Instagram story viewer> @pottafest> Posts
4.4K
followers
120
following
ബഹു: പൊറ്റ സയ്യിദ് അറബിതങ്ങൾ അവർകളുടെ ചന്ദനക്കുടം ആണ്ടു നേർച്ച 2027 മാർച്ച് 27 ശനിയാഴ്ച്ച
#pottanercha #pottanercha2027 #pottafest
POSTS STORIES REELS TAGGED
ബഹു: പൊറ്റ സയ്യിദ് അറബി തങ്ങളുടെ ചന്ദനക്കുടം ആണ്ടു നേർച്ച 2027 മാർച്ച് 27 ശനിയാഴ്ച്ച

#pottafest #pottafest2027 #pottanercha #pottanercha2027 #andunercha taken in Potta Fest by @pottafest
10
a month ago
Download
Our OG is back❤️‍🔥 by @pottafest
13
2 days ago
Download
ഒളിച്ചും, പാത്തും നിങ്ങൾ അറിഞ്ഞത് ഞങ്ങൾ അങ്ങ് പരസ്യമായി പ്രഖ്യാപിക്കുവാ... 🙌💥
ഞങ്ങൾ സ്വപ്നം കണ്ടിട്ടുണ്ടേൽ ദ ഇത്പോലെ നിങ്ങളുടെ മുന്നിൽ കൊണ്ടുവന്ന് നിർത്തും ഇത് വായ്താളം കൊണ്ട് നേടിയെടുത്ത പേര് അല്ല ചങ്കുറം കൊണ്ട് തെളിയിച്ച പേരോ...😌
🔥 കൊടുകുന്ന കെട്ടിനും ഇരിക്കുന്ന തട്ടിനും കനം കുറയാത്ത കാലത്തോളം അത്ഭുതങ്ങൾ പലതും ഈ മണ്ണിൽ പിറവിയെടുക്കും 📈

❤️‍🔥വജ്രായുധം 💎🔥 
അഴകിലും അളവിലും നിലവിലും ആരെയും വെല്ലുവിളിക്കാൻ പോന്ന ചങ്കൂറ്റമുള്ളവൻ.... 🔥📈
👑പട്ടാമ്പി സുൽത്താൻ 👑
❤️‍🔥ഇളമുറ തമ്പുരാൻ ലിബർട്ടി ഉണ്ണിക്കുട്ടൻ ❤️‍🔥

😮‍💨We are proudly announcing our OG is back.❤️‍🔥 by @pottafest
9
2 days ago
Download
 by @pottafest
2
2 days ago
Download
Token : 2 
പൊന്നിൻ വിലയിട്ടവർക്കും.. പൂട്ടിട്ട് പൂട്ടാൻ നോക്കിയവർക്കും ഇനി മടങ്ങാം..🤭
ചെക്കനെ ഞങ്ങൾ  ഇങ്ങ് തൂക്കിയിട്ടുണ്ട് 😍 😮‍💨
ഇക്കൂറി നാട് ഒന്ന് കുലുക്കാൻ തന്നെ ആണ് തീരുമാനം....💥 by @pottafest
6
3 days ago
Download
Second deal is done - The Real OG Is Coming…..♨️❗️ by @pottafest
14
6 days ago
Download
🫰 by @pottafest
5
9 days ago
Download
@pmc.potta ❤️‍🩹📈🤌

#pottafest 
#pottanercha 
#thrissur #keralafestivals #pazhayannur taken in Potta Fest by @pottafest
4
13 days ago
Download
BHEEMAN’S AURA HITS DIFFERENT ! ❤️‍🔥

Special thanks 
P sulaiman DCC general secretary thrissur🤍 by @pottafest
34
14 days ago
Download
ഒന്നും ഇവിടംകൊണ്ട് തീരുന്നില്ലല്ലോ...😉തുടങ്ങുന്നതേയുള്ളൂ..🤟⚡️മുട്ടേണ്ടവർക്ക് മുട്ടി തന്നെ തീർക്കാം..🤫❤️‍🔥

*ആദ്യ പ്രഖ്യാപനം*

@pottafest 
@nercha_vela_pooram_ taken in Potta Sayyid Arabi Thangal Makham by @pottafest
23
16 days ago
Download
ഒരിക്കൽ അവനി മണ്ണിൽ ഞങ്ങൾക്കായി ചരിത്രം കുറിച്ചു ഇനി അവന്റെ വരവിനായി കാത്തിരുന്നോ.........❤️‍🔥

.......
.......
.......
#nerchavelapooram 
.
.
.
.
.
.#nercha by @pottafest
16
17 days ago
Download
*പൊന്നും* *വില* *കൊടുത്തു* *കൊണ്ടുവരുന്നു*🔜😘

അനുകരിക്കാം.. പക്ഷെ മറികടക്കാൻ ആകില്ല. പടയൊരുക്കി പന്തം കൊളുത്തി കാത്തിരിക്കുന്നവർ ഒന്നോർക്കുക എതിരെ വരുന്നത് പടിഞ്ഞാറേനാടായാണ് ? അതൊന്ന് ഓർമ്മയിൽ കുറിച്ചിട്ടാൽ നല്ലത് ここ🔱

ആശിച്ചതിനെയും ആഗ്രഹിച്ചതിനെയും ഞങ്ങളുടെ സാമ്രാജ്യത്തിലേക്ക് എത്തിച്ചാണ് ശീലം.. അത് പണം കൊടുത്തായാലും പവറുകൊടുത്തായാലും..
❗️❗️❗️❗️❗️❗️❗️❗️❗️❗️❗️❗️❗️❗️❗️
ചങ്കുറപ്പും ചങ്കൂറ്റവും ഉള്ളവർക്ക് പൊരുതാം.... But One Condition.... ജയിക്കും എന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം പൊരുതുക....🍼🥺

അപ്പൊ എങ്ങനെയാണ് ഞങ്ങളും തുടങ്ങുവാ!!🔥👑 by @pottafest
40
19 days ago
Download

Download All

Save the photos and videos currently loaded on this page.

0Photos
0Videos
Ready to download 0 / 0

Keep this tab open until your download is ready.

back to up