Instagram story viewer> @pranavpele> Posts
1.3K
followers
2775
following
POSTS STORIES REELS TAGGED
Download All
5th Anniversary!♥️🥂
From day one to year five, every moment has been a blessing✨

.

.

.

{wedding anniversary,family,couple,reels,love,explore}

#anniversary #fyp #instagram #reels #vidyalokam taken in Vidya ലോകം by @pranavpele
58
8 months ago
Download
Happy Onam! 🌸🌼
.
.
ഹൃദയംനിറഞ്ഞ ഓണാശംസകൾ ..🌿🌺

#onam2026 #dubai #pravasionam taken in Dubai by @pranavpele
37
2 months ago
Download
ഇവിടം സ്വർഗ്ഗമാണ്🏡🤍

.

.

.

#home #veed #kerala #malayali #fyp 
[home,heaven, kerala,nature,malayali,nostalgia,vacation, kerala,reels,garden,beauty,instagram] taken in Kerala, India by @pranavpele
76
8 months ago
Download
Real Madrid World..🤍
.
.

@realmadrid 
#realmadridcf #madridista #dubaimall #officialstore #halamadrid taken in Dubai Mall by @pranavpele
36
a month ago
Download
Home🏠
.
.
.
.
.
.
.
.
.
.
.
#home #heaven #homesweethome #trendingreels #flowerslovers 
@keralam.stories_ @keralamvista @eyes.of.frames taken in Thalakkassery by @pranavpele
21
a month ago
Download
80s
#80s #friends #pallikkarathekkumuri taken in Pallikkara Thekkumuri by @pranavpele
5
a month ago
Download
ബാ.. ഒന്ന് 80s ലേക്ക് പോയിട്ട് വരാം..💓
.
.

#retro #trend #80s #insta by @pranavpele
17
a month ago
Download
ഓരോ ഓണക്കാലവും ഓരോ ഓർമ്മപ്പെടുത്തലുകളാണ് 🥺
.
.
ഇന്നലെകളുടെ ബാല്യത്തിലേക്കുള്ള തിരിച്ചുപോക്കുകൾ 🙌

ഏവർക്കും ഹൃദയംനിറഞ്ഞ ഓണാശംസകൾ 🌸❤️‍🩹🌼
#pravasi #onam #dubailife #malayali #nostalgia taken in Dunes Village Community by @pranavpele
16
2 months ago
Download
ഗോതിയ കപ്പ് 2026 ഇന്ത്യൻ ഫുട്ബോളിന് അഭിമാന നിമിഷം 🇮🇳🌎🏆⚽

_ലോകത്തെ ഏറ്റവും വലിയ യൂത്ത് ഫുട്ബോൾ ടൂർണമെന്റായ സ്വീഡനിൽ 🇸🇪 നടന്ന പ്രശസ്തമായ Gothia Cup🌎🏆-ൽ ഇന്ത്യയുടെ Minerva Academy ബ്രസീലിലെ 🇧🇷ശക്തരായ RS Sports Yellow Academyയെ 2-1ന് തോൽപ്പിച്ച് ചരിത്രവിജയം സ്വന്തമാക്കി.

ഈ നേട്ടത്തിന് പിന്നിൽ വലിയ പങ്ക് വഹിച്ച @ranjitbajaj അഭിനന്ദനങ്ങൾ അർഹിക്കുന്നു. ഇന്ത്യൻ യുവതാരങ്ങൾക്ക് ലോകോത്തര Coaching, Football Philosophy, Player Development Pathway, Professional Environment എന്നിവ ഒരുക്കിയ അദ്ദേഹത്തിന്റെ ദീർഘകാല പരിശ്രമത്തിന്റെ ഫലമാണ് ഈ വിജയം.

Congratulations Minerva Academy🫡

The future of Indian Football looks brighter than ever🔥
#indianfootballteam l⚽️ #minervaacademy #ranjithbajaj #footballtime by @pranavpele
10
3 months ago
Download
കരയാത്ത മനുഷ്യരുണ്ടോ..😔

നിറകണ്ണുകളോടെ വാനിലേക്ക് കൈകളുയർത്തി ഒരു നിമിഷം തോറ്റുപോയാവന്റെ നൊമ്പരം അവനും അവന്റെ ദൈവവും തമ്മിൽ പങ്കുവെച്ചുകാണും...

വേദനയോട് പടവെട്ടിവന്നവന് വിശ്വംജയിക്കാനാകാതെ പോയതോർത്ത്‌ ഹൃദയം ഇന്നും നുറുങ്ങുന്നുണ്ട്..😔

അന്ന് പച്ചപ്പുല്ലുകൾക്ക് തീപടർത്തി നീ തുടങ്ങിവെച്ച അതെ ന്യൂജേഴ്സ്സയിൽ വേദനയുടെ ആത്മഭാരം ചുമന്നുള്ള യാത്ര അയാൾ അവസാനിപ്പിക്കുകയാണ് 💔

ഇനിയും ലോകകപ്പ് ആരവങ്ങൾ വാനിലുയരും.. തലമുറകൾ.. തെരുവോരങ്ങളിൽ ഫ്ലെക്സ് ബോർഡുകൾ നിരത്തിയാഘോഷിക്കും..
മെസ്സിക്കും റൊണാൾഡോക്കും ഒപ്പം അന്ന് നെയ്മറും അതിലിടംപിടിക്കും... 
അന്നത്തെ കൗമാരങ്ങൾ ബാലണ്ട്യൊറിന്റെയും വേൾഡ് കപ്പിന്റെയും കണക്കുകൾ നിരത്തി ആരാണീ മഞ്ഞകുപ്പായക്കാരൻ എന്ന് ചോദിക്കുമ്പോൾ പതിയെ കണ്ണുകളടക്കുക.. വെള്ളവരക്കുള്ളിൽ അയാൾ തീർത്ത പന്താട്ടവും ഡ്രിബ്ലിങ്ങിന്റെ മാന്ദ്രികതയും അവർക്ക് മുന്നിൽ ഏതുകണക്കിൽ ഞാൻ എഴുതിച്ചേർക്കും😔

തോൽ‌വിയിൽ നിൽക്കുന്നവർ ഇവനെയൊന്നോർത്താൽമതി.. 
തോറ്റുകൊടുക്കാൻ മനസ്സില്ലാതെ ഇവനോളം സഹിച്ച മറ്റൊരാളും ഈ ഭൂമിയിൽ കാണില്ല... 😔

ഹേയ് നെയ്‌മർ നിന്നോളം വരില്ല ഇനി മറ്റൊരാളും 🇧🇷🫡

#thelastdance #neymerjr #brazil by @pranavpele
10
3 months ago
Download
just an evening walk by dubai creek ✨🌅 one of the most underrated experiences in dubai. watching the city slow down during golden hour never gets old.

#dubaicreek #dubailife #eveningwalk #uae🇦🇪 taken in Dubai Creek Abra by @pranavpele
11
4 months ago
Download
One dream One Team... Brazil for ever 🇧🇷❣️

#brazil #worldcup2026 #football #brazilfootball #vivabrazil taken in Pallikkara Thekkumuri by @pranavpele
19
5 months ago
Download
×

Download all media on this page

Photos Videos
back to up