Instagram story viewer> @pin.nilav> Posts
255
followers
215
following
natureaddict/ natureaesthetis/ earth child/ nature photography/Mimdful moments/ പ്രകൃതിയുടെ താളത്തിനോടും ഒഴുക്കിനോടും പ്രണയത്തിലാണ്
POSTS STORIES REELS TAGGED
ഇനി സ്വപ്നങ്ങളൊക്കെയും പങ്കുവയ്ക്ക്യാം... ❤️

#keralagodsowncountry #naturelovers #explorepage #flowers #flowerstagram by @pin.nilav
17
17 days ago
Download
ജീവിതം ഒരു യാത്രയാണ്; പിന്നിടുന്ന വഴികളിൽ തനിച്ചാകുമ്പോഴാണ് നമ്മൾ നമ്മളെത്തന്നെ തിരിച്ചറിയുന്നത്..

#keralagodsowncountry #naturelovers #explorepage #flowers #flowerstagram by @pin.nilav
18
a month ago
Download
വലിയ മോഹങ്ങളുടെ പിന്നാലെ പായുമ്പോൾ, വഴിയരികിലെ ഈ ചെറുസൗന്ദര്യങ്ങളെ സ്നേഹിക്കാൻ എന്റെ ഹൃദയത്തിന് പ്രചോദനം നൽകിയതെന്താണ്?

#keralagodsowncountry #naturelovers #explorepage #flowers #naturelove by @pin.nilav
18
2 months ago
Download
ചെമ്പരത്തി പൂവിൻ ചന്തമല്ലേ..., 🌺🌺

#keralagodsowncountry #naturelovers #explorepage #flowers #rainyday by @pin.nilav
22
a day ago
Download
മഴയുടെ വിരൽത്തുമ്പ് തൊടുമ്പോൾ
 പച്ചിലകൾ ഈണം മൂളുന്നു;
മണ്ണും കാറ്റും ചേർന്നൊഴുക്കുന്ന
 ആ സംഗീതത്തിൽ
മനസ്സുപോലുമൊരു 
മഴത്തുള്ളിയായ് അലിഞ്ഞുചേരട്ടെ…
ചില സൗന്ദര്യങ്ങൾ 
അനുഭവങ്ങളുടെ മാത്രം പുസ്തകമാണ്. 

#naturelovers #keralagodsowncountry #explorepage #naturelove #rainyday by @pin.nilav
31
5 days ago
Download
പുലരി വെളിച്ചത്തിൻ നനവുള്ള സ്പർശമായ്,

പടരുന്നു എൻ നെഞ്ചിൽ നിൻ പ്രണയഗാനം;

ഏതു ജന്മത്തിലും നിൻ നിഴലായ്,

അലിയട്ടെ ഞാൻ നിന്റെ മാത്രമായി.

#keralagodsowncountry #naturelovers #explorepage #flowers #rainyday by @pin.nilav
13
8 days ago
Download
മേലാകെ ജലകണമെറിയും, മഴയുടെ കളിവാക്കിൽ അടിമുടി നനയും.. 😍🌧️

#explorepage #keralagodsowncountry #rainyday #naturelovers #monsoonseason by @pin.nilav
23
10 days ago
Download
മറ്റുള്ളവരുടെ പുഞ്ചിരിയിൽ ജീവിതം എരിച്ചുകളഞ്ഞൊരു പെണ്ണുണ്ട്...
ഇനി അവൾ അറിയണം, സ്വന്തം കൈകളിൽ പൂത്തുനിൽക്കുന്ന ആത്മസ്നേഹത്തിൻ്റെ മനോഹാരിത.
മറ്റുള്ളവരെ സ്നേഹിച്ച അതേ കരുതലോടെ, ഇനി അവൾ തന്നെത്തന്നെയും സ്നേഹിച്ചുതുടങ്ങട്ടെ!

#keralagodsowncountry #naturelove #naturelovers #explorepage #flowers by @pin.nilav
25
12 days ago
Download
അന്ധകാരത്തിന്റെ വലിയ നിശബ്ദതയെ നോക്കി വെളിച്ചം പുഞ്ചിരിക്കുമ്പോൾ, രാത്രിയുടെ കണ്ണുകളിൽ കണ്ണീർമുത്തുകൾ തിളങ്ങുന്നു

#keralagodsowncountry #naturelovers #rainyday #explorepage #monsoonseason by @pin.nilav
21
15 days ago
Download
​രാവിന്റെ ഇരുളിൽ നിന്നുയരുന്ന പ്രഭാതം പോലെ,

ഒരു പൂവിന്റെ ചിരിയിൽ വിരിയുന്നു ലോകം;

കാണുന്ന കണ്ണുകൾക്കെന്നും കുളിർമ്മയേകുന്ന,

പ്രകൃതി തന്നേറ്റവും വിലപിടിച്ച സമ്മാനം

#keralagodsowncountry #naturelovers #explorepage #flowers #flowerstagram by @pin.nilav
16
19 days ago
Download
"ആർഭാടങ്ങളില്ലാത്ത, മനസ്സിന് സന്തോഷം തരുന്ന നാടൻ കാഴ്ചകൾ."

മനസ്സിന് മരവിപ്പില്ലാത്ത, സമാധാനം നിറഞ്ഞുനിൽക്കുന്ന നാടൻ തുരുത്ത്."

#keralagodsowncountry #naturelovers #explorepage #naturelove #paddy by @pin.nilav
18
21 days ago
Download
ചിലപ്പോഴൊക്കെ തിരക്കുകൾക്ക് നടുവിലും നമ്മൾ തനിച്ചായിപ്പോകാറുണ്ട്...

ആരും കേൾക്കാനില്ലാത്ത, ആരും കാണാത്ത ഒരു ലോകത്ത്.

കൂടെയുണ്ടെന്ന് കരുതിയവയെല്ലാം ദൂരേയ്ക്ക് മായുമ്പോൾ, ബാക്കിയാകുന്നത് സ്വന്തം നിഴൽ മാത്രം.

ആരും പങ്കുവെക്കാനില്ലാത്ത ഈ മൗനത്തിന് വലിയൊരു വേദനയുണ്ട്...

ആരും കാണാതെ ആ കണ്ണുനീരൊപ്പാൻ നമുക്ക് നമ്മൾ തന്നെ കൂട്ട്..."

#keralagodsowncountry #naturelovers #explorepage #viewers taken in Valparai Hills by @pin.nilav
37
24 days ago
Download

Download All

Save the photos and videos currently loaded on this page.

0Photos
0Videos
Ready to download 0 / 0

Keep this tab open until your download is ready.

back to up