവരെയും ക്രിസ്ത്യൻ ഭരണകൂടം ആട്ടിപായിച്ചിരുന്നു. ഉമർ (റ) വാണ് ഇത് ജൂതരുടെ കൂടെ പവിത്രമായ മണ്ണാണ് എന്ന് പറഞ്ഞു 70 ജൂത കുടുംബങ്ങളെ അവിടെ കൊണ്ട് വന്ന് താമസിപ്പിക്കുന്നത്. സെകുലറിസം എന്നുള്ള വാക്ക് കണ്ട് പിടിക്കുന്നതിന് 1000 വർഷങ്ങൾ എങ്കിലും മുൻപ്... 😊

പിന്നീട് കുരിശ് യുദ്ധക്കാർ ജെറുസലേം തിരിച്ചു പിടിച്ചപ്പോഴും മുസ്ലിങ്ങളെയും ജൂതരെയും കൊന്നൊടുക്കുകയും ആട്ടിപായിക്കുകയും ആണ് ചെയ്തത്. സലാഹുദ്ധീൻ അയ്യൂബി ജെറുസലേം തിരിച്ചു പിടിച്ചപ്പോൾ ഇതിന് പ്രതികാരം വീട്ടിയില്ലെന്ന് മാത്രമല്ല, ക്രിസ്ത്യാനികൾക്കും ജൂതർക്കും ഒക്കെ ജെറുസലേമിൽ പ്രാർത്ഥന സ്വാതന്ത്ര്യം നൽകുകയും അവരുടെ ആരാധനാലയങ്ങൾ സംരക്ഷിക്കുകയും ആണ് ചെയ്തത്.

സയണിസം എന്ന മൂവ്മെന്റ് ഉണ്ടാകുന്നത് വരെ ജൂതർ യാതൊരു വിധ പ്രശ്‌നങ്ങളും നേരിടാതെ തന്നെ ജെറുസലേമിൽ താമസിച്ചിരുന്നു.

ഇതാണ് ചരിത്രം. എന്നാൽ ചരിത്രത്തിൽ ഇതൊക്കെ നടക്കുമ്പോഴു സ്വന്തം മതത്തിലെ ആളുകളെ തീണ്ടാപ്പാടകലെ നിർത്തുകയും അവർക്ക് മണ്ണിൽ കുഴി കുത്തി കഞ്ഞി കൊടുക്കുകയും അവരുടെ സ്ത്രീകളെ മാറ് മറയ്ക്കാൻ അനുവദിക്കാതിരിക്കുകയും മുലക്കരം വരെ പിരിക്കുകയും ചെയ്തിരുന്ന മറ്റൊരു വിഭാഗവും ആർഷഭാരതത്തിൽ ഉണ്ടായിരുന്നു എന്ന് നമ്പ്യാത്തിക്ക് അറിയാതിരിക്കാൻ വഴിയില്ല.
Fawaz Kizhakkethil by @phronesis_metanoia
58
2 years ago
Download
This is a video of Palestine in Ramadan 2023, some of whom will be in Paradise by the time we watch this video.
🇵🇸#palestine #solidarity by @phronesis_metanoia
14
3 years ago
Download
What is Jihad? People who do not know Islam are misled by the opponents of Islam that Jihad means killing, terrorism and acts of iniquity. But what is meant by Jihad in Islam is quite different from what the opponents of Islam say. I hope this article will help you understand what real Jihad is. Jihad: Meaning Concept

Those who have not heard the word Jihad

will be very less. This is well known to both Muslims and non-Muslims. But many people don't know its real meaning. Influenced by contemporary media, many people think that Jihad is a term that means suicide attack or terrorist attack. Jihad has no such meaning in Arabic or Islamic texts. Some people misunderstand that Jihad means religious war. The concept of war is not called Jihad in Arabic. Harb and khital are the Arabic words for war. But if we have to fight for the life and existence of faith, then in the broadest sense it is included in Jihad.

Jihad is a word derived from the root word juhd which means effort or endeavour. It means vigorous effort or effort to overcome opposition.Jihad in the way of Allah is mentioned in many Qur'anic verses.  Allah has commanded not to obey the disbelievers and to wage a great Jihad against the disbelievers through the Qur'an (25:52). This Jihad is neither athletic nor armed.  is conceptual.  There is no room for doubt in this matter.  Many of the unbelievers will be opposed to the true faith and the moral life based on it.Answering their doubts with the support of Quranic verses is Jihad through Quran.

  It is Jihad not to yield when relatives or friends express hatred for accepting the truth and the right way of life and pressure you to abandon ideals and stand with them.  A man should respect his parents the most.But Allah teaches in the Qur'an that if Allah's creatures other than Allah are forced to worship any idol, they should not obey them.

 "Do not obey your parents against you (if they compel you) to share with me something of which you have no knowledge. In this world you must associate with them well and follow the path of those who return. Me.(The rest is in the comments, please look at the comment) by @phronesis_metanoia
18
3 years ago
Download
Do you believe in God?

 No, I don't believe in God.

 But you are God's chosen people..?

 Yes.  We are Jewish.
🤌😹 by @phronesis_metanoia
0
3 years ago
Download

Download All

Save the photos and videos currently loaded on this page.

0Photos
0Videos
Ready to download 0 / 0

Keep this tab open until your download is ready.

back to up